Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 ഫെബ്രുവരി 22
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ } 8 വാല്യം 56 } 22nd February 2011
3rd Phalguna 1932 1932 ഫാൽഗുനം 3
PART III
Co-operative Department
REGISTRATION CERTIFICATE
No. O. 3356/2010. 21st January 2011.
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as Co-operative Society under the said Act on the basis of limited liability and that the bye-laws of the aforesaid society is also hereby registered under the said section.
4. Liability—Limited.
5. Area of operation—Pathanamthitta District except Vechoochira Panchayat.
6. Main Object—Welfare of members.
7. Type—Employees Credit.
8. Authorized Share Capital—200 x 1000 = 200000 A Class
1000 x 500 = 500000 B Class
700000 Categorical Statement
1. Name of Society—Pathanamthitta District Private Hospital and Medical Store Staff Welfare Co-operative Society Ltd. No. P. T. 227.
2. Date of Registration—21-1-2011.
9. Maximum borrowing power—Fifty times of paid up share capital and reserve fund.
22nd FEB. 2011] CO-OPERATIVE DEPARTMENT 22കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) പുറപ്പെടുവിക്കുന്ന ഉത്തരവ്
(1)
നമ്പർ 1151/2009/എ.ഇ.എൽ./കെ.ഡിസ്.
2011 ജനുവരി 24.
സൂചന:—(1) ഈ ആഫീസിലെ 17-2-2009-ലെ 1151/2009/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 31-12-2010-ലെ 806/09/ടിപി നമ്പരായുള്ള നടപടിക്രമം.
ക്ലിപ്തം നമ്പർ സി. 1114 ആയി രജിസ്റ്റർ ചെയ്ത തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1)(ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തളിപ്പറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ തളിപ്പറമ്പ് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 28-3-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു≠്.
സംഘത്തിന് നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നുംതന്നെ നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി 1114 ആയി രജിസ്ററർ ചെയ്ത തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവു ന്നതുമാണ്.
(2)
നമ്പർ 1557/2009/എ.ഇ.എൽ./കെ.ഡിസ്.
2011 ജനുവരി 24.
സൂചന:—(1) ഈ ആഫീസിലെ 5-3-2009-ലെ 1557/2009/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 31-12-2010-ലെ 707/09/എജെ നമ്പരായുള്ള നടപടിക്രമം.
ക്ലിപ്തം നമ്പർ സി. 1296 ആയി രജിസ്റ്റർ ചെയ്ത പ്രിയദർശിനി വീവേഴ്സ് ഇൻഡസ്ട്രിയൽ (വർക്ക്ഷോപ്പ്) എംπോയീസ് സഹകരണ കൺസ്യൂമർ സ്റ്റോർ പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1)(ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ അഞ്ചരക്ക≠ി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 18-3-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നുംതന്നെ നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി 1296 ആയി രജിസ്ററർ ചെയ്ത പ്രിയദർശിനി വീവേഴ്സ് ഇൻഡസ്ട്രിയൽ (വർക്ക്ഷോപ്പ്) എംπോയീസ് സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം