©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
Vol. LVI
No.
തിരുവനന്തപുരം, ചൊവ്വ വാല്യം 56
1st March 2011 2011 മാർച്ച് 1
9
നമ്പർ } } THIRUVANANTHAPURAM, TUESDAY 10th Phalguna 1932 1932 ഫാൽഗുനം 10
PART III
Ground Water Department
ടെ≠ർ നോട്ടീസ്
നമ്പർ ഡി. ഡബ്ല്യു./റ്റി./349/2008. 2011 ഫെബ്രുവരി 7.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, വയനാട്, 20×10 അടി വലിപ്പമുള്ള മെറ്റാലിക് ബോർഡിൽ പരസ്യം എഴുതി വയനാട് കളക്ടറേറ്റിൽ സ്ഥാപിക്കുന്നതിന് പരിചയസമ്പന്നരായ പരസ്യബോർഡ് നിർമ്മാതാക്കൾ/കരാറുകാർ എന്നിവരിൽനിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 8-3-2011 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള നിർമ്മാതാക്കൾ/കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 8-3-2011 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണ വശാലും മടക്കികൊടുക്കുന്നതല്ല. പോസ്റ്റാഫീസിൽനിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാൻഡ് ഡ്രാഫ്റ്റ് ദർഘാസി നോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസി നോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും.
1st MAR. 2011] GROUND WATER DEPARTMENT 22 പുനർ ദർഘാസ് പരസ്യം ടെ≠ർ ഫോറത്തിന്റെ വില—` 600 + 4% വാറ്റ്.നമ്പർ ജി. ഡബ്ല്യു./ഡി. ഡബ്ല്യു./ 2011 ഫെബ്രുവരി 14.
പണി തീർക്കേ≠ കാലാവധി—1 മാസം.
റ്റി./475/2010.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, വയനാട് താഴെ പറയുന്ന പ്രവർത്തിക്കായി പരിചയസമ്പന്നരായ കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാ വമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 11-3-2011 വൈകുന്നേരം 3 മണിവരെ സ്വീകരിക്കു ന്നതും അന്നേദിവസം 3.30 മണിക്ക് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തിദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 11-3-2011 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണ വശാലും മടക്കികൊടുക്കുന്നതല്ല. പോസ്റ്റാഫീസിൽനിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാൻഡ് ഡ്രാഫ്റ്റ് ദർഘാസി നോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസി നോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും.
പ്രവർത്തിയുടെ പേര്—വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുളള കുഴൽ കിണറുകളിലെ ഹാൻഡ് പമ്പുകളുടെ അറ്റകുറ്റപണി-വരൾച്ച ദുരിതാശ്വാസം (49 എണ്ണം).
അടങ്കൽ തുക—` 2,69,500.
ജില്ലാ ആഫീസ്, വയനാട്.
(ഒപ്പ്) ജില്ലാ ഓഫീസർ.
നിരതദ്രവ്യം—` 6,800.