©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
22nd February 2011 2011 ഫെബ്രുവരി 22
THIRUVANANTHAPURAM, TUESDAY
8
നമ്പർ }
തിരുവനന്തപുരം, ചൊവ്വ
വാല്യം 56 }
3rd Phalguna 1932 1932 ഫാൽഗുനം 3
PART III
Stores Purchase
Water Transport Department
ലഘു ദർഘാസ് പരസ്യം
(1)
നമ്പർ സി1-8370/2010. 2011 ഫെബ്രുവരി 5.
സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് ഹൈഡ്രോളിക് ഗിയർ ബോക്സ് സ്പെയറുകൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—67/സി1/2010-11. അടങ്കൽ തുക—` 5,35,000. നിരതദ്രവ്യം—` 5,350. ദർഘാസ് ഫോറത്തിന്റെ വില—` 1,144 (4% നികുതി ഉൾപ്പെടെ)ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും—28-2-2011, 1 മണി. ദർഘ ാ സ ് ല ഭ ി േ ക്ക≠ അ വ സ ാ ന ത ീ യ ത ി യ ു ം സമയവും—28-2-2011, 3 മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-2-2011, 3.15 മണി.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ ലഭിക്കുന്നതാണ്. മുദ്രിതമല്ലാത്തവയും താമസിച്ചു ലഭിക്കുന്നവ യുമായ ദർഘാസുകൾ പരിഗണിക്കുന്നതല്ല. ടെലിഫോൺ നമ്പർ : 0477-2252015.
(2) നമ്പർ സി1-998/2011. 2011 ഫെബ്രുവരി 8.
സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് മെഷിനറി ആന്റ ് എക്യുപ്മെന്റ ്സ് (ഹൈഡ്രോളിക് മോട്ടോർ ഓപ്പറേറ്റഡ് പ്രസ്സ്, ഫ്ളോർ ക്രെയിൻ ചോപ്സാ) സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—68/സി1/2010-11.
അടങ്കൽ തുക—` 2,82,000. നിരതദ്രവ്യം—` 2,850 ദർഘാസ് ഫോറത്തിന്റെ വില—` 624 (എസ്.റ്റി. ഉൾപ്പെടെ) ഫോറം വിൽപ്പനയുടെ അവസാന തീയതിയും
സമയവും—4-3-2011, 1 മണി.
ദർഘ ാ സ ് ല ഭ ി േ ക്ക≠ അ വ സ ാ ന ത ീ യ ത ി യ ു ം
സമയവും—4-3-2011, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-3-2011,
3.15 മണി.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ്. മുദ്രിതമല്ലാത്തതും താമസിച്ചു ലഭിക്കുന്നവയുമായ ദർഘാസുകൾപരിഗണിക്കുന്നതല്ല.
ടെലിഫോൺ നമ്പർ : 0477-2252015.
(3)
നമ്പർ സി1-1085/2011. 2011 ഫെബ്രുവരി 8.
സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് മെഷിനറി ആന്റ ് എക്യുപ്മെന്റ ്സ് [കോൾഡ് വാട്ടർ ക്ലീനർ, കാർവിംഗ് സാ (ഇലക്ട്രിക്കൽ)] സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—69/സി1/2010-11. അടങ്കൽ തുക—` 2,35,000. നിരതദ്രവ്യം—` 2,350. ദർഘാസ് ഫോറത്തിന്റെ വില—` 520 (എസ്.റ്റി. ഉൾപ്പെടെ) ഫോറം വിൽപ്പനയുടെ അവസാന തീയതിയും
സമയവും—4-3-2011, 1 മണി.
ദർഘ ാ സ ് ല ഭ ി േ ക്ക≠ അ വ സ ാ ന ത ീ യ ത ി യ ു ം
സമയവും—4-3-2011, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-3-2011,
3.15 മണി.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ്. മുദ്രിതമല്ലാത്തതും താമസിച്ചു ലഭിക്കുന്നവയുമായ ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ടെലിഫോൺ നമ്പർ : 0477-2252015.