©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
22nd February 2011 2011 ഫെബ്രുവരി 22
THIRUVANANTHAPURAM, TUESDAY
8
നമ്പർ }
തിരുവനന്തപുരം, ചൊവ്വ
വാല്യം 56 }
3rd Phalguna 1932 1932 ഫാൽഗുനം 3
PART III
Stores Purchase
Police Department
ദർഘാസ് പരസ്യം
നമ്പർ ഇ2/34530/10-ജി. 2011 ജനുവരി 28.
കാസറഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിന്റെ അധീനതയിലുള്ള ഡിപ്പാർട്ട്മെന്റ ് വാഹനമായ കെ. എൽ. എ. എസ്./6118 ബെ ലേറോ ഇൻവേഡർ-ന്റെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ താഴെ പറയുന്ന സ്പെയർ പാർട്ട്സുകൾ വിതരണം ചെയ്യുന്നതിലേക്കായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
ക്രമ ഇനം എണ്ണം
നമ്പർ
1 ഫ്രന്റ ് ബബർ അസംബ്ലി
1
2 ഷാഡി
1
3 ബാലൻസ് റാഡ്
1
4 ഷോക് അബ്സോർബർ 1
5 സ്റ്റബിലൈസർ ലിങ്ക് അസംബ്ളി 2
6 ടൈറാഡ് എൻഡ് അസംബ്ലി 2 സെറ്റ്
7 സ്റ്റയറിംഗ് സെൻട്രൽ ലിങ്ക്
1
8 ബെൽ ക്രാങ്ക് അസംബ്ലി
1
9 എൽ. എച്ച്. ലോവർ ആം 1 17 ബോഡി ബോർട്ട് കിറ്റ് 1 18 ഗിയർ ബോക്സ് ഫൗ≠േഷൻ 1 19 എഞ്ചിൻ ഫൗ≠േഷൻ 2 20 ടൈൽ ലാസ് കവർ 2 21 സസ്പെൻഷൻ ബാൾ ജോയിന്റ ് അപ്പർ 2 22 സസ്പെൻഷൻ ലോവർ ബാൾ ജോയിന്റ ് 2
23 സസ്പെൻഷൻ അപ്പർ ബുഷ് 1 സെറ്റ്
ദർഘാസ് ഫോറത്തിന്റെ വില—` 400 + 12.5% വാറ്റ്. നിരതദ്രവ്യം—` 1,015. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-2-2011, 5 മണി.
ദർഘാസ് തുറക്കുന്ന തീയതി—28-2-2011. ബന്ധപ്പെടേ≠ ഫോൺ നമ്പർ—0494 255461. ദർഘാസ് അയയ്ക്കുന്ന കവറിന് പുറത്ത് ''പോലീസ് ഡിപ്പാർട്ട്മെന്റ ് വാഹനമായ കെ. എൽ. 01 എ. എസ്/6118 നമ്പർ ബെലേറോ ഇൻവേഡർ-ന് സ്പെയർ പാർട്ട്സുകൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി എഴുതിയിരിക്കണം. നിർബന്ധമായും കവറുകൾ
മുദ്രവച്ചതായിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്)
കാസറഗോഡ്. ജില്ലാ പോലീസ് സൂപ്ര≠്.