Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Port Department

Published 22 February 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-02-22.part_04_Port-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 ഫെബ്രുവരി 22

8

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 22nd February 2011

3rd Phalguna 1932 1932 ഫാൽഗുനം 3

PORT DEPARTMENT

TENDER NOTICE

No. C1-3172/2009.

28th January 2011.

Competitive tenders in sealed cover superscribing "Disposal of the vessel S. P. Barge Valapattanam" on as and where condition are invited for and on behalf of Governor of Kerala by the undersigned from reputed firms, so as to reach the undersigned on or before 2 p. m. on 17-3-2011. Tenders will be opened at 3 p. m. on the same day in the presence of those tenderers who are present at that time.

EMD —` 35,400

Cost of tender form (including Tax) :

Original—` 2,300

Duplicate—` 1,200

The tender forms and other particulars can be had from the Port Office, Neendakara, Asramam, Kollam-2 during office hours from 1-3-2011 to 16-3-2011 on application in writing and on payment of the value of the documents (non refundable) by cash. Tender documents will not be sent by post. Cheques will not be accepted towards the cost of tender forms. The EMD should be submitted by Demand Draft in favour of "Port Officer, Neendakara" payable at Kollam.Tender documents are not transferable. The barge is lying at the KSINC Yard at Thoppumpady, Kochi and may be inspected. The number of days required by the tenderer to dispose the vessel S. P. B. Valapattanam should be indicated separately. The successful tenderer should execute an agreement in Stamp Paper worth ` 100 in the prescribed form.

The undersigned reserves the rights to reject any or all of the tenders received without assigning any reason thereof. This is subject to all other standing tender condition of the Kerala State Port Department. കേരള ഗവർണ്ണർക്കുവേ≠ി നീ≠കര പോർട്ട് ഓഫീസർ കേരള സംസ്ഥാന തുറമുഖ വകുപ്പിന്റെ "എസ്സ്. പി. ബാർ÷് വളപട്ടണം ക≠ം ചെയ്യുന്നതിനായി" സ്ഥാപനങ്ങൾ/ വ്യ‡ികളിൽനിന്നും പേര് രേഖപ്പെടുത്തിയ പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 17-3-2011-ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി "പോർട്ട് ഓഫീസർ, നീ≠കര, ആശ്രാമം, കൊല്ലം" എന്ന Tender documents are not transferable. The barge is lying at the KSINC Yard at Thoppumpady, Kochi and may be inspected. The number of days required by the tenderer to dispose the vessel S. P. B. Valapattanam should be indicated

separately. The successful tenderer should execute an agreement in Stamp Paper worth ` 100 in the prescribed

form.

The undersigned reserves the rights to reject any or all

of the tenders received without assigning any reason thereof.

This is subject to all other standing tender condition of the

Kerala State Port Department.

കേരള ഗവർണ്ണർക്കുവേ≠ി നീ≠കര പോർട്ട് ഓഫീസർ

കേരള സംസ്ഥാന തുറമുഖ വകുപ്പിന്റെ "എസ്സ്. പി. ബാർ÷് വളപട്ടണം ക≠ം ചെയ്യുന്നതിനായി" സ്ഥാപനങ്ങൾ/ വ്യ‡ികളിൽനിന്നും പേര് രേഖപ്പെടുത്തിയ പ്രത്യേകം മുദ്രവച്ച

കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു

കൊള്ളുന്നു. ദർഘാസുകൾ 17-3-2011-ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി "പോർട്ട് ഓഫീസർ, നീ≠കര, ആശ്രാമം, കൊല്ലം" എന്ന മേൽവിലാസത്തിൽ ലഭിച്ചിരിക്കണം. ലഭ്യമായ ദർഘാസുകൾ

അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെ

സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.

നിരതദ്രവ്യം—` 35,400

ദർഘാസ് ഫോറത്തിന്റെ വില (നികുതി ഉൾപ്പെടെ):

അസ്സൽ—` 2,300

പകർപ്പ്—` 1,200

ദർഘാസ് ഫോറങ്ങൾ 1-3-2011 മുതൽ 16-3-2011 വരെയുള്ള

എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് പ്രവർത്തനസമയത്ത്

കൊല്ലം, ആശ്രാമം, പോർട്ട് ഓഫീസിൽനിന്നും ആയതിലേക്കുള്ള

വില രൊക്കം പണമായി നൽകി അപേക്ഷിച്ചാൽ ലഭിക്കുന്ന

താണ്. ദർഘാസ് ഫോറങ്ങൾ തപാൽ മാർഗ്ഗം അയയ്ക്കുന്നതല്ല.

നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി നീ≠കര പോർട്ട്

ഓഫീസറുടെ പേരിൽ, കൊല്ലത്ത് മാറത്തക്കവിധം സമർപ്പി

ക്കേ≠താണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ

പാടുള്ളതല്ല. ബാർ÷് കൊച്ചി തോപ്പുംപടിയിലുള്ള കേരള സ്റ്റേറ്റ്

ഇൻലാന്റ ് നാവിഗേഷൻ കോർപ്പറേഷന്റെ യാർഡിൽ പരിശോധി

ക്കാവുന്നതാണ്. ബാർ÷് ക≠ം ചെയ്യുന്നതിന് എടുക്കുന്ന ദിവസം

എത്രയെന്ന് ദർഘാസിനൊപ്പം പ്രത്യേകം കാണിച്ചിരിക്കേ≠

താണ്. വിജയപ്രദമായ ദർഘാസുകാരൻ ` 100-ന്റെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് വയ്ക്കേ≠താണ്.

ഏതൊരു ദർഘാസും കാരണം കൂടാതെ നിരസിക്കു

വാനുള്ള പൂർണ്ണ അധികാരം പോർട്ട് ഓഫീസറിൽ നിക്ഷിപ്ത

മാണ്. ദർഘാസ് സംബന്ധമായി കേരള സംസ്ഥാന തുറമുഖ

വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും

ബാധകമായിരിക്കും.

Port Office Neendakara,Asramam, Kollam-2, CAPT. HARIDAS C. NAIR, Kerala State. Port Officer.

Cite this issue. Kerala Gazette, Government of Kerala, 22 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-22.part_04_Port-Department/. Archive identifier in.gazette.kerala_new.2011-02-22.part_04_Port-Department.