Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 15 November 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-15.part_3_spc_Agriculture-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 നവംബർ 15

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

45

നമ്പർ

വാല്യം 56 } } 15th November 2011

24th Karthika 1933 1933 കാർത്തികം 24

PART III

Stores Purchase

Agriculture Department

TENDER NOTICE

No. EE(2)1942/2011. 18th October 2011.

Sealed competitive tenders are invited by the undersigned on behalf of the Governor of Kerala from the Authorized Dealers/Manufacturers for the supply of following farm machineries to various districts of Northern Region. The last date for the receipt of tender will be on 7-12-2011, 1 p.m. and will be opened in the same day at 3.30 p.m. in the presence of tenderers or their authorized representatives who may be present. If the tender date is happened to be a holiday, the same will be opened on the next working day at the same time and condition. The details of the machineries are as follows:

EMD—1% of the quoted amount.

Cost of tender form—` 3,200 + VAT for Sl. No. 1, ` 3,000 + VAT for Sl. No. 2, ` 2,700 + VAT for Sl. No. 3 and ` 400 + VAT for Sl. No. 4.

Period of completion—2 months.

The detailed specifications of the machineries will be given along with the tender forms. The suppliers should quote for the items separately and in separate cover. The supply should be made to the Agricultural Engineering Offices of Kasaragod, Kannur, Wayanad, Kozhikode, Malappuram, Thrissur and Palakkad districts as per the directions from the Executive Engineer (Agri.), Kozhikode.

Sl. Item of Supply Approximate

No.

Number

1 Mini Tractor with hood—15-18hp 7 Accessories: suitable for the above

tractor


  1. Paddy Transplanter with nursery raising 1 ↩

(i) Cultivator 7 (ii) Rotovator 7machine 3 Straw Bailer—Tractor mounted 2 The tender forms and other details can be had from the office of the undersigned up to 1 p.m. on 6-12-2011. The tender documents can be obtained on payment in Cash/M. O., with requisition. The tender documents should not be exchanged. The cost of tender documents will not be reimbursed. The EMD should be submitted by way of DD taken in favour of the Executive Engineer (Agri.), Kozhikode payable at Kozhikode. Preliminary agreement in stamp paper worth ` 100 in the prescribed format, also be enclosed along 4 Power Weeder—3 row 1 with the tender. All rules in force in respect of Government tenders are applicable to this tender also. The right for acceptance or rejection of the tender without assigning any reason is solely vested with the undersigned.

എഞ്ചിനീയർ (കൃഷി), കോഴിക്കോട്, റീജിയണൽ ഓഫീസ്, പുതിയറ എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/ഏണസ്റ്റ് മണി ഡെപ്പോസിറ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങളോടൊപ്പം ` 100 മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക കരാറുടമ്പടി കൂടി സമർപ്പിക്കണം. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ ടെ≠ർ തുറക്കുന്ന തീയതിയിൽ പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റിവയ്ക്കുന്നതായിരിക്കും.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ വിവരിക്കുന്ന കാർഷിക യന്ത്രങ്ങൾ ഉത്തരമേഖലയിലെ കാസർഗോഡ്/കണ്ണൂർ/വയനാട്/ കോഴിക്കോട്/മലപ്പുറം/പാലക്കാട്/തൃശ്ശൂർ ജില്ലകളിലെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസുകളിലേക്ക് വിതരണം ചെയ്യുന്നതിനായി നി›ിത യോഗ്യതയുള്ള മെഷിനറി നിർമ്മാതാക്കൾ/അംഗീകൃത ഡീലർമാർ എന്നിവരിൽ നിന്ന് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

(Sd.)

Office of the Executive Engineer (Agri), Regional Office, Puthiyara P. O., Kozhikode-4. Executive Engineer ക്രമ വിതരണം ചെയ്യേ≠ ഏകദേശ നമ്പർ കാർഷിക യന്ത്രങ്ങൾ എണ്ണം

(Agri).

1 മിനിട്രാക്ടർ ഹുഡ് ഉൾപ്പെടെ 7

(15-18 എച്ച്. പി.)

അനുബന്ധ സാമഗ്രികൾ (മേൽപ്പറഞ്ഞ ട്രാക്ടറിന് അനുയോജ്യമായത്)

(i) സ്പ്രിംഗ് ലോഡഡ് കൾട്ടിവേറ്റർ 7

(ii) റോട്ടവേറ്റർ 7

2 പാഡി ട്രാൻസ്πാന്റർ, നഴ്സറി

റൈസിംഗ് മെഷീൻ ഉൾപ്പെടെ 1

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 2011 ഡിസംബർ 6 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ്

  1. സ്ട്രോ ബെയ്ലർ—ട്രാക്ടർ മൗ≠ഡ് {{^{{FOOTNOTE 2}}}} ↩
  2. പവർ വീഡർ—{{^{{FOOTNOTE 3}}}} റോ {{^{{FOOTNOTE 1}}}} നിരതദ്രവ്യം—ക്വാട്ട് ചെയ്യുന്ന തുകയുടെ {{^{{FOOTNOTE 1}}}}%. ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ {{^{{FOOTNOTE 1}}}}-ന് ` 3,200 + നികുതി, ക്രമനമ്പർ 2-ന് ` 3,000 + നികുതി, ക്രമനമ്പർ 3-ന് ` 2,700 + നികുതി, ക്രമനമ്പർ 4-ന് ` 400 + നികുതി. ദർഘാസുകൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—{{^{{FOOTNOTE 6}}}}-{{^{{FOOTNOTE 12}}}}-{{^{{FOOTNOTE 2011}}}}, {{^{{FOOTNOTE 1}}}} മണിവരെ. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—{{^{{FOOTNOTE 7}}}}-{{^{{FOOTNOTE 12}}}}-{{^{{FOOTNOTE 2011}}}}, {{^{{FOOTNOTE 1}}}} മണിവരെ. ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 7-12-2011, 3.30 മണി. കാലാവധി—{{^{{FOOTNOTE 2}}}} മാസം. മേൽവിവരിച്ച അഞ്ച് ഇനങ്ങളും പ്രത്യേകം ക്വാട്ട് ചെയ്യേ≠താണ്. യന്ത്രസാമഗ്രികളുടെ വിശദാംശങ്ങൾ, സ്പെസിഫിക്കേഷൻ എന്നിവ ടെ≠ർ രേഖകൾക്കൊപ്പം ലഭിക്കുന്നതാണ്. കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർദ്ദേശിക്കുന്നതനുസരിച്ച് ഈ യന്ത്രസാമഗ്രികൾ മേൽ സൂചിപ്പിച്ച ഏഴ് ജില്ലകളിൽ വിതരണം ചെയ്യേ≠താണ്. ↩
Cite this issue. Kerala Gazette, Government of Kerala, 15 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-15.part_3_spc_Agriculture-Department/. Archive identifier in.gazette.kerala_new.2011-11-15.part_3_spc_Agriculture-Department.