Servants of Knowledge
Kerala Gazette · Government of Kerala

Stationery Department

Published 15 February 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-15.part_03_Stationery-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 ഫെബ്രുവരി 15 No.

Vol. LVI

THIRUVANANTHAPURAM, TUESDAY

7

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 15th February 2011

26th Magha 1932 1932 മാഘം 26

PART III

Stores Purchase

Stationery Department

SHORT TENDER NOTICE

[No. 135/2010-11]

No. 12475/C1/2010/Sty.

14th January 2011.

Sealed tenders are invited for the Supply of the following Stationery items for the year 2010-11.

Sl. Name of Items Unit Quantity

No.

required

(1) (2) (3) (4)

1 Pen drive 4 G.B. (with mark of Nos. 1000

"Government of Kerala 2010-11"

on the top of the pen drive

2 Ribbon refil for computer Nos. 2000

printer 132 col (24 pin, 15 mtr

length High Dencity)

3 Numbering Ink 30 ml. Btle. 10004 Stapler No. 10 Nos. 1000 5 Stapler big 24/6 Nos. 250 6 Stapler pin No. 10 Pkt. 10000 7 Stationery punch single hole Nos. 500 8 C. D. Plain (with mark of Nos. 2000

"Government of Kerala 2010-11"

on the top of the C.D.

(1) (2) (3) (4)താഴെപ്പറയുന്ന ഇനം സ്റ്റേഷനറി സാധനങ്ങൾ 2010-11 വർഷത്തേക്ക് വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. 9 Invitation cover superior Nos. 50000 quality 7¼" x 5¼" ക്രമ ഇനം യൂണിറ്റ് അളവ് നമ്പർ 10 Invitation cover superior Nos. 30000 1 പെൻഡ്രൈവ് 4 ജി. ബി എണ്ണം 1000 quality 6¾" x 3¾" 11 Invitation cover superior Nos. 30000 quality 9" x 6"

12 Printing Ink Book black Kg. 1000 13 Printing Ink process black Kg. 1000 14 Type Eraser (Round in 4 cm No. 2000 dia with metal casing and a

hole in the middle)

15 Binding scissors 9" Nos. 300 Cost of tender forms:

Original—` 1,500+4% Tax.

Duplicate—` 800+4% Tax.

Date of opening—21-2-2011.

The cover containing the tenders shall have appropriate superscription with the tender number and name of items and should be addressed to the 'Controller of Stationery, Thiruvananthapuram-695 033'. The tenders will be received only upto 15.00 hrs. on the day fixed for opening of tender and the tender will be opened at 16.00 hours on the same day in the presence of the tenderers or their authorised representatives who may be present at the time of opening of the tenders. Late tenders will not be accepted.

Intending tenderers may on application to the Controller of Stationery, Kerala, Thiruvananthapuram-695 033 obtain the requisite tender forms on which the tenders are to be submitted.

Application for each tender form should be accompanied by cash remittance of price fixed for a form/set of forms for each tender and which is not refundable under any circumstances. The tender forms are not transferable.

Separate tender forms should be purchased for each item if necessary and each tender should be sent in separate sealed cover.The sale of tender forms will be closed at 24 hours before the time fixed for the opening of the tender.

Cheques, Postage Stamps, D.D.s etc. will not be accepted towards the cost of tender forms and the tender forms will not be sent by V. P. P. Duplicate tenderer form, if required will be issued as per the price fixed. No firms are entitled to get "D/C" Forms against the supply. The firms under SSI units registerd with SPD, Government of Kerala only will be exempted from the payment of EMD/SD vide G.O.(P) No. 385/2008/Fin. dated 27-8-2008.

(മുകളറ്റത്ത് "കേരള സർക്കാർ 2010-11" എന്ന് മുദ്രണം ചെയ്തത്)

2 കമ്പ്യൂട്ടർ റിബൺ 132 col. (24 pin, എണ്ണം 2000 15 mtr length high Density)

3 നമ്പറിംഗ് മഷി 30 മില്ലി ബോട്ടിൽ 1000 4 സ്റ്റാπർ നമ്പർ 10 എണ്ണം 1000 5 സ്റ്റാπർ വലുത് 24/6 എണ്ണം 250 6 സ്റ്റാπർ പിൻ നമ്പർ 10 പാക്കറ്റ് 10000 7 സ്റ്റേഷനറി പഞ്ച് സിംഗിൾ എണ്ണം 500 ഹോൾ

8 πെയിൻ സിഡി (മുകളറ്റത്ത് എണ്ണം 2000 "കേരള സർക്കാർ 2010-11" എന്ന് മുദ്രണം ചെയ്തത്)

9 ഇൻവിറ്റേഷൻ കവർ-സുപ്പീരിയർ എണ്ണം 50000 ക്വാളിറ്റി 7¼ " × 5¼ "

10 ഇൻവിറ്റേഷൻ കവർ-സുപ്പീരിയർ എണ്ണം 30000 ക്വാളിറ്റി 6¾" × 3¾"

11 ഇൻവിറ്റേഷൻ കവർ-സുപ്പീരിയർ എണ്ണം 30000 ക്വാളിറ്റി 9" × 6"

12 പ്രിന്റിംഗ് ഇങ്ക്-ബുക്ക് ബ്ലാക്ക് കി. ഗ്രാം 1000 13 പ്രിന്റിംഗ്-ഇങ്ക് പ്രോസസ്സ് ബ്ലാക്ക് ,, 1000 14 ടൈപ്പ് ഇറേസർ 4 സെ. മീ. എണ്ണം 2000 വട്ടത്തിലുള്ളത്

15 ബൈൻഡിംഗ് സിസ്സേഴ്സ് 9" എണ്ണം 300 ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ— ` 1,500+4% നികുതി. പകർപ്പ്്— ` 800+4% നികുതി. ദർഘാസ് തുറക്കുന്ന തീയതി—21-2-2011.

ദർഘാസ് കവറിന്റെ പുറത്ത് ദർഘാസ് നമ്പരും ഇനവും വ്യ‡മായി എഴുതണം. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിലാണ് ദർഘാസുകൾ അയയ്ക്കേ≠ത്. ദർഘാസുകൾ തുറക്കുന്നതി നായി നി›യിച്ചിട്ടുള്ള തീയതികളിൽ 3 മണിവരെ മാത്രം സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് ദർഘാസു കാരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതുമാണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല. ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും തിരുവനന്തപുരത്തെ സ്റ്റേഷനറി കൺട്രോളറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് തുറക്കുന്നതിന്റെ തലേ പ്രവൃത്തി ദിവസം 4 മണിവരെ ലഭ്യമാണ്. താൽപ്പര്യമുള്ളവർ ദർഘാസ് സമർപ്പിക്കേ≠ നി›ിത ഫോറത്തിനുവേ≠ി സ്റ്റേഷനറി കൺട്രോളർക്ക് അപേക്ഷ നൽകേ≠താണ്. ഫോറത്തിന്റെ വില നേരിട്ടോ മണിയോർഡറായോ (സ്റ്റേഷനറി കൺട്രോളറുടെ ഒൗദ്യോഗിക മേൽവിലാസത്തിൽ മാത്രം) അടച്ചാൽ മതിയാകും. ചെക്ക്, ഡി. ഡി., പോസ്റ്റേജ് സ്റ്റാമ്പ് എന്നിവ ദർഘാസ് ഫോറ ത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് വി. പി. പി.

ആയി അയച്ചുകൊടുക്കുന്നതല്ല. ദർഘാസ് നമ്പർ അപേ ക്ഷയിൽ വ്യ‡മായി സൂചിപ്പിച്ചിരിക്കണം. ദർഘാസ് ഫോറത്തി ന്റെ പകർപ്പ് ആവശ്യമുള്ളവർ അതിന്റെ വില കൂടി ഒടുക്കേ≠ താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം ആഫീസ് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും. ദർഘാസ് തുറക്കുന്ന സമയത്തിനും സ്ഥലത്തിനും മാറ്റം ഉ≠ായിരിക്കുന്നതല്ല. കേരള സർക്കാർ സ്റ്റോർ പർച്ചേസ് വകുപ്പിൽ രജിസ്റ്റർ ചെയ്തതും കേരളത്തിനകത്തുള്ളതുമായ SSI യൂണിറ്റുകൾ ഒഴികെ, ടെ≠റിൽ പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങളും നിരതദ്രവ്യം നൽകേ≠താണ്.

(Sd.)

Office of the Stationery Controller, Thiruvananthapuram. Controller of Stationery.

Cite this issue. Kerala Gazette, Government of Kerala, 15 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-15.part_03_Stationery-Department/. Archive identifier in.gazette.kerala_new.2011-02-15.part_03_Stationery-Department.