Servants of Knowledge
Kerala Gazette · Government of Kerala

Proceedings of the Joint Registrar (General), Idukki

Published 15 November 2011

Department
Co-operative Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-15.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 നവംബർ 15

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56

45

നമ്പർ

} } 15th November 2011

24th Karthika 1933 1933 കാർത്തികം 24

PART III

Co-operative Department

ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്

നമ്പർ എസ്.സി.റ്റി.എം. 6472/2010. 2011 ഒക്ടോബർ 12.

സൂചന :—(1) പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ടെ 18-12-2010-ലെ 809/10-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 24-3-2011-ലെ ഇതേ നമ്പർ നോട്ടീസ്.

മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സംഘം സമാപ്തീ കരിക്കുന്നതിന് സംഘവുമായി ബന്ധപ്പെട്ട മറ്റാർക്കും ആക്ഷേപമില്ല എന്നുള്ള നിഗമനത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 424-ാം നമ്പർ പെരുവന്താനം പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കു ന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.

പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചും ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്. സഹകരണ നിയമം ചട്ടം 69(3) പ്രകാരം ലിക്വിഡേഷൻ സംബന്ധിച്ചുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.

എെ. 424-ാം നമ്പർ പെരുവന്താനം പഞ്ചായത്ത് വനിതാ സഹകരണ സംഘം 11-5-1993-ൽ രജിസ്റ്റർ ചെയ്ത് 12-5-1993-ൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണെന്നും, സംഘം നിലവിൽ ്ര പ വ ർ ത്ത ന ര ഹ ി ത മ ാ െ ണ ന്ന ു ം , െ ത ര ഞ്ഞെ ട ു ക്ക െ പ്പ ട്ട ഭരണസമിതിയോ, ജീവനക്കാരോ ഇല്ലായെന്നും, സംഘം പ്രവർത്തനം പുനരാരംഭിക്കുന്നതിന് സാധിക്കുകയില്ലായെന്നും ആയതിനാൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കു ന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂചന (1) പ്രകാരം പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിനും സർക്കിൾ സഹകരണ യൂണിയനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് (ഒപ്പ്) ഇടുക്കി. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). നോട്ടീസ് നൽകി. എന്നാൽ നാളിതുവരെയായി ആരിൽ നിന്നും
Cite this issue. Kerala Gazette, Government of Kerala, 15 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-15.part_3_Co-operative/. Archive identifier in.gazette.kerala_new.2011-11-15.part_3_Co-operative.