Servants of Knowledge
Kerala Gazette · Government of Kerala

Court Notices

Published 22 February 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-02-22.part_04_Court-Notices
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

PART IV

Private Advertisements and Miscellaneous

Notifications

ആലപ്പുഴ മുൻസിഫ് കോടതി മുമ്പാകെ

O. S. No. 431/2010

വാദി:—

Presanna w/o Vidhadaran, V. N. Sadanam, Kottamkulangara Ward, Avalookunoo P.O., Alappuzha

3-ാം പ്രതി:—

Suresh @ Shibu s/o Sugunan, Baburaj Bhavan, Kottamkulangara Ward, Avalookunoo P.O., Alappuzha മേൽ നമ്പർ കേസിൽ 3-ാം പ്രതിയെ തെര്യപ്പെടുത്തുന്നത്.

മേൽ നമ്പർ കേസിലെ 3-ാം പ്രതി സുരേഷ് കഴിഞ്ഞ 17 വർഷമായി നാടുവിട്ടുപോയിട്ടുള്ളതിനാൽ ടിയാനെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്തതും ടിയാൻ ജീവിച്ചിരിപ്പില്ലാ ത്തതായി സ്ഥാപിച്ച് വാദിക്കും 1-ം 2-ം പ്രതികൾക്കും മാത്രം പട്ടിക വസ്തുക്കളിൽ 1/ 3

അവകാശം സ്ഥാപിച്ചുകിട്ടുന്ന തിനും മറ്റും ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ അന്യായം സംഗതിക്ക് ആർക്കെങ്കിലും എന്തെങ്കിലും തർക്കം ഉെ ങ്കിൽ വിചാരണ തീയതിയായ ് ഏപ്രിൽ മാസം 7-ാം തീയതി പകൽ 11 മണിക്ക് ആലപ്പുഴ മുൻസിഫ് കോടതി മുമ്പാകെ ഹാജരായി തർക്കം 2011-ാമാ ബോധിപ്പിച്ചുകൊള്ളേ തും അല്ലാത്തപക്ഷം 3-ാം പ്രതിക്ക് തർക്കം ഇല്ല എന്നു ക ് അന്യായ സംഗതി വിചാരണ ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

പി. റ്റി. ജോസഫ,് അഡ്വക്കേറ്റ്.

മൂവാറ്റുപുഴ മുൻസിഫ് കോടതി മുമ്പാകെ

S.O. P. No. 3/2010

:—(1) മൂവാറ്റുപുഴ താലൂക്ക്, മാറാടി വില്ലേജ്, നോർത്ത് മാറാടി കരയിൽ നിരവത്തിനാൽ വീട്ടിൽ ജോമി ഭാര്യ ജിൻസി (2) ടിയിൽ ജോമി മകൻ സൻജൽ ജോമി (മൈനർ) ടിയാനുവേ ി രക്ഷകർത്താവും മാതാവുമായ ടിയിൽ ജോമി ഭാര്യ ജിൻസി (3) ടിയിൽ ജോമി മകൻ സ്റ്റെഫിൻ ജോമി (മൈനർ) ടിയാനുവേ ി രക്ഷകർത്താവും മാതാവുമായ ടിയിൽ ജോമി ഭാര്യ ജിൻസി (4) ടിയിൽ ചാക്കോ ഭാര്യ ത്രേസ്യാമ്മ ചാക്കോ.

എതിർകക്ഷി:— ഇല്ല.

സകലമാനപേരെയും തെര്യപ്പെടുത്തുന്നത.്

മേൽ നമ്പരിലെ 1-ാം ഹർജിക്കാരിയുടെ ഭർത്താവും 2-ം 3-ം ഹർജിക്കാരുടെ പിതാവും 4-ാം ഹർജിക്കാരിയുടെ മക നുമായ ജോമി മരിച്ചതിനെ തുടർന്ന് ടിയാന്റെ പേരിൽ ജനറൽ പ്രൊവിഡന്റ് ഫ ിലെ അക്കൗ ിലുളള ` 51,114 ലഭി ക്കുന്ന തിനായുളള സക്സഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഈ കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ കേസ് 30-3-2011-ാം തീയതി വിചാരണയ്ക്ക ് വച്ചിട്ടുളളതും ആർക്കെങ്കിലും ആക്ഷേപം ഉെ ങ്കിൽ ടി തീയതി നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കേ തും അല്ലാത്തപക്ഷം ആക്ഷേപ മില്ലെന്ന് മേൽ നമ്പർ കേസ് തീർച്ച ചെയ്യുന്നതാണെന്നുളള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

മൂവാറ്റുപുഴ, എൻ. രമേശ്, 20-12-2010. ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 22 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-22.part_04_Court-Notices/. Archive identifier in.gazette.kerala_new.2011-02-22.part_04_Court-Notices.