©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
22nd February 2011 2011 ഫെബ്രുവരി 22
THIRUVANANTHAPURAM, TUESDAY
}
തിരുവനന്തപുരം, ചൊവ്വ
8
നമ്പർ
വാല്യം 56 } 3rd Phalguna 1932 1932 ഫാൽഗുനം 3
PART III
Stores Purchase
Collegiate Education Department
SHORT TENDER NOTICES
(1)
[No. XIX/2010-11]
No. A9/3200/09/XI-UGC-CPE (1). 25th January 2011.
Sealed tenders are invited for the supply of Writing Board, Key Board, Notice Board to Maharaja's College, Ernakulam under UGC fund—'CPE Scheme'-XI Plan. List enclosed.
The tenders should be superscribed "Tender No. XIX/10-11 supply of Writing Board, Key Board and Notice Board under UGC fund 'CPE Scheme-XI Plan' and addressed to the Principal, Maharaja's College, Ernakulam. The tenders will be opened at 3.30 p. m. on 28-2-2011 in the presence of such of the tenderers or their authorised representatives who may be present at that time. Late tenders will not be accepted. Last date of receipt of tender form is on 28-2-2011, 3 p. m. Estimated cost is ` 4 lakh.
Intending tenderers may on application to the Principal, Maharaja's College, Ernakulam, Kochi-11 obtain the requisite tender forms (before 2 p. m. on all working days) on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 832 (800 + 32 VAT) which is the price fixed for the form and which is not refundable under any circumstances. Those who wish to get the tender form by post have to send ` 882 by Money Order. In the case of bidder outside Kerala, Stamp Paper worth ` 50 for executing agreement will be send on their request along with an additional amount of ` 50. The tender forms are not transferable. Sale of tender forms will be closed at 2 p. m. on 28-2-2011. Cheques/DD/Postal Orders will not be accepted towards the cost of tender forms, nor will the forms be sent by V.P.P. Duplicate tender forms if required will be issued at ` 416 per copy. The rates quoted will be valid up to 31-3-2011. 1% of the total cost of articles tendered should be deposited towards EMD by DD drawn in favour of the undersigned.
എറണാകുളം മഹാരാജാസ് കോളേജിലേക്ക് റൈറ്റിംഗ് ബോർഡ്, കീ ബോർഡ്, നോട്ടീസ് ബോർഡ് എന്നീ സാധനങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ 'ദർഘാസ് നമ്പർ XIX/10-11 വിവിധ ഇനത്തിലുള്ള സാധനങ്ങൾ സπൈ ചെയ്യുന്നതിന്' എന്ന് ആലേഖനം ചെയ്ത മുദ്രവച്ച കവറിന് മുകളിൽ പ്രിൻസിപ്പാൾ, മഹാരാജാസ് കോളേജ്, എറണാകുളം എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ 2011 ഫെബ്രുവരി മാസം 28-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിവരെ വിൽക്കുന്നതും അന്നേദിവസം 3 മണിവരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. വൈകി കിട്ടുന്നതും മുദ്രവയ്ക്കാത്തതുമായ ദർഘാസുകൾ പരിഗണിക്കുന്നതല്ല. മൊത്തം ` 4,00,000 നാണ് സാധന
ങ്ങൾ വാങ്ങുന്നതിനായി വകകൊള്ളിച്ചിരിക്കുന്നത്.
താൽപ്പര്യമുള്ളവർ ` 832 ഓഫീസിൽ നേരിട്ട് അടച്ചോ ` 882 മണിയോർഡറായോ പ്രിൻസിപ്പാൾ, മഹാരാജാസ് കോളേജ്, എറണാകുളം എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ എഗ്രിമെന്റ ് ഒപ്പ് വയ്ക്കുന്നതിനുള്ള സർക്കാർ മുദ്രപ്പത്രത്തിനുള്ള ` 50 അധികമായി അയച്ചുതന്നാൽ ആയത് തപാൽമാർഗ്ഗം അയച്ചുതരുന്നതാണ്. ദർഘാസ് ഫോറത്തിന്റെ ര≠ാം പകർപ്പ് നേരിട്ട് ലഭിക്കുന്നതിന് ` 416-ം തപാലിൽ ലഭിക്കുന്നതിന് ` 466-ം അടയ്ക്കേ≠ താണ്. വിശദവിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
SPECIFICATIONS OF ITEMS
1. Writing Board
(a) Ceramic green chalk board (Ceramic fused on SS Surface with abrasion resistance with 5 or more years guarantee) size 1200 × 2400 mm.
(b) Ceramic green chalk board (Ceramic fused on SS Surface with abrasion resistance with 5 or more years guarantee) size 1200 × 1800 mm.
(c) Ceramic green chalk board (Ceramic fused on SS Surface with abrasion resistance with 5 or more years guarantee) size 1200 × 1500 mm.
(d) Ceramic White board (Ceramic fused on SS Surface with abrasion resistance with 5 or more years guarantee) size 1200 × 2400 mm.
2. Key Board
Key Boards with acrylic lockable cover for 20 or more keys. Size 450 × 410 mm.
3. Notice Board
Notice Board with anodised aluminium frame with felt/surface with standard accessories Size 600 × 1200 mm.
(2)
[No. XX/2010-11]
No. A9/3200/09/XI-UGC-CPE. 25th January 2011.
Sealed tenders are invited for the supply of LCD TV to Maharaja's College, Ernakulam under UGC fund—'CPE Scheme'-XI Plan.
The tenders should be superscribed "Tender No. XX/2010-11 supply of LCD TV under UGC fund 'CPE Scheme'-XI Plan" and addressed to the Principal, Maharaja College, Ernakulam. The tenders will be opened at 3.30 p. m. on 1-3-2011 in the presence of such of the tenderers or their authorised representatives who may be present at that time. Late tenders will not be accepted. Last date of receipt of tender form is on 1-3-2011, 3 p. m. Estimated cost is ` 4 lakh.
TENDER NOTICE [No. 4/2010-11] Intending tenderers may on application to the Principal, Maharaja's College, Ernakulam, Kochi-11 obtain the requisite tender forms (before 2 p. m. on all workingdays) on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 832 (800+32 VAT) which is the price fixed for the form and which is not refundable under any circumstances. Those who wish to get the tender form by post, have to send ` 882 by Money Order. In the case of bidder outside Kerala Stamp Paper worth ` 50 for executing agreement will be send on their request along with an additional amount of ` 50. The tender forms are not transferable. Sale of tender forms will be closed at 2 p. m. on 1-3-2011 . Cheques/DD/Postal Orders will not be accepted towards the cost of tender forms, nor will the forms be sent by V.P.P. Duplicate tender forms if required will be issued at ` 416 per copy. The rates quoted will be valid up to 31-3-2011. 1% of the total cost of articles tendered should be deposited towards EMD by DD drawn in favour of the undersigned.
എറണാകുളം മഹാരാജാസ് കോളേജിലേക്ക് LCD TV സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ 'ദർഘാസ് നമ്പർ XX/2010-11 LCD TV സπൈ ചെയ്യുന്നതിന്' എന്ന് ആലേഖനം ചെയ്ത മുദ്രവച്ച കവറിന് മുകളിൽ പ്രിൻസിപ്പാൾ, മഹാരാജാസ് കോളേജ്, എറണാകുളം എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ 2011 മാർച്ച് മാസം 1-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിവരെ വിൽക്കുന്നതും അന്നേ ദിവസം 3 മണിവരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമ തലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ്. വൈകി കിട്ടുന്നതും മുദ്രവയ്ക്കാത്തതുമായ ദർഘാ സുകൾ പരിഗണിക്കുന്നതല്ല. മൊത്തം ` 4,00,000 ആണ് സാധനങ്ങൾ വാങ്ങുന്നതിനായി വക കൊള്ളിച്ചിരിക്കുന്നത്.
താൽപ്പര്യമുള്ളവർ ` 832 ഓഫീസിൽ നേരിട്ട് അടച്ചോ ` 882 മണിയോർഡറായോ പ്രിൻസിപ്പാൾ, മഹാരാജാസ് കോളേജ്, എറണാകുളം എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ എഗ്രിമെന്റ ് ഒപ്പ് വയ്ക്കുന്നതിനുള്ള സർക്കാർ മുദ്രപ്പത്രത്തിനുള്ള ` 50 അധികമായി അയച്ചുതന്നാൽ ആയത് തപാൽമാർഗ്ഗം അയച്ചുതരുന്നതാണ്. ദർഘാസ് ഫോറത്തിന്റെ ര≠ാം പകർപ്പ് നേരിട്ട് ലഭിക്കുന്നതിന് ` 416-ം തപാലിൽ ലഭിക്കുന്നതിന് ` 466-ം അടയ്ക്കേ≠ താണ്. വിശദവിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
No. A2/UGC/XI Plan/08 (B). 27th January 2011.
Sealed tenders are invited for the supply of Wrestling Mats—14 Nos. to Physical Education Department of P.T.M. Government College Perinthalmanna for ` 34,228 (Rupees Thirty Four Thousand Two Hundred and Twenty Eight only) under UGC XI Plan "Catch up Grant" during 2010-11. The tenders should be super- scribed as "Tender for Wrestling Mats under UGC XI Plan "Catch up Grant" during 2010-11" and addressed to the Principal, P.T.M. Government College, Perinthalmanna, Malappuram District, Pin-679 322, Kerala State. The last date and time of receipt of filled tender is on 5-3-2011 at 2 p. m. and will be opened on the same day at 2.30 p. m. Sale of tender forms will be closed on 4-3-2011 at 2 p. m. Late tenders will not be accepted.
Intending tenderers, may on application to the Principal, PTM Govt. College, Perinthalmanna, Malappuram District, Pin-679 322 Kerala State obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 300 towards cost of forms plus ` 38 towards VAT, which is the price fixed for a tender form and which is not refundable under any circumstances. The tender forms are not transferable. Cheques, Postal Orders, Drafts etc., will not be accepted towards the cost of tender form nor will the form be sent by V. P. P. Those who require tender forms by registered post, should sent ` 370 by M.O. including cost of tender form and Registered Postal charges.
Every tender should be completey filled, signed and accompanied by Demand Draft for 1% of total cost of Equipments to be quoted towards EMD Short/Term/Fixed Deposit receipt should not be accepted towards EMD. EMD carry no interest. The rate, VAT and other charges should be quoted separately for each item. The successful tenderers should supply the equipments within one month after the receipt of the supply order at their own expenses. The firms who are exempted from furnishing EMD should attach true copy of the exemption order along with tender documents. Every tender should execute an agreement in Kerala Stamp Paper worth ` 100 along with the tender.
The undersigned will have the right to cancel or extend the tender formalities without any further notice. The cash transactions in the office is at 10 a. m. to 2 p. m. on all working days.
Companies Recommended—Nelco/Stag/Vinex/A.T.E.
TENDER NOTICE [No. 4/2010-11]2010-11 സാമ്പത്തിക വർഷത്തിൽ യു.ജി.സി. XI Plan "Catch up Grant" ഫ≠ിൽ, 34,228 (മുപ്പത്തിനാലായിരത്തി ഇരുന്നൂറ്റി ഇരുപത്തിയെട്ട ് രൂപ മാത്രം) വില മതിക്കുന്ന Wrestling Mats—14 എണ്ണം വിതരണം ചെയ്യാൻ തയ്യാറുളള വരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ടെ≠ർ അടക്കം ചെയ്ത കവറിനു പുറത്ത് "2010-11 വർഷത്തിൽ യു. ജി. സി. XI Plan Catch up Grant പ്രകാരം Wrestling Mats വിതരണം ചെയ്യുന്നതിനുളള ടെ≠ർ" എന്നെഴുതി പ്രിൻസിപ്പാൾ, പി.ടി.എം. ഗവ. കോളേജ്, പെരിന്തൽമണ്ണ, മലപ്പുറം ജില്ല, പിൻ-679 322, കേരള സംസ്ഥാനം എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പൂരിപ്പിച്ച ടെ≠റുകൾ 5-3-2011-ന് ഉച്ചയ്ക്കുശേഷം 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചയ്ക്കുശേഷം 2.30 മണിക്ക് തുറക്കുന്നതുമാണ്. ടെ≠ർ ഫോറത്തിന്റെ വില്പന 4-3-2011-ന് ഉച്ചയ്ക്കുശേഷം 2 മണിക്ക് അവസാനി ക്കുന്നതാണ്. വൈകികിട്ടുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല.
ടെ≠റിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ പ്രിൻസിപ്പാൾ, പി. ടി. എം. ഗവൺമെന്റ ് കോളേജ്, പെരിന്തൽമണ്ണ, മലപ്പുറം ജില്ല, പിൻ-679 322, കേരള സംസ്ഥാനം എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ ടെ≠ർ ഫോറം ലഭിക്കുന്നതാണ്. അപേക്ഷയുടെ കൂടെ ടെ≠ർ ഫോറത്തിന്റെ വിലയായ ` 300, വാറ്റ് ` 38 ഉൾപ്പെടെ ആകെ ` 338 അടയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാററം ചെയ്യാൻ പാടില്ല. ടെ≠ർ ഫോറത്തിന്റെ വിലയായി ചെക്ക്, പോസ്റ്റൽ ഓർഡർ, ഡ്രാഫ്ററ് മുതലായവ സ്വീകരിക്കുന്നതോ വി. പി. പി. ആയി അയച്ചു കൊടുക്കുന്നതോ അല്ല. ടെ≠ർ ഫോമുകൾ രജിസ്റ്റേർഡ് തപാലിൽ കിട്ടുന്നതിന് ടെ≠ർ ഫോറത്തിന്റെ വിലയും രജിസ്റ്റേർഡ് തപാൽ ചാർ÷ും ഉൾപ്പെടെ ` 370 (രൂപ മുന്നൂറ്റി എഴുപത് മാത്രം) മണിയോർഡർ അയച്ചു തരേ≠താണ്.
പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ടെ≠റുകൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ വിലയുടെ 1% തുക യ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ടെ≠റിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ഷോർട്ട്/ടേം/ഫിക്സഡ് ഡിപ്പോസിറ്റ് രസീതുകൾ മുതലായവ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. നിരതദ്രവ്യത്തിന് പലിശ ലഭിക്കുന്നതല്ല. ഓരോ ഉപകരണത്തി ന്റെയും വിലയും വാറ്റ,് മററ് ചെലവുകൾ എന്നിവയും പ്രത്യേകം കാണിക്കേ≠താണ്. വിതരണ ഉത്തരവ് കിട്ടി ഒരു മാസത്തിനകം സ്വന്തം ചെലവിൽ ഉപകരണ ങ്ങൾ വിതരണം ചെയ്യേ≠താണ്. നിരതദ്രവ്യം അടയ്ക്കുന്ന തിൽനിന്നും ഒഴിവാക്കിയിട്ടുള്ള കമ്പനികൾ ഒഴിവാക്കിയ ഉത്തര വിന്റെ ശരി പകർപ്പ് ടെ≠റിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ഓരോ ടെ≠റിന്റെ കൂടെയും ` 100 വില യ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ കരാർ എഴുതി സമർപ്പി ക്കേ≠താണ്.
യാതൊരു മുന്നറിയിപ്പും കൂടാതെ ടെ≠ർ നടപടികൾ നിർത്തിവയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ആളിൽ നിക്ഷിപ്തമാണ്. ഓഫീസിലെ പണമിടപാട് സമയം പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ ഉച്ചയ്ക്കുശേഷം 2 മണിവരെ ആകുന്നു.
ശുപാർശ ചെയ്യുന്ന കമ്പനികൾ—നെൽക്കോ/സ്റ്റാഗ്/ വിനക്സ്/എ.ടി.ഇ.
കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ട് അന്വേഷിച്ചാലറിയാവുന്നതാണ്.
No. A1-1385/2010. 31st January 2011.
Sealed tenders are invited for the supply of Water Cooler (Full Stainless Steel Body 10 Ltr. Capacity) for ` 30,000 to Government College, Malappuram during 2010- 11 under Plan Scheme. The envelope containing the tender should be superscribed "Tender for the supply of Water Cooler under Plan Scheme during 2010-11" and addressed to the Principal, Government College, Munduparamba P. O., Malappuram District, Kerala, Pin- 676 509. The last date of receipt of tender is at 1 p.m. on 28-2-2011. Late tenders will not be accepted at any account. The tenders will be opened at 2.30 p.m. on the same day. The intending tenderers may make an application to the Principal to obtain the requisite tender form, in which tender should be submitted. The original tender form duly filled only will be accepted.
Application for the tender form should be accompanied by a cash remittance of ` 312 (Rupees Three hundred and twelve only) (including VAT). Rate of duplicate tender form is ` 156 (Rupees One hundred and fifty six only), which is price fixed for a tender form and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 12.30 p. m. on 28-2-2011. Cheques, Drafts and Postal Orders will not be accepted towards the cost of tender form and the tender form will not be sent by V.P.P. Those who require tender form by registered post should sent the cost of tender form ` 349 (Rupees Three hundred and forty nine only) including postal charges for registered post by Money Order. Every tender should be accompanied by an agreement in the Kerala Stamp Paper worth ` 100. The articles should be supplied within 15 days on receipt of the purchase order in the college at your expenses.
The period of firmness of rate quoted will be upto 31-3-2011. Rates, S. T. and condition of supply of articles should clearly be stated separately in respect of each of them.
The tenders should be accompanied by an EMD 1% (one percent) of the quoted value in the form of Demand Draft in favour of the Principal. The minimum EMD should be ` 30 (Rupees Thirty only). Tenders without sufficient EMD are liable to be rejected. EMD will not carry any interest. The firm who are exempted from furnishing EMD should be enclosed the attested copy of exemption order. More details can be had from the College Office during the working days.
മലപ്പുറം ഗവൺമെന്റ ് കോളേജിലേക്ക് 2010-11 സാമ്പത്തികവർഷത്തിൽ πാൻ സ്കീമിൽ ` 30,000-യുടെ വാട്ടർ കൂളർ, (ഫുൾ സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി-10 ലിറ്റർ കപ്പാസിറ്റി) വിതരണം ചെയ്യുന്നതിന് തയ്യാറുളളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ "2010-11 വർഷത്തിൽ πാൻ സ്കീമിൽ വാട്ടർ കൂളർ, വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്" എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, പി. ഒ. മു≠ുപറമ്പ്, മലപ്പുറം ജില്ല, കേരളം, പിൻ-676 509 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 28-2-2011-ന് ഉച്ചയ്ക്ക് 1 മണിവരെയാകുന്നു. ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്കുശേഷം 2.30 മണിക്ക് തുറക്കുന്നതു മാണ്. പൂരിപ്പിച്ച അസ്സൽ ദർഘാസുകൾ മാത്രമേ സ്വീകരിക്കുക യുള്ളു. ദർഘാസ് ഫോറം ലഭിക്കുന്നതിന് താഴെ കാണിച്ച വിലാസത്തിൽ അപേക്ഷിക്കേ≠താണ്. അപേക്ഷയോടൊപ്പം ദർഘാസ് ഫോറത്തിന്റെ വിലയായ ` 312 (മൂല്യ വർദ്ധിത നികുതി ഉൾപ്പെടെ) അയയ്ക്കേ≠താണ്. ഡ്യൂπിക്കേറ്റ് ഫോറ ത്തിന്റെ വില ` 156. പ്രസ്തുത സംഖ്യ യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില്പന 28-2-2011-ന് ഉച്ചയ്ക്ക് 12.30 മണിക്ക് അവസാനിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, ഡ്രാഫ്ററുകൾ എന്നിവ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ വി. പി. പി. ആയും അയയ്ക്കുന്നതല്ല. ദർഘാസ് രജിസ്റ്റേർഡ് തപാലിൽ ലഭിക്കുവാൻ ഒറിജിനൽ ദർഘാസ് ഫോറത്തിന്റെ വിലയും, രജിസ്റ്റേർഡ് തപാൽ ചാർ÷ും ഉൾപ്പെടെ ` 349 (മുന്നൂറ്റി നാല്പത്തിയൊൻപത് മാത്രം) മണിയോർഡറായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറ ത്തിന്റെ കൂടെ ` 100-യുടെ കേരള മുദ്രപത്രത്തിൽ കരാർ എഴുതി സമർപ്പിക്കേ≠താണ്. സാധനങ്ങൾ വിതരണ ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം കോളേജിൽ സ്വന്തം ചെലവിൽ എത്തിക്കേ≠താണ്. ഓരോ സാധനത്തിന്റെയും വിലനിരക്കും വിൽപ്പനനികുതിയും മറ്റ് ഉപാധികളും പ്രത്യേകമായി കാണിക്കേ≠താണ്. വില നിലവാരത്തിന് 31-3-2011 വരെ പ്രാബല്യമു≠ായിരിക്കുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ കൂടെ നിരതദ്രവ്യമായി വിതരണം ചെയ്യാനുദ്ദേശിക്കുന്ന സാധനങ്ങളുടെ വിലയുടെ ഒരു ശതമാനം നിരക്കിൽ വരുന്ന തുകയ്ക്ക് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം അടയ്ക്കുന്നതിൽനിന്നും ഒഴിവാക്കിയിട്ടു≠െങ്കിൽ, കമ്പനികൾ ഒഴിവാക്കിയ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അടക്കം ചെയ്യേ≠താണ്. ഏറ്റവും ചുരുങ്ങിയ നിരതദ്രവ്യ തുക ` 30 ആണ്. മതിയായ നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യത്തിന് പലിശ ലഭിക്കുന്നതല്ല. വിശദവിവരങ്ങൾ ഓഫീസ് പ്രവൃത്തിസ മയത്ത് നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.
യാതൊരു മുന്നറിയിപ്പും കൂടാതെ ദർഘാസ് മാറ്റുവാനോ റദ്ദാക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ആളിൽ നിക്ഷിപ്തമാണ്.