©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 ഫെബ്രുവരി 15 No.
Vol. LVI
THIRUVANANTHAPURAM, TUESDAY
7
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } } 15th February 2011
26th Magha 1932 1932 മാഘം 26
PART III
Stores Purchase
Industrial Training Department
TENDER NOTICE
[No. E6/15/2011]
No. E6-19558/2005. 18th January 2011.
Sealed competitive tenders are invited for the supply of Universal Horizontal Milling Machine to Various I.T.I.'s under the Industrial Training Department. Cost of tender form (4% VAT including) :
Original— ` 1,872.
Duplicate— ` 936.
Last date and time of sale of tender form—22-2-2011, 4 p. m.
Last date and time of receipt of sealed tender— 23-2-2011, 4 p. m. Date and time of opening of sealed tenders— 24-2-2011, 11 a. m.The cost of tender form will be accepted only by cash or Money Order. The tender should be superscribed with tender number and date and addressed to the Director of Training, Industrial Training Department, Thycaud, Thiruvananthapuram-14. Late tenders will not be accepted. One percent of the total cost quoted should be enclosed as Earnest Money Deposit. Validity period 3 months from the date of opening of tenders, otherwise will be rejected. Tenders in original should be accompanied with preliminary agreement in Kerala Stamp Paper worth ` 100 (Rupees One Hundred only) otherwise the tender will not be considered. Stamp Paper will be forwarded to the firms outside Kerala if required by remitting ` 125 (Rupees One Hundred and Twenty Five only) separately by Money Order (` 25 is intended to cover, postage and incidental expenses). Tender forms are not transferable.
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ എെ.ടി.എെ. കളിലെ പരിശീലനത്തിന് വിവിധതരം ട്രേഡുകളിൽ യൂണിവേഴ്സൽ ഹൊറിസോന്റൽ മില്ലിംഗ് മെഷിൻ വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപന ങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിന്റെ വില (4% വാറ്റ് ഉൾപ്പെടെ) :
ഒറിജിനൽ— ` 1,872. ഡ്യൂപ്ളിക്കേറ്റ്— ` 936. ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും
സമയവും—22-2-2011, 4 മണി.
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന
തീയതിയും സമയവും—23-2-2011, 4 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
24-2-2011, 11 മണി.
ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ ഡയറക്ടർ, വ്യാവസായിക പരിശീലന വകുപ്പ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും ` 100-ന്റെ വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ വിലനിരക്ക് പ്രാബല്യത്തിൽ ഉ≠ായിരിക്കണം. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യ മു≠െങ്കിൽ ` 125 (നൂറ്റി ഇരുപത്തിയഞ്ച് രൂപ മാത്രം) മണിയോർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ്. (മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളു.) ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ആവശ്യമായ ഇ.എം.ഡി. ഉള്ളടക്കം ചെയ്യാത്ത ടെ≠റുകൾ നിരസിക്കുന്നതാണ്.
(Sd.)
Thycaud, Thiruvananthapuram. Director of Training.
TENDER NOTICE
No. C4-744/2010. 6th January 2011.
Sealed competitive tenders are invited for the supply of Electronic Equipments for Mechanic Industrial Electronics and Electronic Mechanic Trades of ITI, Chenneerkara.
Cost of tender form:
നിരതദ്രവ്യവും ` 50 (അൻപതുരൂപ മാത്രം) വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർപത്രവും ഉ≠ായിരിക്കേ≠താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നുമാസം വരെ വില നിരക്ക് പ്രാബല്യത്തിൽ ഉ≠ായിരി ക്കണം. അല്ലാത്തപക്ഷം ദർഘാസുകൾ പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യ മു≠െങ്കിൽ ` 75 (എഴുപത്തിയഞ്ച് രൂപ മാത്രം) മണിയോഡർ ആയി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ്. (മണിയോർഡർ മാത്രമേ സ്വീകരി ക്കുകയുള്ളു). ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ Original—` 300 + 4% VAT=312.
പാടുള്ളതല്ല.
Duplicate—` 150 + 4% VAT=156.
LIST OF ITEMS
Date and time of sale of tender form—16-2-2011,
3 p. m.
Sl.
Name of Items Specification Quantity
No.
Last date and time of recepit of sealed tenders—
26-2-2011, 11 a. m.
(1) (2) (3) (4) Date and time of opening of sealed tenders—
1 Resin Cored Solder wire 225 Wg. 60:40 1.5 Kg. 26-2-2011, 2 p. m.
2 Soldering Past 10 gm×20 pkt.
3 Multistrand Flexible wire 01 coil
4 Multistrand multi
colour wire 20 Pkt.
5 Hookup wire single strand 1 Coil
6 Twisted plastic wire
multistrand 2 Coil The cost of tender form will be accepted only by cash or money order. The tender should be superscribed with tender number and date and address of the Principal, ITI, Chenneerkara, Pathanamthitta. Late tenders will not be accepted. One percent of the total cost quoted should be enclosed as EMD and a valid period of 3 months from the date of opening of the tenders should be offered. Oth- erwise the tenders will be rejected. Tender in original should be accompanied with preliminary agreement in Kerala Stamp Paper worth ` 50. Otherwise the tenders will not be considered. Stamp Paper will be forwarded to the firms outside Kerala if required, by remitting ` 75 separately by money order (` 25 is needed to cover postage and incidental charges). Tender forms are not transferable.
7 General purpose PCB 6×10 Cm. 10 8 Resistor 100 Ω¼W 125 Nos. 9 Resistor 22 Ω¼W 25 Nos. 10 Resistor 10 Ω¼W 125 Nos. 11 Resistor 4.7 Ω¼W 25 Nos. 12 Resistor 1 Ω¼W 25 Nos. 13 Resistor 2.2 Κ¼W 25 Nos.
14 Resistor 2K ¼W 10 Nos.
15 Resistor 12 K¼W 10 Nos.
16 Resistor 33K ¼W 10 Nos.
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തി ക്കുന്ന ചെന്നീർക്കര എെ.ടി.എെ.-ലെ മെക്കാനിക്ക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് മെക്കാനിക്ക് എന്നീ ട്രേഡുകളിലേക്ക് താഴെക്കാണുന്ന സാധനങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങ ളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
17 Resistor 18K ¼W 10 Nos.
ദർഘാസുകളുടെ വില :
18 Resistor 82K ¼W 10 Nos.
അസ്സൽ—` 300+4%=312.
19 Resistor 3.3K ¼W 100 Nos.
20 Resistor 3.9K ¼W 10 Nos.
പകർപ്പ്—` 150+4%=156. ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും
സമയവും—16-2-2011, 3 മണി.
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന
തീയതിയും സമയവും—26-2-2011, 11 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
26-2-2011, 2 മണി.
ദർഘാസ് പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, എെ. ടി. എെ., ചെന്നീർക്കര, പത്തനംതിട്ട എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം
21 Resistor 4.7K ¼W 110 Nos. 22 Resistor 1K Ω¼W 100 23 Resistor 1.2 Ω¼W 10 24 Resistor 27K Ω¼W 10 25 Resistor 10K Ω¼W 100 26 Resistor 560K Ω¼W 100 27 Resistor 820 Ω¼W 100 28 Resistor 5.6K Ω¼W 100 29 Resistor 100K Ω¼W 100 30 Capacitors 1000μF 25V 110 (1) (2)
(3) (4) (1) (2)
31 Capacitors 100μF 25V 100 32 Capacitors 100μF 16V 10 33 Capacitors 10μF 25V 100 34 Capacitors 470μF 25V 100 35 Capacitors 1μF 25V 100 36 Capacitors 4.7μF 25V 100 37 Capacitors 0.1μF 100 38 Capacitors 0.01μF 100 39 Capacitors 0.02μF 100 40 Capacitors 0.04μF 100 41 Transistors BC148 110 Nos.
42 Transistors BC147 110 Nos.
43 Transistors BC149 10 44 Transistors BC107 100 45 Transistors BC108 100 46 Transistors BC549 100 47 Transistors BC188 100 48 Transistors BF195C 5 Nos.
49 Transistors BF195D 5 Nos.
50 Transistors BF194B 5 Nos.
51 Transistors SL.100 55 Nos.
52 Transistors SK 100 5 Nos.
53 Transistors 2N 3055 2 Nos.
54 Transformer 6-0-6V. 500mA 15 Nos.
55 Transformer 9-0-9V. 500mA 10 Nos.
56 Transformer 12-0-12V. 1A 15 Nos.
57 Transformer with tapping 0-12V.(1.5.3. 10 Nos.
4.5.6.9V)
58 Diode IN 4001 20 Nos.
59 Diode IN 4002 20 Nos.
60 Diode IN 4007 120 Nos.
61 Diode BY 127 100 Nos.
62 LED Red Colour 110 Nos.
63 LED Green 110 Nos.
64 IR LED 50 Nos.
65 Bycolour LED 50 Nos.
66 Operational amplifier IC 741 55 Nos.
67 IC CA 810 5 Nos.
68 IC IC 555 5 Nos.
69 IC LM 301 5 Nos.
70 IC LM 317 55 Nos.
71 IC LM 324 5 Nos.
72 Digital IC 7400 15 Nos.
73 Digital IC 7432 15 Nos.
(3) (4) 74 Digital IC 7404 15 Nos.
75 Digital IC 7402 15 Nos.
76 Digital IC 7408 15 Nos.
77 Digital IC 7486 15 Nos.
78 IC TBA 810 50 Nos.
79 IC TDA 1010 50 Nos.
80 IC 7805 10 Nos.
81 IC 7812 10 Nos.
82 IC 7912 10 Nos.
83 FET BFW 10 5 Nos.
84 UJT 2N2646 5 Nos.
85 SCR D 106 5 Nos.
86 EM Relay 12V 10 Nos.
(Sd.) Industrial Training Institute, Chenneerkara, Pathanamthitta. Principal.
TENDER NOTICE
No. A6-298/2008. 7th January 2011.
Sealed competitive tenders are invited for the supply of items in Data Entry Operator Trade of ITI, Chengannur.
1. M. S. Office 2008 (Latest Version) — 1 No. 2. Adobe Page Maker (Latest Version) — 1 No. 3. Leap Office Malayalam/ISM Malayalam – 1 No. (Latest Version
4. Talley (Latest Version) — 1 No. Cost of tender form:
Original—` 300 + VAT @ 12.5%.
Duplicate—` 150 + VAT @ 12.5%..
Last date and time of sale of sealed tender form—24- 2-2011, 3 p. m.
Last date and time of receipt of sealed tender—
25-2-2011, 3 p. m.
Date and time of opening of sealed tenders—
25-2-2011, 3.30 p. m.
CONDITIONS
Only Cash or Money Order will be accepted towards the cost of tender form. The sealed tender should be superscribed with tender number, date and address of the Principal, ITI, Chengannur, Angadical (S) P. O., Alappuzha. 1% (One percentage) of the total cost quoted should be enclosed as E. M. D. Tender in original should be accompanied with catalogue and preliminary agreement in Kerala Stamp Paper worth ` 100 (Rupees Hundred only) Otherwise the tender will not be considered. Stamp Paper will be forwarded to the firms, outside Kerala if required, by remitting ` 124 (Rupees One hundred and twenty four only) by money order.
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തി ക്കുന്ന ചെങ്ങന്നൂർ എെ.ടി.എെ.-ൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രേഡിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
1. എം. എസ്. ഓഫീസ് 2008 (ലേറ്റസ്റ്റ് വെർഷൻ)—1 2. അഡോബ് പേജ് മേക്കർ (ലേറ്റസ്റ്റ് വെർഷൻ)—1 3. ലീപ് ഓഫീസ് മലയാളം/എെ.എസ്.എം. മലയാളം (ലേറ്റസ്റ്റ് വെർഷൻ)—1 4. റ്റാലി (ലേറ്റസ്റ്റ് വെർഷൻ)—1 ദർഘാസുകളുടെ വില:
ഒറിജിനൽ—` 300 + വാറ്റ് @ 12.5%.
ഡ്യൂപ്ളിക്കേറ്റ്—` 150 +വാറ്റ് @ 12.5%. ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും—24-2-2011, 3 മണി.
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-2-2011, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
25-2-2011, 3.30 മണി.
നിബന്ധനകൾ
ദർഘാസിന്റെ വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രൻസിപ്പാൾ, എെ. ടി. എെ.-ചെങ്ങന്നൂർ, അങ്ങാടിക്കൽ സൗത്ത് പി. ഒ., ചെങ്ങന്നൂർ, ആലപ്പുഴ ജില്ല എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം കാറ്റലോഗും ആകെ വിലയുടെ ഒരു ശതമാനം (1%) നിരതദ്രവ്യവും ` 100 (നൂറ് മാത്രം) വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർപത്രവും ഉ≠ായിരിക്കേ≠താണ്. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യമു≠ങ്കിൽ ` 124 (നൂറ്റി ഇരുപത്തിനാലു മാത്രം) അയച്ചുതന്നാൽ ഈ ആഫീസിൽനിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ്.
Government Industrial Training Institute, (Sd.) Chengannur. Principal.
TENDER NOTICE
No. E2-45/2011. 2nd February 2011.
Sealed competitive tenders are invited for the supply of M. S. items and M. S. Pipe to ITI, Ettumanoor for as the implementation of the manufacturing of welding table.
Cost of tender form:
Original —` 500 + VAT @ 12.5%.
Duplicate —` 250 + VAT @ 12.5%.
Last date and time of sale of tender form—23-2-2011, 3 p. m.
Last date and time of receipt of sealed tender—
24-2-2011, 3 p. m.
Date and time of opening of sealed tenders—
24-2-2011, 4.30 p. m.
CONDITIONS
Only cash or money order will be accepted as the cost of tender form. The tender should be superscribed with tender number, date and address the Principal, Industrial Training Institute, Ettumanoor, P. O. Kottayam. 1% of the total cost quoted should be enclosed as E. M. D. Tender in original should be accompanied with preliminary agreement in Kerala Stamp Paper worth ` 50 ( Fifty only) otherwise the tender will not be considered. Stamp Paper will be forwarded to the firm, outside Kerala if required by remitting ` 74 (Seventy Four only) by money order. The Principal, ITI Ettumanoor reserves the right to accept or reject all tenders/any tender without assigning reasons.
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തി ക്കുന്ന ഏറ്റുമാനൂർ എെ.ടി.എെ.-ൽ വെൽഡിംഗ് ടേബിൾ നിർമ്മിക്കുന്നതിനാവശ്യമായ എം.എസ്. എെറ്റംസ,് എം. എസ്സ്. പൈപ്പ്് എന്നിവ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസുകളുടെ വില: ഒറിജിനൽ — ` 500 + വാറ്റ് @ 12.5%. ഡ്യൂπിക്കേറ്റ് — ` 250 + വാറ്റ് @ 12.5%. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—23-2-2011, 3 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-2-2011, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
24-2-2011, 4.30 മണി.
നിബന്ധനകൾ
ദർഘാസിന്റെ വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ഏറ്റുമാനൂർ, പി. ഒ. കോട്ടയം എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിരതദ്രവ്യവും ` 50 (അൻപത് മാത്രം) വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർപത്രവും ഉ≠ായിരിക്കേ≠താണ്. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യമു≠ങ്കിൽ ` 74 (എഴുപത്തി നാല് മാത്രം) അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ്.
(Sd.) Industrial Training Institute, Ettumanoor. Principal.