Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 15 November 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-11-15.part_4_wakf_board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 നവംബർ 15

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

45

നമ്പർ

വാല്യം 56 } } 15th November 2011

24th Karthika 1933 1933 കാർത്തികം 24

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

2011 ജൂൺ 27.

നമ്പർ സി3-4061/CR.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4061/RA നമ്പരായി രജിസ്റ്റർ ചെയ്ത പൊന്നാനി താലൂക്കിലെ പൊന്നാനി വലിയ ജുമാഅത്ത് പള്ളി വഖഫിന് ലഭിച്ച 84/1963 നമ്പർ ആധാര പ്രകാരമുള്ള കടവനാടംശം റി. സ. 43/9 നമ്പർ വസ്തുവിന്റെ ഒരു ഭാഗത്ത് പൂർവീകമായി ഒരു ക്ഷേത്രമുള്ളതും ടി വസ്തു വഖഫിൽനിന്നും ഏകദേശം 6 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നതും ആയതിനാൽ പരിപാലനത്തിന് ബുദ്ധിമുട്ടായതും വരുമാനം കുറവായതിനാലും ടി വസ്തു വിൽപ്പന നടത്തുന്നതിന് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്. മേൽആധാരപ്രകാരമുള്ള 74½ സെന്റ ് വസ്തുവിൽ 10 സെന്റ ് മേൽക്ഷേത്രത്തിന് വിട്ടുകൊടുക്കേ≠ി ആയതിനാൽ മേൽപ്രകാരം വിൽപന നടത്തുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ആഫീസ്, എറോത്ത് സെന്റർ, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലെന്നും വിൽപന സംബന്ധമായ അന്തിമ തീരുമാനം ബോർഡിൽ നിക്ഷിപ്തമാണെന്നും ഇതിനാൽ അറിയിക്കുന്നു.

(ഒപ്പ്)

വരുന്നതിനാൽ 64½ സെന്റ ് വസ്തുവാണ് വിൽപന നടത്തുന്നത്.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് റീജിയണൽ ആഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്. സീനിയർ സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 15 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-15.part_4_wakf_board/. Archive identifier in.gazette.kerala_new.2011-11-15.part_4_wakf_board.