Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen’s Compensation

Published 01 March 2011

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-03-01.part_03_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 മാർച്ച് 1

No.

Vol. LVI

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

9

നമ്പർ

} 1st March 2011

വാല്യം 56 } 10th Phalguna 1932 1932 ഫാൽഗുനം 10

PART III

Labour Department

NOTICES

{{^{{FOOTNOTE (1)}}}}

DETAILS OF DEPENDENTS

Sl. Name and Address Relationship Age

No. with the (in case of

No. WCA. 149/2010. 3rd February 2011.

deceased Minor)

person

Whereas, Branch Manager, New India Assurance Company Ltd., Thiruvananthapuram and Chief General Manager, Nikunjam Constructions Company Ltd., Thiruvananthapuram have deposited with this court an amount of ` 5,94,754 (` Five lakh ninety four thousand seven hundred and fifty four only) as Workmen's Compensation payable to the dependents of the deceased workman Sri Vincent who met with a fatal accident on 21-11-2004 arising out of and in the course of his employment under the Nikunjam Constructions Pvt. Ltd., Thiruvananthapuram.

And whereas an enquiry conducted through the 1 Smt. Thankalet, Vinil Nivas, Wife 41

Tholicode, Mungode,

Malayinkeezhu

2 Shri Vinil ,, Son 20 3 Shri Vijil ,, ,, 17 Now, therefore, notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims, in writing before me within 15 (fifteen) days from the date of publication ofAssistant Labour Officer, Neyyattinkara it is understood that the following persons are the dependents of the this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the depedents deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923. mentioned above. Claims, if any, preferred thereafter will not be considered. 1st MARCH 2011] LABOUR DEPARTMENT 20 നികു⁄ം കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിൻസെന്റ ിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,94,754 (` അഞ്ചുലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി എഴുന്നൂറ്റി അൻപത്തിനാല് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ തൊളിക്കോട്, മൂങ്ങോട്, മലയിൻകീഴ് എന്ന സ്ഥലത്ത് വിനിൽ നിവാസിൽ താമസിക്കുന്ന പരേതന്റെ ഭാര്യ ആർ. തങ്കലെറ്റ്, ആൺമക്കളായ വിനിൽ (20 വയസ്സ്), വിജിൽ (17 വയസ്സ്) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(2)

No. WCA. 263/2010. 4th February 2011.

Whereas, Branch Manager, New India Assurance Company Ltd., Divisional Office No. 1, Thiruvananthapuram has deposited with this court an amount of ` 5,34,599 (` Five lakh thirty four thousand five hundred and ninety nine only) as Workmen's Compensation payable to the dependents of the deceased workman Sri Jose Varghese who met with a fatal accident on 10-10-2006 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Ranny. It is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Now, therefore, notice is hereby given that any other I person claiming to be the dependents of the deceased workman should prefer their claims, in writing before me within 15 (fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the depedents mentioned above. Claims, if any preferred thereafter will not be considered.

ശ്രീ. രാജു കെ. തോമസിന്റെ ഉടമസ്ഥതയിലുള്ള വിംറോക്ക് എന്ന സ്ഥാപനത്തിലെ KL 03 L-5452 ടിപ്പർ ലോറിയിൽ ഡ്രൈവറായി ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജോസ് വർഗ്ഗീസിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,34,599 (അഞ്ചുലക്ഷത്തി മുപ്പത്തിനാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിഒൻപത് മാത്രം) ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി മേട്ടയിൽ വീട്, തടിയൂർ പി. ഒ., അയിരൂർ, റാന്നി താലൂക്ക് എന്ന വിലാസത്തിൽ താമസിക്കുന്ന പരേതന്റെ ഭാര്യ ശ്രീമതി ജസ്സി വർഗ്ഗീസ് (45 വയസ്സ്) മക്കളായ ജോമോൻ വർഗ്ഗീസ് (22) ജോമോൾ വർഗ്ഗീസ് (21) ജയമോൾ വർഗ്ഗീസ് (15), മാതാവ് ശ്രീമതി ഏലിയാമ്മ (65) എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(3)

No. WCA. 1059/2010. 4th February 2011.

Whereas, The Divisional Manager, National Sl. Name and Address Relationship Age No. with the Insurance Company Ltd., Thiruvalla has deposited with this court an amount of ` 6,14,706 (` Six lakh fourteen

deceased person

1 Smt. Jessy Varghese, Wife 45 Mettayil Veedu, Thadiyoor P. O., Aiyroor, Ranny Taluk, Pathanamthitta

thousand seven hundred and six only) as Workmen's Compensation payable to the dependents of the deceased workman Sri Mohanan who met with a fatal accident on 29-12-2004 arising out of and in the course of his employment under the employer.

And whereas an enquiry conducted through the2 Jomon Varghese ,, Son 22 Assistant Labour Officer, Thiruvalla it is understood that 3 Jomol Varghese ,, Daughter 21 the following persons are the dependents of the deceased 4 Jayamol Varghese ,, ,, 16 workman within the meaning of Section 2 (1) (d) of the 5 Smt. Aleyamma Mother 65 Workmen's Compensation Act, 1923. 1st MARCH 2011] LABOUR DEPARTMENT 21 DETAILS OF DEPENDENTS

നോട്ടീസ്

(1)

Sl. Name and Address Relationship Age

നമ്പർ ഡി.-2348/2003. 2011 ജനുവരി 28.

No. with the

deceased person

1 Smt. Ajitha, Thuruthumala Parayil, Wife

Eravellipra,

Thirumoolapuram P. O.,

Thiruvalla,

Pathanamthitta District

2 Arya Mohan ,, Daughter 17 3 Vishnu ,, Son 14 4 Smt. Kuttiyamma Pappan ,, Mother Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 (fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

ശ്രീ. റെജി സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള KL-03-K/1855 ടിപ്പർ ലോറിയിൽ ഡ്രൈവറായി ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മോഹനന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,14,706 (ആറുലക്ഷത്തി പതിനാലായിരത്തി എഴുന്നൂറ്റി ആറ് മാത്രം) നാഷണൽ ഇൻഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തുരുത്തുമല പാറയിൽ ഇരവെല്ലിപ്ര, തിരുമൂലപുരം, തിരുവല്ല, പത്തനംതിട്ട എന്ന വിലാസത്തിൽ താമസിക്കുന്ന പരേതന്റെ ഭാര്യ ശ്രീമതി അജിത, മക്കളായ ആര്യമോഹൻ (17 വയസ്സ്), വിഷ്ണു (14 വയസ്സ്), മാതാവ് -ശ്രീമതി കുട്ടിയമ്മ പാപ്പൻ എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(Sd.)

Office of the Secretary,

State Advisory Contract Commissioner for Workmen's Board, Thiruvananthapuram. Compensation.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ആനന്ദൻ, കുറ്റിപ്പിള്ളിശ്ശേരി, ചെറായി പി. ഒ. യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 85,387 (എൺപത്തി അയ്യായിരത്തി മുന്നൂറ്റിഎൺപത്തിയേഴു മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ല യിലെ ചെറായി പി. ഒ., കുറ്റിപ്പിള്ളിശ്ശേരി (1) ശ്രീമതി കെ. ജി. രമ (ഭാര്യ), (2) ശ്രീ. അനീഷ്, (3) കുമാരി നിഷ്മ എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി.-3240/2010. 2011 ജനുവരി 28.

നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രഫിക് ലബോറട്ടറി, തൃക്കാക്കരയുടെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കൃഷ്ണകുമാർ, മാളിയേയ്ക്കൽ വീട്, ഇടച്ചിറയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,78,816 (ഏഴുലക്ഷത്തി എഴുപത്തിഎണ്ണായിരത്തി എണ്ണൂറ്റി പതിനാറ് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ കാക്കനാട്, തൊങ്ങോട്, ഇടച്ചിറ, മാളിയേയ്ക്കൽ വീട്ടിൽ (1) ശ്രീമതി ജയശ്രീ (ഭാര്യ), മൈനറായ മക്കളായ (2) മാസ്റ്റർ ശ്രീകുമാർ, (3) കുമാരി ശ്രുതി, (4) മാസ്റ്റർ ശ്രീജിത്ത് എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി.-3667/2010. 2011 ജനുവരി 28.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ഇലക്ട്രിക്കൽ ഡിവിഷൻ, നോർത്ത് പറവൂരിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഉണ്ണികൃഷ്ണൻ, പി. എസ്., πാക്കൽ വീടിന്റെ1st MARCH 2011] LABOUR DEPARTMENT 22 ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,35,080 (മൂന്നു ലക്ഷത്തി മുപ്പത്തിഅയ്യായിരത്തി എൺപത് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ ചെറായി പി. ഒ., πാക്കൽ ഹൗസ് (1) ശ്രീമതി കെ. കെ. ലീലാമ്മ (ഭാര്യ), (2) അഖിൽ (മകൻ) (3) മാസ്റ്റർ അമൽ (മൈനറായ മകൻ) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ (ഒപ്പ്) ഓഫീസ്, (തൊഴിലാളി വർക്ക്മെൻസ് നഷ്ടപരിഹാരം), എറണാകുളം, കോമ്പൻസേഷൻ കമ്മീഷണർ കാക്കനാട്, കൊച്ചി-682 030. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

NOTICE

No. B-17/2010 (WC-43/2008). 14th February 2011.

Whereas, the Bajaj Alians General Insurance Company has deposited with this Court an amount of ` 4,27,140 (Four lakhs twentyseven thousand one hundred forty only) as Workmen's Compensation payable to the dependents of the deceased workman Sri Shahul Hameed who met with a fatal accident on 17-8-2007 out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Kasaragod. It is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

മുഹമ്മദ് ഹനീഫ്, യു. കെ. ട്രേഡേർസ്, കുമ്പള, കാസർഗോഡ് എന്നവരുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷാഹുൽ ഹമീദിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,27,140 (നാല് ലക്ഷത്തി ഇരുപത്തിഏഴായിരത്തി നൂറ്റിനാല്പത് മാത്രം) ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനി ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരി ക്കുന്നു.

ക്രമ പേരും മേൽവിലാസവും മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഇബ്രാഹിം, ഷാഹുൽ മൻസിൽ, പിതാവ് 62 കളത്തൂർ,

ഇച്ചിലമ്പാടി പി. ഒ.,

കുമ്പള (വഴി)

2 ബീഫാത്തിമ ടി മാതാവ് 50 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി Sl. No. Name and Address Relationship with Age

the deceased person

1 Ebrahim,

Father 62 Shahul Manzil, Kalathur, P. O. Ichilambady, Kumbala (Via.)

2 Beefathima do. Mother 50 കഴിഞ്ഞുളള ഹർജികൾ പരിഗണിക്കുന്നതല്ല.

(Sd.)

Office of the Deputy Deputy Labour Commissioner and Labour Commissioner, Commissioner for Workmen's Kannur. Compensation.

Cite this issue. Kerala Gazette, Government of Kerala, 01 March 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-03-01.part_03_Labour/. Archive identifier in.gazette.kerala_new.2011-03-01.part_03_Labour.