Servants of Knowledge
Kerala Gazette · Government of Kerala

Irrigation department

Published 15 February 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-15.part_03_Irrigation-department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 ഫെബ്രുവരി 15 No.

Vol. LVI

THIRUVANANTHAPURAM, TUESDAY

7

തിരുവനന്തപുരം, ചൊവ്വ

നമ്പർ

വാല്യം 56 } } 15th February 2011

26th Magha 1932 1932 മാഘം 26

PART III

Stores Purchase

Irrigation Department ദർഘാസ് പരസ്യം

നമ്പർ ഡി3-708/09. 2011 ജനുവരി 25.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചി നീയർ, മെക്കാനിക്കൽ ഡിവിഷൻ, ആലപ്പുഴ താഴെ പയുന്ന സാമഗ്രി സπൈ ചെയ്യുന്നതിന് മത്സരസ്വഭാവ മുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—9/ഇഇ/2010-11. സാമഗ്രിയുടെ പേര്—16 എം. എം. സ്റ്റീൽ വയർ റോപ്പ് (ഗാൽവനൈസ്ഡ്)—3 റോൾ (915 മീറ്റർ).

ഉദ്ദേശ അടങ്കൽ തുക — ` 1,18,950.

നിരതദ്രവ്യം — ക്വാട്ട് ചെയ്യുന്ന തുകയുടെ 1%.

ദർഘാസ് പ്രമാണത്തിന്റെ വില — ` 400 + എസ്്. റ്റി.

കാലാവധി —2 ആഴ്ച.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന —എക്സിക്യൂട്ടീവ് എഞ്ചിനീയർ, മെക്കാനിക്കൽ ഡിവിഷൻ, ആലപ്പുഴയുടെ കാര്യാലയത്തിൽനിന്ന് 21-2-2011 മുതൽ 25-2-2011 വരെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് പ്രവൃത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവി ലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിതസമയം കഴിഞ്ഞു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണ ത്തിന്റെ വിലയോടൊപ്പം ` 50 കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.

5. ഏതെങ്കിലും കാരണത്താൽ ടി ദിവസം അവധിയാവുക യാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, മെക്കാനിക്കൽ ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— 25-2-2011, 3.30 മണിവരെ. മണി.

  1. മണിവരെ. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—{{^{{FOOTNOTE 25}}}}-{{^{{FOOTNOTE 2}}}}-{{^{{FOOTNOTE 2011}}}} {{^{{FOOTNOTE 4}}}} മറ്റു വ്യവസ്ഥകൾ 1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന ↩
Cite this issue. Kerala Gazette, Government of Kerala, 15 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-15.part_03_Irrigation-department/. Archive identifier in.gazette.kerala_new.2011-02-15.part_03_Irrigation-department.