©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
2011 നവംബർ 15
THIRUVANANTHAPURAM, TUESDAY
45
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } } 15th November 2011
24th Karthika 1933 1933 കാർത്തികം 24
PART IV
Private Advertisements and Miscellaneous
Notifications
കരുനാഗപ്പള്ളി നഗരസഭ
നോട്ടീസ്
നമ്പർ ആർ1-10351/11. 2011 ഒക്ടോബർ 28.
(100 ച. മീറ്റർ വരെ)
ബഹു. കേരള സർക്കാർ (അ) നമ്പർ 17/2011/ത.സ്വ.ഭ.വ.
ഉത്തരവ് തീയതി 14-1-2011-ാം നമ്പർ ഉത്തരവ് പ്രകാരം
100 ച. മീറ്ററിനുമുകളിൽ
1994-ലെ കേരള മുനിസിപ്പൽ ആക്ട് 233 (2, 5) ഉപവകുപ്പുകൾ
തറവിസ്തീർണ്ണമുള്ള
പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് നികുതി
ഹോട്ടൽ/റസ്റ്റോറന്റ ് .. 80 രൂപ/ച. മീറ്റർ പുനർനിർണ്ണയം നടത്തുന്നതിലേക്ക് ഒരു ചതുരശ്രമീറ്ററിന്
തറവിസ്തീർണ്ണത്തിന് ബാധകമായ അടിസ്ഥാന വസ്തു
നികുതി നിരക്ക് കരുനാഗപ്പള്ളി നഗരസഭ കൗൺസിൽ
(ബി) സൂപ്പർമാർക്കറ്റുകൾ
തീരുമാനിച്ചിട്ടുള്ളതാണ്. 1-4-2011 മുതൽ മുൻകാല
200 ച. മീറ്റർ വരെ
പ്രാബല്യത്തോടെ ടി നിരക്ക് നിലവിൽ വരുന്നതാണ്.
തറവിസ്തീർണ്ണമുള്ള
1. പാർപ്പിട ആവശ്യം .. 10 രൂപ/ച. മീറ്റർ
സൂപ്പർമാർക്കറ്റ്/ഷോപ്പിംഗ് മാജി .. 60 രൂപ/ച. മീറ്റർ 2. വാണിജ്യാവശ്യത്തിനുള്ളവ:
(സി) ബങ്കുകൾ, പെട്ടിക്കടകൾ, കമ്പ്യൂട്ടർ സെന്റർഫ്യൂവൽ സ്റ്റേഷൻ .. 50 രൂപ/ച. മീറ്റർ
3. ഓഫീസ് ഉപയോഗത്തിനുള്ള
കെട്ടിടങ്ങൾ .. 50 രൂപ/ച. മീറ്റർ
4. വിദ്യാഭ്യാസ ഉപയോഗത്തിനുള്ള
കെട്ടിടങ്ങൾ .. 6 രൂപ/ച. മീറ്റർ
5. ആശുപത്രി ഉപയോഗത്തിനുള്ള
കെട്ടിടങ്ങൾ .. 6 രൂപ/ച. മീറ്റർ
6. അസംബ്ലി കെട്ടിടം,
കൺവെൻഷൻ സെന്റർ,
ആഡിറ്റോറിയം, സിനിമാ തിയേറ്റർ,
കല്ല്യാണമfiപം, ലോഡ്ജ് .. 50 രൂപ/ച. മീറ്റർ
7. വ്യാവസായികാവശ്യത്തിനുള്ളവ:
(എ) കൈത്തറി ഷെÕ്,
കയർപിരി ഷെÕ്,
കശുവ≠ി ഫാക്ടറി ഷെÕ്,
മത്സ്യ സംസ്ക്കരണ ഷെÕ്,
കോഴിവളർത്തൽ ഷെÕ്,
ലൈവ് സ്റ്റോക്ക് ഷെÕ്,
കരകൗശല ഷെÕ്,
സ്റ്റോറേജ് ഷെÕ്,
പീലിംഗ് ഷെÕ്,
കൈത്തൊഴിൽ ഷെÕ്,
തടിമിൽ, ഇഷ്ടികചൂള .. 20 രൂപ/ച. മീറ്റർ
(ബി) ഇതര വ്യവസായ
ആവശ്യത്തിനുള്ളവ .. 60 രൂപ/ച. മീറ്റർ
8. റിസോർട്ടുകൾ .. 80 രൂപ/ച. മീറ്റർ
9. അമ്യൂസ്മെന്റ ് പാർക്കുകൾ .. 40 രൂപ/ച. മീറ്റർ
10. മൊബൈൽ ടെലഫോൺ ടവർ .. 500 രൂപ/ച. മീറ്റർ
നികുതി നിർണ്ണയവുമായി ബന്ധപ്പെട്ട് നഗരസഭാ
പ്രദേശത്തെ മൂന്ന് മേഖലകളായി തരംതിരിച്ചുകൊ≠ുള്ള
കരട് നിർദ്ദേശവും ആഫീസ് നോട്ടീസ് ബോർഡിൽ
പ്രസിദ്ധീകരിച്ചിട്ടു≠്. മേൽ ര≠് സംഗതികളിൻമേൽ
എന്തെങ്കിലും ആക്ഷേപമുള്ള നികുതിദായകർ ഗസറ്റ് തീയതി
മുതൽ 15 ദിവസത്തിനകം ആക്ഷേപം രേഖാമൂലം നഗരസഭാ
സെക്രട്ടറിക്ക് സമർപ്പിക്കേ≠താണെന്ന് അറിയിക്കുന്നു.
(ഒപ്പ്)
കരുനാഗപ്പള്ളി നഗരസഭ. സെക്രട്ടറി.