©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
22nd February 2011 2011 ഫെബ്രുവരി 22
THIRUVANANTHAPURAM, TUESDAY
}
തിരുവനന്തപുരം, ചൊവ്വ
8
നമ്പർ
വാല്യം 56 } 3rd Phalguna 1932 1932 ഫാൽഗുനം 3
PART III
Stores Purchase
Forest Department
പുനർ ദർഘാസ് നോട്ടീസ്
നമ്പർ ആർ-4565/2010. 2011 ഫെബ്രുവരി 4.
പെരിയാർ ഈസ്റ്റ് ഡിവിഷനിൽ തേക്കടിയിലെ ബോട്ട് ടിക്കറ്റ് കൗ≠റിലേയും വനസംരക്ഷണ പ്രവർത്തനങ്ങളുടെയും ആവശ്യത്തിലേക്കായി അനുബന്ധമായി ചേർത്തിരിക്കുന്ന ഇന ത്തിലും സ്പെസിഫിക്കേഷനിലും എണ്ണത്തിലുമുള്ള സാധന ങ്ങൾ സപ്ളൈ ചെയ്യാൻ താത്പര്യമുള്ള വ്യ‡ികൾ/സ്ഥാപന ങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള സീൽ വച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ഇനത്തിന്റെ പേരും എണ്ണം നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും ` 1 ഡോർഫ്രെയിം മെറ്റൽ
ഡിറ്റക്ടർ—` 1,00,000 1 2,500
Hand Held Metal Detector Multi tone Type with LCD Display.
ടെ≠ർ ഫോമിന്റെ വില—` 400 + 4% വാറ്റ്.
ടാക്സ്, കടത്തുകൂലി, കയറ്റിറക്ക് കൂലി, സ്ഥാപിക്കുന്ന തിനുള്ള ചിലവ് തുടങ്ങിയ മറ്റെല്ലാ ചെലവുകളും ഉൾപ്പെടെ യുള്ള നിരക്കാണ് രേഖപ്പെടുത്തേ≠ത്. ടെ≠ർ ഫോറങ്ങൾ 1-3-2011 ചൊവ്വാഴ്ച 1 മണി വരെ ഡെപ്യൂട്ടി ഡയറക്ടർ (പ്രൊജക്ട് ടൈഗർ) തേക്കടിയുടെ കാര്യാലയത്തിൽ നിന്നും നേരിട്ട് ലഭിക്കുന്നതും പൂരിപ്പിച്ച് സീൽ ചെയ്ത ടെ≠ർ ഫോറം 1-3-2011 ചൊവ്വാഴ്ച 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരു ടെയോ അവർ ചുമതലപ്പെടുത്തുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്.
Specification
ടെ≠ർ ഉള്ളടക്കം ചെയ്യുന്ന കവറിനു മുകളിൽ ''പെരിയാർ ഈസ്റ്റ് ഡിവിഷനിലേക്ക്-(ഇനത്തിന്റെ പേര്)-സപ്ളൈ ചെയ്യുന്നതിനുള്ള ടെ≠ർ'' എന്ന് ആലേഖനം ചെയ്തിരിക്കണം. സπൈ ചെയ്യുന്ന ഉപകരണങ്ങൾ ഉയർന്ന ഗുണനിലവാരമുള്ളവയും സπൈ ഓർഡർ ലഭിച്ച് 30 ദിവ സത്തിനുള്ളിൽ സπൈ ചെയ്ത്, സ്ഥാപിച്ച്, പ്രവർത്തിപ്പിച്ചു ബോദ്ധ്യപ്പെടുത്തിയ ദിവസം മുതൽ 4 ആഴ്ചയ്ക്കുള്ളിൽ ബിൽ തുക നൽകുന്നതാണ്. കാരണം പറയാതെ ടെ≠ർ നിരസിക്കുന്ന തിനുള്ള അധികാരം ഡെപ്യൂട്ടി ഡയറക്ടർക്ക് (പ്രൊജക്ട് ടൈഗർ) ഉ≠ായിരിക്കുന്ന താണ്. കൂടുതൽ വിവരങ്ങൾ വനംവകുപ്പിന്റെ വെബ്സൈറ്റ് ആയ k e r a l a f o r e s t . G o v . i n - ൽ ലഭ്യമാണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) പെരിയാർ ഈസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടർ, തേക്കടി. (പ്രൊ ജക്ട് ടൈഗർ).