PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന വൈദ്യുതി ബോർഡ്
വി⁄ാപനം
[നമ്പർ റ്റിഡികെ/ഗസറ്റ്-01/2010-11 ]
നമ്പർ പി. ആർ1/603/2230/2010.
[കേരള സംസ്ഥാന വിദ്യു—‡ി ബോർഡ് അതിന്റെ
പ്രവൃത്തിയെപ്പറ്റി
വിദ്യു—‡ി ബോർഡ് (ഇനിമുതൽ ബോർഡ് എന്ന് വിളിക്കുന്നു) താഴെ പറയുന്ന പ്രവൃത്തിക്ക് അനുമതി നൽകിയിരിക്കു ന്നു.ടി ആക്ട് സെക്ഷൻ 185 ഉപവകുപ്പ് 2 (എ) & (ബി) വകുപ്പ് അനുസരിച്ച് അനുമതി നൽകിയ പ്രവൃത്തിയെക്കുറിച്ച് ഒൗദ്യോഗിക ഗസറ്റിലും, പ്രാദേശിക പത്രങ്ങളിലും വി⁄ാപനം പുറപ്പെടുവിക്കേ തു ്.
അതുകൊ ് ടി ആക്ടിന്റെ 164-ാം വകുപ്പ് ചേർത്ത് വായിക്കുന്ന വകുപ്പ് 185 (2) അനുസരിച്ച് ബോർഡ് ഇതിനാൽ പ്രവൃത്തി പ്രസിദ്ധം ചെയ്തുകൊള്ളുന്നു.
പ്രവൃത്തിയുടെ പേര്—വെള്ളന്നൂർ 33/11 കെ.വി. സബ് സ്റ്റേഷനും അതിനോടനുബന്ധിച്ചുള്ള 33/11 കെ. വി. പ്രസരണ വിതരണ ലൈനുകളുടെ നിർമ്മാണവും.
സ്ഥാനം—കോഴിക്കോട് താലൂക്കിൽ ചാത്തമംഗലം പഞ്ചായത്തിൽ പൂളക്കോട് വില്ലേജിൽ ചൂലൂർ ദേശത്ത് വെള്ളന്നൂർ എന്ന സ്ഥലത്ത് 33/11 കെ.വി. സബ് സ്റ്റേഷൻ സ്ഥാപിക്കും. സബ്സ്റ്റേഷനോടനുബന്ധിച്ച ് 33/11 കെ. വി. ലൈൻ കോഴിക്കോട് ജില്ലയിലെ താഴെ കൊടുത്ത ഗ്രാമങ്ങളിൽകൂടി കടന്ന് പോകുന്നതാ യിരിക്കും.
്, ഗ്രാമങ്ങൾ:—അഗസ്ത്യമൂഴി സബ്സ്റ്റേഷൻ, മുത്തലം, ഈസ്റ്റ് മലയമ്മ, കമ്പനിമുക്ക്, ആർ.ഇ.സി. സ്കൂൾ, പന്ത്ര ലേഡീസ് ഹോസ്റ്റൽ, (സി.ഇ.ഡി.ടി.എെ.) സി.ഇ.ഡി.ടി.എെ. ശ്രീകൃഷ്ണക്ഷേത്രം (താഴെ പന്ത്ര ്), വേങ്ങേരി മഠം, വെള്ളന്നൂർ മലയിൽ. വിവരങ്ങൾ :—(എ) സബ്സ്റ്റേഷൻ—33/11 കെ.വി. വെള്ളന്നൂർ സബ് സ്റ്റേഷൻ നിർമ്മിക്കുക (ബി)— പ്രസരണ വിതരണ ലൈനുകൾ—33 കെ.വി. ലൈൻ-9 കി.മീ., (സി) കമ്മീഷനിംഗ്—ഈ പ്രവൃത്തി മാർച്ച് 2012 ൽ കമ്മീഷൻ ചെയ്യുന്നതാണ്. അടങ്കൽ തുക—ഈ പ്രവൃത്തിക്ക് 2008-2009 വില നിലവാരത്തിൽ `395 ലക്ഷം ചെലവ് വരുമെന്ന് കണക്കാക്കുന്നു.
അനുമതി ലഭിച്ച മേൽപ്പറഞ്ഞ പ്രവൃത്തി നടപ്പാക്കുന്നതിന് ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 164-ാം വകുപ്പ് പ്രകാരം ബോർഡിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഉപയോഗിക്കുന്നതാണ്. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ വിദ്യു—‡ി പ്രസരണത്തിനും വിതരണത്തിനുംവേ ി വയറുകൾ, പോസ്റ്റുകൾ, വാൾ ബ്രാക്കറ്റുകൾ, സ്റ്റേകൾ, ഉപകരണ ങ്ങൾ, സാമഗ്രികൾ എന്നിവ വയ്ക്കുന്നതിനും ബോർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും 1885-ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിന്റെ പാർട്ട് 13-ൽ ഗവൺമെന്റ് സ്ഥാപിച്ചതോ, സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതോ/ സംരക്ഷിക്കുന്നതോ, സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നതോ ആയ ടെലിഗ്രാഫിന്റെ കാര്യത്തിൽ ടെലിഗ്രാഫ് അതോറിറ്റിക്കുള്ള എല്ലാ അധികാരങ്ങളും ബോർഡിനു ായിരിക്കും.