©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 നവംബർ 15
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
45
നമ്പർ } 15th November 2011 വാല്യം 56 } 24th Karthika 1933 1933 കാർത്തികം 24
PART III
Fire Force Department
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ബി2-4536/2007. 2011 ഒക്ടോബർ 25.
അ·ിരക്ഷാ സേവന വകുപ്പ് വക ചാമക്കട അ·ിരക്ഷാ നിലയത്തിലെ 1991 മോഡൽ പോർട്ടബിൾ പമ്പ് ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 15-12-2011 പകൽ 11 മണിക്ക് ചാമക്കട അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്ര പതിച്ച ടെൻഡറുകളും ക്ഷണിച്ചു കൊള്ളുന്നു. ടെൻഡറുകൾ 14-12-2011-ന് ഉച്ചയ്ക്ക് 12 മണിവരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്നതാണ്. 12 മണിക്കു ശേഷം ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെൻഡറുകൾ ഉൾക്കൊ ള്ളുന്ന കവറിന് പുറത്ത് ''അ·ിരക്ഷാ സേവന വകുപ്പ് ചാമക്കട അ·ിരക്ഷാ നിലയം വക പോർട്ടബിൾ പമ്പ് വാങ്ങുന്നതിനുള്ള ടെൻഡർ'' എന്ന് എഴുതിയിരിക്കണം.
ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെൻഡർ നൽകിയിരിക്കണമെന്ന് നിർ∫ന്ധമില്ല.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ` 1,000 (ആയിരം മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്.
ടെൻഡർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കൊല്ലം മെയിൻ ബ്രാഞ്ചിൽ മാറത്തക്കവിധം അസിസ്റ്റന്റ ് ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസ്, കൊല്ലം-691 001 എന്ന വിലാസത്തിൽ ടെൻഡറിനോടൊപ്പം അയയ്ക്കേ≠താണ്.
നിരതദ്രവ്യമില്ലാത്ത ടെൻഡറുകൾ സ്വീകരിക്കുന്നതല്ല.
ടെൻഡറുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെൻഡറുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേലസമയത്ത് ഹാജരായിരിക്കേ≠താണ്. ടെൻഡറുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ 16 2nd AUG 2010] FIRE FORCE DEPARTMENT ലേലത്തിൽ പങ്കെടുക്കുന്നവരും ടെൻഡർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. തുകയുടെ 25 % അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി ലേലത്തിൽ പങ്കെടുക്കുവാൻ/ടെൻഡർ നൽകുവാൻ തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും
ആഗ്രഹിക്കുന്നവർക്ക് ചാമക്കട അ·ിരക്ഷാ നിലയത്തിൽ ഒടുക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും പമ്പ്
വച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി നീക്കം ചെയ്യേ≠താണ്. ലേലം/ടെൻഡർ സ്ഥിരപ്പെടുത്തുന്ന
ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ പമ്പ് ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം
പരിശോധിക്കാവുന്നതാണ്.
കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെൻഡർ ഏതെങ്കിലും കാരണവശാൽ ലേലം/ടെൻഡർ സ്ഥിര
നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെൻഡറുകൾ പ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാ
അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ
ആഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
കൂട്ടുന്നതും പമ്പ് പുനർലേലം ചെയ്യുന്നതുമായിരിക്കും.
പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത്
മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി അസിസ്റ്റന്റ ് ഡിവിഷണൽ ആഫീസ്, (ഒപ്പ്) കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതും ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, അസിസ്റ്റന്റ ് ആകുന്നു.
കൊല്ലം. ഡിവിഷണൽ ഓഫീസർ.