Servants of Knowledge
Kerala Gazette · Government of Kerala

Notifications of Kerala State Wakf Board

Published 15 February 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-02-15.part_04_Wakf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 ഫെബ്രുവരി 15 No.

Vol. LVI

THIRUVANANTHAPURAM, TUESDAY

7

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 15th February 2011

26th Magha 1932 1932 മാഘം 26

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

(1)

നമ്പർ C2-7923/CR. 2010 ഒക്ടോബർ 12.

(2)

നമ്പർ C1-7533/CR. 2010 നവംബർ 3.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7533/RA നമ്പരായി രജിസ്റ്റർ ചെയ്ത തളിപ്പറമ്പ് താലൂക്കിലെ മുതുകുട ഇ…ാഹുൽ ഇ…ാം ജമാഅത്തിന്റെ പേർ ഇ…ാഹുൽ ഇ…ാം ജമാഅത്ത് കമ്മിറ്റികേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4310/RA നമ്പരായി രജിസ്റ്റർ ചെയ്ത കരിമാടത്ത് ഇമ്പിച്ചിപ്പാത്തുമ്മബി വഖഫിനവകാശപ്പെട്ട നടുവട്ടം വില്ലേജിൽ റീ. സ. 53/2-ൽപ്പെട്ട 2.82 ഏക്കറും, ചെറുവണ്ണൂർ നല്ലളം വില്ലേജിൽ റീ. സ. 33/2-ൽ പെട്ട 60 സെന്റ ് വസ്തുവും കൂടി ആകെ 3.42 ഏക്കർ വസ്തുവും കോഴിക്കോട് താലൂക്ക് നെല്ലിക്കോട് വില്ലേജിൽ നെല്ലിക്കോട്് ദേശത്ത് "സ്വസ്ഥം" എന്ന വീട്ടിൽ കളരിക്ക≠ി പറമ്പിൽ മുഹമ്മദലി s/o കെ. പി. കുഞ്ഞി എന്നയാളുടെ കൈവശത്തിലുള്ള 382/04, 383/04 എന്നീ നമ്പർ ആധാരങ്ങൾ പ്രകാരമുള്ള റീ. സ. 16-11-256-ൽപ്പെട്ട 9.10 സെന്റ ് വസ്തുവും ആയതിലുള്ള മൂന്ന് നിലകളുള്ള ഷോപ്പിംഗ് കോംπക്സുമായി കൈമാറ്റം ചെയ്യുന്നതിന് വഖഫ് മുതവല്ലി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ആയതിനാൽ ടി ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. മേൽ ഒത്തുമാറ്റ വിഷയം സംബന്ധിച്ച അന്തിമ തീരുമാനം ബോർഡിൽ നിക്ഷിപ്തമാണ്. എന്നാക്കി മാറ്റുന്നതിന് വഖഫിന്റെ സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി അപേക്ഷപ്രകാരം വഖഫിന്റെ പേർ മാറ്റുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ഇതിനാൽ അറിയിക്കുന്നു.

(3)

2011 ജനുവരി 1.

നമ്പർ C1-4657/CR.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4657/RA നമ്പരായി രജിസ്റ്റർ ചെയ്ത ഹോസ്ദുർഗ്ഗ് താലൂക്ക്, ഹോസ്ദുർഗ്ഗ് വില്ലേജ്, കപ്പണക്കൽ പടിഞ്ഞാറെ പള്ളിയുടെ പേര് "അബൂബക്കർ സിദ്ധീഖ് (റ) ജുമാമസ്ജിദ്" എന്നാക്കി മാറ്റുന്നതിനുള്ള ബോർഡനുമതിക്കായി വഖഫ് പ്രസിഡന്റ ് അപേക്ഷ സമർപ്പിച്ചിട്ടു≠്.

ആയതിനാൽ മേൽപ്രകാരം വഖഫിന്റെ പേരുമാറ്റുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ഈ വി⁄ാപനം ഗസ്റ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കുള്ളിൽ സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, റീജിയണൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് റീജിയണൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, (ഒപ്പ്) കോഴിക്കോട്. സീനിയർ സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 15 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-15.part_04_Wakf-Board/. Archive identifier in.gazette.kerala_new.2011-02-15.part_04_Wakf-Board.