PART III
Marine Department
TENDER NOTICE
No. D2-3531/10/SE. 28th January 2011.
Competitive tenders in sealed covers superscribing the name of works are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from registered 'B' class & above Contractors/Firms of State Public Works Department, Irrigation Department and Central Public Works Department etc., through registered post or speed post. Tenders submitted through any courier service or by hand will not be considered.
Sl. Tender Number and E. M. D.
No. Name of work ` with Estimate PAC
1 47/HESC/2010-11—Fisheries—Construction of a building for awareness centre cum conditioning chamber and sales counter at Pannivelichira fish farm in Pathanamthitta District — ` 30,00,000 50,000 2 48/HESC/2010-11—RKVY— Construction of Fisheries building at FFDA compound,
Neendakara—` 23,00,000 50,000 Cost of tender form—` 4,500+VAT@ 4% for Sl. No. 1 and ` 3,500+VAT @ 4% for Sl. No. 2.
Class of Registration—'B' class and above.
Period of completion—12 months for Sl. No. 1 and 8 months for Sl. No. 2.
Name of Division—Harbour Engineering Division, Kollam.
The tender forms can be had from the office of the undersigned on all working days from 22-2-2011 to 25-2-2011 from 10.15 a. m. to 3 p. m. and upto 1 p.m. on 26-2-2011 on application in writing, prooving the eligibility and on payment of cost and VAT. Tenders in sealed covers superscribing the name of work should reach the undersigned on or before 3 p.m. on 8-3-2011 by Registered/Speed post only. Tenders received after 3 p. m. on 8-3-2011, due to postal delay or any other reasons will not be considered. Department will not be responsible for any such delays. If the last date fixed for submission of tenders is declared to be a holiday, tender will be accepted till 3 p. m. on the next working day. Exchange of tender documents is prohibited.
the Superintending
Preliminary Agreement signed in Kerala Stamp Paper worth ` 100 and for required EMD as Demand Draft pledged in favour of Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. The tender submitted without enclosing the preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 8-3-2011 in presence of the tenderers or their authorized representatives present at the time of opening. The firm period of the tender will be 4 months from the date of opening of the tender. All the conditions regarding notice inviting tenders in the Kerala PWD/HED and allied orders will be applicable to this tender. [Govt. Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender].
The undersigned reserves the right to deny any application for tender documents or to reject the tender with out assigning any reason. On evaluation of tenders, regard would be paid to National defence and Security considerations.
കേരള ഗവർണ്ണർക്കുവേ ി സൂപ്ര ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം താഴെപറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്തു വകുപ്പ് എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 'ബി' ക്ലാസ്സോ അതിനു മുകളിലോ യോഗ്യതയുള്ള കരാറുകാർ/സ്ഥാപനങ്ങ ളിൽനിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസ്സുകൾ കവറിനു പുറത്ത് പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തി രജി സ്റ്റേർഡ് തപാൽ അഥവാ സ്പീഡ്പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേനയോ നേരിട്ടോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഉദ്ദേശ അടങ്കൽ തുകയും
50,000
കര എഫ്. എഫ്. ഡി. എ-കോമ്പൗ ിൽ
1 47/എച്ച്.ഇ.എസ്.സി./2010-11—ഫിഷറീസ്- പത്തനംതിട്ട ജില്ലയിലെ പന്നിവേലി ച്ചിറ ഫിഷറീസ് കോംπക്സിൽ ക ീഷനിംഗ് ചേമ്പർ, വില്പന കൗ ർ എന്നിവയോടുകൂടി ബോധവത്ക്കരണ കേന്ദ്രത്തിന്റെ നിർമ്മാണം— ` 30,00,000 2 48/എച്ച്.ഇ.എസ്.സി./2010-11—ആർ.കെ.വി.വൈ.- നീ ഫിഷറീസ് കെട്ടിടത്തിന്റെ നിർമ്മാണം— ` 23,00,000 50,000 ദർഘാസ് ഫാറത്തിന്റെ വില—ക്രമനമ്പർ
1-ന് ` 4,500 + 4% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് ` 3,500 + 4% മൂല്യവർദ്ധിത നികുതി.
കരാറുകാരന്റെ ക്ലാസ് — 'ബി' ക്ലാസും അതിനുമുകളിലും. പ്രവർത്തി തീർക്കേ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 8 മാസം.
പ്രവർത്തി ചെയ്യുന്ന ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 22-3-2011 മുതൽ 25-2-2011 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 26-2-2011 ഉച്ചയ്ക്ക് 1 മണിവരെയും ഫോറത്തിന്റെ വിലയും മൂല്യ വർദ്ധിത നികുതിയും അടച്ച്, യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ,് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 8-3-2011-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ദക്ഷിണമേഖല സൂപ്ര ിംഗ് എഞ്ചിനീയർ, കമലേശ്വരം, തിരുവനന്തപുരത്തിന് ലഭിക്ക ത്തക്കവിധം സമർപ്പിക്കേ താണ.് 8-3-2011 മൂന്നു മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, തപാൽ തകരാറുമൂലമോ മറേറതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇത്തരം കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു കാരണവശാലും ഉത്തരവാദിത്വം ഉ ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കേ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസ് പ്രമാണങ്ങളോടൊപ്പം `100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിർദ്ദിഷ്ട തുകയുടെ നിരതദ്രവ്യം സൂപ്ര ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ താണ്. അപ്ര കാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസമായ 8-3-2011 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധി കളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിന് ബാധകമാണ്.
കൂടാതെ 29-6-2004-ലെ സർക്കാർ ഉത്തരവ് (ആർ. റ്റി) 255/2004/എഫ് & പിഡി-യും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാ സു
കളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending Engineer, Harbour Engineering South Circle, Manacaud-P. O., Thiruvananthapuram-695 009 (Sd.) Phone No. (0471) 2459050. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി1-1099/02/ഇഇ/എച്ച്.ഇ.ഡി.(എ). 2011 ജനുവരി 27.
കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ ി അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ളതും മുദ്രവച്ചതുമായ ദർഘാസു കൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 14/2010-2011/ഇഇ/എച്ച്.ഇ.ഡി.(എ)—ഫിഷറീസ്— ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര പഞ്ചായ ത്തിൽ പുതുപ്പള്ളി മത്സ്യമാർക്കറ്റിന്റെ
ഭാഗമായിട്ടുള്ള കെട്ടിടനിർമ്മാണം—` 15 ലക്ഷം 37,500
2 15/2010-11/ഇഇ/എച്ച്.ഇ.ഡി.(എ)—ഫിഷറീസ്— ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര പഞ്ചായ
ത്തിൽ പുതുപ്പള്ളി മത്സ്യമാർക്കറ്റിന്റെ ഭാഗമായി
ട്ടുള്ള അപ്രോച്ച്റോഡ്, ഓട, സെപ്റ്റിക് ടാങ്ക്
എന്നിവയുടെ നിർമ്മാണവും കെട്ടിടത്തിന്റെ വാട്ടർ സπൈക്കുവേ ിയുള്ള
` 8.25 ലക്ഷം 20,650 ജോലികളും—
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,300 + വാറ്റ് @ 4%, ക്രമനമ്പർ 2-ന് `1,500+വാറ്റ് @ 4%.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 19-2-2011 മുതൽ 22-2-2011 വൈകുന്നേരം 4 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും—23-2-2011 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-2-2011 വൈകുന്നേരം 4 മണി.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 5 മാസം.
കരാറുകാരന്റെ ക്ലാസ്— 'സി'-യും അതിനുമുകളിലും.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ
ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
RE-TENDER NOTICE
No. D4-2168/2010/HECC. 25th January 2011.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from Registered Contractors/Firms of State PWD, Irrigation Department, Central Public Works Department and Port Trust through Registered post or speed post. The tenders submitted through any courier service will not be considered.
Tender No.—15/HECC/2010-11.
Name of work—Upgradation of Costal road in Thrissur District—ADAK—Kazhainjithara road in Poyya Panchayath (Re-tender).
Probable Amount of Contract—` 21,07,446.
E. M. D.—` 50,000.
Cost of tender form—` 3,200+4% VAT.
Period of completion—4 months.
Class of contractor— 'B' class and above.
The tender forms can be had from the office of the undersigned on all working days from 21-2-2011 to 24-2-2011 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 25-2-2011 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 3-3-2011 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 3-3-2011 due to postal delay or any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of
tenderers/authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to these tenders also. Govt. Order
No. (Rt.) 255/2004/F&PD dated 29-6-2004 and allied orders
will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.
കേരള ഗവർണ്ണർക്കുവേ ി സൂപ്ര ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, മദ്ധ്യമേഖല, എറണാകുളം താഴെ
പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാ വമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പർ—15/എച്ച്.ഇ.സി.സി./2010-11.
പ്രവൃത്തിയുടെ പേര്—തൃശ്ശൂർ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—പൊയ്യ പഞ്ചായത്തിൽ അഡാക്ക് കഴഞ്ഞിത്തറ റോഡ് പുനരുദ്ധാരണം (പുനർ ദർഘാസ്).
അടങ്കൽ തുക—` 21,07,446.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില— ` 3,200 + 4% മൂല്യവർദ്ധിത നികുതി.
പ്രവർത്തി തീർക്കേ കാലാവധി—4 മാസം.
കരാറുകാരന്റെ ക്ലാസ്—'ബി' ക്ലാസും അതിന് മുകളിലും.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 21-2-2011 മുതൽ 24-2-2011 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 25-2-2011 ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവർത്തിക്കുള്ള ദർഘാസ,് പ്രവർത്തിയുടെ പേരും ടെ ർ നമ്പരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 3-3-2011-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖലാ സൂപ്ര ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ താണ്. 3-3-2011 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെ ങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണ ങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ തും അതോടൊപ്പം തന്നെ സൂപ്ര ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിര സിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/ എഫ്. & പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending
Engineer, Harbour Engineering
Central Circle,
Ernakulam-18.
(Sd.) Phone No. 0484-2396003. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി6-1371/2010/എസ്. ഇ. 2011 ജനുവരി 27.
കേരള ഗവർണ്ണർക്കുവേ ി സൂപ്ര ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴി ക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമ രാമത്തു വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസു കൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ—122/എച്ച്.ഇ.ഡി./എൻ.സി./2010-11.
പ്രവൃത്തിയുടെ പേര്—കണ്ണൂർ ജില്ല—അഴീക്കൽ തുറമുഖ വികസനം പുതിയ കാർഗോ വാർഫിനു പിന്നിൽ യാർഡ് നിർമ്മാണം.
ഏകദേശ അടങ്കൽ തുക—` 91.95 ലക്ഷം.
നിരതദ്രവ്യം—` 50,000.
ദർഘാസ് പ്രമാണങ്ങളുടെ വില——` 13,800+ വാറ്റ്.
കരാറുകാരന്റെ ക്ലാസ ്— "എ" ക്ലാസ ്.
പ്രവൃത്തി തീർക്കേ കാലാവധി—6 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖലാ സൂപ്ര ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 16-2-2011 മുതൽ 18-2-2011 വൈകുന്നേരം 3 മണി വരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാ ണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെ ടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര ിംഗ് എഞ്ചിനീയറുടെ പേരിൽ 25-2-2011-ന് വൈകു ന്നേരം 3.30 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ താണ്. 25-2-2011-ന് വൈകുന്നേരം 3.30 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവ ശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ തും അതോടൊപ്പം തന്നെ സൂപ്ര ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചി നീയറിംഗ് വകുപ്പ്,
ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കു ന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4 മണിക്ക് സൂപ്ര ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരി ക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/എഫ.് & പി.ഡി. ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
സൂപ്ര ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേ ഖല, ചക്കോരത്ത്കുളം,
എരഞ്ഞിപ്പാലം പോസ്റ്റ്,
കോഴിക്കോട്-6. (ഒപ്പ്)
ഫോൺ : 0495 2360379. സൂപ്ര ിംഗ് എഞ്ചിനീയർ.
പുനർ ദർഘാസ്/ലേലപ്പരസ്യം
നമ്പർ എ2/1459/2010/ഇഇ. 2011 ജനുവരി 27.
കേരള ഗവർണ്ണർക്കുവേ ി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചോമ്പാൽ മത്സ്യബന്ധന തുറമുഖത്തുനിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാൻറിംഗ്- ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്തു നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്കുപുറമെ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിലോ/ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത്, ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിനു വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ചു കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുന്നവർ ` 25,000-ത്തിന്റെ നിരതദ്രവ്യം ട്രഷറിയിലോ ബാങ്കിലോ ഒടുക്കി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രശീതുകൾ ദർഘാസ്/ലേലത്തിനുമുമ്പായി സമർപ്പിക്കേ ങ്കിൽ ര
താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും ` 100-ന്റെ താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ദർഘാസ് മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ താണ്. ഒരേ വ്യ‡ിതന്നെ ദർഘാസിലും/ ് ഫോറം ലേലത്തിലും പങ്കെടുക്കുന്നുെ വാങ്ങേ തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 25,000 നിരതദ്രവ്യം പ്രത്യേകം പ്രത്യേകം ര ് ഫോറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേ തുമാണ്.
പ്രവർത്തിയുടെ
പേര്—ചോമ്പാൽ മത്സ്യബന്ധന ഒരു വർഷത്തേക്ക് ഗെയിറ്റ് തുറമുഖത്തുനിന്നും കളക്ഷൻ, വാർഫേജ്, ലാൻറിംഗ്- ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം.
അടങ്കൽ തുക—` 5,80,000. നിരതദ്രവ്യ0—` 25,000. ദർഘാസ് പ്രമാണത്തിന്റെ വില—` 1,200 + 4% വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—20-2-2011 രാവിലെ 10 മണി മുതൽ 23-2-2011 ഉച്ചയ്ക്ക് 12 മണി വരെ.
ദർഘാസ് സമർപ്പിക്കേ അവസാന തീയതിയും സമയവും—23-2-2011 വൈകുന്നേരം 3 മണി.
ലേലത്തീയതിയും സമയവും—24-2-2011 വൈകുന്നേരം 3 മണി.
ലേലം നടത്തുന്ന സ്ഥലം—പുതിയാപ്പ മത്സ്യബന്ധന തുറമുഖ പരിസരം.
ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ
കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുള്ള
കാര്യാലയത്തിൽനിന്നും ആഫീസ് സമയം (10 മുതൽ
4 മണിവരെ) 20-2-2011 മുതൽ ദർഘാസ് സമർപ്പിക്കേ ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ
താണ്. പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. പ്രസ്തുത
താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കററ്/ തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളു. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതും ഒപ്പിട്ട പ്രാഥമിക ഉടമ്പടി ഇല്ലാത്ത തുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യലേലം മുകളിൽ പറഞ്ഞ പ്രകാരം എക്സി ക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം ഒരു മണിക്കുമുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പററ് രസീത് വാങ്ങേ രസീത് നി›ിത സമയത്തിനുമുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. ഈ ലേല/ദർഘാസ് കേരള സർക്കാ രിന്റെ നിലവിലുള്ള എല്ലാ നിയമങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും.
ലേലം/ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്നയാൾ ലേലം/ക്വട്ടേഷൻ തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേ താണ്.
അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുള്ള
(ബിഡ് സെക്യൂരിറ്റി കഴിച്ചുള്ളത്) ബാങ്ക് ഗ്യാര ിയോ സോൾവെൻസിയോ സമർപ്പിക്കേ താണ്. ശേഷിക്കുന്ന ലേലം/ക്വട്ടേഷൻ തുക ര ് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിന് മുമ്പും 6 മാസം തികയുന്നതിനുമുമ്പും അടയ്ക്കേ താണ്. തുക അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്നപക്ഷം 18% നിരക്കിൽ പലിശ ഈടാക്കുന്നതാണ്. മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര ി/സോൾവെൻസി എന്നിവ അവകാശം ഏറ്റെടുത്തയാൾ ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര ി/സോൾവെൻസി സർട്ടിഫിക്കററ് തിരികെ നൽകുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ്
പി.ഒ. പുതിയങ്ങാടി, കോഴിക്കോട്-21. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇഇ/സി.എൽ.ടി/10/2010-11. 2011 ജനുവരി 28.
കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ദർഘാസ് കരാറുകാരന്റെ പ്രവൃത്തി നമ്പർ അടങ്കൽ തുകയും രൂപ ഫോറത്തിന്റെ ക്ലാസ് പൂർത്തീകരിക്കേ
വില കാലാവധി `
(1)
(2)
(3) (4) (5) (6) 1 വടകര അഴിത്തല ഫിഷ് ലാന്റിംഗ് സെന്ററിന്റെ 36,800 2,300 + വാറ്റ് 'സി' യും 3 മാസം നിർമ്മാണം (പുനർ ദർഘാസ്)—` 14,69,513 അതിനു മുകളിലും
2 തീരദേശ റോഡുകളുടെ പുനരുദ്ധാരണം — 10,900 900 + വാറ്റ് 'ഡി' യും 3 മാസം ആവിക്കരമുക്ക് നാടാന്തിമുക്ക് റോഡിന്റെ അതിനു മുകളിലും അറ്റകുറ്റപ്പണികൾ—` 4.35 ലക്ഷം
3 പുതിയാപ്പ ഫിഷറി ഹാർബർ പ്രോജക്ട് 13,750 1,100 + വാറ്റ് 'ഡി' യും 2 മാസം ഹൗസ്—ലാന്റ് സ്കേപ്പിംഗും പാർക്കിംഗ് ഏരിയ അതിനു മുകളിലും യുടെ അഭിവൃദ്ധിപ്പെടുത്തലും—` 5.5 ലക്ഷം
4 ബേപ്പൂർ പോർട്ടിലെ പമ്പ് ഹൗസിന് യു. ജി. 8,900 400 + വാറ്റ് എ ക്ലാസ്സ് 1 ആഴ്ച കേബിൾ ഉപയോഗിച്ച് വൈദ്യുത കണക്ഷൻ (ഇലക്ട്രിക്കൽ) നൽകുന്ന പ്രവൃത്തി—` 1,78,000
5 വെള്ളയിൽ ഫിഷ് ലാന്റിംഗ് സെന്റർ കെട്ടിടങ്ങ 15,000 1,200 + വാറ്റ് 'ഡി' യും 2 മാസം ളുടെയും സ്ട്രക്ച്ചറുകളുടെയും കേടുപാടുകൾ അതിനു മുകളിലും തീർക്കലും അറ്റകുറ്റപ്പണിയും—` 6 ലക്ഷം
6 ഫിഷറി ഹാർബർ പ്രോജക്ട് പുതിയാപ്പ 11,750 1,000 + വാറ്റ് 'ഡി' യും 2 മാസം ഓക്ഷൻ ഹാൾ, ഗിയർ ഷെഡ്, ടി. ആന്റ് പി.
അതിനു മുകളിലും ഷെഡ് എന്നിവയുടെ പെയിന്റിംഗും ഗിയർ ഷെഡിൽ നൈലോൺ നെറ്റ് ഇടലും—
` 4.70 ലക്ഷം 7 ടി. ആർ. പി. വെള്ളയിൽ റിസോഴ്സ് സെന്റർ— 17,500 1,400 + വാറ്റ് 'സി' യും 3 മാസം ചുറ്റുമതിൽ നിർമ്മാണം (പുനർ ദർഘാസ്) —
അതിനു മുകളിലും ` 7 ലക്ഷം
8 പരപ്പനങ്ങാടി ഫിഷറി ഹാർബർ— 14,500 1,200 + വാറ്റ് 'ഡി' യും 1 മാസം ഇൻവെസ്റ്റിഗേഷൻ-ബോറിംഗ് പ്രവൃത്തി—
അതിനു മുകളിലും ` 5,78,443
9 ഫിഷറി ഹാർബർ മഞ്ചേശ്വരം ഇൻവെസ്റ്റി 16,400 1,400 + വാറ്റ് 'സി' യും 1 മാസം ഗേഷൻ-ബോറിംഗ് പ്രവൃത്തി—` 6,54,789 അതിനു മുകളിലും
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—16-2-2011 മുതൽ 22-2-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും—22-2-2011 വൈകുന്നേരം 4 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—22-2-2011 വൈകുന്നേരം 4.30 മണി.
ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ ദർഘാസുകൾ അടുത്ത പ്രവർത്തി ദിവസം തന്നെ മേൽപ്പറഞ്ഞ സമയത്ത് സ്വീകരി ക്കുന്നതായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,
ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ,
(ഒപ്പ്) കോഴിക്കോട്, പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, കോഴിക്കോട്-21. എക്സിക്യൂട്ടീവ് എഞ്ചിനീയർ.