Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 22 February 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-22.part_03_Agriculture-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

22nd February 2011 2011 ഫെബ്രുവരി 22

THIRUVANANTHAPURAM, TUESDAY

8

നമ്പർ }

തിരുവനന്തപുരം, ചൊവ്വ

വാല്യം 56 }

3rd Phalguna 1932 1932 ഫാൽഗുനം 3

PART III

Stores Purchase

Agriculture Department

ടെ≠ർ/ക്വട്ടേഷൻ നോട്ടീസ്

നമ്പർ ബി.-341/2010.

2011 ജനുവരി 19.

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 2010-11 വർഷത്തെ പദ്ധതി പ്രകാരം കോട്ടുക്കൽ ജില്ലാ കൃഷി ഫാമിൽ വിവിധ നടീൽ വസ്തു ക്കളുടെ ഉൽപ്പാദനത്തിനും കുരുമുളക് നേഴ്സറി ആരംഭിക്കുന്നതിനും താഴെപ്പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതിനുമായി മൽസര സ്വഭാവമുള്ള ദർഘാസുകളും ക്വട്ടേഷനുകളും ക്ഷണിക്കുന്നു. ഓരോ ഇനത്തിനും പ്രത്യേകം ദർഘാസ്/ ക്വട്ടേഷൻ സമർപ്പിക്കേ≠താണ്. ഏത് ഇനത്തിനാണ് ദർഘാസ്/ക്വട്ടേഷൻ സമർപ്പിക്കുന്നത് എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തി യിരിക്കണം. സീൽ ചെയ്ത കവറുകൾ 28-2-2011 തിങ്കളാഴ്ച രാവിലെ 10.30 വരെ സ്വീകരിക്കുന്നതും (അന്ന് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) അന്നേദിവസം 12 മണിമുതൽ താഴെ പറയുന്ന ക്രമാനുസരണം അപ്പോൾ ഹാജരുള്ളവരുടെ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ദർഘാസ് ഇനങ്ങൾ

ക്രമ ഇനവിവരം അളവുകൾ നിരതദ്രവ്യം ദർഘാസ് തുറക്കുന്ന ഉദ്ദേശ വില നമ്പർ

(1) (2)

(3)

` തീയതിയും സമയവും ` (4) (5) (6) 1 ആറ്റുമണൽ 60 ക്യുബിക് മീറ്റർ 1,500 28-2-2011 1,32,000

ഉച്ചയ്ക്ക് 12 മണി

2 ചാണകപ്പൊടി 330 ക്യുബിക് മീറ്റർ 3,000 28-2-2011 2,64,000

12.15 മണി

3 പോളിത്തീൻ ഷീറ്റ് 500 കിലോഗ്രാം 1,000 28-2-2011 70,000 (100-150 ഗേജ്)

12.30 മണി(1) (2) (3) (4) (5) (6) 4 പോളിത്തീൻ കവർ

1,500 28-2-2011 1,31,250 12.45 മണി

1. 15 സെ. മി. x 15 സെ. മീ. 250 കി. ഗ്രാം 2. 20 സെ. മി. x 15 സെ. മീ. 500 കി. ഗ്രാം 3. സിപ്പ് അപ്പ് കവർ 25 കി. ഗ്രാം . 4. 10 സെ. മി. x 12.5 സെ. മീ. 100 കി. ഗ്രാം

5 കാറ്റാടി കഴകൾ 375 എണ്ണം 1,000 28-2-2011 75,000

2 മണി

6 ഷേഡ് നെറ്റ് (75%) 1800 ചതുരശ്ര 1,000 28-2-2011 63,000

മീറ്റർ

2.15 മണി

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ— ` 400 + നികുതി.

പകർപ്പ്— ` 200 + നികുതി.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—26-2-2011, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-2-2011, 10.30 മണി.

ക്വട്ടേഷൻ ഇനങ്ങൾ

ക്വട്ടേഷൻ ക്വട്ടേഷൻ

ക്രമ ഇനവിവരം അളവുകൾ നിരതദ്രവ്യം

സ്വീകരിക്കുന്ന തുറക്കുന്ന ഉദ്ദേശ വില നമ്പർ

`

തീയതിയും തീയതിയും ` സമയവും സമയവും

1 ചണം

100 കി. 100 28-2-2011, 28-2-2011, 5,000

10.30 മണി 2.30 മണി

2 ഗ്രാഫ്റ്റിങ്ങിനാവശ്യമായ 70 കി. 200 ടി 28-2-2011, 9,450 പോളീത്തീൻ ഷീററ്

2.45 മണി

3 യു. വി. സ്റ്റെബിലൈസ്ഡ് 1000 എണ്ണം 200 ടി 28-2-2011, 7,000 ഗ്രോ ബാഗ്

3 മണി

4 ഇറിഗേഷൻ ഹോസ്

250 ടി 28-2-2011, 12,000

3.15 മണി

1. 1 ഇഞ്ച് 90 മീ. 180 മീ. 2. 1.5 ഇഞ്ച് 3. 2 ഇഞ്ച് 30 മീ.

5 ചെടിച്ചട്ടി 500 എണ്ണം 300 ടി 28-2-2011 15,000

3.30 മണി

25 x 25 സെ.മീ.

6 സിമന്റ ് ചെടിച്ചട്ടി 250 എണ്ണം 350 ടി 28-2-2011, 18,750

3.45 മണി

40 x 40 സെ.മീ.

7 ഷേഡ്നെറ്റ് ഫിക്സ് 15 കി. 200 ടി 28-2-2011 7,500 ചെയ്യുന്നതിനുള്ള 4 മണി πാസ്റ്റിക് യാൺ (യു.വി. സ്റ്റെബിലൈസ്ഡ്)

നിബന്ധനകൾ

1. ദർഘാസുകളും ക്വട്ടേഷനുകളും സീൽചെയ്ത കവറിൽ സൂപ്ര≠്, ജില്ലാ കൃഷി ഫാം, അഞ്ചൽ, കോട്ടുക്കൽ പി.ഒ. എന്ന വിലാസത്തിൽ നി›ിത സമയത്തിനുമുൻപായി ഓഫീസിൽ സമർപ്പിക്കേ≠തും കവറിന് പുറത്ത് ഏത് ഇനം സπൈ ചെയ്യുന്നതി നുള്ള ടെ≠ർ/ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തേ≠തുമാണ്.

2. ദർഘാസ്/ക്വട്ടേഷനോടൊപ്പം നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

3. ഓരോ സാധനത്തേയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഫാം ഓഫീസിൽ നിന്നും നേരിട്ട് എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.

4. സർക്കാർ ദർഘാസ്/ക്വട്ടേഷനുകൾക്കുള്ള എല്ലാ പൊതു നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

5. ദർഘാസ്/ക്വട്ടേഷൻ സമർപ്പിച്ചശേഷം പിൻവാങ്ങിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സർക്കാരി നു≠ാകുന്ന നഷ്ടങ്ങൾ ദർഘാസ്/ക്വട്ടേഷൻകാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

6. പരസ്യപ്പെടുത്തിയിരിക്കുന്ന സാധനങ്ങളുടെ അളവ് കൂട്ടുന്നതിനും കുറയ്ക്കുന്നതിനും ദർഘാസ്/ക്വട്ടേഷൻ കാരണം കാണിക്കാതെ നിരാകരിക്കുന്നതിനുമുള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

7. ദർഘാസ്/ക്വട്ടേഷൻ അംഗീകരിക്കുന്നപക്ഷം ഓഫീസിൽ നിന്നും ആവശ്യപ്പെടുന്ന മുറയ്ക്ക് ഉൽപ്പന്നങ്ങൾ എത്തിക്കേ≠താ ണ്. സπെ ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയശേഷം മാത്രമേ ഫാമിൽ സ്വീകരിക്കുകയുള്ളു.

8. സാധനങ്ങൾ പൂർണ്ണമായും നൽകിയശേഷം മാത്രമേ വില നൽകുകയുള്ളു. കരാറിന് വിരുദ്ധമായി സാധനങ്ങൾ പൂർണ്ണമായും നൽകാതെവന്നാൽ അതുമൂലം സർക്കാരിനു≠ാകുന്ന നഷ്ടം ദർഘാസ്/ക്വട്ടേഷൻകാരനിൽ നിന്നും ഈടാക്കുന്നതാണ്.

ജില്ലാ കൃഷി ഫാം, അഞ്ചൽ, കോട്ടുക്കൽ.

TENDER NOTICE

No.TA (1) 4707/2010. 1st February 2011.

Sealed tenders are hereby invited by the undersigned on behalf of the Governor of Kerala for the supply of U.V. Visible Spectrophotometer, Equipments, Chemicals for the use of State Agmark Grading Lab, Idukki for the year 2010-11.

Tenders shall be superscribed as tender notice for the supply of U.V. Visible Spectrophotometer, Equipments, Chemicals for the year 2010-11. The tenders should be addressed to Principal Agricultural Officer, Idukki, Mini Civil Station , Thodupuzha, Pin-685 584. The tender notice number and address of the tenderer has to be written on the tender cover. The tender form will be supplied from the O/o The Principal Agricultural Officer, Idukki, Thodupuzha, till 12 noon on Thursday 3-3-2011. The rate quoted should be inclusive of all taxes. The tender should reach in this office on or before 3-3-2011, Thursday 1 p. m. and the same will be opened at 2.30 p.m. on 3-3-2011 at the Principal Agricultural Officer's Office, Mini Civil Station, Thodupuzha in the presence of the tenderers at the time of opening of the tender. If the day happens to be holiday the tender will be opened on the next working day at the same time and venue.

An agreement has to be executed on a stamp paper worth ` 100 (Rupees hundred only) by the tenderer quoting the lowest rate. Demand Draft for ` 6,500 (Rupees Six thousand five hundred only) as EMD in the name of Principal Agricultural Officer, Idukki drawn at S.B.T., Thodupuzha branch has to be enclosed along with the tender. The cost of tender form is ` 400 + 12% VAT and 1% cess. The tender quoting the lowest rate will be approved in anticipation sanction from the Director of Agriculture and the tenderer should supply the items within 7 days from the date of receipt of the supply order and has to be supplied at the SAGL, Idukki

(ഒപ്പ്) സൂപ്ര≠്.

In case, the tenderer quoting the lowest rate fails to fulfill the agreement or fails to supply the articles, the purchasing officer has the right to purchase the articles by means of another tender/quotation/negotiation with the next higher tender. The loss caused to the Government if any will be recovered from the default tenderer.

The undersigned has every right to accept/reject the tender without any reason thereof. All other conditions as per the store purchase rules will be applicable in this case also.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, തൊടുപുഴ, അരിക്കുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ സ്റ്റേറ്റ് അ‹ാർക്ക് ലാബിലേക്ക് താഴെ പറയുന്ന U.V. Visible Spectrophotometer, കെമിക്കൽസ്, ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് അംഗീകൃത ഡീലർമാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ 2011 മാർച്ച് 3-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി വരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് കവറിന്റെ പുറത്ത് ദർഘാസ് നമ്പരും U.V. Visible Spectrophotometer, ഉപകരണങ്ങൾ, കെമിക്കലുകൾ എന്നിവ സπൈ ചെയ്യുന്നതിനുള്ള ടെ≠ർ എന്നും രേഖപ്പെടുത്തിയിരിക്കണം. സീൽചെയ്ത ടെ≠റുകൾ പ്രിൻസിപ്പൽ കൃഷി ഓഫീസർ, ഇടുക്കി, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ, പിൻ-685 584 എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. കവറിന്റെ പുറത്ത് ടെൻഡറുകാരന്റെ പേര്, മേൽവിലാസം എന്നിവ വ്യ‡മാക്കിയിരിക്കണം. ഇപ്രകാരം ലഭിച്ച ദർഘാസുകൾ അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30-ന് ഹാജരുള്ള ടെൻഡറർമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസം ഏതെങ്കിലും കാര ണവശാൽ അവധി ദിവസമാകുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം അതേസമയം ദർഘാസുകൾ തുറക്കുന്നതായിരിക്കും. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയി രിക്കുന്ന ടെ≠ർ കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേ യമായി ഉറപ്പിക്കുന്നതും സπൈ ഓർഡർ നൽകുന്നതുമാണ്.

നിരതദ്രവ്യം—` 6,500.

ദർഘാസ് പ്രമാണത്തിന്റെ വില—` 400 + 12% വാറ്റ് + 1% സെസ്.

situated at the District Agricultural Farm, Arikuzha, ഉപകരണം/സാമഗ്രികൾ ലഭ്യമാക്കേ≠ തീയതി—സπൈ ഓർഡർ ലഭിച്ച് 7 ദിവസത്തിനുള്ളിൽ. Thodupuzha at their own cost. (1) (2) (3)

Chemicals

ഉപകരണങ്ങളുടെ ഗുണമേ∑ സംബന്ധിച്ച് വ്യ‡വും വിശദവുമായ വിവരങ്ങൾ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നും ലഭ്യമാണ്.

ദർഘാസ് ഫോറവും മറ്റു വിവരങ്ങളും തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കാര്യാലയത്തിൽ നിന്നും 2011 ഫെബ്രുവരി 2-ാം തീയതി മുതൽ മാർച്ച് മാസം 3-ാം തീയതി 12 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. നിരതദ്രവ്യം ഇടുക്കി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് എസ്.ബി.റ്റി., തൊടുപുഴ ബ്രാഞ്ചിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ടെൻഡർ ഫോമിനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം. ദർഘാസുകളോടൊപ്പം ` 100-ന്റെ (`100 മാത്രം) മുദ്രപ്പത്രത്തിൽ പ്രാഥമിക സമ്മതപത്രം നൽകേ ≠താണ്.

ദർഘാസുകൾ മുഴുവനും കാരണം കാണിക്കാതെ തന്നെ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ തീരുമാനം അന്തിമമായിരിക്കും. ദർഘാസിൽ കാണിക്കുന്ന വില എല്ലാവിധ നികുതികൾ ഉൾപ്പെടെ കാണിക്കേ≠തും ഉപകരണങ്ങൾ അരിക്കുഴയിലുള്ള ലാബിൽ സ്വന്തം ചെലവിൽ എത്തിക്കേ≠തുമാണ്. സാമഗ്രികൾ ലാബിൽ എത്തിച്ച് ഗുണനിലവാരം പരിശോധിച്ചതിന് ശേഷം മാത്രമേ ഉപകരണത്തിന്റെ വില നൽകുകയുള്ളു. സർക്കാർ ടെൻഡറുകൾക്കുള്ള എല്ലാ നിബന്ധനകളും ഈ ടെൻഡറിനും ബാധകമായിരിക്കും

LIST OF ITEMS

1 Copper Sulphate - Nice 500 gm 2 Sucrose - Nice 500 ,, 3 Sodium Carbonate - Nice 500 ,, 4 Phenophthaline - Nice 100 ,, 5 Ammonium Hydroxide - Nice 500 ml 6 Ammonium Oxalate - Nice 500 gm 7 Calcium Chloride 500 ,, 8 Petroleum Ether (40-60) - Nice 500 ml 9 Silver Nitrate - Nice 25 gm 10 Ferric Ammonium Sulphate - Nice 500 gm 11 Unhydrus dextrose - Nice 500 ,, 12 Sodium Sulphate - Nice 500 ,, 13 Sodium Sulphite - Nice 500 ,, 14 Pottasium thiocynate - Nice 500 ,, 15 Sodium acetate - Nice 500 ,, 16 Ferric Chloride - Nice 500 ,, 17 Copper acetate - Nice 250 gm 18 Carbon tetra Chloride 500 ml 19 Diphenyl Carbazide - Nice 25 gm 20 Sodium Citrate - Nice 500 ,, 21 Aluminium Oxide - Nice 500 ,, 22 Dithizone

5 ,, Name of Item Quantity Sl. No.

(1) (2)

(3) 23 Ethylene d. Chloride 500 ml 24 Curcumin Standard 10 gm 25 Piperine Standard 10 ,, Equipments

1 Single Pan Electronic Analytical Balance

(Accuracy 4th decimal) 200gm. model 1 No. 2 Water Bath with thermostat controll

Double wall 6 Holes 1 ,, 3 Hot air oven 12" X 12" x 12" 1 ,, 4 Muffle Furnace-Chamber size 4" x 4" x 9" 1 ,, 5 U. V. Visible spectrophotometer

200nm-1000nm Model 118 1 ,, 6 Distilled water unit 4 litres Capacity 1 ,, 7 Clevenger apparatus-Lighter than water 1 ,, 8 Sieves-300, 500, 800, 1000 micron 4 Nos.

9 Flat Bottom Flask 250 ml with B-24 Joint 1 No. 10 Whatman Filter Paper (ashless 41, 42, 44)-

11 cm 3 Nos.

11 Thimbles for extraction-whatman-pack

of 25

1 No. 12 Martar + Restle-4" 2 Nos.

13 PH Paper (1-14 PH) 10 ,, 14 Litmus Paper (Acidic + Basic) 4 ,, Office of the Principal

(Sd.) Agricultural Officer, Principal Agricultural Idukki, Thodupuzha. Officer.

പുനർ ദർഘാസ് പരസ്യം

നമ്പർ ബി160/2010. 2011 ഫെബ്രുവരി 2.

നെല്ലിയാംപതി ഗവൺമെന്റ ് ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാമിനോടനുബന്ധിച്ചുള്ള പഴസംസ്കരണശാലയിലെ ഉപയോഗ ത്തിനായി 123 എം.എം. ഉയരമുള്ളതും 58 എം.എം. വാവട്ട മുള്ളതുമായ 500 ഗ്രാം ഉൾക്കൊള്ളുന്ന ക്ലിയർ വെർജിൻ •ാസ്ജാർ പ്രിന്റ ് ചെയ്ത അടപ്പ് സഹിതം (15000 എണ്ണം) എത്തിച്ചുതരുന്നതിന് തയ്യാറുള്ളവരിൽനിന്നും മൽസരസ്വഭാവത്തി ലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

മതിപ്പുവില— ` 1,50,000.

നിരതദ്രവ്യം—` 1,500.

ദർഘാസ് പ്രമാണത്തിന്റെ വില—` 400 + എസ്.ടി. + എ.എസ്.ടി.

15 Porcelain dish -3" 10 ,, സാധനങ്ങൾ എത്തിക്കുവാനുള്ള കാലാവധി—ഉത്തരവ് നൽകി 7 ദിവസത്തിനകം.

ണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത

കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാ

റുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില

യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത

ബാങ്കിൽനിന്നും എക്സിക്യൂട്ടീവ്

എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത

തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസ് പ്രമാണങ്ങൾ 2-2-2011 രാവിലെ 10 മണി മുതൽ 4-3-2011 പകൽ 1 മണിവരെ പ്രവൃത്തി സമയങ്ങളിൽ ഈ ആഫീസിൽനിന്നും വിതരണം ചെയ്യുന്നതും പൂരിപ്പിച്ച ദർഘാ സുകൾ 4-3-2011 പകൽ 2 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3-ന് (അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) അപ്പോൾ ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖ പ്പെടുത്തിയിരിക്കുന്ന ടെ≠റുകാരന് മേലധികാരിയുടെ അംഗീകാ രത്തിനു വിധേയമായി ടെ≠ർ സ്ഥിരപ്പെടുത്തുന്നതുമാണ്.

ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ

സംബന്ധിച്ചുള്ള എല്ലാ സർക്കാർ

നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

ദർഘാസുകൾ കാരണം കാണിക്കാതെ നിരസിക്കുവാനോ മാററിവയ്ക്കുവാനോ ഉളള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. ` 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത മാതൃകയി ലുളള പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം.

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർക്കാർ ദർഘാസുകൾക്കുളള എല്ലാ നിബന്ധനകളും റീജിയണൽ ഓഫീസ്,

ഈ ദർഘാസിനും ബാധകമാവുന്നതാണ്.

പുതിയറ പി. ഒ.,

(ഒപ്പ്)

കോഴിക്കോട്-4. എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി).

ഗവൺമെന്റ ് ഓറഞ്ച് ആന്റ ് വെജിററബിൾ ഫാം, നെല്ലിയാംപതി, (ഒപ്പ്) പാലക്കാട് ജില്ല. ഫാം സൂപ്ര≠്.

ദർഘാസ്/ലേലപ്പരസ്യം

നമ്പർ ആർ.എ.ടി.സി.2/2010-11. 2011 ജനുവരി 11.

ലഘു ദർഘാസ് പരസ്യം

തളിപ്പറമ്പ് കരിമ്പത്തുള്ള ആർ.എ.ടി.ടി.സി.യിലേക്ക് താഴെ

പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നമ്പർ ഇഇ(2)1571/2010. 2011 ജനുവരി 27.

മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ഇനവിവരവും നിരതദ്രവ്യം

നമ്പർ അടങ്കൽ തുകയും `

1 എൽ.സി.ഡി. ടി. വി.-1 എണ്ണം—` 25,000 500

2 സോളാർ വാട്ടർ ഹീറ്റർ അനുബന്ധ

പൈപ്പ് സാമഗ്രികൾ—` 50,000 500

3 Eഫേർസൺ ചെയർ (കുഷ്യൻ സീറ്റ്

500

അടക്കം)—` 55,000

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമ

യവും—25-2-2011, വൈകുന്നേരം 5 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—28-2-2011, രാവിലെ 11 മണി.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉത്തരമേഖല, കോഴിക്കോട് ഭക്ഷ്യ സുരക്ഷാപദ്ധതി യന്ത്രവൽക്കരണ പരിശീലന പരിപാടി പ്രകാരം സേവനദായക സംഘങ്ങൾക്കുള്ള താഴെ പറയുന്ന തൊഴിലുപകരണങ്ങൾ വിതരണം ചെയ്യുന്നതിന് നിർമ്മാതാക്കൾ, സ്ഥാപനങ്ങൾ, ഏജൻസികൾ തുടങ്ങിയവരിൽ നിന്ന് മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 28-2-2011, 3 മണിവരെ സ്വീകരിക്കു ന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീ യറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-2-2011,

രാവിലെ 11.30 മണി.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുദ്രവച്ച ടെ≠റുകൾ, ഉപകരണത്തിന്റെ പേര്—സ്പാനർ, സ്ക്രൂഡ്രൈവർ, ബിയ റിംഗ് പുള്ളർ തുടങ്ങിയ ഉപകരണങ്ങൾ ഒരു ജില്ലയിൽ മൂന്ന് യൂണിറ്റ് വീതം, ഏഴ് ജില്ലകളിൽ വിതരണം ചെയ്യുന്നതിന്.

നിരതദ്രവ്യം സഹിതം ആർ. എ. ടി. ടി. സി. ഡെപ്യൂട്ടി നിരതദ്രവ്യം—മൊത്തം തുകയുടെ 1 ശതമാനം.

ദർഘാസ് പ്രമാണത്തിന്റെ വില—` 700 + വാറ്റ്.

ഡയറക്ടർക്ക് സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വില ` 300+4% വാറ്റ്. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04602203151.

വിതരണം ചെയ്യേ≠ കാലാവധി—1 മാസം.

പ്രാദേശിക കാർഷിക സാങ്കേതിക

വിദ്യാപരിശീലന കേന്ദ്രം, (ഒപ്പ്)

കരിമ്പം പി. ഒ., കണ്ണൂർ. ഡെപ്യൂട്ടി ഡയറക്ടർ (കൃഷി).

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 28-2-2011 ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാ

Cite this issue. Kerala Gazette, Government of Kerala, 22 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-22.part_03_Agriculture-Department/. Archive identifier in.gazette.kerala_new.2011-02-22.part_03_Agriculture-Department.