PART IV
Private Advertisements and Miscellaneous
Notifications
തിരുവനന്തപുരം ജില്ലാ കോടതി മുൻപാകെ
ഒ. പി. (ജി.ഡബ്ല്യു.) നമ്പർ 326/2010
ഹർജിക്കാരി:—
തിരുവനന്തപുരം, കടകംപള്ളി വില്ലേജിൽ കരിക്കകം ടി. സി. 79/198-ൽ താമസം ബിജുവിന്റെ ഭാര്യ അനിത.
എതിർകക്ഷികൾ:—ഇല്ല.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
ടി നമ്പരിൽ ഹർജിക്കാരിയുടെയും ബിജുകുമാറിന്റെയും മകളായ മൈനർ ഗൗരി, എ. ബി.-യ്ക്കുകൂടി അവകാശപ്പെട്ട എസ്. ശ്രീകുമാരി അമ്മ, 10-1-2011. ഹർജിക്കാരിഭാഗം അഡ്വക്കേറ്റ്.
ല്ലൂർ മുൻസിഫ് കോടതി മുൻപാകെ
ഷൻ ഒ. പി. നമ്പർ 13/2010
ത്ത മ ഷേണായി ഭാര്യ
ഹർജിക്കാർ:— കൊടുങ്ങല്ലൂർ താലൂക്ക്, മേത്തല വില്ലേജ്, ശൃംഗപുരം ദേശത്ത് മൂർക്കനാട്ട് കാരാഞ്ചേരി വീട്ടിൽ പ ു ര ു േ ഷ ാ (1) പflാവതി, മൂർക്കനാട്ട് കാരാഞ്ചേരി വീട്ടിൽ എം. പി. രവീന്ദ്രൻ ഭാര്യ (2) ജയന്തിബായ്, ടിയിൽ ടി എം. പി. രവീന്ദ്രൻ മകൾ (3) രശ്മി ആർ. ഷേണായി.
എതിർകക്ഷികൾ:—ഇല്ല.
മേൽ നമ്പരിലെ 1-ാം ഹർജിക്കാരിയുടെ മകനും 2-ാം ഹർജിക്കാരിയുടെ ഭർത്താവും 3-ാം ഹർജിക്കാരിയുടെ പിതാവുമായ 3-9-2009-ൽ മരണപ്പെട്ട മൂർക്കനാട്ട് കാരാഞ്ചേരി വീട്ടിൽ രവീന്ദ്രന് അവകാശപ്പെട്ട വിവിധ കമ്പനികളുടെ ഷെയറുകൾ പ്രകാരമുള്ള ` 44,480 (മുഖവില) അർഹതപ്പെട്ട നിയമപ്രകാരമുള്ള പിൻതുടർച്ചാവകാശികൾ ഹർജിക്കാർ മാത്രമാണെന്നും ആയതിന് ര ാം ഹർജിക്കാരി പേരിൽ ഒരു സക്സഷൻ സർട്ടിഫിക്കറ്റ് നൽകണമെന്നും ബോധിപ്പിച്ച മേൽനമ്പർ ഹർജി 31-3-2011-ലേക്ക് വിചാരണയ്ക്കുവെച്ചിരിക്കുന്ന വിവരം സ ക ല മ ാ ന േ പ േ ര യ ു ം ഇതിനാൽ അറിയിച്ചു കൊള്ളുന്നു. ഡി. റ്റി. വെങ്കിടേശ്വരൻ, 7-1-2011. ഹർജിഭാഗം അഡ്വക്കേറ്റ്.