Servants of Knowledge
Kerala Gazette · Government of Kerala

Will Notice

Published 22 February 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-02-22.part_04_Will-Notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

PART IV

Private Advertisements and Miscellaneous

Notifications

പട്ടം സബ് രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

2011 ജനുവരി 17.

കേരള സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ് മാർച്ച് മാസം 25-ാം തീയതി പകൽ 4 മണിക്ക് പട്ടം സബ് രജി തിരുവനന്തപുരം താലൂക്കിൽ പട്ടം വില്ലേജിൽ കേശവദാസപുരത്ത് പിളളവീട് നഗറിൽ ടി. സി. 2/288 പിളള വീട്ടിൽ ഡോക്ടർ വേണുഗോപാൽ എഴുതി വച്ചതായി അവകാശപ്പെടുന്ന ഒരു വിൽപ്പത്രം രജിസ്റ്റർ ചെയ്തു കിട്ടുന്നതിനുവേ ി ടി വിൽപ്പത്രത്താൽ അധികാരം സിദ്ധിച്ച തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പട്ടം വില്ലേജിൽ കേശവദാസപുരത്ത് പിളള വീട് നഗറിൽ "മണിവീണ" പിളള വീട്ടിൽ ടി. സി. 2/231-ൽ ഡോക്ടർ വേണു ഗോപാൽ ഭാര്യ പflാഗായത്രി ഈ ആഫീസിൽ 12-1-2011-ൽ ഹാജരാക്കുകയു ായി. ടി വിൽപ്പത്രത്തോടൊപ്പം ടി വിൽപ്പത്ര കർത്താവായ ഡോക്ടർ വേണുഗോപാൽ മരണ പ്പെട്ടുപോയി എന്നു തെളിയിക്കുന്നതിനുളള മരണ സർട്ടിഫിക്കറ്റും ഹാജരാക്കുകയു ായി. ടി വിൽപ്പത്രം 3-ാം പുസ്തകം പി1/2011-ാം നമ്പരായി സ്വീകരിച്ചിട്ടുളളതും ടി വിൽപ്പത്രം സംബന്ധിച്ച ആദ്യ വിചാരണ 2011-ാമാ സ്ട്രാർ ആഫീസിൽ വച്ചു നടത്തുന്നതിന് നി›യിച്ചിരിക്കുന്നതു ് മാകുന്നു. ആകയാൽ ടി വിൽപ്പത്രം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തർക്കമോ ഉളളപക്ഷം വിചാരണ ദിവസമായ 2011-ാമാ മാർച്ച് മാസം 25-ാം തീയതി നേരിട്ടോ നിയമപ്രകാരം അധികാരപ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ ഗൗനിക്കുന്നതല്ലാത്ത തുമാകുന്നു.

(ഒപ്പ്)

പട്ടം. സബ് രജിസ്ട്രാർ.

Cite this issue. Kerala Gazette, Government of Kerala, 22 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-22.part_04_Will-Notice/. Archive identifier in.gazette.kerala_new.2011-02-22.part_04_Will-Notice.