©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
22nd February 2011 2011 ഫെബ്രുവരി 22
THIRUVANANTHAPURAM, TUESDAY
8
നമ്പർ }
തിരുവനന്തപുരം, ചൊവ്വ
വാല്യം 56 }
3rd Phalguna 1932 1932 ഫാൽഗുനം 3
PART III
Stores Purchase
Health Services Department
TENDER NOTICE
No. A2-2520 (2)/2010/ICHG. 17th January 2011.
Sealed Tenders are invited from authorized suppliers for the supply of Split Air Conditioner Three Phase-Two- Numbers at an approximate cost of ` 1,00,000 for use in Institute of Child Health and Children's Hospital, Medical College, Kottayam. The tenders should be superscribed Tender No. and date and addressed to the Supperintendent, Institute of Child Health, Gandhinagar, Kottayam.
EMD— 1%.
Cost of tender form:
Original— ` 416.
Duplicate—` 208.
Last date and time for sale of tender forms—
3-3-2011, 3 p. m.
Last date and time for receipt of tender form—
4-3-2011, 1 p. m.
Date and time for opening of tender—
4-3-2011, 2 p. m.
Detailed specification of the above item can be had from this office on all working days. All other Govt. rules regarding tender are applicable to this tender also.
കോട്ടയം മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രിയിലേക്ക് ഏകദേശം ` ഒരു ലക്ഷം ചെലവിൽ സ്πിറ്റ് എയർ ക≠ീ ഷണർ ത്രി ഫേസ് 2 ടൺ-2 എണ്ണം വാങ്ങുന്നതിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെൻഡർ അടക്കം ചെയ്ത കവറിനു പുറത്ത് ടെൻഡർ നമ്പർ, സ്വീകരിക്കുന്ന തീയതി എന്നിവ വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ടെൻഡർ ഫാറം സൂപ്ര≠ിന്റെ ആഫീസിൽ നിന്നും എഴുതിക്കൊടുക്കുന്ന അപേക്ഷയിൽ പണം ഒടുക്കിയാൽ പകൽ മൂന്ന് മണി വരെ ലഭി ക്കുന്നതാണ്. ചെക്ക്, ഡ്രാഫ്റ്റ് മുതലായവ സ്വീകരിക്കുന്നതല്ല. ടെൻഡർ ഫാറത്തിന്റെ വില ഒരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ടെൻഡർ പൂർണ്ണമായോ, ഭാഗീകമായോ മുൻകൂർ അറിയിപ്പുകൂടാതെ നിരസിക്കുവാൻ സൂപ്ര≠ിന്
അധികാരമു≠്.
ടെൻഡർ സമർപ്പിക്കുമ്പോൾ മൊത്തം വിലയുടെ ഒരു ശതമാനം നിരതദ്രവ്യമായും ` 50 കേരള മുദ്ര പത്രത്തിൽ ഒരു താൽകാലിക എഗ്രിമെന്റ ് സൂപ്ര≠ിന്റെ പേരിൽ സമർപ്പിക്കേ≠ താണ്.
ടെൻഡർ ഫോറത്തിന്റെ വില:
അസ്സൽ — ` 416.
പകർപ്പ്് — ` 208.
ഫോറം വിൽക്കുന്ന അവസാന തീയതിയും
സമയവും—3-3-2011, 3 മണി.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—4-3-2011, 1 മണി.
ടെൻഡർ തുറക്കുന്ന തീയതിയും സമയവും—4-3-2011,
2 മണി.
ഉപകരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൽ സൂപ്ര ≠ിന്റെ ആഫീസിൽ നിന്നും അറിയാവുന്നതാണ്. ടെൻഡറിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ടെൻഡറിനും ബാധകമാണ്.
(Sd.)
Institute of Child Health and Children's Hospital, Medical College, Gandhi Nagar, Kottayam. Superintendent.
പുനർദർഘാസ് പരസ്യം
നമ്പർ ബി2/14867/2010. 2011 ജനുവരി 31.
പാലക്കാട് ജില്ലയിൽ താഴെപറയുന്ന ആരോഗ്യ വകുപ്പു സ്ഥാപനങ്ങളിലേക്ക് 1-4-2011 മുതൽ 31-3-2012 വരെ ഭക്ഷ്യ- ഭക്ഷ്യേതര സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവെച്ച ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ അതാത് സ്ഥാപനങ്ങളിലെ മേലധികാ രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 28-2-2011 പകൽ 3 മണിവരെയായിരിക്കും. ദർഘാസുകളും, മറ്റു ബന്ധപ്പെട്ട ഫോറങ്ങളും അതാത് സ്ഥാപനങ്ങളിൽ നിന്നും 26 -2-2011 പകൽ 3 മണിവരെ ലഭിക്കുന്നതാണ്.
സ്ഥാപനങ്ങളുടെ വിവരം
ഗവൺമെന്റ ് താലൂക്കാശുപത്രി, : (ബ്രെഡ് ഒഴികെ)
ഒറ്റപ്പാലം
ഗവൺമെന്റ ് താലൂക്കാശുപത്രി, : ,,
ആലത്തൂർ
ഗവൺമെന്റ ് താലൂക്കാശുപത്രി,
ചിറ്റൂർ : ,,
സാമൂഹ്യാരോഗ്യകേന്ദ്രം, നെ∑ാറ : എല്ലാ ഇനങ്ങളും
ഗവൺമെന്റ ് ആശുപത്രി,
കൊഴിഞ്ഞാംപാറ : ,,
ദർഘാസ് ഫോറത്തിന്റെ നി›ിത വിലയും അതിന്റെ വില്പന നികുതിയും സർക്കാർ ഖജനാവിൽ അടച്ചതിന്റെ അസ്സൽ രശീതും 4-9-2010-നോ അതിനു ശേഷമോ ലഭിച്ചിട്ടുള്ള സോൾവൻസി സർട്ടിഫിക്കറ്റും അതിന്റെ ശരിപകർപ്പും (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) ഹാജരാക്കിയാൽ Cost of tender form:
Original—` 400+12.5 Tax (` 450 including Tax) ഫോറങ്ങൾ അതാത് സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന തായിരിക്കും. പ്രസ്തുത തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
Duplicate—` 200+12.5 Tax (` 225 including Tax)
By Post (Postage)—` 50 extra.
Tender should be accompanied by EMD amounting to 1% (Rounded to next 1 Rupee) of the total cost of articles tendered for. The tenders not accompanied by sufficient EMD will not be entertained.
തഹശീൽദാരിൽ നിന്നും ലഭിച്ച സോൾവൻസി സർട്ടിഫി ക്കറ്റിൽ കാണിച്ചിട്ടുള്ള സ്വത്തിൽ യാതൊരു കടബാദ്ധ്യതയും ഇല്ലെന്ന് ബന്ധപ്പെട്ട റവന്യൂ അധികാരികൾ സാക്ഷ്യപ്പെടുത്തിയ കുടിക്കട സർട്ടിഫിക്കറ്റും ഹാജരാക്കണം. ദർഘാസിനോടൊപ്പം സ്ഥാപനം സ്ഥിതിചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച 2011-12 വർഷ ത്തേക്കുള്ള പി. എഫ്. എ. ലൈസൻസ്കൂടി സമർപ്പി ക്കേ≠താണ്.
Agreement in Kerala Stamp Paper worth ` 100
(Hundred only) should be submitted along with tender.
The EMD should be submitted as bank draft.
ദർഘാസ് ഫോറത്തിന്റെ വില ''0210-മെഡിക്കൽ & പബ്ളിക്ക് ഹെൽത്ത്- 800-അദർ റസീപ്റ്റ്സ്-88-പലവക'' എന്ന ശീർഷകത്തിലും വിൽപന നികുതി ''0040-സെയിൽസ് ടാക്സ്-01 ടാക്സ്'' എന്ന ശീർഷകത്തിലും അടയ്ക്കേ≠താണ്.
Closing date and time of sale of tender forms—
3-3-2011, 3 p. m.
Last date and time of receipt of tender form—
4-3-2011, 5 p. m.
Opening date and time of tender form—5-3-2011,
11 a. m.
Date upto the rates are to be firm—31-12-2011. 28-2-2011 പകൽ 3.30-ന് നിർദ്ദിഷ്ട സമയത്തിനുള്ളിൽ ലഭിച്ചിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതും, സ്റ്റോർപർച്ചേസ് നിയമമനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും. സമർപ്പിക്കുന്ന ദർഘാ സുകൾ കാരണം കാണിക്കാതെ സ്വീകരിക്കുന്നതിനോ, നിരാക രിക്കുന്നതിനോ ഉള്ള അധികാരം അതാത് സ്ഥാപന മേധാവികളിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അതാത് സ്ഥാപനങ്ങളിൽ നിന്ന് പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
Quote the price for one number inclusive of all taxes,
which should be mentioned clearly.
ജില്ലാ മെഡിക്കൽ ആഫീസ്, (ഒപ്പ്) (ആരോഗ്യം), പാലക്കാട്. ജില്ലാ മെഡിക്കൽ ആഫീസർ.
TENDER NOTICE
No. S1-5579/2010. 10th January 2011.
Further details can be had from the office of the undersigned during office hours on any working day. The undersigned has the right to postpone/cancel the tender process without prior notice and decision taken by the Superintendent will be final.
Sealed tenders in the prescribed forms are invited for the purchase of 3ml. Syringe with Needle, VDRL Card Test RPR to Institute of Maternal and Child Health, Kozhikode.
േ ക ാ ഴ ി േ ക്ക ാ ട ് മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് ആവശ്യമായ 3 എം. എൽ. സിറിഞ്ച് വിത്ത് നീഡിൽ, വി.ഡി.ആർ.എൽ. കാർഡ് ടെസ്റ്റ് ആർ.പി.ആർ. എന്നിവ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമനമ്പർ ഇനം യൂണിറ്റ് അളവ്
1 3 എം. എൽ. സിറിഞ്ച് 1 50000
വിത്ത് നീഡിൽ
Tenders should be superscribed as tender number and should be addressed to the Superintendent, IMCH, Medical College, Calicut-8, Kerala. Tender will be opened at 11 a .m. on 5-3-2011 in the presence of such of the tenderers or their authorised persons who may be present at that time. Late tenders will not be accepted.
2 വി.ഡി.ആർ.എൽ. കാർഡ് 1 13000
ടെസ്റ്റ് ആർ.പി.ആർ
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 400+12.5 ടാക്സ് (നികുതിയടക്കം `450) പകർപ്പ്്—` 200+12.5 ടാക്സ് (നികുതിയടക്കം `225) പോസ്റ്റൽ ചാർ÷്—` 50 അധികം.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന Intending tenderers may on application to the Superintendent, IMCH, Medical College, Calicut, Kerala will obtain the requisite tender form in which the tenders should be submitted. Application for tender forms should be accompanied by the cash remittance as noted below for a set of tender forms, which will not be refunded under any circumstances. Postage Stamp, Draft, etc. will not be accepted towards the cost of tender forms. Tender forms will not be sent by V. P. P.
തീയതിയും സമയവും—3-3-2011, 3 മണി.
Sl. No. Item Unit Quantity
ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും
സമയവും—4-3-2011, 5 മണി.
1 3ml. Syringe with 1 50000 Needle
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-3-2011, 2 VDRL Card Test 1 13000
11 മണി.
RPR ദർഘാസ് നിരക്ക് പ്രാബല്യത്തിലിരിക്കുന്ന തീയതി—
31-12-2011.
ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനുമുകളിൽ ദർഘാസ് നമ്പർ എഴുതേ≠തും സൂപ്ര≠്, മാതൃശിശു സംരക്ഷണകേന്ദ്രം, കോഴിക്കോട്-8, കേരളം എന്ന വിലാസത്തിൽ അയച്ചിരിക്കേ≠തുമാണ്.
ദർഘാസുകൾ സമർപ്പിക്കുവാൻ താല്പര്യമുള്ളവർ എെ.എം.സി.എച്ച്. ഓഫീസിൽ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ഫോറങ്ങൾ ലഭിക്കുന്നതാണ്. അപേക്ഷ യോടൊപ്പം ദർഘാസിന്റെ വില അടയ്ക്കേ≠താണ്. ദർഘാസ് ഫാറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പ്, ഡ്രാഫ്റ്റ് എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം വി.പി.പി.യായി അയക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയത്ത് ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ടെ≠ർ നടപടികൾ മുന്നറിയിപ്പില്ലാതെ നീട്ടിവയ്ക്കുന്നതിനോ നിർത്തിവ യ്ക്കുന്നതിനോ ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
Institute of Maternal and Child Health, (Sd.) Kozhikode-8. Superintendent.
TENDER NOTICE
No. S4/13943/10. 21st January 2011.
Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital, Kozhikode.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ സപ്ളൈ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു
ക്രമ
ഇനവിവരം
അളവ് നമ്പർ എണ്ണം 1 πാസ്റ്റിക് ബക്കറ്റ് 100 ലിറ്റർ 20 (ചുവപ്പ്)
2 πാസ്റ്റിക് ബക്കറ്റ് 50 ലിറ്റർ 30 (ഓറഞ്ച്)
3 πാസ്റ്റിക് ബക്കറ്റ് 30 ലിറ്റർ 20 (മഞ്ഞ)
4 πാസ്റ്റിക് ബക്കറ്റ് 5 ലിറ്റർ 25 (നീല)
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ എസ്4/14943/2010 എന്ന് വ്യ‡മായി കാണിച്ചിരിക്കണം.
നിരതദ്രവ്യം—1 %.
ടെ≠ർ ഫോറത്തിന്റെ വില—` 338.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതി—25-2-2011, ടെ≠റുകൾ കിട്ടേ≠ അവസാന തീയതി—26-2-2011.
ടെ≠ർ പൊളിക്കുന്ന തീയതി—28-2-2011.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ അവസാന തീയതി—30-4-2011.
ടെ≠ർ ഫോറം കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേ≠തു മായ വിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
Medical College Hospital, Kozhikode.
(Sd.) Superintendent.
Sl. Name of items Quantity
No.
Nos.
1 Plastic bucket 100 ltr. (Red) 20 2 Plastic bucket 50 ltr. (Orange) 30 3 Plastic bucket 30 ltr. (Yellow) 20 4 Plastic bucket 5 ltr. (Blue) 25 Superscription Tender No. should be specifically noted as No. S4/13943/2010.
EMD—1%
Price of tender (in duplicate) ST Cash only/Money Order—` 338.
Date of close of sale of tender forms—
25-2-2011.
Date of receipt of tender—26-2-2011.
Date of opening of tender—28-2-2011.
Date upto which of rates are to be firm—
30-4-2011.
Address of the Officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode-8.