Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 15 November 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-15.part_3_spc_Collegiate-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 നവംബർ 15

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

45

നമ്പർ

വാല്യം 56 } } 15th November 2011

24th Karthika 1933 1933 കാർത്തികം 24

PART III

Stores Purchase

Collegiate Education Department

SHORT TENDER NOTICE

No. A8-381/PG/UGC/11. 24th October 2011.

Sealed tenders are invited for the supply of Lab Equipments to Botony/Chemistry, Physics and Zoology Departments in University College, Thiruvananthapuram for the year 2011-12. Face Value is ` 9,60,000.

The envelops containing the tenders should be superscribed as "Tender for the Supply of Lab Equipments" and addressed to the Principal, University College, Thiruvananthapuram so as to reach in this College on or before 30-11-2011, 2 p. m. Late tenders will not be accepted. The tenders will be opened at 3 p.m. on 30-11-2011 in the presence of the tenderers or their authorized representatives who may be present at that time.

Tender forms can be had from the College Office from 10.30 a. m. to 1 p. m. on the working days till 30-11-2011. The cost of the tender form is ` 789 including VAT + Cess. The tender form can be had by post by sending money order for ` 840.

The cost of duplicate tender form will be ` 451 (` four hundred and fifty one only) including VAT + Cess. It will be issued only to those who have purchased the original tender form. The original and duplicate tender forms together can be had by post by sending money order for ` 1,290.

The cost of tender form paid will not be refunded. The tender form once purchased, is not to be exchanged.

Money Order for the amount more or less than specified above will not be accepted. Demand Draft, Cheque, Stamp etc. will not be accepted towards the cost of tender forms or will not be send by V.P.P. The tender forms are not transferable.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2011-12 വർഷത്തിൽ ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, സുവോളജി ഡിപ്പാർട്ടുമെന്റുകളിലേക്ക് ലാബ് ഉപകരണങ്ങൾ നൽകുന്നതിനുള്ള മുദ്രവച്ച പൂരിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുഖവില ` 9,60,000.

ദർഘാസുകൾ പ്രിൻസിപ്പാൾ, യൂണിവേഴ്സിറ്റി കോളേജ,് ത ി ര ു വ ന ന്ത പ ു ര ം എ ന്ന വ ി ല ാ സ ത്ത ി ൽ 3 0 - 1 1 - 2 0 1 1 - ന ് 2 മണിയ്ക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. കവറിന് മുകളിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് ലാബ് ഉപ കരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്നും, ദർഘാസ് പരസ്യത്തിന്റെ നമ്പരും രേഖപ്പെടുത്തേ≠താണ്. അന്നേ ദിവസം 2 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേ ദിവസം 3 മണിയ്ക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ കോളേജ് ഓഫീസിൽ നിന്നും 30-11-2011 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 2 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 789 (വാറ്റ്, സെസ്സ് ഉൾപ്പെടെ) ഡ്യൂപ്ളിക്കേറ്റ് ഫോറത്തിന്റെ വില ` 451 (വാറ്റ്, സെസ്സ് ഉൾപ്പെടെ) ആകുന്നു. ഒറിജിനൽ ടെ≠ർ ഫോറം വാങ്ങുന്നവർക്കുമാത്രമേ ഡ്യൂπിക്കേറ്റ് ഫോറം നൽകുകയുള്ളൂ. തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ഒറിജിനലിനുമാത്രം ` 840, ഡ്യൂπിക്കേറ്റ് ഉൾപ്പെടെ ആവശ്യമുള്ളവർ ` 1,290-ം അധികം മണി ഓർഡർ അയയ്ക്കേ≠താണ്. ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.

മേൽപ്പറഞ്ഞ തുകയേക്കാൾ കുറവായി അയയ്ക്കുന്ന മണി ഓർഡറുകൾ സ്വീകരിക്കുന്നതല്ല. ചെക്ക്, ഡി. ഡി., സ്റ്റാമ്പ് എന്നിവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടു ള്ളതല്ല.

ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കുന്ന ദർഘാസിന്റെ 1% (മിനിമം നൂറു രൂപയിൽ കുറയാൻ പാടില്ല) തുക EMD ആയി നൽകേ≠താണ്. EMD തുക DD ആയി സമർപ്പിക്കേ≠താണ്.

മുകളിൽ പറഞ്ഞ പ്രകാരമുള്ള സാധനങ്ങൾ മൊത്തമായോ ഭാഗികമായോ നൽകുന്നതിനുള്ള നിരക്കുകൾ രേഖപ്പെടുത്താവുന്നതാണ്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന സ്ഥാപനങ്ങൾക്ക് ടി സ്ഥാപനങ്ങൾ നൽകുന്ന സാധനത്തിന്റെ ഗുണമേ∑ കൂടി കണക്കിലെടുത്ത് ഭാഗികമായോ മൊത്തമായോ വിതരണ ഉത്തരവ് നൽകുന്നതാണ്.

വിതരണ ഉത്തരവ് ലഭിച്ചു കഴിഞ്ഞാൽ 20 ദിവസത്തിനകം സാധനങ്ങൾ കോളേജാഫീസിൽ എത്തിക്കേ≠താണ്. അതിനായി യാതൊരുവിധ കടത്തുകൂലിയും കയറ്റിറക്കുകൂലിയും നൽകുന്നതല്ല. ഓരോ സാധനത്തിനും വാറ്റ് നികുതിയും സെസ്സും ഉൾപ്പെടെയുള്ള വിലകളാണ് ദർഘാസിൽ രേഖപ്പെടുത്തേ≠ത്. വിതരണ ഉത്തരവ് ലഭിച്ച് നി›ിത സമയപരിധിക്കുള്ളിൽ സാധനങ്ങൾ നൽകാതിരുന്നാൽ തൊട്ടടുത്ത ദർഘാസുകാരന് ഉടനെ വിതരണ ഉത്തരവ് നൽകുന്നതും ഇത്തരത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം ആദ്യ ദർഘാസുകാരനിൽ നിന്ന് ഈടാക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതും ടി സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമാണ്.

ദർഘാസിൽ പറയുന്ന തുകയേക്കാൾ കൂടുതൽ ഒരിക്കലും ആവശ്യപ്പെടാൻ പാടില്ലാത്തതും അപ്രകാരം തുക വർദ്ധിപ്പിച്ചു നൽകുന്നതല്ലാത്തതുമാകുന്നു.

വിതരണ ഉത്തരവ് ലഭിക്കുന്നവർ സാധനങ്ങൾ നൽകുന്നതോടൊപ്പം അതിന്റെ വില രേഖപ്പെടുത്തിയ ഇൻവോയ്സിന്റെ മൂന്നു പകർപ്പുകളും ഹാജരാക്കേ≠താണ്. സാധനങ്ങൾ നൽകുന്നതിനുമുമ്പ് ` 100 മുഖവിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ സ്റ്റോർ പർച്ചേഴ്സ് മാനുവൽ അപ്പൻഡിക്സ് XVII പ്രകാരമുള്ള കരാർ സമ്മതപത്രവും സπൈ ഓർഡറിൽ പറയുന്ന തുകയുടെ 5% തുകയ്ക്കുള്ള ഡി.ഡി. സെക്യൂരിറ്റി ഡെപ്പോസിറ്റും ഹാജരാക്കിയിരിക്കേ≠താണ്. കൂടാതെ, കേരള സ്റ്റോർ പർച്ചേഴ്സ് മാനുവലിലെ എല്ലാ നിബന്ധനകളും ബാധകമായിരിക്കുന്നതാണ്.

University College,

(Sd.) Thiruvananthapuram. Principal.

SHORT TENDER NOTICE

No. A2/901/Lab-Plan/2011-12. 28th October 2011.

Sealed tenders are invited for the supply of the Laboratory Equipments and Chemicals to SNGS College, Pattambi for the following Departments for the year 2011- 12 under Plan Fund.

Department of Chemistry —` 2,80,000.

Department of Zoology —` 1,00,000.

Department of Botany —` 2,00,000.

Department of Physics —` 50,000.

The tenders should be superscribed as "Tender for the supply of Furniture, Library and Lab equipments under the Head of Account 2202-03-800-76 Plan for the year 2011-12" and addressed to the Principal, SNGS College, Pattambi, P. O. Mele Pattambi, Pin-679 306. Last date and time of receipt of tender is 11 a. m. on 21-11- 2011. Late tenders will not be accepted. The tender will be opened at 11.30 a. m. on the same day in the presence of such tenderers or their authorized representatives who may be present at that time.

Intending tenderers may on application to the Principal, SNGS College, Pattambi, P.O. Mele Pattambi, Pin-679 306 obtain the requisite tender forms on which tenders should be submitted. Application for tender form should be accompanied by a cash remittance of ` 728. (700 + VAT) which is the price fixed for form/set of forms and which is not refundable under any circumstance. ` 50 extra for sending forms by post. The tender forms are not transferable. Sale of tender form will be closed at 10 a.m. on 21-11-2011. Cheque/DD/Postage Stamp etc. will not be accepted towards the cost of forms nor the form will be sent by VPP. Duplicate tender form, if required will be issued at ` 416 (400+VAT) per copy. More details can be had from the Office between 10 a.m. to 4 p.m. on all working days.

(1) (2)

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലേക്ക് 2011-12 വർഷത്തേക്ക് താഴെ പറയുന്ന വകുപ്പുകളിലേക്ക് ആവശ്യമുള്ള ലാബ് ഉപകരണങ്ങളും കെമി ക്കൽസും നൽകുവാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

കെമിസ്ട്രി വകുപ്പ് —` 2,80,000.

സുവോളജി വകുപ്പ് —` 1,00,000.

ബോട്ടണി വകുപ്പ് —` 2,00,000.

ഫിസിക്സ് വകുപ്പ് —` 50,000. ദർഘാസുകൾ ഉള്ളടക്കം ചെയ്ത കവറിനു മുകളിൽ "2011-12 വർഷത്തേക്ക് ലാബ് ഉപകരണങ്ങളും കെമിക്കൽസും നൽകുന്നതിനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പാൾ ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജ്, പട്ടാമ്പി, മേലെ പട്ടാമ്പി-679 306 എന്ന വിലാസത്തിൽ 21-11-2011-ന് രാവിലെ് 11 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ ലഭിച്ചിരിക്കണം. വൈകി കിട്ടുന്ന ദർഘാ സുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേ ദിവസം 11.30 മണിക്ക് സന്നിഹിതരായ ദർഘാസ് സമർപ്പിച്ചവരോ ചുമതലപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.

ദർഘാസുകൾ നിർദ്ദിഷ്ട ഫോറത്തിൽ സമർപ്പിക്കേ≠താണ്. ഫോറം പ്രിൻസിപ്പാൾ, ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജ്, പട്ടാമ്പി, മേലെ പട്ടാമ്പി-679 306 എന്നവരിൽ നിന്നും നേരിട്ട് ഫോറത്തിന്റെ വിലയായ ` 728 (700+വാറ്റ്) അടച്ചാൽ ലഭിക്കുന്നതാണ്. തപാൽ മാർഗ്ഗം അപേക്ഷിക്കുന്നവർ ` 50 അധികമായി അടയ്ക്കേ≠താണ്. SSI യൂണിറ്റുകൾക്ക് ഫോറത്തിന്റെ വിലയുടെ 1/4 ഭാഗം അടച്ചാൽ മതി. ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല.

ഫോറം കൈമാറ്റം ചെയ്യാൻ പാടില്ല.

ഫോറത്തിന്റെ വിൽപ്പന 21-11-2011-ന് രാവിലെ 10 മണിവരെ നടത്തുന്നതാണ്. ഡി.ഡി., ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല. VPP ആയി ഫോറം അയച്ചുകൊടുക്കുന്നതുമല്ല. ഡ്യൂπിക്കേറ്റ് കോപ്പി ആവശ്യമുള്ളവർ ` 416 അധികമായി അടയ്ക്കണം. കൂടുതൽ വിവരങ്ങളും, ലിസ്റ്റും പ്രവൃത്തി ദിവസങ്ങളിൽ കോളേജ് ഓഫീ സിൽ നിന്നും ലഭിക്കുന്നതാണ്.

(3) (4) 6 Bradford's reagent 500ml 1 7 Biurette reagent 500ml 1 8 Bendedict's reagent (qualitative) 500ml 2 9 Charcoal (Activated) 500g 1 10 Chloroform 500ml 3 11 Chromium trioxide 500g 2 12 Citricacid 500g 2 13 Dimedohe 25g 1 (5,5 dimethyl cyclohexane 1, 3-dione)

14 DNPH (2, 4 dinitrophyphynely 25g 1 hydrazine)

15 Dimethyl sulphoxide 500ml 1 16 Dioxane 500ml 2 17 dNTPmix (100mM) 1ml 1 18 DPX 500ml 2 19 EDTA disodium salt 500g 2 20 Ferroin indicator 100ml. 1 21 Formaldehyde ferrous

ammonium Sulphate (Mohr salt) 5Lit 6 22 Ferrous ammonium sulphate 500g 4 (Mohr salt)

23 Glucose 500g 2 24 Hexane 500ml 4 25 Hydrochloric acid AR 500ml 5 26 Iodine 500g 1 27 Isopropyl alcohol AR 500ml 8 28 I KB DNA Ladder 500ug 1 29 Laboline-neutral pH detergent 500ml 2 30 Manganese chloride 500g 2 31 Nitric acid AR 500ml 2 32 Nutrient agar 500g 1 33 Nutrient Broth 500g 2 Department of Botany

LABORATORY ITEMS

34 pH tablets (pH-7, pH-4, pH-9) 1pkt 1

each 35 Periodic acid 25g 1 Sl. Items Unit Quantity required No.

(1) (2)

(3) (4) 36 Petroleum ether (60-80 c) 500ml 4 37 Phenol AR 500gm 2 38 Potassium iodide 500g 2 Chemicals

1 Acetone Exclear/AR 500ml 6 2 Acetic Acid Glacial/AR 500ml 6 39 Paraffin wax 1kg 3 (Melting temp 58-60ºC)

40 Paraffin wax with ceresin 500g 43 Acetic Anhydride Exclear/AR 500ml 2 41 Potassium acetate 500g 2 42 Potassium dichromate 500g 1 4 Ammonium Oxalate 500g 1 5 Absolute Alcohol 500ml 8 (1) (2)

(3) (4) 11 Testtubes without rim Pcs. 200 15×125mm

43 Random primer 10 mer Kit 1 12 Testtubes without rim Pcs. 100 12×100mm

(for RAPD)

44 RNAase 10mg 1 45 Disodium hydrogen 500g 2 orthophosphate

46 Silica gel G 500g 2 47 Sodium hydroxide pellets 500g 2 48 Sodium met bisulphate 500g 1 49 Sodium dodecyl sulphate 500g 1 50 Sodium potassium tartrate 500g 2 51 Sodium thiosulphate 500g 4 52 Sulphuric acid 500ml 4 53 Tertiary butyl alchol 500ml 5 54 2,3,5-Triphenyl Tetrozolium 10g 1 13 Pipette-2ml (borosilicate) Pcs. 5 14 Pipette-2ml (borosilicate) Pcs. 5 15 Pipette-2ml (borosilicate) Pcs. 5 16 Watch glass Pcs. 100 17 Coupling jars Pcs. 20 18 Specimen jars (50cm×12cm) Pcs. 20 with bakelite cap

19 Ganong's photometer Pcs. 5 (borosilicate)

20 Wilmott's bubbler Pcs. 5 MISCELLANEOUS LABORATORY ARTICLE Sl. Items Quantity Rate Chlorid

No. required

55 Thiobarbituricacid 25g 1 56 Sodium Salicyate 500g 1 57 Taq DNA polymerase 250u 1 58 Tris buffer (Trishydroxymethyl 500g 2 aminomethane)

59 Xylene 500ml 4 60 Zinc sulphate 7H2O 500g 2

GLASS WARES

(1) (2) (3) (4) 1 Blotting paper 50 Nos. 6 2 Whatman filter paper circular 3 Packets 200 3 Chromatography paper 10 Packets 100 (Whatman No. 1)

4 Filter paper (ordinary) 10 Sheets 3 5 Aluminium foil 100 Nos. 30 6 Tissue paper roll 10 Roll 30 Sl. Items (specification) Unit Quantity required. No.

(1) (2)

(3) (4) 1 Burettes-50ml-straight Pcs 10 bore stop cock (Borosilicate)

2 Cavity block-4×4cm Pcs 50 3 Petridish 100mm×15mm Pair 50 (Borosilicate)

4 Round bottom flask (1000ml) Pcs. 1 with interchangeable joint 24/29 (Borosilicate)

5 Microscopic slides 75×25mm Packets 40 6 Microscopic cover glass Packets 40 18mm×18mm

7 Microscopic cover glass Packets 20 22mm×50mm

8 Soxhlet apparatus complete Pcs. 1 with condenser and interchan- geable joint-capacity 200ml, flask size 500ml

9 Centrifuge tubes 15ml 50ml- Pcs. 40 strength (Borosilicate)

10 Testtubes without rim Pcs. 20 32×200mm

20 Nos.

7 Test tube rack (metallic) 20 Nos. 40 for 15mm tube

8 Test tube rack (metallic) 12 Nos. 60 for 15mm tube

9 Rubber cork-split for 20 Nos. 10 32mm tube

10 Cotton Gauze (Large packet) 5 Nos. 110 11 Absorbent cotton 10 Nos. 80 (400g packet)

12 Inoculation loop 5 Nos. 100 13 Steel cupboard (7"×2"×3") 2 Nos. 10000 14 Herbarium cabinet steel 2 Nos. 10000 cabinet 72"×33"×18"20 pigeon holes in 2 columns EQUIPMENTS

6 Chart Rack Wooden cabin 1 do.

(for keeping made of teak, size- various charts) Hight 6 ft×width

Items (specification)

Sl. No.

Quantity

required

Nos.

1 Students monocular microscope 4 (Magnification 100-1000×, 2 eye piece-10× and 15×, 3 objectives- 10×, 40× and 100×, built in sub stage, fixed condenser with iris diaphragm, stage with two clips planoconcave mirror, LED illumination

2 Arc Auxanometer 1 3 Klinostat

1 4 pH meter

2 5 Colorimeter

1 6 pH electrode (combined) 1 7 Desktop computer (Core 2 Duo 1 or above, 4 GB RAM, TFT monitor 17", with UPS)

4 ft×breath 2 ft, with separate hooks for keeping charts

7 Test Tube Rack 150mm length tube 4 Nos.

with 19mm diameter, 24 holes, made of steel

8 Burette Stand Wooden made 15 do.

9 White Board length 100 cm.×width 1 do. 80cm.

10 Slides Std. quality 22×` 50 i. Ephyra larva 1 No. ii. Trochophore larva 1 do.

iii. Bipinnaria larva 1 do.

iv. Pluteus larva 1 do.

v. Nauplius larva 1 do.

Department of Zoology

FURNITURE, LIBRARY AND LAB EQUIPMENT (PLAN) vi. Zoea larva

1 do.

vii. Megalopa larva 1 do.

viii. Alima larva

1 do.

Sl. Items Specification Quantity

No.

(1) (2) (3) (4) 1 Students Monocular Magnification 2 Nos.

Microscope 100-1000×, Two

eye pieces 10×, 15×, three objectives 10×, 40× and 100×, Built in substage, fixed condenser with iris diaphragm, plano- concave mirror, LED illumination.

2 Photocalorimeter Digital disply 1 No. (digital) with 8 filters, 400 to

700mm resolution, OD 0.01

3 Electronic Capacity 220g, 1 do.

(precision) Balance readability 0.1mg,

Repeatability 0.1mg, Response time 35, self calibration function

4 Insect Hand sprayer Made of plastic 1 do.

(for killing insects) with std. quality

5 Rock sprayer Made of plastic 1 do.

(for killing insects) with std. quality

ix. Phyllosoma larva 1 do.

x. Tomopteris 1 do.

xi. Branchiostoma TS 1 do.

through pharynx

xii. Branchiostoma TS 1 do.

through intestine

xiii. Leukemia

1 do.

xiv. Sickle cell Anaemia 1 do.

xv. Liver necrosis 1 No. xvi. Chick embryo 18 hrs. 1 do.

xvii. Chick embryo 24 hrs. 1 do.

xviii. Chick embryo 33 hrs. 1 do.

xix. Chick embryo 48 hrs. 1 do.

xx. Frog-blastula 1 do.

xxi. Frog-Gastrula yolk plug stage 1 do.

xxii. Frog-Neurula 1 do.

11 Specimens Std. quality 5× ` 75 i. Leptocephalus 1 No. ii. Elver's larva 1 do.

iii. Branchiostoma 1 do.

iv. Pterois

1 do.

v. Marine Planktons 1 do.

12 Chemicals Std. quality

i. Amino Acid Kit 1 No. ii. Strach powder (500g) 1 do.

iii. Anti serum A 1 do.

iv. Anti serum B 1 do.

v. Anti serum D 1 do.

vi. Paper Chromato- 5182×40 C MAD, 25 Nos.

graphy paper 51 B, 60×60 cm

LIST OF EQUIPMENTS

6 Glucose 500g 4

e s a e

l

p

, 7 Iodine Crystals 100g 4

e

l

b a 8 Mohr's salt 500g 8

s e

l i

l

p 9 Para dichlorobenzene 500g 3

m

a v a

t

a s 10 PotassiumSulphate 500g 6

o n R L 11 Sodium acetate hydrate 500g 5

f

e r a

o 12 Sodium thiosulphate 500g 6

s e

l

p

s e c hydrate

i r

m

p

a s CHEMICALS (LR)

.

e h

t

R

.

t

A

f I

o u q E. Merck/Glaxo/Spectrochem/ Qualigen/Nice/L oba chem

13 acetone 2.5 L 3

14 1,2-dichloroethane 500ml 3

S1. Name of Equipment Quantity

No.

(1) (2)

(3) 1 Ballistic Galvanometer (100 ohms) 2 2 Hibbert's Magnetic Standard 2 3 Spectrometer

2 4 Mirror Galvanometer 2 5 Searle's vibration magnetometer

(Cylindrical jar model) 4 6 Box type vibration magnetometer 4 7 Standard condensor/capacitor 6 (0.1 micro farad to 10 microfarad) Dial type

8 Ammeter (0 to 3 amp) 4 9 Milli ammeter (0 to 100 mA) 4 10 Microammeter (0 to 500 microamp) 4 11 Commutator

4 12 Six-way key

4 13 Charge-discharge key 4 15 1,5 diphenyl carbazide 100g 2

16 2-aminoguanidine 50g 1

17 2-aminopyridine 100g 2

18 2-aminothiazole 100g 2

19 Acetonitrile 100ml 2

20 Acetyl acetone 100ml 2

21 adenine 50g 1

22 agar 500g 2

23 alizarin S reagent 100ml 3

24 Aluminium Oxalate 500g 3

25 ammonia solution 5L 5

26 Ammonium Borate 500g 3

27 Amyl nitrite 100g 2

28 aniline 500g 5

29 Anthralinic acid 500g 3

30 Barium Fluoride 500g 3

31 Barium oxalate 500g 2

32 Benzal acetate 50g 1

33 Benzoylacetone 100ml 1

Department of Chemistry

34 Berylium chloride 50g 3

35 HC/Lindane 100g 1

Item Plan Fund 2011-12 Remarks

No. (Proposal)

CHEMICALS (AR) Wt per Nos. E. Merck/Glaxo/ Bottle Spectrochem/ Gram/ Qualigen Litre

(1) (2) (3) (4) (5) 36 Biphenyl 500g 5

37 Prilliant blue 50g 1

38 Butyl nitrite 100g 1

39 Butylated hydroxy anisole 50g 1

40 Butylated hydroxy toluene 50g 1

41 Cadmium Acetate 100g 442 Calcium Acetate 500g 5 1 Ammonium thiocyanate 500g 5 2 Barium chloride 500g 6 43 Calcium Arsenate 500g 2 3 Biphenyl 500g 5 44 Calcium Borate 500g 3 4 Diphenyl amine 100g 6 45 Calcium hydride 500g 3 5 Ferric alum 500g 7 46 Calcium Oxalate 500g 3 47 Carbon tetra chloride 2.5L 5

s e

i 48 Chloramine 100g 2

n a p 49 Chlordane 50g 2

m

o c 50 Chloroform 500ml 5

g n 51 Chlorobenzene 500ml 5

i

d a e 52 Chromium Potassium

l Sulphate 500g 3

r e h

t 53 Chromium Sulphate 500g 4

o

f

o 54 Cinnamaldehyde 100g 5

s e

l 55 Copper acetate 500g 3

p

m 56 Cyclohexanol 500ml 3

a s 57 Cytosine 50g 1

e h

t 58 Dibenzoylmetane 100g 2

f

o 59 Dichloromethane 500ml 8

s e c

i r 60 Diethyl ether 5L 5

p 61 Dimethyl glyoxime 50g 3

e h

t

t 62 Dimethyl sulphoxide 500ml 5

o u q 63 Disodium hydrogen ortho

,

e

l phosphate 500g 4

b a

l i 64 Dulin 100g 1

a v a 65 Ethyl acetate 500ml 4

t 66 Europium nitrate 25g 1

o n 67 Fast Green 50g 1

e r a

s e 68 Fehling solution A 500ml 3

i 69 Fehling solution B 500ml 3

n a p

m 70 Ferric acetate 500g 3

o c 71 Ferroin 50g 1 72 Ferrous sulphate 500g 6

e v o b a

e h

t 73 Glycerine 500ml 5

f

o 74 Guanine 50g 1

s e

l 75 Hexane 500ml 4

p

m 76 Hydrochloric acid 5L 8

a s 77 Hydrogen peroxide

f I (30%v/v) 500ml 8 78 Hydroxylamine

hydrochloride 100g 3 79 Indol acetic acid 50g 1 80 Isoamyl Alcohol 500ml 1 81 Lantahnum nitrate 25g 1 82 Lithium carbonate 100g 1 83 Lithium chloride 100g 1 91 Metanil Yellow 50g 1

92 Morpholine 50g 1

93 N-butanol 500ml 4

s e

i 94 Naphthalene 500g 10

n a p 95 Nickel acetate 500g 3

m

o c 96 Ninhydrin 50g 2

g n 97 Nitric acid 5L 5

i

d a e 98 Nitrobenzene 500ml 5

l 99 N-methyl aniline 500ml 2

r e h

t

o 100 N-Phenyl antranilic acid 100g 2

f

o 101O-aminothiophenol 100g 2

s e

l

p 102 O-chlorobenzoic acid 100g 1

m 103 O-Nitroaniline 100g 2

a s 104Orange-II 50g 1

e h

t

f 105Parathion 100g 1

o 106P-chloroaniline 100g 2

s e c

i r 107Phenol 500g 8

p

e h 108Phenyl hydrazine

t

t hydrochloride 100g 3

o u q 109Phosphorous

,

e

l pentachloride 50g 6

b a

l i 110Phosphorus pentoxide 500g 5

a v a 111Picric acid 500g 5

t

o n 112Piperonal 100g 1

e r a 113P-methoxy benzaldehyde 100g 2

s e

i 114P-nitroaniline 100g 2

n a p 115Polyethylene glycol 100g 2 m

o c 116Polymethylmethacrylate 100g 1 117 Polystyrene 100g 1

e v o b a 118Polyvinylacetate 100g 1

e h

t 119Potassium iodate 100g 2

f

o 120 Potassium lodide 100g 4

s e

l

p 121Potassium Metabisulphate 100g 3

m

a s 122Potassium per iodate 100g 2

f I 123Potassium Sodium Tartrate 500g 10 124 Potassium tellurite 100g 2 125 Potassium thiocynate 500g 5 126Saccharine 100g 2 127Samarium nitrate 25g 2 128 Sec-butylamine 100g 1 129 Silica gel for Column

84 Luminol 50g 1 85 Malachite green 50g 1 86 Malathion 100g 1 87 Manganese chloride 500g 3 chromatography 60-120 500g 5 130Silica gel for Column

chromatography 300 500g 4 131 Silica gel for TLC88 Manganese nitrate 500g 3 132 Silver nitrate 25g 5 89 Mercuric acetate 100g 2 133 Sodium Bicarbonate 500g 5 90 Meta cresol 100g 2 134Sodium Fluoride 100g 4 135 Sodium Hydride 500g 4

Other Items

136 Sodium hydroxide pellet 500g 20 137 Sodium stannate 100g 2 138 Sodium tellurite 50g 2 139 Streptomycin Sulphate 25g 5 140Sulphur 500g 2 141 Sunset yellow 50g 1 142 Tetrazine 50g 1 143 Tert-butanol 500ml 3 144 Theonyltrifluoroacetone 100g 1 145 Titanium chloride 100g 2 169 Whatmann 41 filter paper 3 boxes 3 170 Whatmann 41 filter paper 3 boxes 3 171 China dish 75mm dia 30 172 Nickel Spatula 6" 20 173 Semimicro Nickel spatula 14 174 Ordinary filter paper 350 350

Sheets

175 Whatmann No.1 75 60 filter paper Sheets

176 mortar 10cm dia with

146 Vanadyl chloride 100g 2 147 Variamine 50g 1 148 Veretraldehyde 100g 1 149 Zirconyl nitrate 50g 2 pestle 30 30 177Wire Gauze

50 178stirrer

30 179Gas burner with valve

Glasswares

150 Beaker 1000 ml Borosil® Borosil® 10 tap (brass)

30 180Test tube Borosil® 10ml 205 181Water bath (6 RB flask

151 Pipette Borosil® Borosil® graduated (10 ml) Class A 10 holes) ROTEK with temp control

152 Pipette Borosil® Borosil®

1 182 Centrifuge tubet tube

graduated (5 ml) Class A 10 153 Chromatography spayer 2 154 Burette Borosil® Borosil® 50 ml Class A 5 155 Colum for Chromatography

with joint & reservoir 1.5" 3 Borosil® 100×15mm 100 183 IR lamp (philips) 4 184 Hot air gun

3 185 Magnetic stirrer (Rotek)

156 Colum for Chromatography

with joint & reservoir 0.5" 2 1L capacity

3 186 Thermometr sensitive

157 Chromatographic Aluminium

plates for TLC Merck 100 158 Colum for Chromatography

with joint & reservoir 2.5" 2 159 Slank Tube

4 160 Dean-stark apparatus 3 Div 0.1 Max. 110 deg (impored)

10 187Magnetic bead (rice bead-

all size)1 kit

1 188 Dropper large 100 189 Dropper small 100 190 Water heating coil for

161 RB flask Ground joint B14 50ml

Borosil

10 162 RB flask Ground joint B14 25ml

water bath

5 191 Fume Cupboard 1 192 Incubator temperature

Borosil

10 163 Condenser B-14 joint 10 164 RB flask Ground joint B24 100ml

Borosil

5 165Guard tue b 14 joint 10 166 Petri dish 4" borosil with lid 60 167 RB flask pear shaped

Borosil 50ml

5 168 RB flask Ground joint B14

100ml Borosil 10 control 35×35×35 Rotek 1 193 Rubber tube for

condenser 2 coils 2 Office of the SNGS College, Pattambi.

(Sd.) Principal.

RE-TENDER NOTICE

[No. 2/2011-12 (Plan)]

No. A1-976/2011-12/Plan. 25th October 2011.

Sealed tenders are invited for the supply of Water Cooler (Hot & Cool Direct line Connection with Purification Filter 220W Single Phase 2 Nos.) for ` 65,000 to the Government College, Malappuram during 2011-12 under Plan Scheme. The envelop containing the tender should be superscribed "Re-tender for the supply of Water Cooler under Plan Scheme during 2011-12" and addressed to the Principal, Government College, Munduparamba P. O., Malappuram District, Kerala, Pin-676 509. The last date of receipt of tender is 2 p. m. on 30-11-2011. Late tenders will not be accepted at any account. The tenders will be opened at 2.30 p. m. on the same day. The intending tenderers may make an application to the Principal to obtain the requisite tender form, in which tender should be submitted. The original tender form duly filled only will be accepted.

Application for the tender form should be accompanied by a cash remittance of ` 416 (including VAT). Rate of duplicate tender form is ` 208 which is price fixed for a tender form and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 1 p. m. on 30-11-2011. Cheques, Drafts and Postal Orders will not be accepted towards the cost of tender forms and the tender form will not be sent by V. P. P. Those who require tender form by registered post should sent the cost of tender form ` 453 including postal

charges for registered post by Money Order. Every tender should be accompained by an agreement in the Kerala Stamp Paper worth ` 100. Those firms outside Kerala want to get tender form by post will be sent ` 100 as cost of Kerala Stamp Paper along with cost of tender form. The articles should be supplied and installed within 15 days on receipt of the supply order in the College at your own expenses.

The period of firmness of rate quoted will be upto 31-3-2012. Rates, S.T. and condition of supply of articles should clearly be stated separately in respect of each of them.

The tenders should be accompanied by an EMD 1% (one percent) of the quoted value in the form of Demand Draft drawn in favour of the Principal at S. B. T., Civil Station Branch, Malappuram only. The minimum EMD should be ` 30 (Thirty only). Tenders without sufficient EMD are liable to be rejected. EMD will not carry any interest. The firm who are exempted from furnishing EMD should be enclosed the attested copy of exemption order. More details can be had from the college office during the working days.

The undersigned will have the right to cancel or extend the tender at any time without further notice.

മലപ്പുറം ഗവൺമെന്റ ് കോളേജിലേക്ക് 2011-12 സാമ്പത്തിക വർഷത്തിൽ πാൻ സ്കീമിൽ ` 65,000-ന് വാട്ടർ കൂളർ (ഹോട്ട് & കൂൾ ഡയറക്ട് ലൈൻ കണക്ഷൻ വിത്ത് പ്യൂരിഫിക്കേഷൻ ഫിൽട്ടർ, 220 വാട്ട് സിംഗിൾ ഫേയ്സ്- 2 എണ്ണം) വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ "2011-12 വർഷത്തിൽ πാൻ സ്കീമിൽ വാട്ടർ കൂളർ വിതരണം ചെയ്യുന്നതിനുള്ള പുനർ ദർഘാസ് " എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, പി. ഒ. മു≠ുപറമ്പ്, മലപ്പുറം ജില്ല, കേരളം, പിൻകോഡ്-676 509 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 30-11-2011 ഉച്ചയ്ക്കുശേഷം 2 മണിവരെയാകുന്നു. ദർഘാസുകൾ അന്നേദിവസം ഉച്ച യ്ക്കുശേഷം 2.30 മണിക്ക് തുറക്കുന്നതുമാണ്. പൂരിപ്പിച്ച അസ്സൽ ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് ഫോറം ലഭിക്കുന്നതിന് മേൽ കാണിച്ച വിലാസത്തിൽ അപേക്ഷിക്കേ≠താണ്. അപേക്ഷയോടൊപ്പം ദർഘാസ് ഫോറത്തിന്റെ വിലയായ ` 416 (മൂല്യവർദ്ധിത നികുതി ഉൾപ്പെടെ) അയയ്ക്കേ≠താണ്. ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 208. പ്രസ്തുത സംഖ്യ യാതൊരു കാര ണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 30-11-2011 ഉച്ചയ്ക്കുശേഷം 1 മണിക്ക് അവസാനിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, ഡ്രാഫ്റ്റുകൾ എന്നിവ സ്വീകരിക്കുന്നതല്ല. ദർഘാ സുകൾ വി.പി.പി. ആയും അയയ്ക്കുന്നതല്ല. ദർഘാസ് രജി സ്റ്റേർഡ് തപാലിൽ ലഭിക്കുവാൻ ഒറിജിനൽ ദർഘാസ് ഫോറ ത്തിന്റെ വിലയും രജിസ്റ്റേർഡ് തപാൽ ചാർ÷ും ഉൾപ്പെടെ ` 453 മണിയോർഡറായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറ ത്തിന്റെകൂടെ ` 100-ന്റെ കേരള മുദ്രപത്രത്തിൽ കരാർ എഴുതി സമർപ്പിക്കേ≠താണ്.

കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ ടെ≠ർ ഫോറം തപാലിൽ ലഭിക്കാൻ ടെ≠ർ ഫോറത്തിന്റെ വിലയുടെ കൂടെ കേരള മുദ്രപത്രത്തിന്റെ വിലയായ ` 100 കൂടി അധികമായി അയച്ചുതരേ≠താണ്. സാധനങ്ങൾ വിതരണ ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം കോളേജിൽ സ്വന്തം ചെലവിൽ എത്തിക്കേ≠തും സ്ഥാപിക്കേ≠തുമാണ്. ഓരോ സാധനത്തിന്റെയും വില നിരക്കും വിൽപ്പന നികുതിയും മറ്റ് ഉപാധികളും പ്രത്യേകമായി കാണിക്കേ≠താണ്. വില നിലവാരത്തിന് 31-3-2012 വരെ പ്രാബല്യമു≠ായിരിക്കുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ കൂടെ നിരതദ്രവ്യമായി വിതരണം ചെയ്യാനുദ്ദേശിക്കുന്ന സാധനങ്ങളുടെ വിലയുടെ ഒരു ശതമാനം നിരക്കിൽ വരുന്ന തുകയ്ക്ക് പ്രിൻസിപ്പാളിന്റെ പേരിൽ എസ്. ബി. റ്റി., മലപ്പുറം സിവിൽസ്റ്റേഷൻ ബ്രാഞ്ചിൽ നിന്ന് മാത്രം എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠െങ്കിൽ കമ്പനികൾ ഒഴിവാക്കിയ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അടക്കം ചെയ്യേ≠താണ്. ഏറ്റവും ചുരുങ്ങിയ നിരതദ്രവ്യത്തുക ` 30 ആണ്. മതിയായ നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യത്തിന് പലിശ ലഭിക്കുന്നതല്ല. വിശദവിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.

യാതൊരു മുന്നറിയിപ്പും കൂടാതെ ദർഘാസ് മാറ്റുവാനോ റദ്ദാക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ആളിൽ നിക്ഷിപ്തമാണ്.

(Sd.) Government College, Malappuram. Principal.

TENDER NOTICE

[No. 4/2011-12 (Plan)]

No. A1-974/2011-12/Plan. 22nd October 2011.

Sealed tenders are invited for the supply of Sports Goods for a total cost of `1,50,000 to Government College, Malappuram during 2011-12 under Plan Scheme. The envelop containing the tender should be superscribed "Tender for the supply of Sports Goods under Plan Scheme during 2011-12" and addressed to the Principal, Government College, Munduparamba P. O., Malappuram District, Pin-676 509. The last date of receipt of tender is at 2 p. m. on 30-11-2011. Late tenders will not be accepted at any account. The tenders will be opened at 2.30 p. m. on the same day. The intending tenderers may make an application to the Principal to obtain the requisite tender form in which tender should be submitted. The original tender form duly filled only will be accepted.

Application for the tender form should be accompained by a cash remittance of ` 416 (including VAT). Rate of duplicate tender form is ` 208 which is price fixed for a tender form and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 1 p. m. on 30-11-2011. Cheques, Drafts and Postal orders will not be accepted towards the cost of tender forms and the tender form will not be sent by V. P. P. Those who require tender form by registered post should sent the cost of tender form ` 453 including postal charges for registered post by money order. Every tender should be accompanied by an agreement in the Kerala Stamp Paper worth ` 100. Those firms outside Kerala want to get tender form by post will be sent ` 100 as cost of Kerala Stamp Paper along with cost of tender form. The articles should be supplied within 15 days on receipt of the supply order in the College at your expenses.

The period of firmness of rate quoted will be up to 31-3-2012. Rates, S.T. and condition of supply of articles should clearly be stated separately in respect of each of them.

The tenders should be accompanied by an EMD 1% of the quoted value in the form of Demand Draft drawn in favour of the Principal at S. B. T., Civil Station Branch, Malappuram only. The minimum EMD should be ` 30 (Thirty only). Tenders without sufficient EMD are liable to be rejected. EMD will not carry any interest. The firm who are exempted from furnishing EMD should be enclosed the attested copy of exemption order. More details can be had from the college office during the working days.

The undersigned will have the right to cancel or extend the tender at any time without further notice.

മലപ്പുറം ഗവൺമെന്റ ് കോളേജിലേക്ക് 2011-12 സാമ്പത്തിക വർഷത്തിൽ πാൻ സ്കീമിൽ ` 1,50,000-ന്് സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ "2011-12 വർഷത്തിൽ πാൻ സ്കീമിൽ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് " എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, പി. ഒ. മു≠ുപറമ്പ്, മലപ്പുറം ജില്ല, കേരളം, പിൻ കോഡ്-676 509 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 30-11-2011 ഉച്ചയ്ക്കുശേഷം 2 മണിവരെയാകുന്നു. ദർഘാസുകൾ അന്നേദി വസം ഉച്ചയ്ക്കുശേഷം 2.30 മണിക്ക് തുറക്കുന്നതു മാണ്. പൂരിപ്പിച്ച അസ്സൽ ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് ഫോറം ലഭിക്കുന്നതിന് മേൽ കാണിച്ച വിലാസത്തിൽ അപേക്ഷിക്കേ≠താണ്. അപേക്ഷയോടൊപ്പം ദർഘാസ് ഫോറത്തിന്റെ വിലയായ ` 416 (മൂല്യവർദ്ധിത നികുതി ഉൾപ്പെടെ) അയയ്ക്കേ≠താണ്. ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 208. പ്രസ്തുത സംഖ്യ യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 30-11-2011 ഉച്ചയ്ക്കുശേഷം 1 മണിക്ക് അവസാനിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, ഡ്രാഫ്റ്റുകൾ എന്നിവ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ വി. പി. പി. ആയും അയയ്ക്കുന്നതല്ല. ദർഘാസ് രജിസ്റ്റേർഡ് തപാലിൽ ലഭിക്കുവാൻ ഒറിജിനൽ ദർഘാസ് ഫോറത്തിന്റെ വിലയും രജിസ്റ്റേർഡ് തപാൽ ചാർ÷ും ഉൾപ്പെടെ ` 453 മണിയോർഡറായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ കൂടെ ` 100-ന്റെ കേരള മുദ്രപത്രത്തിൽ കരാർ എഴുതി സമർപ്പിക്കേ≠താണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ ടെ≠ർ ഫോറം തപാലിൽ ലഭിക്കാൻ ടെ≠ർ ഫോറത്തിന്റെ വിലയുടെ കൂടെ കേരള മുദ്രപത്രത്തിന്റെ വിലയായ ` 100 കൂടി അധികമായി അയച്ചുതരേ≠താണ്. സാധനങ്ങൾ വിതരണ ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം കോളേജിൽ സ്വന്തം ചെലവിൽ എത്തിക്കേ≠താണ്. ഓരോ സാധനത്തിന്റെയും വിലനിരക്കും വിൽപ്പന നികുതിയും മറ്റ് ഉപാധികളും പ്രത്യേകമായി കാണിക്കേ≠താണ്. വില നിലവാരത്തിന് 31-3-2012 വരെ പ്രാബല്യമു≠ായിരിക്കുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ കൂടെ നിരതദ്രവ്യമായി വിതരണം ചെയ്യാനുദ്ദേശിക്കുന്ന സാധനങ്ങളുടെ വിലയുടെ ഒരു ശതമാനം നിരക്കിൽ വരുന്ന തുകയ്ക്ക് പ്രിൻസിപ്പാളിന്റെ പേരിൽ എസ്. ബി. റ്റി. മലപ്പുറം സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ നിന്ന് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ ≠താണ്. നിരതദ്രവ്യം അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠െങ്കിൽ കമ്പനികൾ ഒഴിവാക്കിയ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അടക്കം ചെയ്യേ≠താണ്. ഏറ്റവും ചുരുങ്ങിയ നിരതദ്രവ്യത്തുക ` 30 ആണ്. മതിയായ നിരത ദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യത്തിന് പലിശ ലഭിക്കുന്നതല്ല. വിശദവിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.

യാതൊരു മുന്നറിയിപ്പും കൂടാതെ ദർഘാസ് മാറ്റുവാനോ റദ്ദാക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ആളിൽ നിക്ഷിപ്തമാണ്.

(Sd.) Government College, Malappuram. Principal.

SHORT TENDER NOTICE

[No. 01/2011-12]

No. A5-707/2010. 21st October 2011.

Sealed tenders are invited for the supply of Lab equipments & Electronic equipments for the Department of Physics of Government College, Madappally under the "Postgraduate Development Assistance Scheme" of UGC during XI Plan. Tenders should be superscribed "Tender for the supply of Lab and Electronic equipments under UGC Scheme" and addressed to the Principal, Government College, Madappally, Madappally College P. O., Pin-673 102. Late tenders will not be accepted. The tenders received will be opened at 11 a. m. on 6-12-2011 in the presence of such tenderers or authorised representatives who may be present at that time.

Intending tenderers may submit an application to the Principal to obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a cash remittance of ` 728 which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 2.30 p. m. on 5-12-2011. Cheques, Postage Stamps etc. will not be accepted towards the cost of tender forms, nor will the forms be sent per V. P. P. Duplicate tender forms if required will be issued at ` 416 per copy.

PAC—` 3,43,850.

SPECIAL CONDITIONS

1. The tender should be submitted in the prescribed form which can be had from the college office on payment of ` 728 either in person or by sending Money Order. The cost of duplicate tender form is ` 416.

2. Total cost of the articles tendered for should be worked out and recorded in the list of articles. Every tenderer who has not registered with the State Government Store Purchase Department should also remit 1% of the total cost of articles tendered for should be remitted towards E.M.D. The EMD can be paid by way of TDR/FDR.

3. The articles should be supplied to the college at the expense of the supplier.

4. The price quoted should be inclusive of all taxes and duties. Otherwise rate of taxes charged upon each item should be quoted against the prices of each item.

5. The successful tenderers should sign an agreement in Kerala Government Stamp Paper worth ` 100 and deposit 5% value of the contract as security deposit.

6. The Principal reserves the right to reject the tenders without assigning any reason.

യു. ജി. സി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡവലപ്പ്മെന്റ ് 11-ാം πാൻ സ്കീമിൽ അനുവദിച്ച കോളേജ് വികസന ഗ്രാന്റ ് ഉപയോഗിച്ച് മടപ്പള്ളി ഗവൺമെന്റ ് കോളേജിലെ ഫിസിക്സ് വകുപ്പ് വാങ്ങാനുദ്ദേശിക്കുന്ന ലാബ് & ഇലക്ട്രോണിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ അടക്കം ചെയ്ത കവറിനു പുറത്ത് "യു. ജി. സി. സ്കീമിൽ ലാബ് & ഇലക്ട്രോണിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്" എന്ന തലവാചകം എഴുതേ≠തും പ്രിൻസിപ്പാൾ, മടപ്പള്ളി ഗവൺമെന്റ ് കോളേജ്, പി. ഒ. മടപ്പള്ളി കോളേജ്, വടകര, പിൻ-673 102, കോഴിക്കോട് ജില്ല എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. 6-12-2011-ന് രാവിലെ 11 മണിക്ക് ഹാജരാകുന്ന ദർഘാസുകാരുടെയോ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം 5-12-2011-ന് ഉച്ചയ്ക്ക് 2.30 മണിവരെ കോളേജ് ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.

താൽപ്പര്യമുള്ളവർ മേൽ പറഞ്ഞ വിലാസത്തിൽ ദർഘാസിന്റെ വിലയായ ` 728 മണിയോർഡറായോ പണമായോ അടച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ്. ദർഘാസിന്റെ വില യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, പോസ്റ്റേജ് സ്റ്റാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം വി. പി. പി. ആയി ലഭിക്കുന്നതല്ല. ` 416 അടച്ച് ആവശ്യപ്പെട്ടാൽ ദർഘാസ് ഫോറത്തിന്റെ ഡ്യൂπിക്കേറ്റ് കോപ്പി ലഭിക്കുന്നതാണ്.

അടങ്കൽ തുക—` 3,43,850.

നിബന്ധനകൾ

1. സംസ്ഥാന സ്റ്റോർ പർച്ചേയ്സ് വകുപ്പിൽ രജിസ്റ്റർ ചെയ്യാത്ത ദർഘാസുകൾ അവർ ക്വാട്ട് ചെയ്ത മൊത്തം തുകയുടെ 1% നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ക്വാട്ട് ചെയ്ത സാധനങ്ങളുടെ ആകെ തുക എത്രയെന്ന് നിരക്ക് രേഖപ്പെടുത്തുന്ന പേജിൽ കാണിക്കേ≠തും ആ തുകയുടെ 1% നിരതദ്രവ്യം അടയ്്ക്കേ≠തുമാണ്.

2. നിരതദ്രവ്യം സ്ഥിരനിക്ഷേപ രശീതി/ഡിമാന്റ ് ഡ്രാഫ്റ്റ് എന്നിവയായി അടയ്ക്കാവുന്നതാണ്. ഡ്രാഫ്റ്റ്, എസ്.ബി.റ്റി. വടകര ശാഖയിൽ മാറാവുന്ന തായിരിക്കണം.

3. സാമഗ്രികൾ കോളേജിൽ വിതരണം ചെയ്യേ≠ (സ്ഥാപിക്കേ≠താണ്) കയറ്റിറക്ക്/കടത്തുകൂലി എന്നിവ വിതരണക്കാർ വഹിക്കേ≠താണ്.

4. ക്വാട്ട് ചെയ്യുന്ന തുക ബാധകമായ എല്ലാ നികുതികളും ഉൾപ്പെടെയായിരിക്കണം. അല്ലാത്തപക്ഷം നികുതി നിരക്ക് പ്രത്യേകമായി ഓരോ സാധനത്തിന്റെയും നേരെ രേഖപ്പെടുത്തേ≠താണ്.

5. ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ ടെ≠ർ ഫോറത്തിൽ കാണിച്ച പ്രകാരമുള്ള ഒരു എഗ്രിമെന്റ ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

6. യാതൊരു കാരണവും കാണിക്കാതെ ദർഘാസ് നിരസിക്കാനുള്ള അവകാശം പ്രിൻസിപ്പലിൽ നിക്ഷിപ്തമാണ്.

(Sd.) Government College, Madappally. Principal.

SHORT TENDER NOTICE

[No. 6/2011-12]

No. A1-1020/2011. 24th September 2011.

Sealed tenders are invited for the supply of Computer and its accessories for the year 2011-12 for an estimated cost of ` 1,50,000 to the specification of the articles will be supplied along with the tender form to K.M.M. Government Women's College, Kannur.

The tender should be superscribed as "Tender for the supply of Computer and its accessories for the year 2011-12 K.M.M. Govt. Women's College, Kannur 4" and addressed to the Principal, K.M.M. Govt. Women's College, Kannur, P. O. Pallikkunnu, Pin-670 004.

Cost of tender form:

Original—` 400 + S.T. ` 16 = ` 416.

Duplicate—` 200 + S.T. ` 8 = ` 208. (Costs are non-refundable)

Date and time of closing of sale of tender form—

30-11-2011, 1 p. m.

Last date and time of receipt of tender form—

30-11-2011, 2 p. m.

Date and time of opening of tender—30-11-2011, ദർഘാസ് ഫോറത്തിന്റെ വില ` 416 (നികുതിയടക്കം) ഡ്യൂπിക്കേറ്റിന്റെ വില ` 208 ആകുന്നു. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു കൊടുക്കപ്പെടുന്നതല്ല. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 30-11-2011-ന് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 30-11-2011-ന് ഉച്ചയ്ക്ക് 2 മണിവരെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. അന്നുതന്നെ ഉച്ചയ്ക്ക് 3 മണിക്ക് ദർഘാ സുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസുകൾ തപാൽ മുഖാന്തിരം ആവശ്യമുള്ളവർ ആയതിന് ` 453 (തപാൽ ചെലവടക്കം) പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. ചെക്കുകൾ, ഡിമാന്റ ് ഡ്രാഫ്റ്റ് എന്നിവ സ്വീകരിക്കുന്നതല്ല. ദർഘാസു കളിൽ രേഖപ്പെടുത്തിയ തുക എല്ലാ നികുതികളും ഉൾപ്പെടെയായിരിക്കണം.

പൂരിപ്പിച്ച ദർഘാസുകളോടൊപ്പം 1% (ഒരു ശതമാനം) നിരക്കിൽ നിരതദ്രവ്യമായി കണ്ണൂർ കെ.എം.എം. ഗവ. വനിതാ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് കേരള സർക്കാരിന്റെ ` 100 വിലയൂള്ള മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ എഗ്രിമെന്റ ിനോടൊപ്പം അയയ്ക്കേ≠താണ്. ഏതൊരാളുടെയും ദർഘാസ് കാരണം കൂടാതെ നിരസിക്കുവാനുള്ള അവകാശം പ്രിൻസിപ്പാളിന് ഉ≠ായിരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.

LIST OF ITEMS

Item No.

Name of Items with Quantity

Specifications required

3 p. m.

(Nos.)

The tender will be opened in the presence of such tenderers or their authorized representatives who may be present at that time. The tender forms are not transferable.

The tender forms if required by post will be sent on payment of ` 453 (Cost of tender form— ` 400, Sales tax ` 16 and Postage charge— ` 37) by money order to the Principal, K.M.M. Govt. Women's College, Kannur, P. O. Pallikkunnu, Pin-670 004. Cheques or Demand Drafts are not acceptable. The rate quoted should be inclusive of all taxes.

Intending tenderers should deposit an amount of 1% of the total cost quoted as Earnest Money Deposit in favour of the Principal, K. M. M. Govt. Women's College, Kannur together with an agreement in Kerala Govt. Stamp Paper worth ` 100 towards the rate quoted remains firm till 31-3-2012.

The undersigned reserves the right to accept or reject any tender without assigning any reason.

More details if any can be had from the office on working days.

1 Desktop Computer with original 4 preloaded operating system (Windows 7), Professional, Intel core 13 or higher processor, 4 GB

RAM, 500 GB HDD, DVD Writer, Speaker 18.5" TFT Monitor. 3 year on site warranty, Licensed version

of latest antivirus

2 UPS 800 VA, VAH 400, Backup 4 UPS must have 3 years both UPS warranty and UPS service warranty

3 Laser Printer—Resolution 600 × 600 1 dpi, size-A4, speed 18 ppm or above, Port—USB

Note:—Computer must have 3 years both hardware and system service warranty.

K. M. M. Govt. Women's College, (Sd.) Kannur.

Principal.

കണ്ണൂർ കെ. എം. എം. ഗവ. വനിതാ കോളേജിൽ 2011-12 വർഷത്തേക്ക് കോളേജ് ഓഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സπൈ ചെയ്യുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അടങ്കൽ തുക—` 1,50,000.

മുദ്രവെച്ച ദർഘാസുകളുടെ കവറിനുമുകളിൽ "കെ.എം.എം. ഗവ. വനിതാ കോളേജിലേക്ക് 2011-12 വർഷത്തിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് " പ്രിൻസിപ്പാൾ, കെ.എം.എം. ഗവ. വനിതാ കോളേജ്, പി. ഒ. പള്ളിക്കുന്ന്, കണ്ണൂർ 4 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്.

Cite this issue. Kerala Gazette, Government of Kerala, 15 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-15.part_3_spc_Collegiate-Education-Department/. Archive identifier in.gazette.kerala_new.2011-11-15.part_3_spc_Collegiate-Education-Department.