Servants of Knowledge
Kerala Gazette · Government of Kerala

Jamabanthy Notice

Published 15 February 2011

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-15.part_03_clr_Jamabanthy-Notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 ഫെബ്രുവരി 15 No.

Vol. LVI

THIRUVANANTHAPURAM, TUESDAY

7

തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 56 } } 15th February 2011

26th Magha 1932 1932 മാഘം 26

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

പരസ്യം

നമ്പർ എൻ-2694/2010. 2011 ജനുവരി 18.

കോട്ടയം ജില്ലയിൽപ്പെട്ട ചങ്ങനാശ്ശേരി താലൂക്കിലെ വിവിധ വില്ലേജുകളിലെ 2009-10 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന ചങ്ങനാശ്ശേരി താലൂക്കിന്റെ ജമാബന്തി ആഫീസറായ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസർ അതാത് വില്ലേജുകളിൽ ചുവടെ ചേർത്തിരിക്കുന്ന തീയതികളിൽ രാവിലെ 10 മണി മുതൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

വില്ലേജാഫീസിന്റെ പേര് പരിശോധന തീയതി ക്രമ നമ്പർ

1 വാകത്താനം 7-3-2011 2 മാടപ്പള്ളി

8-3-2011 3 നെടുംകുന്നം 9-3-2011 4 ചങ്ങനാശ്ശേരി

10-3-2011 5 പായിപ്പാട്

8 ചെത്തിപ്പുഴ 16-3-2011 9 കങ്ങഴ 17-3-2011 10 കുറിച്ചി

18-3-2011 11 വാഴൂർ 19-3-2011 12 തൃക്കൊടിത്താനം 21-3-2011 13 വാഴപ്പള്ളി പടിഞ്ഞാറ് 22-3-2011 14 കറുകച്ചാൽ 23-3-2011 15 വെള്ളാവൂർ 24-3-2011 റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്) മിനി സിവിൽ സ്റ്റേഷൻ, റവന്യൂ ഡിവിഷണൽ കോട്ടയം. ആഫീസർ.

11-3-2011

6 തോട്ടയ്ക്കാട്14-3-2011 7 വാഴപ്പള്ളി കിഴക്ക് 15-3-2011

Cite this issue. Kerala Gazette, Government of Kerala, 15 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-15.part_03_clr_Jamabanthy-Notice/. Archive identifier in.gazette.kerala_new.2011-02-15.part_03_clr_Jamabanthy-Notice.