Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Pre-qualification Tender Notice—Re-Auction/Tender Notice

Published 22 February 2011

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-22.part_03_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി3-4460/2010/ഇഇ. 2011 ഫെബ്രുവരി 8.

കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും നിരതദ്രവ്യം
വി 19/ഇഇ/2010-11— എച്ച്.ഇ.ഡി— ഴിഞ്ഞത്തെ ജി ടൈപ്പ് ക്വാർട്ടേഴ്സുകളുടെ (ജി -5-ജി8 വരെ) അറ്റകുറ്റപ്പണികൾ —` 3,04,263 7,650
2 0 / ഇ ഇ / 2 0 1 0 - 1 1 ട ി ട ി ( ജ ി - 9 , ജ ി - 1 2 വ െ ര ) അ റ്റ ക ു 12,550
റ്റ പ്പ ണ ി ക ൾ ഭ 5 0 , 1 1 3
21/ഇഇ/2010-11 വിഴിഞ്ഞത്തെ ഹാർബർ പ്രൊജക്റ്റ് ഏരിയയിലെ ഡ്രഡ്ജിംഗും, റിക്ലമേഷനും ഭ 11,79,000 29,500
22/ഇഇ/2010-11 വിഴിഞ്ഞത്തെ ഹാർബർ പ്രൊജക്റ്റിലെ ജലവിതരണം ഏർപ്പാടാ ക്കൽ ഭ 1,20,942 3,050

ദർഘാസ് പ്രമാണത്തിന്റെ വില :

അസ്സൽ ക്രമനമ്പർ 1-ന് ഭ 700 + 4% നികുതി,

ക്രമനമ്പർ 2-ന് ഭ 1,100 + 4% നികുതി, ക്രമനമ്പർ

3-ന് ഭ 1,800 + 4% നികുതി, ക്രമനമ്പർ 4-ന്

ഭ 400 + 4% നികുതി.

പകർപ്പ് ക്രമനമ്പർ 1-ന് ഭ 350 + 4% നികുതി,

ക്രമനമ്പർ 2-ന് ഭ 600 + 4% നികുതി, ക്രമനമ്പർ

3-ന് ഭ 900 + 4% നികുതി, ക്രമനമ്പർ 4-ന്

ഭ 200 + 4% നികുതി.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും 23-2-2011 മുതൽ 25-2-2011, 12 മണിവരെ.

ദർഘാസ് തിരികെ ലഭിക്കേ അവസാന തീയതിയും സമയവും 25-2-2011, 3 മണിവരെ.ദർഘാസ് തുറക്കുന്ന തീയ തിയും സമയവും 25-2-2011, 3.30 മണി.

കരാറുകാരന്റെ തരംതിരിവ് ക്രമനമ്പർ 3-ന് സി -യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് ഡി -യും അതിനു മുക ളിലും.പ്രവൃത്തിയുടെ കാലാവധി ക്രമനമ്പർ 3-ന് 3 മാസം,മറ്റുള്ളവയ്ക്ക് ഒരുമാസം.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവ

പ്രവൃത്തികളെ സ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ട ടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ്, തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്) വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

— —

ആശ്രാമം ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസിൽ സെറാമിക് ടൈൽസ് ഉപയോഗിച്ച് ഫ്ളോറിംഗ് ചെയ്യുന്ന പ്രവൃത്തി— ` 2,18,335.

നിരതദ്രവ്യം— ` 5,500.

ദർഘാസ് ഫോറത്തിന്റെ വില—` 400 + 4% വാറ്റ്.

ദർഘാസ്

പ്രമാണം വിൽക്കുന്ന തീയതിയും സമയവും—21-2-2011 രാവിലെ മുതൽ 3-3-2011 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറം ലഭിക്കേ അവസാന തീയതിയും സമയവും—3-3-2011, 3.30 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

3-3-2011, 4 മണി.

പ്രവർത്തിയുടെ കാലാവധി—2 മാസം.

കരാറുകാരന്റെ ക്ലാസ്സ്—'സി'യും അതിനു മുകളിലും.

ദർഘാസ് ഫോറങ്ങൾ തുറുമുഖ എഞ്ചിനീയറിംഗ്

താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്ന

സൂക്ഷ്മ ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കേ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുളള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവെച്ചതിന്റെ രേഖയും അടക്കം ചെയ്യേ താണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 3-3-2011 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ നാല് മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധ മായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുളള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാ ണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാ സുകളുടെ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറുമുഖ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡിവിഷൻ, ആശ്രാമം, കൊല്ലം. എഞ്ചിനീയർ.

TENDER NOTICE

No. D2-422/2011/HECC. 8th February 2011.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/Firms of State P. W. D., Irrigation Department, Central Public Works Department and Port Trust through Registered post or Speed post. The tenders submitted through any courier service will not be considered.

Sl. Tender No. and

PAC

No. Name of work with EMD

`

1 69/2010-11/HECC—Upgradation of Coastal roads in Ernakulam District—Kalarikkal road at Chittattukara Panchayat— ` 16 Lakh

40,000

2 70/2010-11/HECC—Do. Kovil road at Chittattukara Panchayat—` 15.80 Lakh 39,500

3 71/2010-11/HECC—Do. Vavakkad School road at Vadakkekara Panchayat— ` 17.50 Lakh

43,800

4 72/2010-11/HECC—Do. Mambussery Vallotuthura road in Vadakkekara Panchayat—` 25 Lakh 50,000

5 73/2010-11/HECC—Do. Paliathuruthu road in Vadakkekara Panchayat—` 20.50 Lakh 50,000

6 74/2010-11/HECC—Do. Kunjithy Kakkasery road in Vadakkekara Panchayat— ` 17 Lakh

42,500

7 75/2010-11/HECC—Do. Cherari Arayathi Kadavu road in Pallipuram Panchayat— ` 17.50 Lakh

43,800

Cost of of tender documents—` 2,400 + 4% VAT for Sl. Nos. 1 and 2, ` 2,700 + 4% VAT for Sl. Nos. 3 and 7, ` 3,800 + 4% VAT for Sl. No. 4, ` 3,100 + 4% VAT for Sl. No. 5 and ` 2,600 + 4% VAT for Sl. No. 6.

Class of tenderer—"B" and above.

Period of completion—5 months for Sl. Nos. 4, 5 and 4 months for others.

The tender forms can be had from the office of the undersigned on all working days from 21-2-2011 to 23-2-2011 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 24-2-2011 on application in writing proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 28-2-2011 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 28-2-2011 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to these tender also. Government Order No. (Rt.) dated 255/2004/F&PD 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National defence and security consideration.

കേരള ഗവർണ്ണർക്കുവേ ി സൂപ്ര ിംഗ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം, താഴെപ്പറയുന്ന പ്രവർത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ,് പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറു കാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും `

—

—

—`

—

—

`

—

—

`

—

—`

—

—`

—

—`

—

—`

—

` ` ` ` `

—' '

—

`

Office of the Superintending

Engineer, Harbour Engineering Central Circle, (Sd.) Ernakulam-18. Superintending Engineer.

—

—

—

`

— `

— `

—

—

—

—' ' —

`

—

— —

—`

— `

— `

—

—

—

—' '

—

`

` —

—`

—

—`

—

—`

—

—

`

`

— `

`

`

—

—

—

— ' '

' '

—

`

—

ടവ് മഠം റോഡിന്റെ

നിർമ്മാണം—` 15 ലക്ഷം 37,500 36,250

2 48/2010-11/ഇഇ—എളംകുന്നപ്പുഴ പഞ്ചായത്തിലെ പെരുമാൾപ്പടി ഫിഷർമെൻ കോളനി ടി— ` 14.50 ലക്ഷം

3 49/2010-11/ഇഇ—വടക്കേക്കര പഞ്ചായത്തിലെ

മറവൻതുരുത്തു അമൃതം ടി—` 13.50 ലക്ഷം 33,750

4 50/2010-11/ഇഇ—വടക്കേക്കര പഞ്ചായത്തിലെ

തുരുത്തിപ്പുറം ജനതാ ടി—` 7.75 ലക്ഷം 18,750

5 51/2010-11/ഇഇ—വടക്കേക്കര പഞ്ചായത്തിലെ

37,500

വലിയപറമ്പ് ലക്ഷംവീട് വള്ളോട്ടുതറ ടി— ` 15 ലക്ഷം

10,500

6 52/2010-11/ഇഇ—പള്ളിപ്പുറം പഞ്ചായത്തിലെ വാർഡ് 21-ലെ ലിബിൻ സോമിൽ വെസ്റ്റ് ടി— ` 4.20 ലക്ഷം

7 53/2010-11/ഇഇ—ടി ചേന്നൂർ ലെയിൻ ടി—

16,000

` 6.40 ലക്ഷം

8 54/2010-11/ഇഇ—ടി ഡിസ്പെൻസറി ഈസ്റ്റ്

26,250

ടി—` 10.50 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 5-നും ` 2,300 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,200 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 6-ന് ` 900 + വാറ്റ്, ക്രമനമ്പർ 7-ന് ` 1,300 + വാറ്റ്, ക്രമനമ്പർ 8-ന് ` 1,600 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും— 26-2-2011 മുതൽ 1-3-2011 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ്

പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-3-2011 വൈകുന്നേരം 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

1-3-2011 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 6-ന് 'ഡി'യും അതിലുപരിയും, മറ്റുള്ളവയ്ക്ക് 'സി'യും അതിലുപരിയും.

പ്രവൃത്തി തീർക്കേ കാലാവധി—ക്രമനമ്പർ 4, 6, 7 ഇവയ്ക്ക് 3 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.

സർക്കാർ ഉത്തരവ് 84/97/പി. ഡബ്ലിയു. ആന്റ് ടി. തീയതി 10-8-1997-ലെ നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ താണ്.

(5)

നമ്പർ ഡി.ബി. 808/2010-11/ഇഇ. 2011 ഫെബ്രുവരി 10.

കേരള ഗവർണ്ണർക്കുവേ ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീ യർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—55/2010-11/ഇഇ.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പള്ളിപ്പുറം പഞ്ചായത്തിലെ ചെറായി ബീച്ച് പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം—` 6.50 ലക്ഷം.

നിരതദ്രവ്യം—രൂപ ` 16,250. ദർഘാസ് പ്രമാണത്തിന്റെ വില— ` 1,300 + വാറ്റ്. ദർഘാസ്

പ്രമാണം വിൽക്കുന്ന തീയതിയും സമയവും—1-3-2011 മുതൽ 3-3-2011 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ്

പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-3-2011 വൈകുന്നേരം 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

3-3-2011 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'സി' യും അതിലുപരിയും. പ്രവൃത്തി തീർക്കേ കാലാവധി—2 മാസം.

സർക്കാർ ഉത്തരവ് 84/97/പി. ഡബ്ലിയു. ആന്റ് ടി. തീയതി 10-8-1997-ലെയും ജി. ഒ. (പി) 540/2008/ഫിൻ തീയതി 12-1

പൊതുമരാമത്ത് -2008-ലെയും നിബന്ധനകളും വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്തിരിക്കേ താണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ താണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനംപം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

PRE-QUALIFICATION TENDER NOTICE

No. D6-1371/2010/S.E. 31st January 2011.

The Superintending Engineer, Harbour Engineering North Circle, Kozhikode for and on behalf of the Governor of Kerala invite competitive tenders in two separate sealed covers for pre-qualification and execution of the following work from Firms/Registered 'A' class contractors of Kerala State P.W.D./Irrigation Department/Central Public Works Department who are financially capable and with previous experience in satisfactorily completing a single civil work like construction of wharf, concrete bridge, multi-storied building having bored piles foundation costing not less than 40% of PAC (` 171.24) within a period of 5 years from the date of this notice. Attested relevant Certificate to this effect from an officer not below the rank of Superintending Engineer/Agreement Authority should also be produced along with application for tender document.

Tender number and name of work with PAC— HED/NC/123/2010-11—RKVY—Fishing Harbour at Kasaragod—Construction of Wharf, Auction Hall, Protection Bund and Reclamation—` 428.10 lakh.

EMD—` 50,000.

Period of completion—12 months.

Major Components of works with approximate amount

1. Supplying 2240dm3 blaster rubble — ` 56,61,252 and construction of protection bund 2. Reclaming the area of Wharf and — ` 62,99,341 Auction Hall using dredged material

3. Boring vertical holes suitable for — ` 1,84,87,607 700mm concrete piles cast in situ piles including reinforcement

4. Concrete work using M30 mix for — ` 12,36,038 deck slab and beam, columns and roof slab of auction hall and other allied works

Tender documents for Pre-qualification and work can be had from the office of the undersigned on all working days from 21-2-2011 to 23-2-2011 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 24-2-2011 on application in writing providing eligibility attested certificate and on payment of ` 25,000 + 4% VAT (Not refundable) towards cost of tender schedule and are not transferable. The sale of tender schedule for Pre-qualification and the work will be closed at 1 p.m. on 24-2-2011. The Pre-qualification documents containing the questionnaire duly filled up by the tenderer ( 3 copies in book form) along with preliminary agreement signed in Kerala Stamp Paper worth ` 100 and with required EMD pledged in favour of the undersigned in cover No. 1 and the duly filled tender documents for the work (price bid) in cover No. 2 should be submitted. Name of work should be clearly written on the sealed cover and posted by Registered/Speed post so as to reach the undersigned before 3 p.m. on 4-3-2011. Tenders which are received after 3 p.m. due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tenders will be accepted upto 3 p.m. on the next working day. Tenders submitted through any courier service will not be considered. Tenders submitted without preliminary agreement and the required E.M.D. will be rejected out right.

The details of work done during the previous financial year should be furnished along with the Pre-qualification document. Pre-qualification documents alone will be opened at 3.30 p.m. on 4-3-2011, the last day of acceptance of tender and will be submitted to Chief Engineer for evaluation and sanction of Pre-qualification Committee. The financial tenders of those who have been pre-qualified will only be opened later and the tenders of those who are not pre-qualified will be summarily rejected without opening the tender. The date of opening of the tenders of the contractors/firms who have been pre-qualified will be intimated. The firm period of the tender is 4 months from the date of opening of the tenders.

The tenderers have to produce the originals of the pre-qualification documents within 3 days from the date of opening of the pre-qualification tender for verification.

All the conditions in the Government Order No. G.O.(Ms.) 43/99/IRD dated 9-6-1999 and further clarifications and other conditions for consideration of tenders will be applicable to this tender. In respect of Para V of this G.O., the clarifications issued by the Government vide letter No. 7365/H3/2000/PWD dated 1-4-2000 will be applicable. GO(Rt.) No.255/04/F&PD dated 29-6-2004 will also be applicable to this tender. Co-operative Societies will not be eligible for any price preference for this tender. The undersigned reserves the right to reject the Pre-qualifiation/Tender documents without assigning any reason. While evaluating tenders, regard would be paid to national defence and security consideration.

കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തര മേഖല സൂപ്ര ിംഗ് എഞ്ചിനീയർ, കോഴി ക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും കഴിഞ്ഞ 5 വർഷത്തിനു ള്ളിൽ (നോട്ടീസ് തീയതി മുതൽ) പ്രവൃത്തിയുടെ തുകയുടെ 40%-ൽ കുറയാത്ത (` 171.24 ലക്ഷം) തുക യ്ക്കുള്ള വാർഫ് നിർമ്മാണം, കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണം, കോൺക്രീറ്റ് പൈലുകൾ ഉപയോഗിച്ച് ബഹുനില കെട്ടിടസമുച്ചയത്തിന്റെ നിർമ്മാണം എന്നിവയിൽ ഏതെങ്കിലും ഒരു മേജർ പ്രവൃത്തി ഒറ്റ പ്രവൃത്തിയായി തൃപ്തികരമായി ചെയ്ത് തീർത്തിട്ടുള്ളവരുമായ (ആയതിന് ബന്ധപ്പെട്ട സൂപ്ര ിംഗ് എഞ്ചിനീയ താണ്.) കേരള റുടെ/കരാർ അധികാരിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം ഹാജരാക്കേ സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതു മരാമത്ത് വകുപ്പ് എന്നിവയിൽ ഏതിലെങ്കിലും 'എ' ക്ലാസ്സ് രജിസ്ട്രേഷൻ ഉള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവെച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പർ—എച്ച്.ഇ.ഡി.(എൻ.സി.)/123/2010-11.

പ്രവൃത്തിയുടെ പേര്—ആർ.കെ.വി.വൈ.-കാസറഗോഡ് മത്സ്യബന്ധന തുറമുഖം—വാർഫ്, ആക്ഷൻ ഹാൾ, സംര ക്ഷണ ഭിത്തി എന്നിവയുടെ നിർമ്മാണവും റിക്ലമേഷൻ പ്രവൃത്തിയും.

ഉദ്ദേശ അടങ്കൽ തുക—` 428.10 ലക്ഷം.

നിരതദ്രവ്യം—` 50,000.

പ്രവൃത്തി തീർക്കേ കാലാവധി—12 മാസം.

പ്രധാന പ്രവൃത്തിയുടെ ഘടകങ്ങളും ഏകദേശ തുകയും

— `

— `

ങ — `

` `

Office of the Superintending

Engineer, Harbour Engineering North Circle, Chakkorathukulam, (Sd.) Kozhikode. Superintending Engineer.

—

.

—`

—` 400+വാറ്റ് @12.5 %.

ലേല/ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും— 26-2-2011 മുതൽ 3-3-2011 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സമർപ്പിക്കേ അവസാന തീയതിയും വകുപ്പ് നൽകിയ പെർമനന്റ് അക്കൗ ് നമ്പർ രേഖപ്പെടുത്തേ താണ്. ആയതിനാൽ ഇൻകംടാക്സ് വകുപ്പ് നൽകിയ പാൻ കാർഡ് ദർഘാസ് പ്രമാണം വാങ്ങുന്ന സമയത്ത് നിർബന്ധമായും കാണിച്ചിരിക്കേ താണ്.

ഈ ലേല/ദർഘാസ് സർക്കാരിന്റെ നിലവിലുള്ള മാറി മാറി വരുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമാ യിരിക്കും. ലേല/ദർഘാസുകൾ ഏത് സമയത്തും കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും കാരണവശാൽ ലേലദിവസം ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ലേലം നടക്കുന്നതായിരിക്കും.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഫിഷറി ഹാർബർ സബ്ഡിവിഷൻ, അസിസ്റ്റന്റ്

പുതിയാപ്പ, പുതിയങ്ങാടി പി.ഒ., എക്സിക്യൂട്ടീവ് കോഴിക്കോട്-21. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1/ടെ ർ/04/എഇഇ(സി). 2011 ഫെബ്രുവരി 1.

കേരള ഗവർണ്ണർക്കുവേ ി അസിസ്റ്റന്റ്എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം അടങ്കൽ തുകയും `

1 3/എച്ച്.ഇ.ഡി./എഇഇ(സി)2010-2011—ബേപ്പൂർ ബി. സി. റോഡിലെ പോർട്ട് സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ ("എ" ടൈപ്പ്-ബ്ലോക്ക് 1) അറ്റകുറ്റ പ്രവൃത്തികൾ—` 1.70 ലക്ഷം 4,300

2 4/എച്ച്.ഇ.ഡി./എഇഇ(സി)2010-2011—ടി ടി

(ബി ടൈപ്പ്-ബ്ലോക്ക് 1 & 2) ടി—` 3 ലക്ഷം 7,500

3 5/എച്ച്.ഇ.ഡി./എഇഇ(സി)2010-2011—ടി ടി

(സി & ഡി ടൈപ്പ്-ബ്ലോക്ക് 1) ടി—` 3 ലക്ഷം 7,500

4 6/എച്ച്.ഇ.ഡി./എഇഇ(സി) 2010-2011—ബേപ്പൂർ പോർട്ട് സ്റ്റാഫ് ക്വാർട്ടേഴ്സിലെ ഇന്റേണൽ റോഡിന്റെ റീ ടാറിംഗും പുതിയ ഗേറ്റിന്റെയും പ്രവൃത്തികൾ—` 1.37 ലക്ഷം 3,500

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 4-നും ` 400 + വാറ്റ്, ക്രമനമ്പർ 2-നും 3-നും ` 600 + വാറ്റ്.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—

25-2-2011 മുതൽ 28-2-2011 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ്

പ്രമാണങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും—28-2-2011 വൈകുന്നേരം 3 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

28-2-2011 വൈകുന്നേരം 3.30 മണി.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക്് 3 ആഴ്ച, ക്രമനമ്പർ 4-ന് 2 ആഴ്ച.

കരാറുകാരന്റെ ക്ലാസ് ഡി യും അതിനു മുകളിലും.

ദർഘാസ് കത്ത് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

അസിസ്റ്റന്റ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് നിർമ്മാണം, (ഒപ്പ്)

സബ് ഡിവിഷൻ, ബേപ്പൂർ, അസിസ്റ്റന്റ്

കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 22 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-22.part_03_Marine/. Archive identifier in.gazette.kerala_new.2011-02-22.part_03_Marine.