Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 22 February 2011

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-22.part_03_clr_auction
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

ലേലപ്പരസ്യം

(1)

നമ്പർ ബി1-1001/2010. 2010 ഡിസംബർ 28.

അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കീഴ്വായ്പൂര് പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-79/3497-ാം നമ്പർ വാഹനവും വാഹനത്തിലുള്ള മണലും ക ുകെട്ടുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ളതാണ്. ടി വാഹനം 28-5-2011-ന് പകൽ 11 മണിക്ക് തിരുവല്ല സബ് കളക്ടറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളി കേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുകയും വിൽപ്പന നികുതിയുമുൾപ്പെടെ മുഴുവൻ തുകയും അപ്പോൾ തന്നെ ഒടുക്കുവരുത്തേ താണ്. ജില്ലാകളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേ താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ എല്ലാം ഈ ലേലത്തിനും ബാധകമാണ്.

വാഹന വിവരം

വാഹന നമ്പർ — KL-79/3497. ലേലസ്ഥലം — പോലീസ് സ്റ്റേഷൻ, കീഴ്വായ്പൂര്. ലേലത്തീയതിയും സമയവും— 28-5-2011, 11 മണി. നിരതദ്രവ്യം — ` 1,000.

(2) നമ്പർ ബി1-4868/2010. 2011 ജനുവരി 27.

അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് തിരുവല്ല പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-7H-3303-ാം നമ്പർ ടെമ്പോ വാൻ ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ളതാണ്. ടി വാഹനം 28-5-2011-ന് പകൽ 11 മണിക്ക് തിരുവല്ല സബ് കളക്ടറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളി കേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുകയും വിൽപ്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾ തന്നെ ഒടുക്ക് വരുത്തേ താണ്. ജില്ലാകളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്.

വാഹന വിവരം

വാഹന നമ്പർ — KL-7H-3303.

ലേലസ്ഥലം — തിരുവല്ല പോലീസ് സ്റ്റേഷൻ.

ലേലത്തീയതിയും സമയവും— 28-5-2011, 11 മണി.

നിരതദ്രവ്യം — ` 5,000.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരുവല്ല. സബ് കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 22 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-22.part_03_clr_auction/. Archive identifier in.gazette.kerala_new.2011-02-22.part_03_clr_auction.