©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
2011 നവംബർ 15
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
45
നമ്പർ
വാല്യം 56 } } 15th November 2011
24th Karthika 1933 1933 കാർത്തികം 24
PART III
Public Works Department
PRE-QUALIFICATION TENDER NOTICES
(1)
No. DB9-2340/2011. 19th October 2011.
The tender for pre-qualification and execution of the following work is invited by the undersigned from financially sound and well experienced registered 'A' Class Contractors/Firms who have successfully completed at least one similar work costing more than 40% (Forty percentage) of the estimate PAC of work during the last five years. Tender schedule should be supported by certificate of prior experience in the work as mentioned above obtained from agreement authority. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by Post/approved Courier. The cost of tender schedule as DD in favour of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram shall be enclosed along the tender documents. Late tenders are not accepted.
Tender No.—P. Q. 14/SESC/2011-12.
Name of Work with Estimate PAC—NABARD— RIDF-XIV—Improvements to Kottarakkara-Mannady road from ch. 0/000 to 10/960 (BM&BC)—` 9,41,77,343.
Nature of works—Strengthening of road using BM & BC construction of side drain and retaining wall.
E.M.D.—` 50,000.
Cost of tender documents—` 26,000.
Tender documents can be downloaded from PWD website www.keralapwd.gov.in
Last date and time of receipt of tender—30-11-2011 upto 4 p. m.
Date and time of opening tender—30-11-2011, 4.30 p. m.
Time of completion—18 months.
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details, if required can be had from this office during working hours.
പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം, ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 %-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റപ്പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ/സ്ഥാപനങ്ങൾ15th NOV. 2011] PUBLIC WORKS DEPARTMENT 772 എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്ര വച്ച കവറുകളിൽ പ്രസ്തുത പണിയുടെ 40%-ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾ ചെയ്തിട്ടുള്ളതായി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളി നൊപ്പം സമർപ്പിക്കേ≠താണ്.
പൂരിപ്പിച്ച ദർഘാസുകൾ നി›യിക്കപ്പെട്ട സമയത്തിനും തീയതിക്കും മുൻപായി പോസ്റ്റിലോ അംഗീകൃത കൊറിയർ വഴിയോ ലഭിക്കേ≠താണ്. ടെ≠ർ ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് നമ്പർ—പി.ക്യു. 14/എസ്.ഇ.എസ്.സി./2011-12. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—നബാർഡ്— ആർ.എെ.ഡി.എഫ്. XIV—കൊട്ടാരക്കര-മണ്ണടി റോഡ് കി. മീ. 0/000 മുതൽ 10/960 വരെ ബി.എം. & ബി.സി. ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ—` 9,41,77,343.
പണിയുടെ വിശദാംശങ്ങൾ—ബി.എം. & ബി.സി. ചെയ്ത് ഉപരിതലം പുതുക്കലും സംരക്ഷണ ഭിത്തിയുടേയും ഓടയുടേയും നിർമ്മാണവും.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില —` 26,000.
ദർഘാസ് ഫോറം www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവു ന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-11-2011, 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-11-2011, 4.30 മണി.
കാലാവധി—18 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.
(2)
No. DB8-1526/2011. 19th October 2011.
The tender for pre-qualification and execution of the following work is invited by the undersigned from financially sound and well experienced registered 'A' Class Contractors/Firms who have successfully completed at least one similar work costing more than 40% (Forty percentage) of the estimate PAC of work during the last five years. Tender schedule should be supported by certificate of prior experience in the work as mentioned above obtained from agreement authority. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by Post/approved Courier. The cost of tender schedule shall be on DD in favour of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram shall be enclosed along the tender documents. Late tenders are not accepted.
Tender No.—P. Q. 15/SESC/2011-12.
Name of Work with Estimate PAC—Construction of a bridge across Pallana river in Karuvatta-Kumarakodi Road (via) Lekshmithoppu and construction of immediate approach with preparation of suitable design— ` 30.80 Crore.
Nature of works—Bridge and approach road construction.
E.M.D.—` 50,000.
Cost of tender documents—` 26,000.
Sale of tender documents—Can be downloaded from PWD website www.keralapwd.gov.in
Last date and time of receipt of tender—30-11-2011 upto 4 p. m.
Date and time of opening tender—30-11-2011, 4.30 p. m.
Time of completion—24 months.
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details, if required can be had from this office during working hours.
പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 %-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റപ്പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്ര വച്ച കവറുകളിൽ പ്രസ്തുത പണിയുടെ 40%-ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾ ചെയ്തിട്ടുള്ളതായി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളി നൊപ്പം സമർപ്പിക്കേ≠താണ്.
പൂരിപ്പിച്ച ദർഘാസുകൾ നി›യിക്കപ്പെട്ട സമയത്തിനും തീയതിക്കും മുൻപായി പോസ്റ്റിലോ അംഗീകൃത കൊറിയർ വഴിയോ ലഭിക്കേ≠താണ്. ടെ≠ർ ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് നമ്പർ—പി.ക്യു. 15/എസ്.ഇ.എസ്.സി./2011-12. പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— അനുയോജ്യമായ രൂപകല്പനയുൾപ്പെടെ കരുവാറ്റ-കുമാരകോടി റോഡിൽ (ലക്ഷ്മിത്തോപ്പ് വഴി) പല്ലന ആറിന് കുറുകെ പണിയുന്ന ഒരു പാലവും അതിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണവും—` 30.80 കോടി.
പണിയുടെ വിശദാംശങ്ങൾ—പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും നിർമ്മാണം.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 26,000.
15th NOV. 2011] PUBLIC WORKS DEPARTMENT 773ദർഘാസ് ഫോറം www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവു ന്നതാണ്.
ദർഘാസ ്ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-11-2011, 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-11-2011, 4.30 മണി.
കാലാവധി—24 മാസം.
പൊതുമരാമത്തു വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer, (Sd.) P.W.D. Roads and Bridges, Superintending Engineer South Circle, (For and on behalf of the Thiruvananthapuram. Governor of Kerala).
TENDER NOTICES
(1)
No. DB15/2741/2011-12. 20th October 2011.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender schedule shall be as DD in favour of Superintending Engineer, should be attached with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. The tenders are accepted through Post or Registered Couriers.
Tender No.—55/SESC/2011-12.
Name of work with Estimate Amount—13th FC 2011-12 —Maintenance repairs of Valakom Podiyattuvila road from ch. 0/700 to 1/000—` 25,00,000.
E.M.D.—` 50,000.
Cost of tender form—` 3,952.
Tender schedule can be downloaded from PWD website www.keralapwd.gov.in.
Last date and time of receipt of tender—
23-11-2011 upto 4 p. m.
Classification of Contractor—A & B Class.
Period of Completion—4 months.
All the tender conditions in this Department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30-ന് ദർഘാസ് തുറക്കുന്ന താണ്. ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ്.
ദർഘാസ് നമ്പർ—55/എസ്.ഇ.എസ്.സി./2011-12. പ്രവൃത്തിയുടെ പേരും അടങ്കൽതുകയും—13th എഫ്. സി. വാളകം പൊടിയാറ്റുവിള റോഡിന്റെ പുനർ നിർമ്മാണവും പുതുക്കലും—ചെ. 0/700 മുതൽ 1/000 വരെ—` 25 ലക്ഷം.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 3,952.
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-11-2011, 4 മണി വരെ.
കരാറുകാരുടെ തരംതിരിവ്—'എ' & 'ബി' ക്ലാസ്സ്.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—4 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(2)
No. DB6/2977/2011. 20th October 2011.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender schedule shall be as DD in favour of Superintending Engineer, R&B, South Circle, Thiruvananthapuram shall be attached with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. The tender should be submitted so as to reach the undersigned on or before the prescribed date and time for the work as below by Registered Post/Speed Post or Registered Courier.
Tender No. and Name of work with Estimate Amount—54/SESC/2011-12—Pathanamthitta Division— Sabarimala Festival 2011-12—Improvements to Kumbanadu Cherukolpuzha road—` 90 Lakhs.
E.M.D.—` 50,000.
Cost of tender form—` 14,040 including VAT.
Tender schedule can be downloaded from PWD website www.keralapwd.gov.in.
Last date and time of receipt of tender—
23-11-2011 upto 4 p. m.
Classification of Contractor—A Class.
Period of Completion—6 months.
All the tender conditions in this Department are applicable to this tender also.
15th NOV. 2011] PUBLIC WORKS DEPARTMENT 774കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസ ത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസി നോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30-ന് ദർഘാസ് തുറക്കുന്ന താണ്. ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—54/എസ്.ഇ.എസ്.സി./2011-12—കുമ്പനാട്- ചെറുകോൽപുഴ റോഡ് കി.മീ. 0/00 മുതൽ 6/00 വരെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തൽ—` 90 ലക്ഷം.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 14,040.
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-11-2011, 4 മണി വരെ.
കരാറുകാരുടെ തരംതിരിവ്—'എ' ക്ലാസ്സ്.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—6 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram. Superintending Engineer.
RE-TENDER NOTICE
No. BSC-1/2011-12/DBGL/D12. 28th October 2011.
Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala Public Works and Irrigation Departments Class 'C' & above category for the following work so as to reach this office on or before the date specified. Tenders will be opened at 11.30 a. m. on the date specified by the undersigned or other authorized officers.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Tender No. and Name of work with Estimate PAC— 48/SESCBL/2011-12—Kerala House, New Delhi—Shifting of offices functioning in Cochin House to Mohan Singh Palace—` 12,27,846.
EMD—` 30,700.
Cost of tender form—` 1,976.
Last date and time of receipt of tender—23-11-2011 upto 4 p. m.
Last date and time of opening of tender—24-11-2011 upto 11.30 a. m.
Period of completion—3 months.
Name of Division—KLC Construction Division, Thiruvananthapuram.
Tender documents and other particulars can be downloaded from the PWD website: www.keralapwd.gov.in. The tender documents should be received in the office before 4 p. m. on the tender date together with cost of tender form (in the form of Demand Draft in favour of the undersigned) and EMD. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ്, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—48/എസ്.ഇ.എസ്.സി.ബി.എൽ/2011-12—കേരള ഹൗസ്, ന്യൂഡൽഹി—കൊച്ചിൻ ഹൗസിൽ പ്രവർത്തിച്ചുവരുന്ന ഓഫീസ് മോഹൻസിംഗ് പാലസിലേക്ക് മാറ്റുന്നതിലേക്ക് വേ≠ിയുള്ള സിവിൽ മരാമത്ത് പണികൾ—` 12,27,846.
നിരതദ്രവ്യം—` 30,700.
ദർഘാസ് പ്രമാണത്തിന്റെ വില—` 1,976.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-11-2011, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-11-2011 രാവിലെ 11.30 മണി.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരുടെ തരംതിരിവ്—'സി' ക്ലാസ്.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—കെ.എൽ.സി.
കൺസ്ട്രക്ഷൻ ഡിവിഷൻ, തിരുവനന്തപുരം.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠റും ടെ≠ർ ഫോമിന്റെ വിലയും ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്നവിധം എടുത്ത് പോസ്റ്റൽ അല്ലെങ്കിൽ അംഗീകൃത കൊറിയർ സർവ്വീസ് മുഖേന15th NOV. 2011] PUBLIC WORKS DEPARTMENT 775 ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Superintending Engineer, Buildings South Circle, (Sd.) Thiruvananthapuram. Superintending Engineer.
ലഘു ദർഘാസ് പരസ്യം
[നമ്പർ 4/എ.ഇ.ഇ./2011-12]
നമ്പർ ഡിബി1-233/06. 2011 ഒക്ടോബർ 24.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ് ഡിവിഷൻ, പാലാ താഴെ പറയുന്ന പ്രവർത്തികൾക്ക് 22-11-2011-ാം തീയതി വൈകുന്നേരം 4 മണിവരെ അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സർക്കാർ ഉത്തരവ് (Rt.) No. 1245/2010/PWD dt. 2-8-2010-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രസ്തുത ദിവസം വൈകുന്നേരം 4 മണിവരെ രജിസ്റ്റേർഡ ്/സ്പീഡ് പോസ്റ്റ്/ അംഗീകൃത കൊറിയർവഴി മാത്രമേ സ്വീകരിക്കുകയുളളു. ദർഘാ സുകൾ അന്നേദിവസം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്ത ിയ മറ്റ് ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 4/എഇഇ/2011-12—തലയോലപ്പറമ്പ് എൽ.എം.റ്റി.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ—` 69,974 1,750 2 5/എഇഇ/2011-12—തലയാഴം വില്ലേജ് ഓഫീസിന് ടോയ്ലറ്റ് നിർമ്മിക്കുക—` 1,08,783 2,750
2,750 3 6/എഇഇ/2011-12—കടുത്തുരുത്തി വില്ലേജ് ഒ ാ ഫ ീ സ ി ന ് േ ട ാ യ ് ല റ്റ ് ന ി ർ മ്മ ി ക്ക ു ക — ` 1,09,243
4 7/എഇഇ/2011-12—വൈക്കം ആർ.എ.എെ.സി.യുടെ
600 ടോയ്ലറ്റിൽ ടൈൽ പതിക്കുന്ന ജോലി— ` 23,289
5 8/എഇഇ/2011-12—വൈക്കം വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷൻ മാസ്റ്റർ ഓഫീസ് കെട്ടിടത്തിന് മേൽക്കൂര സ്ഥാപിക്കുക—` 1,69,819 4,250 6 9/എഇഇ/2011-12—പാലാ മീനച്ചിൽ സബ്
750 ജയിലിന്റെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുക— ` 29,097
7,450 7 10/എ ഇ ഇ/2011-12—വൈക്കം ടൗൺ എംπോയ്മെന്റ ് എക്സ്ചേഞ്ചിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— ` 2,97,311
7,500 8 1 1 /എഇഇ/2011-12—പാലാ മീനച്ചിൽ സബ് ജയിലിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— ` 2,99,169
9 12/എഇഇ/2011-12—കൈപ്പുഴ വില്ലേജ് ഓഫീസിന്റെ
6,700 അത്യാവശ്യ അറ്റകുറ്റപ്പണികൾ— ` 2,67,687
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 5 ഇവയ്ക്ക് ` 400+വാറ്റ്, ക്രമനമ്പർ 4, 6 ഇവയ്ക്ക് ` 300+വാറ്റ്, മറ്റുള്ളവയ്ക്ക് ` 600+വാറ്റ്.
കരാറുകാരുടെ യോഗ്യത—'ഡി'യും അതിലുപരിയും.
നിർമ്മാണ കാലാവധി— ക്രമനമ്പർ 4-ന് 1 മാസം, ക്രമനമ്പർ 6-ന് 2 ആഴ്ച, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും പൊതുമരാമത്ത് വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി, പ്രാഥമിക ഉടമ്പടി മുതലായവ) മുകളിൽ പറഞ്ഞിരിക്കുന്ന ഗവ. ഉത്തരവ് അനുസരിച്ച് സമർപ്പിക്കേ≠താണ്. കവറിനു പുറത്ത് ദർഘാസ് നമ്പർ, പ്രവർത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടുത്തേ≠താണ്.
പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുളള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ബിൽഡിംഗ്സ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, പാല. എഞ്ചിനീയർ.
ലേലപ്പരസ്യം
നമ്പർ എ1-28/87. 2011 ഒക്ടോബർ 24.
കാഞ്ഞിരപ്പള്ളി ബിൽഡിംഗ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കാഞ്ഞിരപ്പള്ളി ബിൽഡിംഗ്സ് സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന താഴെ പറയുന്ന വൃക്ഷങ്ങളുടെ ലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അതാതു മരങ്ങളുടെ കോമ്പൗ≠ിൽവച്ച് താഴെ പറയുന്ന തീയതിയിൽ ലേലം നടത്തുന്നതാണ്.
മരങ്ങളുടെ വിവരം—ഈരാറ്റുപേട്ട കോർട്ട് കോംπക്സ് നിർമ്മിക്കുന്ന സ്ഥലത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുക (12 എണ്ണം).
നിരതദ്രവ്യം— ` 900.
ലേലം നടക്കുന്ന തീയതിയും സമയവും—21-11-2011, 11 മണി.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം നി›ിത സമയത്തിന് മുമ്പായി ടി കോമ്പൗ≠ിൽ ഹാജരായി നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കേ≠താകുന്നു. ലേലം ഉറപ്പിച്ചു കഴിഞ്ഞാൽ ലേലംകൊ≠ ആൾ ലേല സംഖ്യ മുഴുവനും ലേലസംഖ്യയിൻമേലുള്ള വിൽപ്പന നികുതിയും ഉൾപ്പെടെ അപ്പോൾത്തന്നെ ലേലം നടത്തിയ ഉദ്യോഗസ്ഥനെ ഏൽപ്പിച്ച് രസീത് വാങ്ങേ≠താണ്.
ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നും ലേലം സ്വീകരിച്ചുകൊ≠ുള്ള ഉത്തരവ് കിട്ടി 7 ദിവസത്തിനകം കോമ്പൗ≠ിൽനിന്നും സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും ലേലംകൊ≠ സാധനങ്ങൾ മാറ്റിക്കൊ≠ുപോകേ≠ താണ്. ലേലത്തിനുശേഷമുള്ള പരാതികൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും ഈ ലേലത്തിനും ബാധകമായിരിക്കും.
15th NOV. 2011] PUBLIC WORKS DEPARTMENT 776ലേലദിവസം ഏതെങ്കിലും കാരണങ്ങളാൽ അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തന്നെ ടി സ്ഥലത്തും ടി സമയത്തും ലേലം നടത്തുന്നതാണ്. ഈ ലേലത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാൻ കഴിയുന്നതാണ്. നി›ിത തുക നിരതദ്രവ്യം കെട്ടിവച്ച് ലേലദിവസം രാവിലെ 10.30 വരെ സീൽചെയ്ത ക്വട്ടേഷനുകൾ സമർപ്പിക്കാവുന്നതാണ്.
അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ്് എക്സിക്യൂട്ടീവ് കാഞ്ഞിരപ്പള്ളി. എഞ്ചിനീയർ.
ലഘുദർഘാസ് പരസ്യം
നമ്പർ ഡി.ബി.164/11. 2011 ഒക്ടോബർ 18.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (നിരത്ത് വിഭാഗം), പീരുമേട് താഴെ പറയുന്ന പണികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 24/എഇഇപി/2011-12—പുള്ളിക്കാനം-വാഗമൺ റോഡിൽ കി. മീ. 7/300-ൽ കലുങ്ക് നിർമ്മിക്കുക—` 3,00,000 7,500 2 25/എഇഇപി/2011-12—ഏലപ്പാറ-വാഗമൺ റോഡിൽ കി. മീ. 6/200-ൽ കലുങ്ക് നിർമ്മിക്കുക—` 3,00,000 7,500 3 26/എഇഇപി/2011-12—മുറിഞ്ഞപുഴ- മതമ്പ
റോഡിൽ കി. മീ. 6/80-ൽ സംരക്ഷണ ഭിത്തി നിർമ്മിക്കുക—` 3,00,000 7,500 4 27/എഇഇപി/2011-12—പി. ഡി. റോഡിൽ കി. മീ. 15/300-ൽ കോൺക്രീറ്റ് ഓട നിർമ്മിക്കുക—` 3,00,000 7,500 5 28/എഇഇപി/2011-12—പി. ഡി. റോഡിൽ
7,500 കി. മീ. 17/400-ൽ വീതി കൂട്ടൽ പണികൾ ചെയ്യുക—` 3,00,000
6 29/എഇഇപി/2011-12—വാളാർഡി-ചെങ്കര
റോഡിൽ കി. മീ. 2/500-ലുള്ള തകർന്നുപോയ കലുങ്കിന്റെ പുനർനിർമ്മാണം—` 3,00,000 7,500 7 30/എഇഇപി/2011-12—ടി ടി കി. മീ. 0/000 മുതൽ 3/000 വരെയുള്ള ഭാഗത്ത് ടാറ് ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—` 3,00,000 7,500 അടങ്കൽ തുക—` 21,00,000.
ദർഘാസ് ഫോറങ്ങളുടെ വില—` 625.
ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—18-11-2011, 1 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-11-2011, 4 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
18-11-2011, 4.30 മണി.
കരാറുകാർക്കുവേ≠ യോഗ്യത—'സി' ക്ലാസും അതിനു മുകളിലും.
നിർമ്മാണ കാലാവധി—3 മാസം.
നിബന്ധനകൾ
1. ടെൻഡർ ഫോമും ടെൻഡർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും, പൂരിപ്പിച്ച ടെൻഡർ ആവശ്യമായ രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് ആർ. ടി. നമ്പർ 1245/2010. പൊ.മ.വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനു മുമ്പായി സമർപ്പിക്കേ≠തുമാണ്.
2. ടെൻഡർ ഫോമിന്റെ നി›ിത വില അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേർക്ക് സ്റ്റേറ്റ് ബാങ്ക്, പീരുമേട് ബ്രാഞ്ചിൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ടെൻഡറിനോടൊപ്പം ഹാജരാക്കേ≠താണ്.
3. ടെൻഡർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
4. ടെൻഡറുകളും ഡ്രാഫ്റ്റും പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
6. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ദർഘാസ് നിരസിക്കുന്നതാണ്.
7. ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് നിരത്തു വിഭാഗം, എക്സിക്യൂട്ടീവ ്എഞ്ചിനീയർ. പീരുമേട്.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ. 399/1995. 2011 ഒക്ടോബർ 28.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് ഉപവിഭാഗം, തൊടുപുഴ താഴെ പറയുന്ന പണികൾക്കുള്ള ദർഘാസുകൾ അംഗീകൃത കരാറുകാരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ നവംബർ മാസം 22-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് തുറക്കുന്നതാണ്.
15th NOV. 2011] PUBLIC WORKS DEPARTMENT 777ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` പുതുക്കൽ ടാർ വേലകൾ 2011-12
1 85/എഇഇ/2011-12—ടാർ ഉപയോഗിച്ചുള്ള
7,500 അത്യാവശ്യ സംരക്ഷണ വേലകൾ കാഞ്ഞാർ—പുള്ളിക്കാനം റോഡ് കി. മീ. 17/400 മുതൽ 19/400 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ്ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 3,00,000
2 86/എഇഇ/2011-12—ടി ടി കാഞ്ഞാർ-
വെള്ളിയാമറ്റം റോഡിൽ 20 മി. മീ. ഘനത്തിൽ ടി—` 3,00,000 7,500 പ്രത്യേക അറ്റകുറ്റ പണികൾ 2011-12 3 87/എഇഇ/2011-12—നടുക്ക≠ം-മലങ്കര റോഡ് കി. മീ. 0/000 മുതൽ 3/215 വരെ ഉപരിതല പുനരുദ്ധാരണ വേലകൾ—` 3,00,000 7,500 4 88/എഇഇ/2011-12—കരിങ്കുന്നം-മറ്റത്തിപ്പാറ
7,500 റോഡിൽ കി. മീ. 0/000 മുതൽ 4/100 വരെ ഉപരിതല പുനരുദ്ധാരണ വേലകൾ— ` 3,00,000
5 89/എഇഇ/2011-12—മണക്കാട്-നെടിയശാല
7,500 റോഡിൽ കി. മീ. 0/000 മുതൽ 1/300 വരെ ഉപരിതല ജല നിർഗമന സംവിധാന വേലകൾ—` 3,00,000
6 90/എഇഇ/2011-12—അറപ്പാമറ്റം കരിമണ്ണൂർ
7,500 റോഡിൽ 3-ാം കിലോമീറ്ററിലും 4-ാം കിലോ മീറ്ററിലും സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന തിന്—` 3,00,000
7 91/എഇഇ/2011-12—തൊടുപുഴ-ഉടുമ്പന്നൂർ
റോഡിൽ കരിമണ്ണൂർ ടൗണിൽ ജല നിർഗമന സംവിധാന വേലകൾ പുനരുദ്ധാരണം ചെയ്യുന്നതിന്—` 3,00,000 7,500 8 92/എഇഇ/2011-12—മുട്ടം-കാക്കൊമ്പ് റോഡിൽ 2 കി. മീറ്റർ നീളത്തിൽ (ശബരിമല- കൊടൈക്കനാൽ സ്റ്റേറ്റ് ഹൈവേയുടെ ഭാഗം) ഉപരിതല ടി—` 3,00,000 7,500 9 93/എഇഇ/2011-12—രാമമംഗലം-തൊടുപുഴ റോഡിൽ ചെയിനേജ് 29/300 -ൽ ഓട നിർമ്മിക്കുന്നതിന്—` 3,00,000 7,500 10 94/എഇഇ/2011-12—മണക്കാട്-നെടിയശാല
റോഡിൽ തകർന്ന കലുങ്ക് പുനരുദ്ധരിക്കുന്ന തിനും ഓട നിർമ്മിക്കുന്നതിനും—` 3,00,000 7,500 11 95/എഇഇ/2011-12—ചേലച്ചുവട്-വണ്ണപ്പുറം
റോഡിൽ ശ്രീ. ജോസഫ് എബ്രഹാം, പുതുവക്കര (വീട്)-യുടെ വീടിന് മുൻപിലുള്ള ഇടിഞ്ഞുപോയ ഭാഗത്ത് സംരക്ഷണവേലകൾ ചെയ്യുന്നതിന്—` 3,00,000 7,500 വെള്ളപ്പൊക്കകെടുതികൾ 2011-12
12 96/എഇഇ/2011-12—തട്ടക്കുഴ-ചെപ്പുകുളം
റോഡിലും വെള്ളിയാനിക്കാട്-മൂലേക്കാട് റോഡിലും മണ്ണിടിഞ്ഞുവീണ ഭാഗങ്ങൾ പൂർവ്വസ്ഥിതിയിലാക്കുക—` 2,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 12-ന് ` 417, മറ്റുള്ളവയ്ക്ക് ` 625.
1. ദർഘാസ് ഫോറവും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവു ന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർ.ഡി.)നമ്പർ 1245/2010 പൊ.മ.വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിന്് മുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
2. ടെ≠ർ ഫോമിന്റെ നി›ിത വില അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ തൊടുപുഴ ബ്രാഞ്ചിൽ മാറ്റാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
3. പ്രവർത്തികൾ പൂർത്തിയാക്കേ≠ കാലാവധി നാല് മാസമാകുന്നു.
4. കരാറുകാരുടെ യോഗ്യത 'ഡി' ക്ലാസ് രജിസ്ട്രേഷനോ അതിനുമുകളിലോ ആകുന്നു.
5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
6. ദർഘാസിനൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠ താണ്. അല്ലാത്തപക്ഷം ടി ദർഘാസുകൾ നിരസിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്ത് ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൊടുപുഴ.
എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ D1/TN/17/2011-12. 2011 ഒക്ടോബർ 27. കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ, പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 18-11-2011 വൈകുന്നേരം 3 മണി വരെ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) 1 334/2011-12—നെ∑ാറ-നെല്ലിയാമ്പതി റോഡ് 5,500 കി.മീ. 30/100-ൽ തകർന്ന നൂറടി പാലം പുനർനിർമ്മാണത്തിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി—` 2.20 ലക്ഷം15th NOV. 2011] PUBLIC WORKS DEPARTMENT 778 (1) (2)
2 335/2011-12—ഭാരത പുഴയ്ക്കു കുറുകെ
പട്ടാമ്പിയിൽ പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി— ` 8.60 ലക്ഷം 21,500 3 336/2011-12—വടക്കഞ്ചേരി-പുടൂർ റോഡ് കി. മീ. 1/600-2/400-നും ഇടയിൽ ഉപരിതലം പുതുക്കൽ—` 11 ലക്ഷം 27,500 4 337/2011-12—ആനമാറി-കുറ്റിപ്പാടം റോഡ് കി.മീ. 0/00-2/500-നും ടി—` 25 ലക്ഷം 50,000 5 338/2011-12—പത്തിരിപ്പാല-കോങ്ങാട് റോഡ് കി.മീ. 6/100--6/500-നും ഇടയിൽ ഉപരിതലം പുതുക്കലും, ബസ് ബെ (3 എണ്ണം) നിർമ്മാണവും—` 11 ലക്ഷം 27,500 6 339/2011-12— കഴനി-പഴമ്പാലക്കോട് റോഡ് കി. മീ. 1/400-2/800-നും ഇടയിൽ ഉപരിതലം പുതുക്കൽ—` 15 ലക്ഷം 37,500 7 340/2011-12—ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് കി. മീ. 1/00-2/00-നും ഇടയിൽ അഭിവൃദ്ധിപ്പെടുത്തൽ—` 12 ലക്ഷം 30,000 8 341/2011-12—കൊല്ലങ്കോട്-പൈലോർ-പനങ്ങാട്ടിരി
33,750 റോഡ് കി. മീ. 3/00-4/200-നും ടി— ` 13.50 ലക്ഷം
9 342/2011-12—പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി. മീ. 19/500- 19/800-നും ഇടയിൽ ഉപരിതലം പുതുക്കലും ബസ് ബെ (2 എണ്ണം) നിർമ്മാണവും—` 10 ലക്ഷം 25,000 10 343/2011-12—കുത്തനൂർ-തോലനൂർ റോഡ് കി. മീ. 2/00-4/00-നും ഇടയിൽ ഉപരിതലം പുതുക്കൽ—` 25 ലക്ഷം 50,000 11 344/2011-12—കോട്ടത്തറ-പൂടൂർ റോഡ്
കി. മീ. 2/00-2/100, 3/400-3/600, 5/200-5/600, 6/200-6/500, 7/150-7/200, 7/600-7/800, 8/900-9/200-നും 9/500-9/750 അടിയന്തിര അറ്റകുറ്റ പണികൾ—` 15.50 ലക്ഷം 38,750 12 345/2011-12—വേമ്പല്ലൂർ-മുരിങ്ങമല റോഡ് കി. മീ. 1/200-1/900-നും ഇടയിൽ ഉപരിതലം പുതുക്കൽ —` 10 ലക്ഷം 25,000 13 346/2011-12—കൊഴിഞ്ഞാമ്പാറ-വേലന്താവളം
50,000 റോഡ് കി. മീ. 1/00-1/700 & 1/850-2/00-നും ഇടയിൽ ഡ്രെയിനേജ് നിർമ്മാണം— ` 25 ലക്ഷം
14 347/2011-12—കഞ്ചിക്കോട്-പാറ-കുന്നാച്ചി-
37,500 കല്ലുകൂട്ടിയാൽ റോഡ് കി. മീ. 2/00-3/00-നും അടിയന്തിര അറ്റകുററപ്പണികൾ— ` 15 ലക്ഷം
15 348/2011-12—പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി. മീ. 48/100-48/800 ടി—` 14 ലക്ഷം 35,000 16 349/2011-12—പട്ടാമ്പി-ആമയൂർ റോഡ് കി. മീ. 7/200-11/00 ടി—` 15 ലക്ഷം 37,500 17 350/2011-12—വാണിയംകുളം-വല്ലപ്പുഴ റോഡ് കി. മീ. 6/00-7/00-നും ഇടയിൽ അടിയന്തിര അറ്റകുററപ്പണികളും സംരക്ഷണഭിത്തി നിർമ്മാണവും—` 18 ലക്ഷം 45,000
(3) (1) (2)
(3) 18 351/2011-12—പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡ്
കി. മീ. 1/00-15/00 ഇടയിൽ അടിയന്തിര അറ്റകുററപ്പണികൾ—` 3.50 ലക്ഷം 8,750
30,000 19 352/2011-12—പുതുനഗരം-കിണാശ്ശേരി റോഡ് കി. മീ. 6/700-5/800, മേലാമുറി-പൂടൂർ റോഡ് കി. മീ. 3/400-2/800 ബസ് ബെ നിർമ്മാണം— ` 12 ലക്ഷം
30,000 20 353/2011-12—നെ∑ാറ-ഒലിപ്പാറ റോഡ് കി. മീ. 1/250-2/00-നും ഇടയിൽ അഭിവൃദ്ധിപ്പെടുത്തൽ— ` 12 ലക്ഷം
21 354/2011-12—പാർലമെന്റ ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി 2011-12 െ പ ാ ന്ന ാ ന ി േ ല ാ ക സ ഭ ാ മ fi ല ം (പാലക്കാട് ഭാഗം) പരതൂർ പഞ്ചായത്തിൽ കരിയന്നൂർ-ആശാരിപ്പടി-തൂതപ്പുഴ പാത്ത് വെ നിർമ്മാണം—` 15 ലക്ഷം 37,500
50,000 22 355/2011-12—ഒറ്റപ്പാലം-മണ്ണാർക്കാട് റോഡ് കി. മീ. 20/00-21/00 & 21/200-24/00-നും അടിയന്തിര അറ്റകുററപ്പണികൾ— ` 25 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 521, ക്രമനമ്പർ 2, 9, 12 ഇവയ്ക്ക് ` 1,561, ക്രമനമ്പർ 3-നും 5-നും 1,769, ക്രമനമ്പർ 4, 10, 13, 22 ഇവയ്ക്ക് ` 3,954, ക്രമനമ്പർ 6, 14, 16, 21 ഇവയ്ക്ക് ` 2,393, ക്രമനമ്പർ 7, 19, 20 ഇവയ്ക്ക് ` 1,873, ക്രമനമ്പർ 8-നും 15-നും ` 2,185, ക്രമനമ്പർ 11-ന് 2,497, ക്രമനമ്പർ 17-ന് ` 2,810, ക്രമനമ്പർ 18-ന് ` 729.
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—11-11-2011 മുതൽ.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 18 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 3, 5, 7, 8, 9, 12, 15, 19, 20 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 4, 6,10, 11, 13, 14,16, 17, 21, 22 ഇവയ്ക്ക് 4 മാസം.
കരാറുകാരുടെ വിഭാഗം—അടങ്കൽ തുക 15 ലക്ഷം വരെ 'സി'യും ഉപരിയും, 15 ലക്ഷത്തിന് മുകളിൽ 'ബി'യും ഉപരിയും.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റുരേഖകൾ സഹിതം പി. ഡബ്ല്യു. ഡി. റോഡ്സ് ഡിവിഷൻ ഓഫീസ്, പാലക്കാടിൽ സമർപ്പിക്കാവുന്നതുമാണ്.
ദർഘാസ് പ്രമാണങ്ങളുടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്ന വിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെ ങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
ജോലിക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.
15th NOV. 2011] PUBLIC WORKS DEPARTMENT 779ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർവഴി മാത്രമേ സ്വീകരിക്കുകയുള്ളു.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകൾ വിഭാഗം, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
PRE-QUALIFICATION-CUM TENDER NOTICE
[No. 28/2011-12]
No. DC-13/TN/2011-12. 29th October 2011.
Pre-qualification tenders are invited by the Superintending Engineer, Roads and Bridges, North Circle, Kozhikode for the following works for and on behalf of the Governor of Kerala.
Name of work—Palakkad District—Stimulus Package- Construction of Mozhapparakadavu Bridge across Elavanchery Puzha at Km. 0/340 of Mozhapparakadavu- Malayadivaram road (Re-Tender as per SOR-2009) .
Estimate PAC—` 249.48 lakh.
Time of Completion—15 months.
Cost of tender form is ` 25,000 + VAT. E.M.D. of ` 50,000 should be endorsed for the works, in favour of Superintending Engineer. The tender form and schedule will be available in departmental website from 5 days before the date of tender. Last date of receipt of tender is on 24-11-2011 upto 4 p. m. The technical bids will be opened at 4.30 p. m. on the same day. If it falls as a holiday, the next working day will be taken into account. The contractor having "A" class registration in P.W.D./ Irrigation Department of Kerala State and who have completed at least one work of similar nature having a magnitude of 40% of the estimate cost of above works within 5 years. The documents in proof of this shall be produced along with the application for tender documents. Also the Contractors are requested to furnish there e-mail ID and Fax No. along with the tender documents. The tender form and schedule will be available in departmental website. The E.M.D. and preliminary agreement should be furnished along with P.Q.Tender. All other conditions prevailing in P.W.D. regarding Pre-qualification bids and tenders are laid down in G. O. (P) No. 84/97/PW&T dated 19-8-1997 will be applicable. Concession which is allowed to the Kerala State Construction Corporation and Labour Contract Co-operative Societies as per rules in force will be applicable. Tender documents will be accepted by this office only through registered post/speed post. Further details can be had from this office on all working days.
Note:—Pre-qualification tender documents should be submitted with all detail in separate covers as follows:
Cover—1. Technical bid in duplicate with DD towards cost of tender form, EMD and Preliminary agreement etc. tied together.
Cover—2. Financial bid.
The above cover should contain name of work, address of the Contractor etc. and these covers are to be enclosed in a big cover with name of work and address written on it. Otherwise the tender will be rejected. E.M.D. should be invariably from a Scheduled Bank.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, ഉത്തരമേഖല, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ വിവരം—പാലക്കാട് ജില്ല—സ്റ്റിമുലസ് പാക്കേജ്—എലവഞ്ചേരി പുഴയ്ക്ക് കുറുകെ മൊഴപ്പാറക്കടവ്- മലയടിവാരം റോഡിൽ കി. മീ. 0/340-ൽ മൊഴപ്പാറക്കടവ് പാലം നിർമ്മാണം. (പുനർ ദർഘാസ്-2009 നിരക്ക് പ്രകാരം) അടങ്കൽ തുക—` 249.48 ലക്ഷം. നിർമ്മാണ കാലാവധി—15 മാസം.
ദർഘാസ് ഫോറത്തിന്റെ വില ` 25,000 + വാറ്റും നിരതദ്രവ്യം ` 50,000-ം ആയിരിക്കും. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. പ്രവൃത്തിയുടെ ദർഘാസ് പ്രമാണങ്ങൾ ദർഘാസ് തീയതിക്ക് 5 ദിവസം മുമ്പ് ഡിപ്പാർട്ടുമെന്റ ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 24-11-2011 വൈകുന്നേരം 4 മണിവരെ. മുൻ യോഗ്യതാ പ്രമാണങ്ങൾ അന്നേദിവസം 4.30-ന് തുറക്കുന്നതാണ്. അന്നേ ദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ദർഘാ സുകൾ തുറക്കുന്നതാണ്.
വർക്കിന്റെ ഷെഡ്യൂളും ദർഘാസ് ഫോറവും ഡിപ്പാർട്ടുമെന്റ ് വെബ്സൈറ്റിൽ ലഭ്യമാണ്. നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി, ഡി. ഡി. എന്നിവ പ്രീ-ക്വാളിഫിക്കേഷൻ ബിഡ്ഡുകളോടൊപ്പം അയയ്ക്കേ≠താണ്. 19-8-1997-ലെ ജി.ഒ.(പി) 84/97/പി.ഡബ്ല്യു. ആന്റ ് ടി. യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ എന്നിവയ്ക്ക് നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ഇതിനും ബാധകമായിരിക്കും. അപേക്ഷകർ അതാതു പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 40 ശതമാനത്തിൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ ഒരു പ്രവൃത്തി എങ്കിലും കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ്സ് കരാറുകാർ ആയിരിക്കണം. ദർഘാസ് പ്രമാണങ്ങൾ രജിസ്റ്റേർഡ് തപാലിലോ സ്പീഡ് പോസ്റ്റിലോ, അംഗീകൃത കൊറിയർ മുഖാന്തിരമോ മാത്രമേ15th NOV. 2011] PUBLIC WORKS DEPARTMENT 780 സ്വീകരിക്കുകയുള്ളു. കരാറുകാർ അവരുടെ ഇ-മെയിൽ എെഡി നമ്പരും, ഫാക്സ് നമ്പരും ദർഘാസിനൊപ്പം സമർപ്പി ക്കേ≠താണ്. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
കുറിപ്പ്:—മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകൾ താഴെ പറയുന്ന പ്രകാരം സമർപ്പിക്കേ≠താണ്:
കവർ 1—ടെക്നിക്കൽ ബിഡ് 2 കോപ്പിയോടൊപ്പം ദർഘാസ് ഫോറത്തിന്റെ വിലയ്ക്കുള്ള ഡി. ഡി., നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ തുന്നിച്ചേർത്തത്.
കവർ 2—ഫൈനാൻഷ്യൽ ബിഡ്.
മേൽപ്പറഞ്ഞ കവറുകൾ, പ്രവൃത്തിയുടെ പേര്, അടക്കം ചെയ്ത രേഖകളുടെ പേര്, മേൽവിലാസം എന്നിവ ചേർത്ത് മൂന്നാമത്തെ കവറിൽ അടക്കം ചെയ്ത് പ്രവൃത്തിയുടെ പേര,് മേൽവിലാസം എന്നിവ ചേർത്ത് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം നിരസിക്കുന്നതാണ്. നിരതദ്രവ്യം ഷെഡ്യൂൾഡ് ബാങ്കിന്റേതായിരിക്കണം.
(Sd.) Office of the Superintending Engineer, Roads and Bridges, North Circle, Kozhikode. Superintending Engineer.
TENDER NOTICE
No. D3-2900/2008.
Cost of tender documents: Original—` 25,000 + VAT. Duplicate—` 12,500 + VAT.
Last date and time of receipt of tender—28-11-2011 up to 4 p. m.
1. The right of toll collection as per the tender will be based on the rules and regulations prescribed in the Notification dated 27-8-1997 of Government of India for a period from 1-1-2012 to 31-12-2012.
2. The toll contractor shall remit to the Government, the proportionate amount of the bid, as per the special conditions.
3. Tender should be submitted along with the Solvency Certificate in original and attested copies of Experience Certificate. Tenders not accompanied by the above documents will be summarily rejected.
4. Tenders should accompany the required EMD which should be in the proper form and pledged in favour of the undersigned and should specify the name of the work and the name and address of the tenderer. Tenders without complying the above directions will be treated as invalid and the tender will be rejected.
18th October 2011.
Competitive postal tenders in sealed covers superscribing the name of work is invited by the Superintendenting Engineer, National Highway (North) Circle, Kozhikode for and on behalf of the Governor of Kerala, for the work upto 4 p. m. on 28-11-2011. The tender schedule can be downloaded from PWD website www.pwd.kerala.gov.in. Valid Solvency Certificate for an amount ` 31 lakhs obtained from the Revenue Authorities, not below the rank of a Tahsildar and issued for the purpose of tendering the work, or Fixed Deposit Receipts for ` 31 lakhs duly pledged in favour of the undersigned, shall be summitted along with the tender. Tenders will be opened at 4.30 p. m. on 28-11-2011, in the presence of the contractors who are present at the time, by the undersigned or by authorized officer. The certificate from the competent authority in original/attested copy, regarding minimum of one year experience of the same nature of work (Toll collection of Bridges/Roads only) worth ` 77.50 lakhs for a single work within the last seven years, shall also be submitted along with the tender. No joint ventures will be admitted. Cost of tender documents shall be paid along with the tender, in the form of Demand Draft, drawn in favour of the undersigned, payable at Kozhikode.
Tender No. and Name of work—4/2011-12—Collection of toll of Arappuzha Bridge at Ch. 23/800 on NH 17 Calicut Byepass for the period from 1-1-2012 to 31-12-2012.
EMD— ` 12.90 lakhs.
5. Tenders should be accompanied by a preliminary Agreement duly filled and signed by the tenderer in Stamp Paper worth ` 100. If the selected tenderer fails to execute the agreement as directed, the EMD furnished by him will be forfeited to Government and the work will be re-arranged at his risk and cost and the loss sustained to Government if any will be recovered from him.
6. The right to reject tenders without any specified reasons rests with the undersigned. All other conditions regarding tender are as usual in Kerala Public Works Department and current rules in the Department.
7. The completed tender documents duly filled up in all respects should reach at the addressee given below on or before 28-11-2011 upto 4 p. m. The tender documents should be sent by post only (Speed Post/Registered Post). The Department is not responsible regarding non-receipt of delay in respect of tenders sent by post. If such last date is declared as a holiday, the next working day shall be deemed as the last date for the receipt of the tenders.
8. No reduction in toll amount is allowed for the losses due to Bundh/Harthal etc.
9. Stiff penalty, including cancellation of contract would be imposed for any malpractice by the contractors, that may cause inconvenience to the Highway users.
15th NOV. 2011] PUBLIC WORKS DEPARTMENT 78110. If required by the Government, the tenderer should be prepared to extend validity of the agreement for toll collection, at the rate quoted by him, till the new agency takes over the charge of site for toll collection, after the expiry of contract period. Also the period of contract notified can be reduced by the Department, in the event the rate of toll are revised by MoRT & H. The existing related rules and regulations regarding the tendering of Government works will be binding on this tender also.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തിക്കുവേ≠ി മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഷെഡ്യൂൾ പൊതുമരാമത്ത് വകുപ്പിന്റെ www.pwd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവു ന്നതാണ്. തഹശീൽദാർ റാങ്കിൽ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച ` 31 ലക്ഷത്തിന്റെ സോൾവൻസി സർട്ടിഫിക്കറ്റോ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന്റെ പേരിലെടുത്ത ` 31 ലക്ഷത്തിന്റെ ഫിക്സഡ് ഡെപ്പോസിറ്റോ ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ 28-11-2011, 4.30-ന് തൽസമയം ഹാജരാകുന്ന കരാറുകാരുടെ സാന്നിധ്യത്തിൽ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥനോ പകരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ ` 77.50 ലക്ഷത്തിന്റെ ഒറ്റയ്ക്ക് ചെയ്ത സമാന സ്വഭാവമുള്ള പ്രവൃത്തിയുടെ പരിചയ സർട്ടി ഫിക്കറ്റോ സാക്ഷ്യപ്പെടുത്തിയ പകർപ്പോ ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. ജോയിന്റ ് വെൻച്വർ അനുവദനീയമല്ല.
ദർഘാസ് ഫോറത്തിന്റെ വില താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന്റെ പേരിലെടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പി ക്കേ≠താണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 4/2011-12—എൻ.എച്ച്.17-ൽ കോഴിക്കോട് ബൈപാസ് റോഡിൽ കി. മീ. 23/800-ലെ അറപ്പുഴ പാലത്തിൽ നിന്നും 1-1-2012 മുതൽ 31-12-2012 വരെ ചുങ്കം പിരിക്കൽ.
നിരതദ്രവ്യം—` 12,90,000
ദർഘാസ് ഫോറത്തിന്റെ വില:
ഒറിജിനൽ —` 25,000+വാറ്റ്.
ഡ്യൂπിക്കേറ്റ്—` 12,500+വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—28-11-2011.
1. ഈ ദർഘാസ് പ്രകാരം 1-1-2012 മുതൽ 31-12-2012 വരെ ചുങ്കം പിരിക്കാനുള്ള അവകാശം കേന്ദ്ര ഗവൺമെന്റിന്റെ 27-8-1997-ലെ നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന നിയമ നടപടിക്രമങ്ങൾ പ്രകാര മായിരിക്കും.
2. കരാറുകാരൻ ദർഘാസിലെ സ്പെഷ്യൽ ക≠ീഷൻ പ്രകാരമുള്ള ആനുപാതിക തുക സർക്കാരിലേക്ക് അടയ്ക്കേ≠താണ്.
3. ദർഘാസിനോടൊപ്പം മേൽപ്പറഞ്ഞ സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സൽ, പരിചയ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ വയ്ക്കാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
4. ആവശ്യമായ നിരതദ്രവ്യം താഴെ ഒപ്പിട്ട ഉദ്യോഗ സ്ഥന്റെ പേരിൽ കരാറുകാരന്റെ പേരും മേൽവിലാസവും കൂടി ദർഘാസിന്റെ കൂടെ സമർപ്പി ക്കേ≠താണ്. അപ്രകാരമല്ലാത്ത ദർഘാസുകൾ അയോഗ്യത കല്പിച്ച് നിരസിക്കുന്നതാണ്.
5. കരാറുകാരൻ 100 രൂപയുടെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് യഥാവിധി പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠താണ്. തിരഞ്ഞെടുക്കപ്പെട്ട കരാറുകാരന് നിർദ്ദേശിച്ചപ്രകാരം എഗ്രിമെന്റ ിൽ ഏർപ്പെടാൻ സാധിക്കാതെവന്നാൽ അയാളുടെ നിരത ദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും പുനർ ക്രമീകരണംമൂലം സർക്കാരിനു≠ാവുന്ന എല്ലാ കഷ്ട നഷ്ടങ്ങളും അയാളിൽ നിന്നും ഈടാക്കുന്നതു മാണ്.
6. ദർഘാസുകൾ കാരണം കാണിക്കാതെ നിരസിക്കുവാൻ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കു ന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
7. യഥാവിധി പൂരിപ്പിച്ച ദർഘാസുകൾ 28-11-2011, 4 മണിവരെ മാത്രം സ്പീഡ് പോസ്റ്റോ രജിസ്ട്രേഡ് പോസ്റ്റോ ആയി തപാൽമാർഗ്ഗം മാത്രം സ്വീകരിക്കു ന്നതാണ്. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ് യാതൊരു വിധമായ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
8. ബന്ദ്, ഹർത്താൽ മൂലമു≠ാകുന്ന നഷ്ടങ്ങൾ ചുങ്കം തുകയിൽ നിന്നും കുറവ് ചെയ്യുന്നതല്ല.
9. ഹൈവേ ഉപഭോ‡ാക്കൾക്ക് ഏതെങ്കിലും തരത്തി ലുള്ള ബുദ്ധിമുട്ടുകൾ കരാറുകാർ സൃഷ്ടിച്ചാൽ കരാർ റദ്ദാക്കുന്നതുൾപ്പെടെയുള്ള ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതാണ്.
10. കാലാവധിക്കുശേഷം സർക്കാരിന് ആവശ്യമായി വരുകയാണെങ്കിൽ അടുത്ത കരാർ ഉറപ്പിക്കുന്നതുവരെ ഇതേ കരാറുകാരൻ അദ്ദേഹം മുൻവർഷം സമ്മതിച്ച കരാറിൽ ചുങ്കം പിരിവ് തുടരേ≠താണ്. സർക്കാർ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും.
(Sd.) Office of the Superintending Engineer, NH North Circle, Kozhikode-673 001. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഇ.എസ്.ഡി.ടി.എൻ. 3/2011-12. 2011 ഒക്ടോബർ 20.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഉപവിഭാഗം, കാസർഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള സീൽവച്ച കരാറുകൾ 16-11-2011, 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
15th NOV. 2011] PUBLIC WORKS DEPARTMENT 782ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം
അടങ്കൽ തുകയും `
1 24/11/2011—കാസർഗോഡ് പൊതുമരാമത്ത്
1,000
വകുപ്പ് കോംπക്സിന്റെ കുഴൽക്കിണറിന്റെ പ മ്പ ് േ മ ാ േ ട്ട ാ ർ മ ാ റ്റ ി സ്ഥ ാ പ ി ക്ക ൽ — `39,000
2 25/11/2011—ഹോസ്ദുർഗ്ഗ് കോടതി സമുച്ചയ ത്തിലെ ഇ-പ്രൊജക്ടിന്റെ ഭാഗമായുള്ള 5 കെ. വി. എ. ജനറേറ്റർ സ്ഥാപിക്കുന്നതി നായുള്ള വൈദ്യുതീകരണം— `40,000 1,000
ങ്ങൾക്കായി കാസർഗോഡ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഉപവിഭാഗത്തിൽ 16-11-2011, 1 മണിവരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത് 16-11-2011, 3 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 16-11-2011, 4 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചറിയാവു ന്നതാണ്.
പ്രവൃത്തിയുടെ കാലാവധി—10 ദിവസം.
കരാറുകാരുടെ യോഗ്യത—എല്ലാ ക്ലാസുകാരും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പൊതുമരാമത്ത് ഇലക്ട്രിക്കൽ, അസിസ്റ്റന്റ ് ഉപവിഭാഗം, കാസർഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും (` 300 + 12.5% വാറ്റ്) ചേർത്ത് ദർഘാസ് പ്രമാണ