Kerala Gazette No. 45 dated 15th November 2011.
PART III
STORES PURCHASE
Collegiate Education Department
TENDER NOTICES
(1)
No. A1-151/2011. 17th October 2011.
Sealed tenders are invited for the supply of Sports Goods to Govt. Arts & Science College, Kozhinjampara under plan fund for the year 2011-12 for a total amount of ` 1,50,000.
The tenders should be superscribed "No. A1/151/2011 Sports Goods" under plan fund 2011-12 and addressed to the Principal, Govt. Arts & Science College, Kozhinjampara, Nattukal P. O., Palakkad, Pin-678 554, so as to reach this office not later than on 21-11-2011, 2 p. m. Late tenders will not be accepted. Tenders are available on all working days till 2 p. m. The tenders will be opened at 3 p. m. on the same day in the presence of such of the tenderers or their authorised representatives who may be present at that time.
കൊഴിഞ്ഞാമ്പാറ, ഗവൺമെന്റ ് ആർട്സ് & സയൻസ് കോളേജ്, നാട്ടുകൽ-ൽ നിന്നും ദർഘാസ് ഫോറം വാങ്ങേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ` 450 (` 400 + വാറ്റ് ` 50) ആകുന്നു. ദർഘാസ് ഫോറങ്ങൾ തപാൽ വഴി വേ≠വർ ` 482 മണിയോർഡറായി അയയ്ക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല.
യാതൊരു കാരണവശാലും അടച്ച തുക മടക്കിക്കൊടുക്കുന്നതല്ല.
ദർഘാസ് ഫോറം കൈമാറുവാൻ പാടുള്ളതല്ല.
ദർഘാസ് ഫോറം എല്ലാ പ്രവർത്തി ദിവസവും 2 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്നതോടൊപ്പം ` 150-ന്റെ കേരള മുദ്രപത്രത്തിൽ ഉടമ്പടിയും ആനുപാതികമായി നിരതദ്രവ്യവും നൽകേ≠താണ്.
നിരതദ്രവ്യം ഒഴിവാക്കേ≠വർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേ≠താണ്.
ദർഘാസ് തീയതിയിൽ മാറ്റം വരുത്തുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.
വിതരണം ചെയ്ത സ്പോർട്സ് ഗുഡ്സ് ചുമതലപ്പെടുത്തിയ അധികാരികൾ പരിശോധിച്ചതിനുശേഷമേ ബില്ലുകൾ പാസ്സാക്കുകയുള്ളൂ.
DETAILS OF EQUIPMENTS
Sl. No. Items Qty.
Tender forms are available from Principal, Govt. Arts & Science College, Kozhinjampara, Nattukal P. O., Palakkad, Pin-678 554 on payment of ` 450 (Cost of the tender ` 400+VAT ` 50) and via postal for ` 482. Cheques, Demand Drafts, Postal Orders etc. will not be accepted.
Nos.
The tender shall be accompanied with written undertaking in Kerala Stamp Paper worth ` 100. Eligible EMD may be sent accordingly. Firms exempted from EMD should produce relevant records from the competent authority. The supplied sports goods will have to be examined and certified by the officers concerned before making payments.
The undersigned reserves full right to alter or to cancel the tender date, if it comes to be necessary.
കൊഴിഞ്ഞാമ്പാറ ഗവൺമെന്റ ് ആർട്സ് & സയൻസ് കോളേജിലേക്ക് 2011-12 πാൻ ഫ≠് പ്രകാരം ` 1,50,000-നുള്ള സ്പോർട്സ് ഗുഡ്സ് വിതരണം ചെയ്യുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്ത കവറിനുപുറത്ത് "ദർഘാസ് നമ്പർ എ1/151/2011 സ്പോർട്സ് ഗുഡ്സ് വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ" എന്ന് കാണിച്ചിരിക്കണം. മുദ്രവച്ച ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ് & സയൻസ് കോളേജ്, കൊഴിഞ്ഞാമ്പാറ, നാട്ടുകൽ-678 554, പാലക്കാട്, കേരള എന്ന വിലാസത്തിൽ 21-11-2011, 2 മണിവരെ സ്വീകരിക്കുന്നതാണ്. വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് കൊഴിഞ്ഞാമ്പാറ, സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ 1 Treadmill Electronics 1 2 Wt. training equipment 1 3 Lifting bars
6 feet
2 5 feet
2 4 feet
2 Adjustment dumbbells 6 Weight 4 kg 4 Weight 5 kg 4 Zigzag bars 3 4 Squatting stand (Multipurpose) 1 5 Abdomen stand (Adjustable) 1 6 Parallel bar 1 7 Weight & bar keeping stand 1 Items to be purchased through tender under the head of account 2202-03-800-68. Necessary arrangements please be made.
2(2)
No. A1-151/2011-12/NAAC. 17th October 2011.
Sealed tenders are invited for the supply of a Computer and accessories with software for blinds for the use of the blind students of the Govt. Arts & Science College, Kozhinjampara under plan fund for the year 2011-12 for a total amount of ` 60,000.
The tenders should be superscribed "No. A1/151/ 2011-12/NAAC, Computer and accessories with software for blinds for the use of the blind students under plan fund 2011-12 and addressed to the Principal, Govt. Arts & Science College, Kozhinjampara, Nattukal P. O., Palakkad, Pin-678 554, so as to reach this office not later than on 21-11-2011, 2 p. m. Late tenders will not be accepted. Tenders are available on all working days till 2 p. m. The tenders will be opened at 3 p. m. on the same day in the presence of such of the tenderers or their authorised representatives who may be present at that time.
ദർഘാസ് ഫോറം കൈമാറുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറം എല്ലാ പ്രവർത്തി ദിവസവും 2 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്നതോടൊപ്പം ` 100-ന്റെ കേരള മുദ്രപ്പത്രത്തിൽ ഉടമ്പടിയും ആനുപാതികമായി നിരതദ്രവ്യവും നൽകേ≠താണ്. നിരതദ്രവ്യം ഒഴിവാക്കേ≠വർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേ≠താണ്.
ദർഘാസ് തീയതിയിൽ മാറ്റം വരുത്തുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.
വിതരണം ചെയ്ത കമ്പ്യൂട്ടറും മറ്റനുബന്ധ ഉപകരണങ്ങളും അന്ധവിദ്യാർ∞ികൾക്കുള്ള സോഫ്റ്റ്വെയറും ചുമതലപ്പെടുത്തിയ അധികാരികൾ പരിശോധിച്ചതിനുശേഷമേ ബില്ലുകൾ പാസ്സാക്കുകയുള്ളു.
SPECIFICATION OF COMPUTER, SOFTWARE AND PRINTER FOR THE USE OF BLIND CANDIDATES
Support for software and hardware synthesizers and Braille displays
Screen sensitive and context sensitive help to learn the applications
Tender forms are available from Principal, Govt. Arts & Science College, Kozhinjampara, Nattukal P. O., Palakkad, Pin-678 554 on payment of ` 450 (Cost of the tender ` 400 + VAT ` 50) and via postal for ` 482. Cheques, Demand Drafts, Postal Orders etc. will not be accepted.
Complete on-line documentation
Dictionary Manager for improved pronounciation Keyboard and hot key help to learn the keys Keyboard Manager for customizing layouts Frame Manager for non-standard applications Braille Printers
The tender shall be accompanied with written undertaking in Kerala Stamp Paper worth ` 100. Eligible EMD may be sent accordingly. Firms exempted from EMD should produce relevant records from the competent authority. The supplied items will have to be examined and certified by the officers concerned before making payments.
The undersigned reserves full right to alter or to cancel the tender date, if it comes to be necessary.
കൊഴിഞ്ഞാമ്പാറ ഗവൺമെന്റ ് ആർട്സ് & സയൻസ് കോളേജിലേക്ക് 2011-12 πാൻ ഫ≠് പ്രകാരം ` 60,000-നുള്ള കമ്പ്യൂട്ടറും മറ്റനുബന്ധ ഉപകരണങ്ങളും, അന്ധവിദ്യാർ∞ികൾക്കുള്ള സോഫ്റ്റ്വെയറും വിതരണം ചെയ്യുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്ത കവറിനുപുറത്ത് "ദർഘാസ് നമ്പർ എ1/151/2011-12 നാക് കമ്പ്യൂട്ടറും അന്ധവിദ്യാർ∞ികൾ ക്കുള്ള സോഫ്റ്റ്വെയർ വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ" എന്ന് കാണിച്ചിരിക്കണം. മുദ്രവച്ച ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ ്& സയൻസ് കോളേജ്, കൊഴിഞ്ഞാമ്പാറ, നാട്ടുകൽ-, 678 554, പാലക്കാട,് കേരള എന്ന വിലാസത്തിൽ 21-11-2011, 2 മണിവരെ സ്വീകരിക്കുന്നതാണ്. വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ കൊഴിഞ്ഞാമ്പാറ ഗവൺമെന്റ ് ആർട്സ് &സയൻസ് കോളേജ്, നാട്ടുകൽ-ൽ നിന്നും ദർഘാസ് ഫോറം വാങ്ങേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ` 450 (` 400 + വാറ്റ് ` 50) ആകുന്നു. ദർഘാസ് ഫോറങ്ങൾ തപാൽവഴി വേ≠വർ ` 482 മണിയോർഡറായി അയയ്ക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല. യാതൊരു കാരണവശാലും അടച്ച തുക മടക്കിക്കൊടുക്കുന്നതല്ല.
Access to MS-DOS windows
Support for Microsoft Active Accessibility in Windows.
(3)
No. A1-151/2011-12/LAB & Library 17th October 2011.
Sealed tenders are invited for the supply of Laboratory Chemicals to the Science Departments of Govt. Arts & Science College, Kozhinjampara under plan fund for the year 2011-12 for a total amount of ` 2,15,000.
The tenders should be superscribed "No. A1/151/ 2011-12 Laboratory Chemical & Lab Equipments" under plan fund 2011-12 and addressed to the Principal, Govt. Arts & Science College, Kozhinjampara, Nattukal P. O., Palakkad, Pin-678 554, so as to reach this office not later than on 21-11-2011, 2 p. m. Late tenders will not be accepted. Tenders are available on all working days till 2 p. m. The tenders will be opened at 3 p. m. on the same day in the presence of such of the tenderers or their authorised representatives who may be present at that time.
Tender forms are available from Principal, Govt. Arts & Science College, Kozhinjampara, Nattukal P. O., Palakkad, Pin-678 554 on payment of ` 450 (Cost of the tender ` 400 + VAT ` 50) and via postal for ` 482. Cheques, Demand Drafts, Postal Orders etc. will not be accepted.
3(1) (2)
The tender shall be accompanied with written undertaking in Kerala Stamp Paper worth ` 100 eligible EMD may be sent accordingly. Firms exempted from EMD should produce relevant records from the competent authority. The supplied Laboratory chemicals will have to be examined and certified by the officers concerned before making payments.
The undersigned reserves full right to alter or to cancel the tender date, if it comes to be necessary.
(3) (4) 5 Cholesterol extra pure 25 g. × 1 Merek 6 Cholesterol 5 g. × 1 Burgoyne 7 Egg albumen flakes 25 g. × 1 Nice 8 Ferrous sulphate 500 g. × 1 Prowess 9 Mercuric sulphate 100 g. × 1 Nice 10 Bacteriological peptone 500 g. × 1 Merck 11 Sodium sulphite anhydrous 500 g. × 1 Nice 12 Beef extract 500 g. × 1 Nice 13 Potassium hydroxide 500 g. × 1 Nice 14 Manganese sulphate 500 g. × 1 Nice 15 Soluble starch 500 g. × 1 Nice 16 Salycylic acid
17 Sodium thiosulphate (Na2S2O3 5H2O)
18 a-naphthylamine
19 Sulphanilic acid
20 TEMED
21 BIS-acrylamide
22 Sodium dodecyl sulphate
23 Lignin
കൊഴിഞ്ഞാമ്പാറ ഗവൺമെന്റ ് ആർട്സ് &സയൻസ് കോളേജിലേക്ക് 2011-12 πാൻഫ≠് പ്രകാരം ` 2,15,000 ത്തിനുള്ള ലബോറട്ടറി കെമിക്കൽസ് & മൈക്രോബയോളജി ലാബ് എക്യുപ്മെന്റ ്സ് വിതരണം ചെയ്യുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്ത കവറിനുപുറത്ത് ദർഘാസ് നമ്പർ "എ1/151/2011-12 ലബോറട്ടറി കെമിക്കൽസ് വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ" എന്ന് കാണിച്ചിരിക്കണം. മുദ്രവച്ച ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ ് & സയൻസ് കോളേജ്, കൊഴിഞ്ഞാമ്പാറ, നാട്ടുകൽ, 678 554-പാലക്കാട,് കേരള എന്ന വിലാസത്തിൽ 21-11-2011, 2 മണിവരെ സ്വീകരിക്കുന്നതാണ്. വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ കൊഴിഞ്ഞാമ്പാറ, ഗവൺമെന്റ ് ആർട്സ് & സയൻസ് കോളേജ,് നാട്ടുകൽ നിന്നും ദർഘാസ് ഫോറം വാങ്ങേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ` 450 (വില ` 400 + വാറ്റ് ` 50) ആകുന്നു. ദർഘാസ് ഫോറങ്ങൾ തപാൽവഴി വേ≠വർ ` 482 മണിയോർഡറായി അയയ്ക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല. യാതൊരു കാരണവശാലും അടച്ച തുക മടക്കികൊടുക്കുന്നതല്ല.
24 Luria Burtani readymade medium 500 g. × 1 Himedia 25 Silica gel
ദർഘാസ് ഫോറം കൈമാറുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറം എല്ലാ പ്രവർത്തി ദിവസവും 2 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്നതോടൊപ്പം `100-ന്റെ കേരള മുദ്രപ്പത്രത്തിൽ ഉടമ്പടിയും, ആനുപാതികമായി നിരതദ്രവ്യവും നൽകേ≠താണ്. നിരതദ്രവ്യം ഒഴിവാക്കേ≠വർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേ≠താണ്.
ദർഘാസ് തീയതിയിൽ മാറ്റം വരുത്തുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.
26 Cojugation demonstration kit 5 demonstrations Chromus
biotech
or Genei 27 Transformation kit
28 Restriction digestion of DNA kit
29 Blood grouping kit
30 Widal test kit
വിതരണം ചെയ്ത ലബോറട്ടറി കെമിക്കൽസ് ചുമതലപ്പെടുത്തിയ അധികാരികൾ പരിശോധിച്ചതിനുശേഷമേ ബില്ലുകൾ പാസ്സാക്കുകയുള്ളൂ.
31 ASO test kit
CHEMICALS AND KITS REQUIRED FOR B.SC. PRACTICALS
Latex agglutination kit 32 RA (Rheumatoid Arthritis) kit
Sl. No. Items Quantity Company
(1) (2)
(3) (4) 33 HBs antigen kit
34 RPR test kit
1 Bacteriological agar 500 g. × 2 Himedia 2 Isoamyl alcohol 500 ml. × 1 Nice 3 Bromocresol green 5 g. × 1 Nice 4 Bromothymol blue 5 g. × 1 Nice
(Sd.) Government Arts & Science College, Kozhinjampara, Nattukal P. O.-678 554. Principal.
4QUOTATION NOTICE
No. A5/1620/2011-12/GCC/PLAN. 18th October 2011.
Quotations are invited from leading book sellers/ publishers for the supply of books for ` 1,60,000 to the college during 2011-12 to under UGC XI plan fund as per terms and conditions given below. Quotations enclosed in sealed covers the superscibed ''Quotation for Supply of Library Books under plan fund 2011-12'' should be addressed to the undersigned and reach the college office not later than 2 p.m. on 19-11-2011. The maximum percentage of discount offered should be shown against each category and subject wise, discount for own publications should also be separately indicate. Quotations received late, on those not in sealed covers on nor, not properly superscribed on or those, which are ambiguous in any respect, will be summarly rejected.
Subject:— 1. Botany 2. Economics 3. History 4. Psychology 5. Physics 6. Geography 7. Philosophy 8. Commerce.
List of books in each subject may comprise text books and reference books both Foreign and Indian. However, the offer may be made subject wise only.
The quotations will be opened at 3 p.m. on the same day 19-11-2011 in the presence of those of the quotationers or their agents who may be present at the time.
1. Supply should be made as per the list of books proceeded along with the order.
2. In case the successful quotationer who, after receipt of supply order defaults to make supply in full within the time limit prescribed their order will be cancelled and given to the next highest quotationers and the difference will be levied from the defaulted firm.
3. Books should be delivered at the college general library at the suppliers own expense.
വിഷയം
1. ബോട്ടണി
2. ഇക്കണോമിക്സ്
3. ഹിസ്റ്ററി
4. സൈക്കോളജി
5. ഫിസിക്സ്
6. ജ്യോഗ്രഫി
7. ഫിലോസഫി
8. കോമേഴ്സ്
ദർഘാസുകൾ 'പ്രിൻസിപ്പാൾ, സർക്കാർ കോളേജ്, ചിറ്റൂർ, ചിറ്റൂർ കോളേജ് പി. ഒ., പാലക്കാട് ജില്ല-678 104' എന്ന വിലാസത്തിൽ 19-11-2011-ന് ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതാണ്. വൈകിവരുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്.
ടെ≠ർ തീയതിയിൽ മാറ്റം വരുത്തുന്നതിനോ, റദ്ദാക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.
വിശദവിവരങ്ങൾ ഓഫീസിൽ നിന്നു ലഭിക്കുന്നതാണ്.
Government College, Chittur.
(Sd.) Principal.
SHORT TENDER NOTICE
No. A5/1620/2011-12/GCC/PLAN. 18th October 2011.
Sealed competitive tenders are invited for the supply of following items to Government College, Chittur, Palakkad.
LIST OF ITEMS
Sl. Name of Items Quantity
No.
4. Payment will be made only after the receipt of books in good conditions and entering the same to stock.
5. The successful quotationer should furnish written undertaking in the Kerala stamp paper worth `100 to the effect that the supply will be made in time and in satisfactory condition.
2011-12 πാൻഫ≠് പദ്ധതിപ്രകാരം ` 1,60,000 (ഒരു ലക്ഷത്തി അറുപതിനായിരം രൂപ) യ്ക്ക് ചിറ്റൂർ ഗവൺമെന്റ ് കോളേജിലേക്ക് താഴെ പറയുന്ന ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോറത്തിൽ പറഞ്ഞവയ്ക്കുള്ള ദർഘാസുകൾ ഉൾക്കൊള്ളുന്ന കവറിനു മുകളിൽ ''ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന തിനുള്ള ടെ≠ർ πാൻഫ≠് 2011-12'' എന്ന് കാണിച്ചിരിക്കണം.
1 Digital Electronic Analytical Balance 1 Readability 0.0001g-220g
2 Digital Electronic Analytical Top Loading 1 Balance Readability 0.001g-220g
3 Water still, Colorimeter, Micropipette, Hot plate
4 Mirror stereoscope, Pocket stereoscope, Stereo pair
5 Digital PH Meter
6 Chemicals for Chemistry, Zoology, Botany Estimated Cost—` 2,00,000.
5The tenders should be superscribed "A5/1620/2011-12/ GCC/Plan Supply of Digital Electronic Balance, Chemicals etc." addressed to the Principal, Government College Chittur, Chittur College P. O., Palakkad-678 104 so as to reach in this office not later than 2 p. m. on 21-11-2011. Late tenders will not be accepted. The tenders will be opened at 3 p. m. on the same day in the presence of such of the tenderers or their authorized representatives who may be present at that time.
Intending tenderers may on application to the P r i n c i p a l , G o v e r n m e n t College, Chittur, Chittur College P. O., Palakkad, Kerala-678 104 obtain tender forms on which tenders should be submitted. Application for the tender should be accompanied by a cash remittance of ` 416 (400+16 VAT) which is the price fixed for a set of tender forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 2 p. m. on every day. Those who have wish to get tender forms by post have to send ` 416 + 50 by Money Order. Cheques, Demand Drafts, Postal Orders etc., will not be accepted towards the cost of tender forms. The form will not be sent by V. P. P. Duplicate tender forms if required will be issued at ` 208 per copy and ` 50 per postage, Total ` 258 only.
The tender should be accompanied with a written undertaking in Kerala Stamp Paper worth ` 100 and EMD may be sent accordingly. The payment of the supply of equipments should be made only after the testing of concerned authorities.
The undersigned reserves full right to alter or to cancel the tender date if it comes to be necessary.
ഗവൺമെന്റ ് കോളേജ് ചിറ്റൂരിലേക്ക് താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ഇനവിവരം എണ്ണം നമ്പർ
1 ഡിജിറ്റൽ ഇലക്ട്രോണിക് അനലിറ്റിക്കൽ 1 ബാലൻസ് റീഡബിലിറ്റി 0.0001 g-220 g.
2 ഡിജിറ്റൽ ഇലക്ട്രോണിക്് അനലിറ്റിക്കൽ 1 ടോപ്പ് ലോഡിംങ്ങ് ബാലൻസ് റീഡബിലിറ്റി 0.001 g-220 g.
3 വാട്ടർ സ്റ്റിൽ, കളറി മീറ്റർ, മൈക്രോ പെപ്പെറ്റ്, ഹോട്ട് πേറ്റ്
4 മിറർ സ്റ്റീരിയോസ്കോപ്പ്, പോക്കറ്റ് സ്റ്റീരിയോസ്കോപ്പ്, സ്റ്റീരിയോ പെയർ
5 ഡിജിറ്റൽ പി. എച്ച്. മീറ്റർ
6 കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നീ ഡിപ്പാർട്ടുമെന്റുകളിലേക്കുള്ള കെമിക്കൽസ് (അടങ്കൽ തുക ` 2,00,000.)
ടെ≠ർ ഫോറത്തിൽ പറഞ്ഞവയ്ക്കുള്ള ദർഘാസുകൾ ഉൾക്കൊള്ളുന്ന കവറിനുമുകളിൽ നമ്പർ "A5/1620/2011-12/ GCC/Plan ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ടെ≠ർ'' എന്ന് കാണിച്ചിരിക്കണം.
ദർഘാസുകൾ പ്രിൻസിപ്പാൾ, സർക്കാർ കോളേജ്, ചിറ്റൂർ, ചിറ്റൂർ കോളേജ് പി. ഒ., പാലക്കാട് ജില്ല-678 104 എന്ന വിലാസത്തിൽ 21-11-2011-ന് ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കു ന്നതാണ്. വൈകിവരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർ ചിറ്റൂർ സർക്കാർ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയ ത്തിൽനിന്ന് ദർഘാസ് ഫോറം വാങ്ങേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ` 416 (400 + സെയിൽ ടാക്സ് 16). ദർഘാസ് ഫോറങ്ങൾ തപാൽവഴി ലഭിക്കേ≠വർ ` 466 മണി ഓർഡർ അയയ്ക്കേ≠താണ്. ഡ്യൂπിക്കേറ്റ് ഫോറം വേ≠വർ ` 258 മണിയോർഡർ അയയ്ക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറം എല്ലാ ദിവസവും വൈകുന്നേരം 2 മണിവരെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്ന തോടൊപ്പം ` 100-ന്റെ കേരള മുദ്രപത്രത്തിൽ കരാർ നൽകേ≠താണ്. ആനുപാതിക തുക ഇ. എം. ഡി. ആയി നൽകേ≠താണ്.
ടെ≠ർ തീയതിയിൽ മാറ്റം വരുത്തുന്നതിനോ റദ്ദാക്കു ന്നതിനോ ഉള്ള പൂർണ്ണ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്ത മാണ്. വിശദവിവരങ്ങൾ ഓഫീസിൽ നിന്നു ലഭിക്കുന്നതാണ്.
Government College, Chittur.
(Sd.) Principal.
TENDER NOTICE
[No. 6/2011-12/Plan]
No. A3/1422/2011. 17th October 2011.
Sealed competitive tenders are invited for the supply of sports articles to the Government College, Kasaragod under 2202-03-800-68 Maintenance of play grounds and other sports facilities [Plan 2011-12] for ` 50,000.
The tender should be superscribed "Tender for the supply of sports articles under State Plan (2011-12)", and addressed to the Principal , Government College, Kasaragod, Vidyanagar P. O., Kasaragod-671 123.
The last date and time for the receipt of the tender will be at 1 p. m. on 22-11-2011 and the same will be opened at 2 p. m. on the same day in the presence of such of the tenderers or their authorized representatives who may be present at that time. Late tenders will not be accepted on any account.
The application for tender form should be accompanied by a cash remittance of ` 338 being the cost of tender form including VAT (cost of tender form 300+VAT 38). Tender forms are not transferable. Sale of tender form will be closed at 12 noon on 22-11-2011.
6Cheques, D. D. or the postal orders etc. will not be accepted towards the cost of tender form. Those who require the tender form by post, should send an amount of ` 388 [` 338 + ` 50 (Postal charge)] by Money Order. Application for tender form, to be sent by post, will be entertained only up to 14-11-2011.
Rates and conditions for the supply of lab equipments, maximum period required for the delivery of articles should clearly be mentioned. The rates should remain stable till 31-3-2012.
Every tender should be accompanied by an agreement in Kerala Stamp Paper worth ` 100 and an E.M.D. of 1 % of the quoted value in the form of D. D. in favour of the Principal, Government College, Kasaragod.
Tender without E.M.D. will be rejected, but will be entertained from the firms which are exempted from furnishing E.M.D. on production of clear documentary evidence.
സ്വീകരിക്കുകയുള്ളു. ഉപകരണങ്ങൾ വിതരണം ചെയ്യുന്നതു സംബന്ധിച്ച നിരക്കുകളും നിബന്ധനകളും, വിതരണം ചെയ്യുവാനെടുക്കുന്ന പരമാവധി കാലാവധി എന്നിവ വ്യ‡മായി പരാമർശിക്കേ≠താണ്. നിരക്കുകൾക്ക് 31-3-2012 വരെ സ്ഥിരതയു≠ായിരിക്കണം.
ദർഘാസിന്റെ കൂടെ ` 100-ന്റെ കേരള സ്റ്റാമ്പ് പേപ്പറിലുള്ള സമ്മതപത്രവും നിരതദ്രവ്യമായി മൊത്തം വിലയുടെ ഒരു ശതമാനം നിരക്കിൽ വരുന്ന തുകയ്ക്ക് പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, കാസർകോട്, വിദ്യാനഗർ പി. ഒ. എന്ന പേരിൽ ഡി.ഡി.യും അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള സർക്കാർ സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെന്റ ് മുഖേന രജിസ്റ്റർ ചെയ്തിട്ടുള്ള നിരതദ്രവ്യം സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്ക പ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ മതിയായ രേഖകൾ ഹാജരാക്കുന്ന പക്ഷം നിരതദ്രവ്യം ഒടുക്കേ≠തില്ല.
യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് തീയതി ദീർഘിപ്പിക്കുവാനോ റദ്ദാക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
(Sd.) Government College, Kasaragod.
Principal.
The undersigned reserves the right to extend, cancel, or reject the tenders without assigning any reason thereof.
Drugs Control Department
TENDER NOTICE
No. 3135/2011/DTL. 23rd September 2011.
Sealed tenders are invited for the supply of Chemical, Reagents, Glass Apparatus, Machineries, Equipments, Atomic Absorption Spectrophotometer etc. for the use of Drugs Testing Laboratory, Thiruvananthapuram.
1. Tender No. 1/2011-12-Machinery and
Equipments
ITEMS
(a) Water Still (Buy Back Scheme) (b) Vacuum Oven with Accessories (c) Filtration Vacuum Pump
കാസർകോട് ഗവൺമെന്റ ് കോളേജിന് 2011-12 സാമ്പത്തിക വർഷത്തേക്ക് 2202-03-800-68 കളിക്കളത്തിന്റെ നവീകരണവും മറ്റ് കായിക സാധ്യതയും (πാൻ) എന്ന ശീർഷകത്തിൽ അനുവദിക്കപ്പെട്ട തുകയിൽ ` 50,000-ന് കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് അടക്കം ചെയ്യുന്ന കവറിന് പുറത്ത് "കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് (πാൻ) 2011-12" എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, കാസർകോട്, പി. ഒ. വിദ്യാനഗർ, പിൻ-671 123 എന്ന വിലാസ ത്തിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 22-11-2011-നു ഉച്ചയ്ക്ക് 1 മണിയാണ്. വൈകി എത്തുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെയോ, ദർഘാസുകാർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
(d) Double Beam Spectro Photometer for Tubidimetric Analysis
(e) Dissolution Test Apparatus (Buy Back Scheme)
(f) Water bath
(g) Muffle Furnace
(h) Electronic Platform Balance
ദർഘാസിനുള്ള അപേക്ഷ, ഫോറങ്ങൾ ലഭിക്കുവാൻ പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, കാസർകോട്, പി. ഒ. വിദ്യാനഗർ, പിൻ-671 123 എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്. അപേക്ഷയോടൊപ്പം ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതിയടക്കം ` 338 (ദർഘാസ് ഫോറത്തിന്റെ വില 300+വാറ്റ് 38) പണമായി ഒടു ക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടില്ല.
(i) Disintegration Test Apparatus (Buy Back Scheme)
(j) Abbe's Refractometer
(k) pH Meter
(l) Particle Counter
(m) HPLC Columns
ദർഘാസ് ഫോറത്തിന്റെ വിൽപ്പന 22-11-2011-ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും. ദർഘാസ് ഫാറത്തിന്റെ വില ചെക്ക്, ഡ്രാഫ്റ്റ് എന്നിവയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫാറം രജിസ്റ്റേർഡ് തപാലിൽ ലഭിക്കുവാൻ ` 398 (ദർഘാസ് ഫാറത്തിന്റെ വില 300+വാറ്റ് 38+ തപാൽ ചാർ÷് 50) മണിയോർഡറായി അയയ്ക്കേ≠താണ്. തപാൽവഴി ദർഘാസ് ഫോറത്തിനുള്ള അപേക്ഷ 14-11-2011-ന് 2 മണിവരെ മാത്രമേ (n) Screw Guage
(o) Batteries (Buy Back Scheme) etc.
72. Tender No. 2/2011-12—Materials and Supplies
1. ടെ≠ർ നമ്പർ 1/2011-12—യന്ത്രസാമഗ്രികൾ
ITEMS
Glass Apparatus, Chemicals, Reagents, Lal Reagents, HPLC Solvents and Miscellaneous items.
3. Tender No. 3/2011-12—Atomic Absorption
വിവരണം—ഡിസ്ഇന്റഗ്രേഷൻ ടെസ്റ്റ് അപ്പാരറ്റസ്, ഡിസൊല്യൂഷൻ ടെസ്റ്റ് അപ്പാരറ്റസ്, ഡബിൾ ബീം സ്പെക്ട്രോ ഫോട്ടോമീറ്റർ ഫോർ ഡർബിഡിമെട്രിക് അനാലിസിസ്, വാക്വം ഓവൻ വിത്ത് ആക്സസറീസ്, വാട്ടർ ബാത്ത്, വാട്ടർ സ്റ്റിൽ (ബൈ ബാക്ക് സ്കീം), മഫിൾ ഫർണസ്, പാർട്ടിക്കിൾ കൗ≠ർ തുടങ്ങിയവ.
Spectrophotometer
Cost of Tender forms:
2. ടെ≠ർ നമ്പർ 2/2011-12—സാധന സാമഗ്രികൾ
Original— ` 4,800 + 4% VAT (` 4,992) for Tender No. 1/2011-12, ` 1,700 + 4% VAT (` 1,768) for Tender No. 2/2011-12, ` 6,000 + 4% VAT (` 6,240) for Tender No. 3/2011-12.
വിവരണം—കെമിക്കൽസ്, •ാസ് ഉപകരണങ്ങൾ, റീ ഏജന്റ ്സ്, ലാൽ റീ ഏജന്റ ്, എച്ച്. പി. എൽ. സി. സോൾവെന്റ ് തുടങ്ങിയവ.
3. ടെ≠ർ നമ്പർ 3/2011-12—അറ്റോമിക് അബ്സോർബ്ഷൻ
സ്പെക്ട്രോ ഫോട്ടോമീറ്റർ.
Duplicate—` 2,400 + 4% VAT (` 2,496), for Tender No. 1/2011-12, ` 850 + 4% VAT (` 884) for Tender No. 2/2011-12, ` 3,000 + 4% VAT (` 3,120) for Tender No. 3/2011-12.
(An amount of ` 40 is to be remitted additionally for sending tender forms by registered post) Last date and time for sale of tender forms—
21-11-2011, 4 p. m.
Last date and time for receipt of tender forms—
22-11-2011, 4 p. m.
Date and time of opening of tender— 24-11-2011 at 11 a. m. for Tender No. 1/2011-12, 24-11-2011 at 2. 30 p. m. for Tender No. 2/2011-12, 24-11-2011 at 12 Noon for Tender No. 3/2011-12.
Duplicate tenders will be issued only to those who have purchased original tender forms.
Intending tenderers can obtain tender forms on application, from the Chief Government Analyst, Drugs Testing Laboratory, Thiruvananthapuram, Pin-695 035, Phone-0471-2570189, on all working days during working hours. Cost of tender forms will be accepted only in form of cash or money order. Cheques, DDs, Postal Orders etc. will not be accepted. Fee once remitted will not be refunded under any circumstances. Tender forms are not transferable. Preliminary agreement in Kerala Government Stamp Paper worth ` 100 and Earnest Money Deposit (EMD) @ 1% of the quoted value should also be submitted along with the tender. Sealed covers containing the tender shall be superscribed with the respective tender number.
More details can be obtained from the office of the Chief Government Analyst, Drugs Testing Laboratory, Thiruvananthapuram on all working days.
ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ടുമെന്റിന്റെ തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയുടെ ഉപയോഗത്തിനായി താഴെപറയുന്ന യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, •ാസ് ഉപകരണങ്ങൾ, അറ്റോമിക് അബ്സോർബ്ഷൻ സ്പെക്ട്രോ ഫോട്ടോമീറ്റർ തുടങ്ങിയവ വിതരണം ചെയ്യാൻ താൽപര്യമുള്ള കമ്പനികളിൽനിന്നും/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ —ടെ≠ർ നമ്പർ 1/2011-12-ന് ` 4,800 + 4% വാറ്റ,് ടെ≠ർ നമ്പർ 2/2011-12-ന് ` 1,700 + 4% വാറ്റ്, ടെ≠ർ നമ്പർ 3/2011-12-ന് ` 6,000 + 4% വാറ്റ്.
പകർപ്പ്—ടെ≠ർ നമ്പർ 1/2011-12-ന് ` 2,400 + 4% വാറ്റ,് ടെ≠ർ നമ്പർ 2/2011-12-ന് ` 850+ 4% വാറ്റ്, ടെ≠ർ നമ്പർ 3/2011-12-ന് ` 3,000 + 4% വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—21-11-2011 വൈകുന്നേരം 4 മണിവരെ.
പൂരിപ്പിച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—22-11-2011 വൈകുന്നേരം 4 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—ടെ≠ർ നമ്പർ 1/2011-12-ന് 24-11-2011, രാവിലെ 11 മണി, ടെ≠ർ നമ്പർ 2/2011-12-ന് 24-11-2011, ഉച്ചയ്ക്ക് 2.30 മണി, ടെ≠ർ നമ്പർ 3/2011-12-ന് 24-11-2011, ഉച്ചയ്ക്ക് 12 മണി.
അസ്സൽ ദർഘാസുകൾ വാങ്ങുന്നവർക്കേ പകർപ്പ് ദർഘാസുകൾ നൽകുകയുള്ളു.
ചീഫ് ഗവൺമെന്റ ് അനലിസ്റ്റ്, ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ട് പണം അടച്ചോ മണിയോർഡറായോ അപേക്ഷിച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ്. ദർഘാസ് ഫോറം രജിസ്റ്റേർഡ് തപാലായി ലഭിക്കേ≠ുന്നവർ ` 40 അധികമായി അടയ്ക്കേ ≠താണ്. ചെക്കായോ ഡിമാന്റ ് ഡ്രാഫ്റ്റായോ ദർഘാസിന്റെ വില സ്വീകരിക്കുന്നതല്ല. ദർഘാസിന്റെ വില ഒരിക്കൽ അടച്ചാൽ യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. കൂടാതെ ഫോറം കൈമാറുവാനും പാടുള്ളതല്ല. വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി ഓഫീസിൽ നിന്നും നേരിട്ടോ ഫോൺ മുഖേനയോ അറിയാവുന്നതാണ്. (ഫോൺ നമ്പർ 0471-2570189). പൂരിപ്പിച്ച ദർഘാസുകളോടൊപ്പം കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ പ്രാഥമിക സമ്മതപത്രവും രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്ക് 1% നിരതദ്രവ്യവുമായി നൽകേ≠താണ്. ദർഘാസ് അടക്കം ചെയ്ത മുദ്രവച്ച കവറുകൾക്ക് പുറത്ത് ദർഘാസ് നമ്പർ രേഖപ്പെടുത്തേ≠താണ്.
(Sd.) Office of the Drugs Testing Laboratory, Thiruvananthapuram. Chief Government Analyst.
8Forest Department
ദർഘാസ് പരസ്യം
നമ്പർ എ. 1538/2011. 2011 ഒക്ടോബർ 21.
മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കീഴിലുള്ള മലപ്പുറം/നിലമ്പൂർ റെയിഞ്ചുകളിൽ 2011-12-ലെ നഴ്സറി നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ ചുവടെ ചേർത്തിട്ടുള്ള പട്ടിക I, പട്ടിക II, പട്ടിക III, പട്ടിക IV എന്നിവ പ്രകാരം യഥാക്രമം വിശദമാക്കിയിട്ടുള്ള അളവിൽ പോളിത്തീൻ കവറുകൾ, വൃക്ഷത്തൈകൾ ഉൽപാദിപ്പിക്കുന്നതിന് നല്ല ഗുണമേ∑യുള്ള വിത്തുകൾ, ആറ്റുമണൽ, ചാണകം, എന്നിവ സπൈ ചെയ്യുന്നതിന് പട്ടിക I, പട്ടിക II, പട്ടിക III, പട്ടിക IV എന്നിവയ്ക്കായി വെവ്വേറെയുള്ള ദർഘാസുകൾ അംഗീകൃത ഉൽപാദകരിൽ നിന്നും/വിതരണക്കാരിൽ നിന്നും മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. പ്രസ്തുത കവറിന്റെ പുറത്ത് പോളിത്തീൻ കവറുകൾ സπൈ ചെയ്യുന്നതിനുള്ള ദർഘാസ്/വൃക്ഷത്തൈകൾ ഉൽപാദിപ്പിക്കുന്നതിന് നല്ല ഗുണമേ∑യുള്ള വിത്തുകൾ സπൈ ചെയ്യുന്നതിനുള്ള ദർഘാസ്, ആറ്റുമണൽ സπൈ ചെയ്യുന്നതിനുള്ള ദർഘാസ് ചാണകം സπൈ ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് എഴുതി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, മലപ്പുറം എന്ന മേൽവിലാസത്തിൽ നി›ിത സമയത്തിനകം സമർപ്പിക്കേ≠താണ്.
പട്ടിക—I
(1)
(2) (3) 9 ഉങ്ങ്
150 10 സീതപ്പഴം 25 11 തേക്ക് 500 12 ചന്ദനം 20 13 മണിമരുത് 25 14 അശോകം 25 15 പൂവരശ്
10 16 മാവ് 200 17 മന്ദാരം 5 18 വേങ്ങ 300 19 മുരിങ്ങ 2 20 ആത്ത 10 21 പതിമുഖം 10 22 നീർമാതളം 4 23 πാവ് 70 24 സ്പാത്തോഡിയം 3 25 ഞാവൽ 50 26 അരിനെല്ലി 5 ഏകദേശ അടങ്കൽ തുക—` 3,00,000.
നിരതദ്രവ്യം—` 7,500.
പോളിത്തീൻ കവറുകൾ
ടെ≠ർ ഫോറത്തിന്റെ വില—` 400+വാറ്റ്.
പട്ടിക—III
ആറ്റുമണൽ
പോളിത്തീൻ കവറിന്റെ വിശദാംശങ്ങൾ 12 സെ. മീറ്റർ × 18 സെ. മീറ്റർ 180 ഗേജ് സൈസ് താഴ്ഭാഗത്ത് നിന്നും 2 സെ. മീറ്റർ ഉയരത്തിലായി ര≠് പഞ്ച് ദ്വാരമുള്ളത് (നാല് ദ്വാരം).
ആവശ്യമുള്ള അളവ്—ഏകദേശം 1150 കി. ഗ്രാം ഏകദേശ അടങ്കൽ തുക—` 1,44,000.
നിരതദ്രവ്യം—` 3,600.
ടെ≠ർ ഫോറത്തിന്റെ വില—` 400+വാറ്റ്.
പട്ടിക—II
ആവശ്യമുള്ള അളവ്—ഏകദേശം 36 ക്യൂ. മീറ്റർ ഏകദേശ അടങ്കൽ തുക—` 54,000.
നിരതദ്രവ്യം—` 1,350.
ടെ≠ർ ഫോറത്തിന്റെ വില—` 400+വാറ്റ്.
പട്ടിക—IV
ചാണകം (ഉണങ്ങിയത്)
വൃക്ഷതൈകൾ ഉൽപാദിപ്പിക്കുന്നതിനുള്ള നല്ല
ആവശ്യമുള്ള അളവ്—ഏകദേശം 1500 കി. ഗ്രാം.
ഗുണമേ∑യുള്ള വിത്തുകൾ
ക്രമനമ്പർ വിത്തിന്റെ ഇനം ആവശ്യമുള്ള അളവ്
(കി. ഗ്രാം) (1)
(2) (3) 1 മഹാഗണി 625 2 കുമ്പിൾ 40 3 അമ്പഴം 25 4 നെല്ലി 20 5 കണിക്കൊന്ന 30 6 പേര 20 7 ചമത 8 8 ആര്യവേപ്പ് 40 ഏകദേശ അടങ്കൽ തുക—` 75,000.
നിരതദ്രവ്യം—` 1,800.
ടെ≠ർ ഫോറത്തിന്റെ വില—` 400+വാറ്റ്.
പട്ടിക I, പട്ടിക II, പട്ടിക III, പട്ടിക IV എന്നിവ പ്രകാരം രേഖപ്പെടുത്തിയിട്ടുള്ള അളവുകളിൽ വ്യത്യാസം ഉ≠ാകാവുന്നതാണ്.
ദർഘാസ് ഫോറങ്ങൾ 16-11-2011-ന് 1 മണി വരെ സിവിൽ സ്റ്റേഷനിലുള്ള മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം 3 മണി വരെ സ്വീകരിക്കുന്നതും, 3.30 മണിക്ക് സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരുടെ കൂടി സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്.
9പ്രസ്തുത ദിവസം പൊതു ഒഴിവ് ദിവസമായി പ്രഖ്യാപി ക്കുന്ന പക്ഷം, അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും ദർഘാസ് ഫോറങ്ങൾ യഥാക്രമം ലഭ്യമാക്കുന്നതും സ്വീകരിക്കുന്നതും തുറന്ന് പരിശോധിക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ ഈ ദർഘാസ് 16-11-2011-ാം തീയതി നടന്നില്ലെങ്കിൽ 23-11-2011, 30-11-2011 എന്നീ തീയതികളിൽ മുകളിൽ പറഞ്ഞ സ്ഥലത്തും സ മ യ ത്ത ു ം അ േ ത വ ്യ വ സ്ഥ ക േ ള ാ െ ട ആ യ ത ് നടത്തുന്നതായിരിക്കും.
വ്യവസ്ഥകൾ
1. പോളിത്തീൻ കവറുകൾ, വൃക്ഷത്തൈകൾ ഉൽപ്പാദിപ്പി ക്കുന്നതിന് നല്ല ഗുണമേ∑യുള്ള വിത്തുകൾ എന്നിവ കരാർ പ്രകാരം മലപ്പുറം സോഷ്യൽ ഫോറസ്ട്രി റെയിഞ്ചാഫീസറെ ഏൽപിച്ച് ദർഘാസുകാരൻ രസീത് വാങ്ങേ≠താണ്.
2. കരാറിൽ ഏർപ്പെടുന്ന തീയതി മുതൽ ആവശ്യാനു സരണം സπൈ ചെയ്യേ≠തും, വിത്തുകൾ 30-11-2011-നകവും അകവും പോളിത്തീൻ കവറുകൾ, ആറ്റുമണൽ, ചാണകം എന്നിവ 15-1-2012-നകവും സπൈ പൂർത്തീകരിക്കേ≠തുമാണ്.
3. മേൽപ്പറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സπൈ പൂർത്തിയാക്കാൻ സാധിക്കാത്തപക്ഷം ടി ദർഘാസ് റദ്ദാക്കിയതായി കണക്കാക്കുകയും ടിയാന്റെ നഷ്ടോത്തര വാദിത്വത്തിൽ വീ≠ും പോളിത്തീൻ കവറുകൾ, വൃക്ഷത്തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന് നല്ല ഗുണമേ∑ ഉള്ള വിത്തുകൾ, ആറ്റുമണൽ, ചാണകം എന്നിവ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുന്നതുമാണ്.
10. മുളയ്ക്കുന്ന വിത്തുകളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവസാന തുക നൽകുകയുള്ളു.
11. കരാർ പ്രകാരമുള്ള സπൈ നി›ിത ദിവസത്തിനകം തൃപ്തികരമായി പൂർത്തിയാക്കി കഴിഞ്ഞാൽ സെക്യൂരിറ്റി വിടുതൽ ചെയ്യുന്നതിന് ആവശ്യമായ ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സെക്യൂരിറ്റി മടക്കി വാങ്ങേ≠താണ്.
12. സ്റ്റോർ പർച്ചേസ് സംബന്ധിച്ച് കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനാണ്.
13. കേരള ഫോറസ്റ്റ് കോഡിലും കേരള സ്റ്റോർ പർച്ചേസ് മാന്വലിലും പറയുന്ന വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമാണ്.
14. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള പൂർണ്ണ അധികാരം അസി. ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി), മലപ്പുറത്തിൽ നിക്ഷിപ്തമാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലോ 0483-2734803 എന്ന ഫോൺ നമ്പരിലോ അന്വേഷി ക്കാവുന്നതാണ്.
(ഒപ്പ്) സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസ്, അസി. ഫോറസ്റ്റ് കൺസർവേറ്റർ മലപ്പുറം സിവിൽ സ്റ്റേഷൻ, (കേരള ഗവർണ്ണർക്കുവേ≠ി). മലപ്പുറം.
പട്ടികജാതി വികസന വകുപ്പ്
4. നിരതദ്രവ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മലപ്പുറം സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനൊപ്പം ഹാജരാ ക്കേ≠താണ്.
5. എസ്. എസ്. എെ. യൂണിറ്റുകൾ നിരതദ്രവ്യം നൽകേ≠തില്ല. അത്തരം സ്ഥാപനങ്ങൾ അതാത് ജില്ലാ വ്യവസായ കേന്ദ്രം മാനേജരുടെ ഇതു സംബന്ധിച്ച യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.
6. പട്ടികകളിൽ രേഖപ്പെടുത്തിയിട്ടുള്ള അളവ് ഏകദേശം മാത്രമാണ്.
7. പോളിത്തീൻ കവറുകൾക്കും വിത്തിനങ്ങൾക്കും കിലോഗ്രാം അടിസ്ഥാനമാക്കിയുള്ള വില, ട്രാൻസ്പോർട്ടിംഗ് ചാർ÷്, മറ്റ് നിലവിലുള്ള നികുതികൾ എന്നിവ ചേർന്നുള്ള നിരക്ക് തുകയും, ആറ്റുമണൽ, ചാണകം സംബന്ധിച്ച് ട്രാൻസ്പോർട്ടിംഗ് ചാർ÷് ഉൾപ്പെടെയുള്ള നിരക്ക് തുകയും ആയിരിക്കണം ദർഘാസിൽ രേഖപ്പെടുത്തേ≠ത്.
ദർഘാസ് പരസ്യം
നമ്പർ കെ.1.-95/2011. 2011 ഒക്ടോബർ 20.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല െ ്ര ട യ ി ന ി ം ഗ ് ഇ ൻ സ ് െ പ ക ് ട റ ാ ഫ ീ സ ി ൽ ന ി ന്ന ു ം കേരളാധീശ്വരപുരം എെ.ടി.സി.-യിൽ സ്റ്റോറേജ് ടൈപ്പ് വാട്ടർ കൂളറും, വാട്ടർ പ്യൂരിറ്റിഫയറും (1 KVA Stablizer അടക്കം) വിതരണം നടത്തി സ്ഥാപിക്കുന്നതിന് പ്രത്യേകം പ്രത്യേകം സീൽ ചെയ്ത കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം—` 1 %.
10Sl. No. Specification Quantity
No. 1 Ultra violet water purifier (ISI marked, 1 3 Stage purification stainless steel purification chamber, flow rate—2 Liters/minute, new uro look electronic monitoring advanced filtration system)
2 Warer Cooler
1 (20 liters cooling capacity and 20 liters storage capacity, stainless steel tank, speedy drainage, automatic temperature control, faster cooling, partial stainless steel, compact space saving design, food grade plastic parts and eco Friendly refrigerant)
3 1 KVA Stabilizer 1 Model VG—SD 100
നിബന്ധനകൾ
1. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ്, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, ബി-ബ്ലോക്ക്, 6-ാം നില, കോഴിക്കോട്-20 എന്ന വിലാസത്തിൽ സമർപ്പിക്കേ ≠തും കവറിനുപുറത്ത് ദർഘാസ് പരസ്യ നമ്പരും ഏത് സ്ഥാപനത്തിലേക്ക് വാട്ടർ പ്യൂരിഫയറും അനുബന്ധ ഉപകരണങ്ങളും വിതരണം നടത്തുന്നതിനുള്ള ടെ≠ർ എന്ന് എഴുതേ≠തുമാണ്. ടെ≠ർ ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിലുള്ള പ്രാഥമിക കരാറും ഉള്ളടക്കം ചെയ്യേ≠തുമാണ്. വൈകി കിട്ടുന്ന ദർഘാസു കൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
2. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ടെ≠ർ ഉറപ്പിക്കുന്നതാണ്.
3. അതാത് എെ. ടി. സി. ട്രെയിനിംഗ് സൂപ്ര≠ുമാർ പ്രസ്തുത ഉപകരണങ്ങൾ വാങ്ങി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ടി ഉപകരണങ്ങൾ സ്വീകരിക്കുകയുള്ളു.
4. ടെ≠ർ ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കു വനോ ഉള്ള അധികാരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ചുനൽകുന്നല്ല.
6. ടെ≠ർ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ടെ≠ർ നടത്തുന്നതായിരിക്കും.
7. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
8. ദർഘാസ് ഫോറത്തിന്റെ പകർപ്പിന് നിയമാനുസൃത വിലയായിരിക്കും.
9. സർക്കാർ ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
10. ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ, ബാങ്ക് ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.
11. പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങളുടെ മൊത്തം വിലയും അതിന്റെ ടാക്സ് അടക്കം തുകയുടെ 1 % (ഒരു ശതമാനം) നിരതദ്രവ്യവും കെട്ടിവെയ്ക്കേ ≠താണ്.
12. ടെ≠ർ സമർപ്പിക്കുമ്പോൾ EMD Exemption ഉള്ളവരാണെങ്കിൽ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, അവർക്ക് Exemption അനുവദിച്ചിട്ടുള്ള ഉപകരണങ്ങളുടെ ലിസ്റ്റും സാക്ഷ്യപ്പെടുത്തി വെച്ചിരിക്കേ≠താണ്.
ഉത്തരമേഖല ട്രെയിനിംഗ് (ഒപ്പ്) ഇൻസ്പെക്ടറാഫീസ്, ട്രെയിനിംഗ് ഇൻസ്പെക്ടർ കോഴിക്കോട്.
(ഇൻ-ചാർ÷്).