Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 15 November 2011

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-15.part_3_la_declarations
Languages
English, Malayalam
Published at
Original source ↗
15th NOV. 2011] COMMISSIONERATE OF LAND REVENUE 5881

L. A. Notifications and Declarations

ERNAKULAM DISTRICT

വി⁄ാപനം

നമ്പർ സി-1144/2009. 2011 ഒക്ടോബർ 12.

കേരള സർക്കാർ 5-12-2009-ാം തീയതിയിലെ സ. ഉ. (സാധാ.) നമ്പർ 3235/2009 വി⁄ാപനപ്രകാരം സ്പെഷ്യൽ തഹശീൽദാർ (എൽ.എ.) കൊച്ചി നഗരസഭ വൈറ്റിലയെ 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്)-ന് വിധേയമായി ഒരു കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനുവേ≠ി നിയമിച്ചി രിക്കുന്നതിനാലും ;

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് കൊച്ചി നഗരസഭയിലെ ജനറം/കെ. എസ്. യു. ഡി. പി. പദ്ധതികളുടെ ഭാഗമായി സഹോദരൻ അയ്യപ്പൻ റോഡ് (എസ്.എ. റോഡ്) വികസനത്തിനും ബസ്ബേയ്ക്കും വേ≠ി ആവശ്യമു≠െന്നോ ആവശ്യമു≠ായേ ക്കാമെന്നോ പ്രസ്തുത കളക്ടർക്ക് ബോദ്ധ്യപ്പെട്ടിരിക്കു ന്നതിനാലും ;

ഇപ്പോൾ തൻമൂലം ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യ‡ികൾക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം ഇക്കാര്യത്തിലുള്ള അടിയന്തിര സ്വഭാവം കണക്കിലെടുത്ത് ലാന്റ ് റവന്യു കമ്മീഷണർ മേൽപ്പറഞ്ഞ ആക്റ്റ് 17-ാം വകുപ്പ് (4)-ാം ഉപവകുപ്പിനുവിധേയമായി ആക്റ്റിലെ 5 (എ) വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധകമാക്കേ≠തില്ലെന്ന് നിർദ്ദേശിച്ചിട്ടു≠്.

പട്ടിക-1

ജില്ല—എറണാകുളം. താലൂക്ക്—കണയന്നൂർ. വില്ലേജ്—പൂണിത്തുറ. (ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്) സർവ്വേ നമ്പർ വിവരണം വിസ്തീർണ്ണം (ഹെക്ടറിൽ) 825/3pt. പുരയിടം 0.0073 പട്ടിക-2

ജില്ല—എറണാകുളം.

താലൂക്ക്—കണയന്നൂർ. വില്ലേജ്—എളംകുളം.

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്) സർവ്വേ നമ്പർ വിവരണം വിസ്തീർണ്ണം (ഹെക്ടറിൽ) 539/3-20 നിലം (നാളത് നിലം .0058 നികർത്ത് പുരയിടം)

കൊച്ചി കോർപ്പറേഷൻ, (ഒപ്പ്)

കേന്ദ്ര ആക്ട്) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥ കൾക്കനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

വൈറ്റില. സ്പെഷ്യൽ തഹശീൽദാർ (എൽ. എ.).

Gaz. No. 45/2011/DTP (CLR).
Cite this issue. Kerala Gazette, Government of Kerala, 15 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-15.part_3_la_declarations/. Archive identifier in.gazette.kerala_new.2011-11-15.part_3_la_declarations.