Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates

Published 22 November 2011

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-22.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 നവംബർ 22

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

46

നമ്പർ

വാല്യം 56 } } 22nd November 2011

1st Agrahayana 1933 1933 അഗ്രഹായനം 1

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്. 2/10957/2011. 2011 ഒക്ടോബർ 13.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1999 ജൂൺ മാസത്തിൽ നടത്തിയ ഫുഡ് ക്രാഫ്ററ് സർട്ടിഫിക്കററ് പരീക്ഷയിൽ കളമശ്ശേരി ഫുഡ് ക്രാഫ്ററ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 4982 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ രാജീവ്, കെ. ജെ. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം {{^{{FOOTNOTE (2)}}}}

നമ്പർ റ്റി. എക്സ്. 13/9015/2011. 2011 ഒക്ടോബർ 28.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1996, 1997 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. ടി. (ടെൻ) ലോവർ, ഹയർ പരീക്ഷയിൽ ഗാന്ധിഭവൻ ഇൻഡസ്ട്രിയൽ സ്കൂൾ, പോങ്ങുമൂട്, തിരുവനന്തപുരത്ത് നിന്നും 27890 (ലോവർ), 28420 (ഹയർ) രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി സഖി എസ്സ്. നായർ എന്നവർക്ക് നൽകിയ കെ. ജി. ടി. സർട്ടിഫിക്കററുകൾ നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റുകൾ കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാവിഭാഗം, (ഒപ്പ്) അറിയിക്കേ≠താണ്.

തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 22 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-22.part_3_Education/. Archive identifier in.gazette.kerala_new.2011-11-22.part_3_Education.