Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice—Quotation/Auction Notice

Published 15 November 2011

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-15.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 നവംബർ 15

45

നമ്പർ വാല്യം 56 } } 15th November 2011

24th Karthika 1933 1933 കാർത്തികം 24

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി1-492/98. 2011 ഒക്ടോബർ 25.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതാതു ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാ സിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും ` (1)

(2)

(3) 13-ാം ധനകാര്യ കമ്മീഷൻ

37,500 1 6/2011-12—വ≠ിപ്പെരിയാർ പഞ്ചായത്തിൽ ഡൈമുക്ക് പുതുവലിൽ നിലവിലുള്ള ടാങ്കിന്റെ അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ— ` 15 ലക്ഷം

(1) (2)

(3) 2 7/2011-12—പെരുവന്താനം പഞ്ചായത്തിൽ വാർഡ് നമ്പർ 12-ൽ പല്ലൂർക്കാവ് കുളത്തിന്റെ നവീകരണം—` 15 ലക്ഷം 37,500 3 8/2011-12—കുമാരമംഗലം പഞ്ചായത്തിൽ

25,000 വാർഡ് നമ്പർ 9-ൽ മഠത്തിൽ ടി — ` 10 ലക്ഷം

37,500 4 9/2011-12—കുമളി പഞ്ചായത്തിൽ വാർഡ് നമ്പർ 18, നീർവെങ്ങക്കടവിൽ ടി — ` 15 ലക്ഷം

5 10/2011-12— രാജകുമാരി പഞ്ച ാ യ ത്ത ി ൽ

വാർഡ് നമ്പർ 6, സർവ്വെ നമ്പർ 11/102-1, 11/105-2, 11/104-1, 11/106-4, 11/103-1-ൽ കൂരപ്പള്ളിച്ചാലിൽ ടി —` 15 ലക്ഷം 37,500

26,500 6 11/2011-12— രാജാക്കാട് പഞ്ച ാ യ ത്ത ി ൽ ആ≠ുകുന്നേൽ-അരമനപ്പാറ ഭാഗത്തെ നിലവിലുള്ള കുളത്തിന്റെ ആഴം കൂട്ടുന്നതും ബലപ്പെടുത്തുന്നതുമായ പണികൾ — ` 10.60 ലക്ഷം

7 12/2011-12— രാജകുമാരി പഞ്ച ാ യ ത്ത ി ൽ

26,250 സർവ്വെ നമ്പർ 148/1, മഞ്ഞക്കുഴി ഭാഗത്ത് നിലവിലുള്ള കുളത്തിന്റെ ടി ടി — ` 10.50 ലക്ഷം15th NOV. 2011] IRRIGATION DEPARTMENT 454 (1)

(2)

(3) 8 13/2011-12— രാജകുമാരി പഞ്ചായത്തിൽ മുള്ളെന്ത≠്-ചെമ്പാല ഭാഗത്തെ നിലവിൽ ഉള്ള ക ു ള ത്ത ി െ ന്റ ആ ഴ ം ക ൂ ട്ട ു ന്ന ത ു ം ബലപ്പെടുത്തുന്നതുമായപണികൾ—` 8 ലക്ഷം 20,000 9 14/2011-12— ചിന്നക്കനാൽ പഞ്ച ാ യ ത്ത ി ൽ സൊസൈറ്റിമേട് ഭാഗത്തെ നിലവിലുള്ള കുളത്തിന്റെ ടി ടി—` 8.80 ലക്ഷം 22,000 10 15/2011-12— സേനാപതി പഞ്ച ാ യ ത്ത ി ൽ 13 ഏക്കർ ഭാഗത്തെ നിലവിലുള്ള കുളത്തിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 7.75 ലക്ഷം 19,400 11 16/2011-12 — രാജകുമാരി പഞ്ച ാ യ ത്ത ി ൽ സർവ്വെ നമ്പർ 293/10 രാജകുമാരി നോർത്ത് ഭാഗത്തെ നിലവിലുള്ള കുളത്തിന്റെ ആഴം കൂട്ടുന്നതും ബലപ്പെടുത്തുന്നതുമായ പണികൾ —` 9 ലക്ഷം 22,500 12 17/2011-12 — കരിമണ്ണൂർ പഞ്ച ാ യ ത്ത ി ൽ വാർഡ് നമ്പർ 4-ൽ മെഷീൻ കുന്ന് ഭാഗത്തെ കാഞ്ഞിരക്കാട്ട് പുരയിടം കുളത്തിന്റെ അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ—` 13.60 ലക്ഷം 34,000 13 18/2011-12 — പുറപ്പുഴ പ ഞ്ച ാ യ ത്ത ി ൽ വാർഡ് നമ്പർ 3-ൽ അമ്പാട്ടുകുളത്തിന്റെ നവീകരണം—` 12.50 ലക്ഷം 31,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 4, 5 ഇവയ്ക്ക് ` 2,300 + വാറ്റ്, ക്രമനമ്പർ 3, 8, 9, 10, 11 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 6-നും 7-നും ` 1,600 + വാറ്റ്, ക്രമനമ്പർ 12-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 13-ന് ` 1,900 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—ക്രമനമ്പർ 1 മുതൽ 7 വരെ 29-11-2011, ക്രമനമ്പർ 8 മുതൽ 13 വരെ 2-12-2011.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 4, 5, 12 ഇവയ്ക്ക് 6 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടി തീയതി ഉച്ചയ്ക്ക് ഒരുമണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് ടി പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധന കളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, കട്ടപ്പന, ഇടുക്കി. എഞ്ചിനീയർ.

TENDER NOTICE

No. D2-351/SE/2011. 21st October 2011.

The Superintending Engineer, Mechanical, Irrigation Department, 5th Floor, Civil Station, Kakkanadu, Ernakulam for and on behalf of the Governor of Kerala invites tenders in prescribed form in sealed covers superscribing the name of work for the following work from Registered 'A' Class contractors having previous experience in the similar field. Sealed tenders should be sent by registered post only so as to reach the same within the prescribed date and time itself to the undersigned officer.

Tender No.—9/2011-12/SE/MECH/IRRGN.

Name of work with P.A.C.—Rejuvenation of Dredger No. D4—` 1,57,71,068.

E.M.D.—` 50,000.

Cost of tender form—` 23,700 + VAT.

Date of sale of tender forms—From this Office on all working days upto 1 p. m. from 10-11-2011 to 23-11-2011.

Last date and time of receipt of tender—

Upto 3 p.m. on 30-11-2011 (By Registered post only).

Date and time of opening of tenders—30-11-2011, 3.30 p. m.

Period of completion—10 months.

OTHER CONDITIONS

1. Experience Certificates in the execution of similar works should be accompanied with the application for tender forms.

2. All existing conditions related to tenders of Irrigation Department will be applicable for this tender also.

3. Tenders received after the stipulated time will not be accepted.

4. If tender documents are required by post ` 75 extra in addition to cost of tender forms should be enclosed for postal charges.

5. Other details regarding this tender will be obtained from this office on all working days from 10-11-2011 to 25-11-2011.

6. If the date of tender happens to be a holiday due to any reason, the tender will be conducted on the next working day.

7. Preliminary agreement on Stamp Paper worth ` 100 is to be enclosed with the tender.

8. The undersigned reserved the right to reject any tender without assigning any reason.

15th NOV. 2011] IRRIGATION DEPARTMENT 455

കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി ഇത്തരം പ്രവൃത്തികളിൽ മുൻപരിചയമുള്ള രജിസ്റ്റേർഡ് എ-ക്ലാസ്സ് കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ ആയി മാത്രമേ സ്വീകരിക്കുകയുള്ളു.

ദർഘാസ് നമ്പർ—09/2011-12/എസ്.ഇ./മെക്ക്/ഇറിഗേഷൻ. പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—

ഡ്രഡ്ജർ നമ്പർ ഡി-4-ന്റെ നവീകരണം—` 1,57,71,068.

നിരതദ്രവ്യം—` 50,000. പ്രമാണങ്ങളുടെ വില—` 23,700 + വിൽപ്പന നികുതി. ദർഘാസ് പ്രമാണത്തിന്റെ വിൽപ്പന—സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (മെക്കാനിക്കൽ വിഭാഗം), ജലസേചന വകുപ്പ്, സിവിൽ സ്റ്റേഷൻ, എറണാകുളം കാര്യാലയത്തിൽ നിന്നും 10-11-2011 മുതൽ 23-11-2011 വരെ പ്രവൃത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— 30-11-2011 വൈകുന്നേരം 3 മണിവരെ (രജിസ്റ്റേർഡ് തപാൽ ആയി മാത്രം).

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-11-2011 വൈകുന്നേരം 3.30 മണി.

പ്രവൃത്തിയുടെ കാലാവധി—10 മാസം.

മറ്റു വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവൃത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിത സമയം കഴിഞ്ഞു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ദർഘാസ് പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം ` 75 കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.

5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും 10-11-2011 മുതൽ 25-11-2011 വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭ്യമാണ്.

6. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ്.

7. ദർഘാസിനോടൊപ്പം ` 100-ന്റെ വിലയുള്ള മുദ്രപത്ര ത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്.

8. യാതൊരു കാരണവും കൂടാതെ ടെ≠റുകൾ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്.

Office of the Superintending Engineer, Mechanical, Irrigation Department 5th Floor, Civil Station, (Sd.) Kakkanad, Superintending Engineer Ernakulam.

പുനർ ദർഘാസ് പരസ്യം

നമ്പർ 03/ജെ.ഡി./2011-12. 2011 ഒക്ടോബർ 19.

തൃശ്ശൂർ കോസ്റ്റൽ എഞ്ചിനീയറിംഗ് ഫീൽഡ് സ്റ്റഡീസ് ജോയിന്റ ് ഡയറക്ടർ കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്. കൊറിയർവഴി ലഭിക്കുന്ന ദർഘാസുകൾ തിരസ്കരിക്കുന്ന താണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 01/ജെ.ഡി./2011-12 —കാസർഗോഡ് ജില്ലയിൽ തലശ്ശേരി കോസ്റ്റൽ എഞ്ചിനീയറിംഗ് സെക്ഷന്റെ കീഴിൽ പുതിയ കൺട്രോൾപോയിന്റ ് സ്റ്റോൺ, അലയിൻമെന്റ ് സ്റ്റോൺ, കിലോ മീറ്റർ സ്റ്റോൺ, ബെഞ്ച്മാർക്ക് സ്റ്റോൺ എന്നിവ സ്ഥാപിക്കുന്ന പണികൾ—` 8,00,000 20,000 2 03/ജെ.ഡി./2011-12 — തൃശ്ശൂർ ജില്ലയിൽ ചാവക്കാട് കോസ്റ്റൽ എഞ്ചിനീയറിങ്ങ് സെക്ഷന്റെ കീഴിൽ പുതിയ കൺട്രോൾപോയിന്റ ് സ്റ്റോൺ, അലയിൻമെന്റ ് സ്റ്റോൺ, കിലോമീറ്റർ സ്റ്റോൺ, ബെഞ്ച്മാർക്ക് സ്റ്റോൺ എന്നിവ സ്ഥാപിക്കുന്ന പണികൾ—` 4,46,000 11,200 3 04/ജെ.ഡി./2011-12— എറണാകുളം ജില്ലയിൽ എറണാകുളം കോസ്റ്റൽ എഞ്ചിനീയറിങ്ങ് സെക്ഷന്റെ കീഴിൽ പുതിയ കൺട്രോൾപോയിന്റ ് സ്റ്റോൺ, അലയിൻമെന്റ ് സ്റ്റോൺ, കിലോ മീറ്റർ സ്റ്റോൺ, ബെഞ്ച്മാർക്ക് സ്റ്റോൺ എന്നിവ സ്ഥാപിക്കുന്ന പണികൾ—` 5,20,000 13,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500+മൂ.വ.നി., ക്രമനമ്പർ 2-ന് ` 900+മൂ.വ.നി., ക്രമനമ്പർ 3-ന് ` 1,100+മൂ.വ.നി.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—18-11-2011 മുതൽ 19-11-2011, 11 മണി മുതൽ 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—24-11-2011 ഉച്ചയ്ക്ക് 2.30 മണിവരെ.

ദർഘാസ് തുറക്കുന്ന ദിവസവും സമയവും—24-11-2011 ഉച്ചയ്ക്ക് 3 മണി.

കരാറുകാരുടെ യോഗ്യത—'സി'യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

ടി ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മുകളിൽ പറയുന്ന ദിവസം ഉച്ച കഴിഞ്ഞ് 3-ന് തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ

(Mechanical).

15th NOV. 2011] IRRIGATION DEPARTMENT 456

നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.

പൊതുമരാമത്തുവകുപ്പിൽ 'എ, ബി' ക്ലാസ് രജിസ്ട്രേഷ നുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകു കയുള്ളു. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 5 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാഫാറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം ജോയിന്റ ് ഡയറക്ടറുടെ പേരിൽ അധികാരപ്പെടു ത്തിയിട്ടുള്ളതും ഡിസ്ചാർജ് ചെയ്തിട്ടുള്ളതുമായിരിക്കണം. ദർഘാസിനോടൊപ്പം ` 100-ന്റെ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ നി›ിതഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ ജോയിന്റ ് ഡയറക്ടറുടെ പേരിൽ പണ യപ്പെടുത്തിയിരിക്കണം. (ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യ മായി സ്വീകരിക്കുന്നതല്ല). കേരള ജലസേചന വകുപ്പിൽ/ പൊതുമരാമത്തുവകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

ജോയിന്റ ് ഡയറക്ടറുടെ കാര്യാലയം, കോസ്റ്റൽ എഞ്ചിനീയറിംഗ് (ഒപ്പ്) ഫീൽഡ് സ്റ്റഡീസ്, തൃശ്ശൂർ-20. ജോയിന്റ ് ഡയറക്ടർ.

TENDER NOTICE

No. D2-11/2011/BW. 22nd October 2011.

Sealed and competitive tenders are invited on behalf of the Governor of Kerala from eligible and registered contractors with Kerala PWD/Water Resources Department for the work listed below. The tenders will be accepted till 3 p. m. on the tender day and will be opened on the same day in presence of the contractor or their authorized representatives at 3.30 p. m. Tenders sent only in registered post will be accepted. Tenders received after 3 p. m. will not be accepted in any case. Tenders sent through couriers will not be accepted. For delays due to postal problems etc. the department will not be responsible.

Tender No.—5/SE/SPC/2011-12.

Name of Work—Palakapandy Diversion Scheme— Balance work—Construction of Link canal from Ch. 2/520 km. to 3/930 km. including CD works.

Approximate PAC—` 1,18,75,647.

EMD—` 50,000.

Cost of tender form—` 17,900 + VAT+ 1% Cess.

Date and time of sale of tender documents—

24-11-2011 upto 1 p. m.

Last date and time for acceptence of tender documents—2-12-2011, 3 p. m.

Date and time of opening of tender documents—

2-12-2011, 3.30 p. m.

Division connected with the Job—Irrigation Division, Chittur.

Class of Contractor—'A' class.

Time of completion of work—4 months.

The tender forms and tender documents can be had from the office of the Superintending Engineer on 24-11-2011 upto 1 p. m. on request in writing and on payment of cost of tender documents. The cost of tender documents will not be refunded at any cost. The tender documents should not be interchanged. All the rules and regulations prevailing in the Kerala PWD/Water Resources Department will be fully applicable to this tender also.

A preliminary agreement duly signed by the contractor in a Stamp Paper worth ` 100 should be submitted along with the tender. Tenders submitted without preliminary agreement will be rejected.

The earnest money required for the tender should be drawn in favour of the Superintending Engineer and authorized to encash at any time in the Palakkad area and should be submitted along with the tender and in the absence of the required EMD the tender will be rejected. According the Law of Kerala Construction Workers Welfare Fund Act 8(2) the contractor who takes the job is bound to pay 1% (one per cent) of the total value of work done to the welfare of the construction labourers fund.

The rules and regulations in the G. O.(P) 84/97 PW & T dated 19-8-1997 will be fully applicable to this tender.

കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ശിരുവാണി പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എൻജിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തിക്കുവേ≠ി കേരള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ളതും മുദ്രവച്ചതും പ്രവർത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ ടെ≠ർ ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തൽസമയം ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽവഴി മാത്രമേ സ്വീകരിക്കുകയുളളൂ. 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുകൾമൂലമോ മറേറാ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റിന് യാതൊരു വിധമായ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.

15th NOV. 2011] IRRIGATION DEPARTMENT 457

ദർഘാസ് പരസ്യം

ദർഘാസ് നമ്പർ—5/എസ് ഇ/എസ്.പി.സി./2011-12.

നമ്പർ ടി. 13/2009-10. 2011 ഒക്ടോബർ 21.

പ്രവൃത്തിയുടെ പേര്—പലകപാ≠ി ഡൈവർഷൻ പദ്ധതി—ബാക്കി പ്രവൃത്തികൾ—ചെയിനേജ് 2/520 കി. മീ. മുതൽ 3/930 കി. മീറ്റർ വരെയുള്ള ലിങ്ക് കനാലിന്റെ

നിർമ്മാണവും സിഡി പ്രവൃത്തികളും.

ഉദ്ദേശ അടങ്കൽ തുക—`1,18,75,647.

നിരതദ്രവ്യം—` 50,000.

ദർഘാസ് ഫോറത്തിന്റെ വില—` 17,900+ വാറ്റ് 1 % + സെസ്സ ്.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും

സമയവും—24-11-2011, 1 മണിവരെ.

ദർഘാസ് ഫോറം തപാലിൽ സ്വീകരിക്കുന്ന അവസാന

(1)

(2)

(3) 550

700

700

15th NOV. 2011] IRRIGATION DEPARTMENT 458

(1)

(2)

(3)

1,000 11 11/ 2 0 1 1 - 1 2 — ഏറാമല പ ഞ്ച ാ യ ത്ത ി െ ല ക ര ു ങ്ങ ാ ല ി മ ു ക്ക ് ത ു ര ു ത്ത ിത്തേ ാ ട ് എസ് .ഡബ്ല്യു. ഇ./വി. സി. ബി.-യുടെ— ` 38,785

പദ്ധതി പരിപാലന പ്രവൃത്തി

3,250 12 12/2011-12—കൊയിലാ≠ി താലൂക്കിലെ കൊയിലാ≠ി ചെറുകിട ജലസേചന കാര്യാല യത്തിന്റെ അറ്റകുറ്റപ്പണികൾ 2011-12— ` 1,29,375

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 8, 12 ഇവയ്ക്ക് ` 400+ വാറ്റ്, മറ്റുള്ളവയ്ക്ക് ` 300+ വാറ്റ്.

കരാറുകാരുടെ യോഗ്യത— "ഡി" ക്ലാസ്സോ അതിനു മുകളിലോ.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 12-ന് 3 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 10-11-2011, 11-11-2011, 14-11-2011 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. പ്രവൃത്തികളുടെ ദർഘാസുകൾ 16-11-2011 ഉച്ചയ്ക്കുശേഷം 2 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് സന്നിഹിത രായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടു ത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ അവർ ഏറ്റെടുക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാ സിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനോ ടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയി ലുള്ള പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽനിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായി രിക്കുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊയിലാ≠ി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി3-24/2000. 2011 ഒക്ടോബർ 24.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/ സ്പീഡ് പോസ്റ്റ് മുഖേന 23-11-2011-ന് വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും `

4,800 1 1/2011-12—കക്കോടി പഞ്ചായത്തിലെ ചെറുകുളം ഉപ്പുവെള്ള പ്രതിരോധ ബ≠ിന്റെ 2011-12 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റപണികൾ— ` 1,89,302

2 2 / 2 0 1 1 - 1 2 — ഒ ള വ ണ്ണ പ ഞ്ച ാ യ ത്തിലെ

1,600 കുന്നത്തുപാലം ഉപ്പുവെള്ള പ്രതിരോധ ബ≠ിന്റെ 2011-12 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ—` 62,900

ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—8 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ദർഘാസ് ദിവസത്തിന്റെ അഞ്ചു ദിവസം മുമ്പു മുതൽ 21-11-2011 ഉച്ചയ്ക്ക് 1 മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില അടച്ചുകഴിഞ്ഞാൽ യാതൊരു കാരണവശാലും തുക മടക്കിക്കൊടുക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതും ` 50-ന്റെ മുദ്രപത്രത്തിലുള്ള നി›ിത പ്രാഥമിക ഉടമ്പടിയില്ലാത്തതുമായ എല്ലാ ദർഘാസുകളും നിരുപാധികം നിരസിക്കുന്നതായിരിക്കും. കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്. എഞ്ചിനീയർ.

15th NOV. 2011] IRRIGATION DEPARTMENT 459

ക്വട്ടേഷൻ/ലേല പരസ്യം

നമ്പർ എ1-282/2011. 2011 ഒക്ടോബർ 20.

ക്വട്ടേഷനോടുകൂടി നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബാണാസുര സാഗർ ജലസേചന പദ്ധതി, സബ് ഡിവിഷൻ നമ്പർ-2, വെള്ളമു≠യുടെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠തുമാണ്. ലേലത്തിനുശേഷം ക്വട്ടേഷനുകൾ ടി സ്ഥലത്തുവച്ചുതന്നെ ഹാജരുള്ളവരുടെ മുമ്പാകെ തുറന്നു പരിശോധിക്കുന്നതും ലേലം/ക്വട്ടേഷൻ ഇവയിൽ കൂടുതൽ തുകയ്ക്കുള്ള ആളിന്റെ പേരിൽ വിൽപ്പന എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലം/ക്വട്ടേഷൻ തുക വാറ്റ്/നിയമാനുസൃത നികുതികൾ സഹിതം മുഴുവൻ തുകയും ഉടൻതന്നെ കെട്ടിവയ്ക്കേ≠താണ്.

കേരള ഗവർണ്ണർക്കുവേ≠ി ബാണാസുര സാഗർ ജലസേചന പദ്ധതി, സബ് ഡിവിഷൻ നമ്പർ-2, വെള്ളമു≠ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ അധീനതയിലുള്ള ഉപയോഗശൂന്യമായ താഴെപ്പറയുന്ന അംബാസിഡർ കാർ, ബി. എസ്. പി. ഡിവിഷൻ, പടിഞ്ഞാറെത്തറ ഓഫീസ് കോമ്പൗ≠ിൽവച്ച് ഏതവസ്ഥയിലാണോ അതേ അവസ്ഥയിൽ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ പരസ്യമായി ലേലം/ ക്വട്ടേഷൻ മുഖേന വിൽക്കുന്നതാണ്.

എസ്. ആർ. നമ്പർ—14/2011-12.

തീയതി—30-5-2011.

വാഹനത്തിന്റെ വിവരം—1977 മോഡൽ അംബാസിഡർ

കാർ (KRT 5526).

നിരതദ്രവ്യം—` 500.

ലേല സ്ഥലം—പടിഞ്ഞാറെത്തറ ബി. എസ്. പി. ഡിവിഷൻ

ഓഫീസ് പരിസരം.

ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം ലേലം നടത്തുന്നതായിരിക്കും. വിൽപ്പന സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 (ഏഴ്) ദിവസത്തിനകം ടി വാഹനം നിയമാനുസൃതം സ്വന്തം ചെലവിലും ഉത്തരവാദിത്ത്വത്തിലും നീക്കം ചെയ്യേ≠താണ്. ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്. ലേലം നീട്ടി വയ്ക്കുക, റദ്ദ് ചെയ്യുക, അസ്ഥിരപ്പെടുത്തുക തുടങ്ങിയവ സംബന്ധിച്ച് കേരള ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനയും ഇതിനും ബാധകമായിരിക്കുന്നതാണ്.

Cite this issue. Kerala Gazette, Government of Kerala, 15 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-15.part_3_Irrigation/. Archive identifier in.gazette.kerala_new.2011-11-15.part_3_Irrigation.