Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction/Tender Notice

Published 22 November 2011

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-22.part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 നവംബർ 22

46

നമ്പർ വാല്യം 56 } } 22nd November 2011

1st Agrahayana 1933 1933 അഗ്രഹായനം 1

PART III

Forest Department

തിരുവനന്തപുരം ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ ഡി. 6060/2010. 2011 ഒക്ടോബർ 31.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപൂരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ വിവരിക്കുന്ന ജോലികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും ഓരോ ജോലിക്കും മുദ്രവച്ച കവറുകളിൽ പ്രവർത്തിയുടെ പേര് കാണിച്ചുകൊ≠ുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 25-11-2011-ാം തീയതി പകൽ 3 മണിവരെ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റാഫീസിൽ സ്വീകരിക്കുന്നതും 3.30-ന് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

പട്ടിക

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)

ഉദ്ദേശ അടങ്കൽ തുകയും ` (3)

{{^{{FOOTNOTE (2)}}}}

12,500 1 ഡി/6060/2010—പരുത്തിപ്പള്ളി റെയിഞ്ചിൽ പട്ടൻകുളിച്ചപാറ ട്രൈബൽ കോളനിക്കു ചുറ്റും കോംപൗ≠ുവാൾ നിർമ്മാണം (600 മീ.)— ` 5,00,000

(1)

(2)

(3)

7,500 2 ഡി/6060/2010—കുളത്തുപ്പുഴ റെയിഞ്ചിൽ ശങ്കിലിയിൽ ചെക്ക് ഡാം നിർമ്മാണം— ` 3,00,000

3 ഡി/6060/2010—കുളത്തുപ്പുഴ റെയിഞ്ചിൽ പുന്നമൺ വയലിൽ ചെക്ക് ഡാം നിർമ്മാണം—` 2,00,000 5,000 4 ഡി/6060/2010—പാലോട് റെയിഞ്ചിൽ ആദിച്ചാൻകോണിൽ ചെക്ക് ഡാം നിർമ്മാണം—` 4,00,000 10,000 5 ഡി/6060/2010—പാലോട് റെയിഞ്ചിൽ വരയാട്മൊട്ടയിൽ ക്യാമ്പ് ഷെഡ് നിർമ്മാണം—` 2,00,000 5,000 6 ഡി/6060/2010—പാലോട് റെയിഞ്ചിൽ ആനപാറയിൽ ടൈപ്പ്-II ക്വാർട്ടേഴ്സ് നിർമ്മാണം—` 8,50,000 21,250 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 2-ന് ` 600 + വാറ്റ്, ക്രമനമ്പർ 3-നും 5-നും ` 400 + വാറ്റ്, ക്രമനമ്പർ 4-ന് ` 800 + വാറ്റ്, ക്രമനമ്പർ 6-ന് ` 1,700 + വാറ്റ്.

ജോലി ചെയ്ത് തീർക്കേ≠ കാലാവധി—കരാർ തീയതി മുതൽ 6 മാസം.

22nd NOV. 2011] FOREST DEPARTMENT 516 (1) (2) (3)

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽനിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസ് സമയത്തും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് പ്രമാണത്തിന്റെ വിലയും വില്പന നികുതിയും ഉൾപ്പെടെ പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക മടക്കി കൊടുക്കുന്നതല്ല. മറ്റു വ്യവസ്ഥകൾ എല്ലാം പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ളതുപോലെ ആയിരിക്കും. കൂടാതെ ജി.ഒ.(പി) നമ്പർ 540/08/fin. തീയതി 1-12-2008-ലെ വ്യവസ്ഥകളും ഈ പ്രവൃത്തിക്ക് ബാധകമായിരിക്കും.

നിരതദ്രവ്യത്തിനുവേ≠ി ഡ്രാഫ്റ്റുകൾ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ പേരിലുള്ളതും പ്രവൃത്തിയുടെ പേര് എഴുതി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടിട്ടുള്ളതും ആയിരിക്കണം. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം നേരത്തെ നി›യിച്ചിരുന്ന സമയത്തും സ്ഥലത്തും വച്ച് ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. മേൽ പറഞ്ഞ ദിവസങ്ങളിൽ ദർഘാസ് ലഭിക്കാത്ത ജോലികൾ 2011 നവംബർ മാസം 30-ാം തീയതി നി›ിത സമയത്തും, സ്ഥലത്തും വച്ച് മേൽപറഞ്ഞ വ്യവസ്ഥകൾ പ്രകാരം ടെ≠ർ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, (ഒപ്പ്) തിരുവനന്തപുരം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

4 30/2011-12—Construction of a bridge

across Kanniar river at Koodakkadu in Marayoor Range—` 9.93 24,825 5 31/2011-12—Construction of an Eco-

shop at Marayoor Range—` 7.70 19,250 Cost of tender forms—` 300+ VAT for Sl. No. 1, ` 1,500 + VAT for Sl. No. 2, ` 1,000+ VAT for Sl. No. 3, ` 2,000+ VAT for Sl. No. 4, ` 1,600+ VAT for Sl. No. 5.

Period for Completion—2 months for Sl. No. 4, 3 months for Sl. No. 5 and 1 month for others.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by Money Order (not refundable) upto 1 p. m. on 7-12-2011. The filled up and sealed tenders will be accepted at the office of the undersigned upto 3 p.m. on 7-12-2011 and will be opened by the undersigned or an officer authorised by him, on the same day at 3.30 p.m. in the presence of the tenderers. Tenders can be submitted to the undersigned by registered post also. If the due date happens to be a holiday, the next working day will be the due date.

SANDAL DIVISION, MARAYOOR

TENDER NOTICE

No. A-3299/11. 29th October 2011.

Sealed competitive tenders superscripting the name of the works are invited by the undersigned for and on behalf of the Governor of Kerala from registered eligible contractors for the following works.

Sl. Tender Number and EMD No. Name of works with ( `) PAC (` in Lakhs)

(1)

(2)

(3) 1 27/2011-12—Electrification of three buildings for Dog Squad at Nachivayal under Marayoor Range—` 1.40 3,500 2 28/2011-12—Improvement of road to Koodakkadu tribal settlement in Marayoor Range—` 7.15 17,875 3 29/2011-12—Repairing the damaged solar fencing along the assigned land of tribals in SR-51 of Marayoor Range— ` 4.90

12,250 The tender forms are not transferable. The Earnest Money Deposit noted against the work should be paid along with the tenders by D.D/FDR (Cheque will not be acceptable) pledged in favour of the undersigned payable at any nationalised Bank at Marayoor. Incomplete tenders or tenders without EMD are liable to be rejected without any notice. The undersigned reserves all the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala P.W.D. are applicable to this tender also. If tender does not takes place on 7-12-2011 due to any reason it will be conducted on 15-12-2011 at 3.30 p. m.

കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി താല്പര്യമുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ടെ≠ർ നമ്പരും ജോലിയുടെ നിരത നമ്പർ വിവരവും അടങ്കൽ തുകയും ദ്രവ്യം (` ലക്ഷത്തിൽ) ` (1)

(2)

(3) 1 27/2011—മറയൂർ റെയ്ഞ്ചിലെ നാച്ചിവയലിൽ ഡോഗ് സ്ക്വാഡിന്റെ മൂന്ന് കെട്ടിടങ്ങളുടെ വൈദ്യൂതീകരണം— ` 1.40 3,500 2 28/2011—മറയൂർ റെയ്ഞ്ചിൽ കൂടക്കാട് ട്രൈബൽ സെറ്റിൽമെന്റ ് റോഡിന്റെ മെയിന്റനൻസ്— ` 7.15 17,87522nd NOV. 2011] FOREST DEPARTMENT 517 (1) (2) (3) ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 7-12-2011 വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ 3 29/2011—മറയൂർ റെയ്ഞ്ചിൽ എസ്. ആർ-51 ട്രൈബൽ സെറ്റിൽമെന്റിൽ സോളാർ കമ്പി വേലികളുടെ അറ്റകുറ്റപണികൾ— ` 4.90 12,250

24,825 4 30/2011—മറയൂർ റെയ്ഞ്ചിൽ കൂടക്കാട് റോഡിൽ കന്നിയാറിനു കുറുകെ പാലം നിർമ്മാണം— ` 9.93

5 31/2011-12—മറയൂരിലെ ഇക്കോ-ഷോപ്പിന്റെ

19,250 നിർമ്മാണം— ` 7.70

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 300 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 4-ന് 2,000 + വാറ്റ്, ക്രമനമ്പർ 5-ന് ` 1,600 + വാറ്റ്.

പൂർത്തീകരണത്തിനുള്ള കാലാവധി—ക്രമനമ്പർ 4-ന് 2 മാസം, ക്രമനമ്പർ 5-ന് 3 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വില്പന നികുതിയുംകൂടി പണമായോ മണിയോർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 7-12-2011 ഉച്ചയ്ക്ക് 1 മണിവരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലും നി›ിത സമയത്തിനു ള്ളിൽ ലഭിക്കുകയാണെങ്കിൽ ആയതും സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കികൊടുക്കുന്നതല്ല.

താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിനൊപ്പം നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/ ഫിക്സഡ് ഡിപ്പോസിറ്റ് രസീത് (മറയൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ളതും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയുടെ പേരിലുള്ളതും) ഉ≠ായിരിക്കേ ≠താണ്. അപൂർണമായ ദർഘാസുകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്ത മായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ മരാമത്ത് ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധി യായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ദർഘാസ് തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ 7-12-2011-ാം തീയതിയിൽ ദർഘാസ് നടക്കാതിരുന്നാൽ മേൽ മരാമത്ത് ജോലികളുടെ ദർഘാസ് 15-12-2011-ാം തീയതി വൈകിട്ട് 3.30-ന് നടത്തുന്നതായിരിക്കും.

(Sd.) Office of the Divisional Forest Officer, Marayoor. Divisional Forest Officer.

NILAMBUR NORTH DIVISION

TENDER NOTICE

No. B1-5298/2008.

25th October 2011.

Separate sealed tenders are invited from eligible 'A'/'B' Class Contractors registered in the Forest Department in pursuance of G. O. (Ms.) No. 226/1981 (F) dated 16-12-1981 for working down timber as Round Logs and Billets and Firewood from the marked trees from the Teak Plantation mentioned in the Schedule below to the Depots and stacking at Depot site mentioned in the same Schedule.

SCHEDULE

Name of No. of Details of Estimated Name of depot to Estimate

Plantation trees produce Quantity which the produce amount

(1)

(2) (3) (4)

is to be delivered `

(5) (6) Division–—Nilambur North.

Range—Edavanna.

1958 Teak Plantation, 4,006 Teak & other Central Deopt, 35.70 lakh Edacode Bit 1 Hard Wood 663 cum. Aruvacode (14.356 ha)

Softwood 50.83 cum. TG III Poles 649 Nos. TG IV Poles 315 Nos. Firewood 350 mt. Teak Timber 220 cum Chaliyam Depot

1958 Teak Plantation, 3,909 Teak & Other Central Depot, 38.20 lakh Edacode Bit II Hard Wood 834 cum Aruvacode (19.00 ha)

Softwood 69 cum TG II Class Poles 262 Nos. TG III Class Poles 203 Nos. TG IV Class Poles 158 Nos. Firewood 405 mt. Teak Timber 125 cum Chaliyam Depot22nd NOV. 2011] FOREST DEPARTMENT 518 (1) (2) (3) (4) (5) (6) 1956 Teak Plantation, 2,401 Teak & Other Central Depot, 43.35 Edacode Bit III Hard Wood 933 cum. Aruvacode lakh (10.00 ha) Softwood 5.192 cum.

TG III Class Poles 85 Nos. TG IV Class Poles 15 Nos. Firewood 382 mt. Teak Timber 450 cum. Chaliyam Depot

Division—Nilambur North.

Range—Nilambur.

1945 Teak Plantation, 3,034 Teak & Other 1200 cum Central Deopt, 76.17 lakh. Chathamporai Hard Wood Aruvacode (25.093 ha)

Softwood 20 cum. TG I C Poles 15 Nos. TG II C Poles 34 Nos. TG III Class Poles 22 Nos. Firewood 1.320 mt. Teak Timber 400 cum. Chaliyam Depot

Approximate Contract Value

1958 Teak Plantation, Edacode Bit I (14.356 ha)—` 35.70 lakhs

1958 Teak Plantation, Edacode Bit II (19.00 ha)—` 38.20 lakhs

1956 Teak Plantation, Edacode Bit III (10.00 ha)—` 43.35 lakhs

1945 Teak Plantation,Chathamporai (25.093 ha)—` 76.17 lakhs

E.M.D.

1958 Teak Plantation, Edacode Bit I (14.356 ha)—` 89,250

1958 Teak Plantation, Edacode Bit II (19.00 ha)—` 95,500

1956 Teak Plantation, Edacode Bit III (10.00 ha)—` 1,08,375

1945 Teak Plantation,Chathamporai (25.093 ha)—` 1,90,425

Cost of tender form: (The Value of the tender form should not be refundable)

1958 Teak Plantation, Edacode Bit I (14.356 ha)—` 5,355 + Taxes

1958 Teak Plantation, Edacode Bit II (19.00 ha)—` 9,550 + Taxes

1956 Teak Plantation, Edacode Bit III (10.00 ha)—` 10,837 + Taxes

1945 Teak Plantation,Chathamporai (25.093 ha)—` 11,425 + Taxes

Period of Contract—4 months from the date of intimation of acceptance of tender.

Last date and time of issuing tender forms —30-11-2011 at 1 p. m.

Last date and time of receiving the tender—30-11-2011 at 3 p. m.

Date and time of opening the tender—30-11-2011 at 4 p. m.

Date of tender—30-11-2011/ Alternative dates—7-12-2011 and 14-12-2011.

2. The conditions embodied in this notification form part and parcel of the agreement to be executed for the work tendered for.

3. Tender forms can be had from the Divisional Forest Officer, Nilambur North on payment of the cost and sales tax shown in the schedule, hereto on any working day during the office hours upto 1 p. m. on 30-11-2011. The tender form shall be used only by the persons in whose name it is issued and for the works specified in the schedule given above.

22nd NOV. 2011] FOREST DEPARTMENT 519

4. The tenderers shall fill in the tender forms purchased from this office and submit the same together with all the pages intact. Tenders should be addressed in a sealed cover with the name of the work clearly written thereon, to the Divisional Forest Officer, Nilambur North so as to reach him in his office at Nilambur before 3 p. m. on 30-11-2011. Sealed tenders will be opened by the Divisional Forest Officer at 4 p. m. on the same day in the presence of such of the tenderers who opt to be present on the occasion.

5. If the last date fixed for the receipt of the tenders happens to be a holiday, the tenders will be received and opened on the next working day at the same time and place as per the conditions specified above. If for some technical reason tender could not be conducted for any plantation on the dates mentioned above, it will be again conducted on 7-12-2011 and again on 14-12-2011 on the same time.

6. The tenders received after the specified date and time, without the requisite enclosures or tenders not written up in the proper order or form, will be rejected.

7. Each tender should be accompanied by a Fixed Deposit Receipt obtained from an approved bank in favour of the Divisional Forest Officer, Nilambur North as Earnest Money Deposit for the work.

8. Tenderers should quote uniform percentage of the departmental estimate rate at which they can take up the work specified in the schedule both in figures and words. Fraction of one per cent should not be quoted.

9. All the corrections in the tender forms should be initialed by the tenderer himself.

10. In case more than one tenderer quoted the same lowest rate the successful lowest bidder will be decided in an auction among the tenderers who quoted the same lowest rate.

11. If any of the lowest tenderer is not prepared to reduce rate in the auction without fraction of one per cent it will be opened to the confirming authority to draw the tender by lots among or between the lower tenderers.

12. The lowest tender will ordinarily be accepted, provided the character and financial status of the tenderers are found satisfactory, but the authority competent to accept the tender reserves to himself the powers of accepting or rejecting any tender without assigning any reason therefore. There shall be no appeal against such action.

13. Rule notified as per G. O. (P) 62/1976/AD dated 23-2-1976 and published in the Gazette dated 9-3-1976 shall be binding on any person who makes a written tender for the works.

14. The tender submitted by timber merchants, sale coupe contractors and other persons who are engaged in timber trade within the limits of the forest division in which working area is situated or by the adjacent divisions will not be accepted.

15. The tenderers should have no relationship on any Government Servant who is in charge of the work or who has any direct control over the work. Relationship in this case will mean father, mother, daughter, son, brother, sister, direct uncle, nephew, father-in-law, mother-in-law and the first cousin of the officers concerned.

16. The Earnest Money Deposit of unsuccessful tenderers will be returned to them soon after opening the tenders.

17. Before submitting the tender, the tenderer is expected to study and scrutinize all the conditions in this agreement to be executed, the draft of which can be had for perusal from the Divisional Forest Officer, Nilambur North on any working day during office hours. He should also be thorough about the field conditions, terrain, labour availability etc. No plea of ignorance of the agreement conditions and field conditions or no complaint regarding the said conditions received after putting in the tender shall be entertained on any account. A bonded agreement should be executed by the successful tenderer on the date of opening of tenders itself.

18. The successful tenderer shall within 15 days from the date of issue of the acceptance of tender, furnish a security deposit of an amount equal to 10% of the total contract value limited to a maximum of ` 1,00,000 (Rupees One lakh only) and execute an agreement on a Stamp Paper worth ` 100 in the approved form, the same of which can be had from the Divisional Forest Officer, Nilambur North for perusal. The security amount should be remitted in the Government Treasuries duly pledged to the Divisional Forest Officer, Nilambur North. If the security is not remitted and the agreement executed within the above said period, a further period of 15 days shall be allowed by the Divisional Forest Officer, for remittance of security and the execution of the agreement subject to realization of ` 10 (Rupees Ten only) per day of extension. If the tenderers remits the security within 15 days from the date of intimation of acceptance order but is not able to execute the agreement within the period, the Divisional Forest Officer may grant an extension of time for 15 days more for execution of agreement with a penalty of ` 1 per day of extension.

19. Failure to remit the security deposit and to execute the agreement, within the time specified in the condition 18 above, will lead to cancellation of the tender by the Divisional Forest Officer, and forfeiture to Government of the Earnest Money Deposit and security if any, deposited by the tenderer. The work will also be got done through other agencies at the risk and loss of the defaulter. The loss if any will be treated as arrears of public revenue and will be recovered from the defaulter under the provisions of Revenue Recovery Act or by any other legal means if not paid within a reasonable time specified by the Divisional Forest Officer. The defaulter, however will not be entitled for gain, if any.

22nd NOV. 2011] FOREST DEPARTMENT 520

20. The tenderer should produce vaild clearance certificate of sales tax, income tax and agricultural income tax to the satisfaction of the Divisional Forest Officer before the final payment is made to him in case the contract value is of and above ` 5,000 (Rupees Five thousand).

21. The contractor shall not enter or send his employees in to the working area mentioned in the schedule without previously obtaining a license for the purpose granted by the Divisional Forest Officer, Nilambur North Division. The contractor shall furnish a receipt to the Range Officers, Edavanna and Nilambur for all the trees marked and entrusted to him for felling and collection. He shall be supplied with a surveyed map of the working area, the boundaries of which have been cleared and demarcated previously. He shall keep the boundaries of this area well cleared to a width of 2 (two) meters and shall keep all the cairns along the boundaries in tact throughout the currency of this contract.

22. The contractor shall fell all the marked trees entrusted to him except those trees which have been certified by the Divisional Forest Officer after his inspection as hollow, defective or impossible to be felled without causing serious damages to their stumps or to other trees standing nearly and collect all available timber, thereof. Billets obtainable from the teak and rose wood trees also should be collected.

23. The contractor shall see that marking numbers chistled on the trees and the departmental hammer marks affixed on the tree at the base and breast-height are not obliterated or defaced during the process of felling and conversion. If at any time the hammer mark or marking number is obliterated or defaced, he shall report the fact immediately to the Range Officer, who shall renew the hammer mark of marking number as the case may be before the timber collected is removed from the stump site. The contractor shall not remove any timber or billets converted from a tree from its stump site before all the pieces optioned from it are registered and hammer marked at both ends by the officer in charge or the felling area.

24. The contractor shall furnished to the said Divisional Forest Officer for approval a list showing the name of his agents, and other employees entered to the employed by the contractor for the supervision of the work in the contract area and no person not approved by the Divisional Forest Officer shall be employed by the contractor for the said work. Whenever the Divisional Forest Officer orders the removal of any of the contractor's employees from the contract area, Contractor shall immediately carry out the orders. The contractor shall not engage from this contract any person already engaged by the department for any other work.

25. In the case of working down round logs and firewood the contractor shall be bound to deliver at the Depot all hardwood logs within three months, from the date of registration, softwood logs within 15 days from the date of felling and billets and firewood within 2 months from the date of registration or within the contract period whichever is earlier. If the delivery of the produce is not effected within the period originally fixed as above, the Divisional Forest Officer, may grant extension for 15 days for delivery of hardwood, 15 days for softwood and 15 days for billets and firewood subject to a realization of penalty of ` 7/cum for hardwood ` 7/cum for softwood for 15 days and ` 0.50/MT for stacked billets and firewood. 15 days further extension can be granted by the Chief Conservator of Forests, Eastern Circle, Olavakkode with penalty of ` 14/cum for hardwood, ` 14/cum for softwood, if the periods fall within the original or the extended contract period.

All registered logs remaining undelivered after the expiry of said period will be taken charge of by the Forest Range Officer, Edavanna and Nilambur and the contractor shall be liable to pay a fine of ` 7/cum for such undelivered logs only and forfeit all claims to Kolevila due thereon. The loss, if any, sustained by the Department due to deterioration on account of belated delivery or non-delivery of the timber will be made good from the contractor as assessed by the department. The contractor should obtain receipts for the logs delivered at the depot from the Depot Officer when the contractor will be eligible for Kolevila therefore. The contractor shall fell all the marked trees entrusted to him except those trees which have been certified by the Divisional Forest Officer after inspection as wholly defective or impossible to be felled without causing serious damages to their stems or to other trees standing nearby and collect all available timber thereof. For every marked trees left unfelled or felled but uncollected at the expiry of the contract period without porper authorization from the Divisional Forest Officer, the contractor is liable to pay a penalty of ` 300 per tree besides realization of value of timber of uncollected trees as per other conditions. The value of the logs at schedule rate if rendered useless or deteriorated will be realized.

26. All timber, billets/firewood obtained from the marked trees shall be delivered at the depots specified in the schedule attached hither to within the period contract. In case of lack of sufficient space in the depots mentioned in schedule attached, the contractor is bound to work down timber to the depots decided by the Divisional Forest Officer/ Chief Conservator of Forests (Eastern Circle), Palakkad/Chief Conservator of Forests (NR)/Prl. Chief Conservator of Forests, Thiruvananthapuram/Gov. In such case the Kolevila payment will be paid at the rate fixed by the Divisional Forest Officer/ Chief Conservator of Forests, (Eastern Circle), Palakkad/ Chief Conservator of Forests/Gov. for the additional distance. To this effect in a Codicil Agreement will be executed. The Contractor shall properly stack at the depot all the Billets/22nd NOV. 2011] FOREST DEPARTMENT 521 Firewood in places pointed out and in the manner directed by the depot Officer, who will then take measurements of the stock and give the Contractor receipt in the form prescribed within 24 hours of stacking the produce. The contractor shall be bound to accept the depot measurements of the timber, billets/ firewood as check measured by the Divisional Forest Officer or his gazetted assistant as correct and final.

27. The contractor shall ensure that the felling and collection, proceeds from the end of the coupe to the other end in an orderely and systematic manner and that all trees are felled as low as possible to the ground levels using saw at least on one side. All logs shall be cross cut with saw.

28. For all logs and billets selling at rates less than Kolevila, the Kolevila payable to the contractor will be limited to the sale price.

29. If the contractor fails to undertake and complete the work within the specified time or if he lives any item of work undone, the Divisional Forest Officer, at his discretion make other arrangements for carrying out the works left undone, either departmentally or through other agencies at the risk and loss of the defaulting contractor and the loss if any, sustained by the department on this account will be recovered from the security deposit or from other assets of the defaulting contractor, as if such sums are arrears of Land Revenue under the provisions of Revenue Recovery Act in force in such other manner as the Government may deem fit.

30. If any amount becomes due to any workmen or mazdoor engaged by the contractor as per Workmen's Compensation Act or as per provisions of labour or similar laws, such amounts shall be payable by the contractor.

31. The tenderers should submit a declaration with the tender that they are not related any Government Servant who is in charge of or having control of the work for which the tender is submitted. Relationship for this purpose will be restricted to father, mother, son, daughter, sister, brother, uncle, nephew, father-in-law, mother-in-law, brother-in-law and first cousins of the officer. If at any stage this condition is found to have been contravened the earnest money/security deposit of the tenderer/contractor will be forefieted to Government and the contract entered into will stand cancelled.

32. (a) The contractor shall not make any damage to bridges or roads and private properties during collection and transport and during unloading logs and billets from lorries and he shall be liable of any such damages. The decision of the Government regarding the amount of compensation payable for the damages caused shall be final and binding on the contractor and the Government shall recover such damages from the contractor.

(b) If the damage caused is in respect of any road under the control of the Kerala State Electricity Board or Public Works Department the amount of compensation payable for such damages will be assessed by the Forest Range Officer, concerned and the Assistant Engineer of the concerned Division of the Kerala State Electricity Board or Public Works Department and their decision being final and binding on the contractor. In such cases the contractor shall be liable to pay the damages to the Kerala State Electricity Board or Public Works Department and they shall recover such damages from the contractor.

33. The tenderers should give an undertaking in the tender that they undertake to carry out the work at the tendered rates quoted and to abide by the terms and conditions of the tender notice and draft agreement so on by them and also other departmental rules and orders issued by them from time to time.

34. (a) Post offers which are not advantageous by more than 5% of the lowest rate offered for the original tender (where the total cost of the work as per tender is ` 1,00,000 (One lakh) and above and more than 10% where the total cost of the work is less than ` 1,00,000 (One lakh) will be summarily rejected. In other cases it will be considered under the following conditions:

(i) The post offer should be made within 7 days of tender.

(ii) The post offerer should remit double the security for the work based on the work offered by the lowest tenderer.

The remittance should be made within 7 days from the date of receipt of registered notice.

35. (b) (i) The post offerer after satisfying the conditions specified above should also execute an agreement before the Divisional Forest Officer pledging the security for the due fulfilment of the terms.

(ii) If the post offerer satisfied the conditions specified above, re-tenders will be called for after giving the usual publicity as per the rules. In the re-tender if the rates offered does not come up to what has been offered by the post offerer it will be awarded to the post offerer at the rate offered by him. If he back out, the security amount will be forfieted to Government. If however, the rate is less than what has been offered by the post offerer in the case of re- tender, the work will be awarded to the lowest tenderer and the amount remitted by the post offerer released to him.

36. The quantity mentioned in the schedule is only approximate and the contractor is bound to work down the full quantity of timber and firewood available from tress marked and entrusted to him.

22nd NOV. 2011] FOREST DEPARTMENT 522

37. The period of contract will be up to 4 months from the date of intimation of acceptance of timber. No extension of the contract period shall ordinarily be granted. But if however the delay in completing the work in the contract area within the period specified in the schedule attached is due to circumstances beyond the control of the contractor extension of time may be granted for 15 days each by Divisional Forest Officer, and chief Conservator of Forests, Easteren Circle, respectively but not exceeding a total period of 30 days subject to realization of penalties as mentioned below. If he fails to undertake and complete the work within the specified time, or if he leaves any item of work undone, the Divisional Forest Officer may at his discretion make other arrangements for carrying out he work left undone either departmentally or through other agencies at the risk and loss of the defaulting contractor, and loss if any incurred by the department on this agencies at the risk and loss of the defaulting contractor and loss if any incurred by the department on this account will be recovered from the security or from other assets of the contractor.

Penalty: (a) ` 7/cum for the quantity of timber delivered at the Depot during the first extension granted by the Divisional Forest Officer.

(b) ` 14/cum for quantity of timber delivered at the Depot during the extension granted by the Chief Conservator of Forests.

(c) ` In the same way for billets and firewood ` 2.00, 4.00 for the extension granted by the Divisional Forest Officer and Chief Conservator of Forests, respectively.

38. The contractor shall be responsible for the safety of contract area and safety all timber, billets/ firewood are collected by him from the marked trees entrusted to him until they are finally delivered at the prescribed Depots. If any of the logs/billets/firewood be burnt, lost rendered useless or otherwise destroyed before their delivery at depot their value calculated at the current schedule rate will be recovered from the contractor in the case of Teak and Rose Wood logs, the value calculated at the highest sale rate for the species in the depot in which the timber is scheduled to be delivered obtained during the year prior to the date on which such timber is found lost but it shall be recovered from the Contractor. In the case billets/fire wood the value calculated at the schedule rate or average sale rate of the depot, whichever is higher, will recovered. The above mentioned safety shall include safety of contract area from fire, theft and biotic interference.

39. The Divisional Forest Officer reserves to himself the power to eliminate any tree marked and entrusted to the contractor from felling if it is found during the course of the contract that timber obtainable from such trees have no reasonable market or by some other reasons and the contractor is not entitled to claim any compensation for such elimination.

40. (i) Payment will be based on actual measurement of each work and no basic rate will be followed. In any circumstances no part payment will be allowed before delivery of timber at depot. Payment for ancillary works like roads will made only after completion of the whole works.

(ii) Ten percent of each Kolevila bill will be withheld as retention amount which will be released after the connected logs are sold and the liability if any in respect of these logs with the contract is settled.

40. (a) In case of works, the contract value which exceeds ` 10,000 income tax at the rate of two percent of payment made shall be deducted at each time when payments are made except in the case of non-resident contractors.

41. For working down logs, seignorage on vakka fibre calculated at one vakka drag rope, for every two cum or fraction thereof and grazing fee for one elephant for every two cubic metres or fraction thereof for timber will be recovered from the contractor on the actual quantity collected and Sales Tax on Vakka charges as per the rules in force.

41. (a) All timber the contractor is under obligation to deliver at the prescribed depots shall be transported to such depot only along the routes specified in the transport permit. If in the course of work it become necessary to deviate from the routes specified in the schedule, the contractor may be allowed to transport timber and firewood along the deviated routes, provided the department is satisfied of the necessity for the deviation in the routes. In the case of such deviation in routes, the contractor will be eligible to get Kolevila at the rates worked for those new route minus tender reduction with prior sanction of the Chief Conservator of Forests. Quantity to be supplied to different depots shall also be changed by the Divisional Forest Officer, with prior sanction from the Chief Conservator of Forests.

42. The contractor shall collect all timber available from the trees marked in the plantation within the said contract period as per the instructions issued by the Divisional Forest Officer, Nilambur North. If the collection is delayed the contractor will be liable to pay a penalty at the rate specified above for the timber for the belated period.

43. The contractor should achieve, show and register progress in working down timber.

44. If the rates quoted in the re-tender is more than quoted in the original tender the difference between them and all the expenditure incidental in fixing up of re-tender including notification charges as assessed by the Divisional Forest Officer, Nilambur North will be recovered from the defaulting tenderer through any legal means including Revenue Recovery Act.

22nd NOV. 2011] FOREST DEPARTMENT 523

45. Further particulars can be had from the Divisional Forest Officer, Nilambur North or the Range Officer, Edavanna and Nilambur on any working days during office hours. Estimate rate given is subject to the approval of Chief Conservator of Forests and exact estimate rate would be given along with the schedule in the tender form.

46. The contractor should take every care to collect as much quantity of saleable timber as possible from marked trees.

If the tender cannot be conducted on 30-11-2011 the same and non tendered plantations, if any, shall be conducted on 7-12-2011 and 14-12-2011 as per the above conditions, at the same place and time.

Further details can be had from the Office of the Divisional Forest Officer, Nilambur North (Phone: 04931 220232) or Range Officer, Edavanna (04931 221959) or Range Officer, Nilambur (04931 220005).

നിലമ്പൂർ നോർത്ത് ഡിവിഷനിലെ എടവണ്ണ റെയിഞ്ചിൽപ്പെട്ട 1958 എടക്കോട് ബിറ്റ്-I (14.356 ഹെക്ടർ), 1958 എടക്കോട് ബിറ്റ്--II(19.00 ഹെക്ടർ) 1956 എടക്കോട് ബിറ്റ്--III (10.00 ഹെക്ടർ), നിലമ്പൂർ റെയ്ഞ്ചിൽപ്പെട്ട 1945 ചാത്തംപൊറായ് (25.093 ഹെക്ടർ) തേക്ക് തോട്ടങ്ങളിൽ നിന്നും മാർക്ക് ചെയ്ത മരങ്ങൾ വെട്ടി തടിയും വിറകും ലോറികളിൽ കയറ്റി താഴെ കാണിക്കുന്ന ഫോറസ്റ്റ് ഡിപ്പോകളിൽ എത്തിച്ച് അട്ടിവെച്ച് നൽകുന്നതിന് 16-12-1981-ലെ ജി. ഒ. (എംഎസ്.) 226/1981/വനം സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ലേല നിബന്ധനകൾക്കും വിധേയമായി വനം വകുപ്പിൽ 'എ'/ 'ബി' ക്ലാസ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ഓരോ ബ്ലോക്കിനും പ്രത്യേകം പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.

കുറിപ്പ്:— സ്വീകാര്യമായ ദർഘാസ് സമർപ്പിക്കുന്ന കരാറുകാരൻ കരാർ തുക 3 ലക്ഷം രൂപയിൽ അധികരിക്കുന്നപക്ഷം അപ്രകാരം അധികരിച്ച തുകയുടെ 10% വരുന്ന തുകയ്ക്കുള്ള അധികരിച്ച സോൾവൻസിയോ ബാങ്ക് ഗ്യാരന്റിയോ ഹാജരാക്കേ≠താണ്. ദർഘാസ് സ്വീകരിച്ച് 15 ദിവസത്തിനകം മൊത്തം കരാർ തുകയുടെ 10% തുകയോ അല്ലെങ്കിൽ ` 1,00,000 (ഒരു ലക്ഷം രൂപ മാത്രം) ഏതാണ് കുറവ് അത് സെക്യൂരിറ്റി അടവാക്കി ` 100 (നൂറ്)-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ള കരാർ ഒപ്പ് വയ്ക്കേ≠താണ്. നിയമപ്രകാരമുള്ള പോസ്റ്റ് ഓഫറുകളും സ്വീകരിക്കുന്നതാണ്.

ഇത് സംബന്ധിച്ച് പ്രസ‡മായ വിവരങ്ങൾ താഴെ പട്ടികയിൽ ചേർക്കുന്നു.

പട്ടിക

ഡിവിഷൻ—നിലമ്പൂർ നോർത്ത്.

റെയ്ഞ്ച്—എടവണ്ണ.

ക്രമ തോട്ടത്തിന്റെ മരങ്ങളുടെ വിഭവങ്ങളുടെ അടങ്കലിലെ വിഭവങ്ങൾ അടങ്കലിലെ നമ്പർ പേര് എണ്ണം വിവരം അളവ് എത്തിക്കേ≠ നിരക്ക്

ഡിപ്പോ

(1) (2) (3) (4) (5)

(6) (7) 1 1958 തേക്ക് തേക്കും മറ്റു 663 ക്യു. മീ. സെൻട്രൽ ഡിപ്പോ, 35.70 ലക്ഷം πാന്റേഷൻ, ഘനമരങ്ങളും അരുവാക്കോട് എടക്കോട് 4,006 സോഫ്റ്റ്വുഡ് 50.83 ക്യു. മീ (ബിറ്റ് I—14.356 3-ാം തരം തേക്ക് 649 എണ്ണം ഹെക്ടർ) കഴകൾ

4-ാം തരം തേക്ക് 315 എണ്ണം

കഴകൾ

വിറക് 350 എം.ടി തേക്ക് 220 ക്യു. മീ. ചാലിയം ഡിപ്പോ

2 1958 തേക്ക് തേക്കും മറ്റു 834 ക്യു. മീ. സെൻട്രൽ ഡിപ്പോ, 38.20 ലക്ഷം πാന്റേഷൻ, ഘനമരങ്ങളും അരുവാക്കോട് എടക്കോട് 3,909 സോഫ്റ്റ്വുഡ് 69 ക്യു. മീ (ബിറ്റ് II—19.00 2-ാം തരം തേക്ക് 262 എണ്ണം ഹെക്ടർ) കഴകൾ

3-ാം തരം തേക്ക് 203 എണ്ണം കഴകൾ 4-ാം തരം തേക്ക് 158 എണ്ണം കഴകൾ

വിറക് 405 എം.ടി തേക്ക് 125 ക്യൂ. മീ. ചാലിയം ഡിപ്പോ22nd NOV. 2011] FOREST DEPARTMENT 524 (1) (2) (3) (4) (5) (6)

(7) 3 1956 തേക്ക് തേക്കും മറ്റു 1,383 ക്യു. മീ. സെൻട്രൽ ഡിപ്പോ, 43.35 ലക്ഷം πാന്റേഷൻ, ഘനമരങ്ങളും അരുവാക്കോട് എടക്കോട് 2,401 സോഫ്റ്റ്വുഡ് 5.192 ക്യു. മീ (ബിറ്റ് III—10.00 3-ാം തരം തേക്ക് 85 എണ്ണം ഹെക്ടർ) കഴകൾ

4-ാം തരം തേക്ക് 15 എണ്ണം

കഴകൾ

വിറക് 382 എം.ടി തേക്ക് 450 ക്യു. മീ. ചാലിയം ഡിപ്പോ

ഡിവിഷൻ—നിലമ്പൂർ നോർത്ത്.

റെയ്ഞ്ച്—നിലമ്പൂർ.

തോട്ടത്തിന്റെ മരങ്ങളുടെ വിഭവങ്ങളുടെ അടങ്കലിലെ വിഭവങ്ങൾ അടങ്കലിലെ പേര് എണ്ണം വിവരം അളവ് എത്തിക്കേ≠ നിരക്ക്

ഡിപ്പോ

76.17 ലക്ഷം

1-ാം തരം തേക്ക് 15 എണ്ണം

1945 തേക്ക് തേക്കും മറ്റു 1,200 ക്യു. മീ. πാന്റേഷൻ, ഘനമരങ്ങളും ചാത്തം പൊറായ് 3,034 സോഫ്റ്റ്വുഡ് 20 ക്യു. മീ (25.093 ഹെക്ടർ) കഴകൾ

സെൻട്രൽ ഡിപ്പോ, അരുവാക്കോട്

2-ാം തരം തേക്ക് 34 എണ്ണം കഴകൾ 3-ാം തരം തേക്ക് 22 എണ്ണം കഴകൾ

വിറക് 1,320 എം.ടി തേക്ക് 400 ക്യൂ. മീ. ചാലിയം ഡിപ്പോ

കരാറിന്റെ ഏകദേശ തുക

1958 തേക്ക് തോട്ടം എടക്കോട് ബിറ്റ് I (14.356 ഹെക്ടർ)—` 35.70 ലക്ഷം. 1958 തേക്ക് തോട്ടം എടക്കോട് ബിറ്റ് II (19.00 ഹെക്ടർ)—` 38.20 ലക്ഷം. 1956 തേക്ക് തോട്ടം എടക്കോട് ബിറ്റ് III (10.00 ഹെക്ടർ)—` 43.35 ലക്ഷം. 1945 തേക്ക് തോട്ടം ചാത്തംപൊറായ് (25.093 ഹെക്ടർ)—` 76.17 ലക്ഷം.

നിരതദ്രവ്യം

1958 തേക്ക് തോട്ടം എടക്കോട് ബിറ്റ് I (14.356 ഹെക്ടർ)—` 89,250. 1958 തേക്ക് തോട്ടം എടക്കോട് ബിറ്റ് II (19.00 ഹെക്ടർ)—` 95,500. 1956 തേക്ക് തോട്ടം എടക്കോട് ബിറ്റ് III (10.00 ഹെക്ടർ)—` 1,08,375. 1945 തേക്ക് തോട്ടം ചാത്തംപൊറായ് (25.093 ഹെക്ടർ)—` 1,90,425.

ടെ≠ർ ഫോറത്തിന്റെ വില

(ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.)

1958 തേക്ക് തോട്ടം എടക്കോട് ബിറ്റ് I (14.356 ഹെക്ടർ)—` 5,355 + നികുതികൾ. 1958 തേക്ക് തോട്ടം എടക്കോട് ബിറ്റ് II (19.00 ഹെക്ടർ)—` 95,580 + നികുതികൾ. 1956 തേക്ക് തോട്ടം എടക്കോട് ബിറ്റ് III (10.00 ഹെക്ടർ)—` 10,837 + നികുതികൾ. 1945 തേക്ക് തോട്ടം ചാത്തംപൊറായ് (25.093 ഹെക്ടർ)—` 11,425 + നികുതികൾ.

കരാർ കാലാവധി—ദർഘാസ് അംഗീകരിച്ച് അറിയിക്കുന്ന തീയതി മുതൽ 4 മാസം.

ടെ≠ർ ഫോറം കൊടുക്കുന്ന അവസാന തീയതിയും സമയവും—30-11-2011, 1 മണി. ടെ≠ർ ഫോറം കിട്ടിയിരിക്കേ≠ അവസാന തീയതിയും സമയവും—30-11-2011, 3 മണി. ടെ≠ർ തുറക്കുന്ന തീയതിയും സമയവും—30-11-2011 വൈകുന്നേരം 4 മണി. ടെ≠ർ തീയതി—30-11-2011/തൊട്ടടുത്ത തീയതി 7-12-2011 ആന്റ ് 14-12-2011.

22nd NOV. 2011] FOREST DEPARTMENT 525

ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ 2011 നവംബർ മാസം 30-ാം തീയതി ഈ ടെ≠ർ നടക്കാതെ വരികയാണെങ്കിലോ ഏതെങ്കിലും തോട്ടം ടെ≠ർ കൊള്ളാതെ വന്നാൽ ടി തോട്ടങ്ങളും മേൽ നിബന്ധനകൾക്ക് വിധേയമായി 7-12-2011-ാം തീയതിയും അന്നും നടന്നില്ലെങ്കിൽ 14-12-2011-ാം തീയതിയും ഇതേ സ്ഥലത്തും സമയത്തും ടെ≠ർ നടത്തുന്നതായിരിക്കും.

ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ആഫീസിലോ (ഫോൺ: 04931-220232), എടവണ്ണ റെയിഞ്ചാഫീസിലോ (ഫോൺ: 04931-221959), നിലമ്പൂർ റെയ്ഞ്ചാഫീസിലോ (ഫോൺ: 04931-220005) ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിക്കാവുന്നതാണ്.

Divisional Forest Office, Nilambur North.

(Sd.) Divisional Forest Officer (For and on behalf of the Governor of Kerala).

ലേല/ദർഘാസ് പരസ്യം

നമ്പർ ഇ2-ഒ.ആർ.3/08 ഇ.എഫ്.എസ്.

2011 നവംബർ 1.

നിലമ്പൂർ നോർത്ത് ഡിവിഷനിലെ (1) എടവണ്ണ റെയ്ഞ്ചിൽപ്പെട്ട എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ, പാലക്കടവ് ഒ.പി. പരിധിയിൽ വല്ലക്കുഴി വി. എഫ്. സി. എെറ്റം-6-ൽ പെട്ട ഭാഗത്ത് ഒ. ആർ. 03/2008 ഇ. എഫ്. എസ്. കേസിൽപ്പെട്ടതും വനം വകുപ്പിന്റെ അധീനതയിൽപ്പെട്ടതുമായ 1.25 ഏക്കർ സ്ഥലത്തെ താഴെ പട്ടികയിൽ പ്രകാരമുള്ള റ∫ർ മരങ്ങളും, (2) വഴിക്കടവ് റെയ്ഞ്ചിൽപ്പെട്ട പോത്തുകൽ ഫോറസ്റ്റ് സ്റ്റേഷൻ, കോടാലിപ്പൊയിൽ വി. എഫ്. സി. എെറ്റം നമ്പർ 1, 16, 38 എന്നിവയിൽ ഉൾപ്പെടുന്ന ഗ്വാളിയോർ റയോൺസ് നിക്ഷിപ്ത വനത്തിന്റെ ഭാഗവും, OA 07/86, 08/86 എന്നീ കേസുകളിൽ ഉൾപ്പെട്ടിരുന്നതുമായ ഏകദേശം 7.80 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റ∫ർ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് സീൽ ചെയ്ത ദർഘാസുകൾ പ്രത്യേകം പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.

ക്രമ തോട്ടത്തിന്റെ മരങ്ങളുടെ ഉദ്ദേശ നിരത ഫോറത്തിന്റെ നമ്പർ പേര് എണ്ണം അളവ്

ദ്രവ്യം വില

`

` 1 എടവണ്ണ റെയ്ഞ്ച്

എടക്കോട് ഫോറസ്റ്റ് 230 റ∫ർ തടി 45.221 ക്യു. മീ. 20,000 400 + വാറ്റ് സ്റ്റേഷൻ, പാലക്കടവ് മരങ്ങൾ വിറക് 37 MT ഒ. പി. വല്ലക്കുഴി VFC എെറ്റം 6-ൽ പെട്ട ഭാഗത്ത് 1.25

ഏക്കർ റ∫ർ തോട്ടം

2 വഴിക്കടവ് റെയ്ഞ്ചിൽ പ്പെട്ട പോത്തുകൽ ഫോറസ്റ്റ് സ്റ്റേഷൻ,

കോടാലിപ്പൊയിൽ എന്ന സ്ഥലത്ത് VFC എെറ്റം നമ്പർ 1,16,38

എന്നിവയിൽ ഉൾപ്പെടുന്ന ഗ്വാളിയോർ റയോൺസ് നിക്ഷിപ്ത വനത്തിന്റെ 572 റ∫ർ തടി 174.69 ക്യു. മീ. 20,000 800 + വാറ്റ് ഭാഗവും OA 07/86, മരങ്ങൾ വിറക് 111.25 MT 08/86 എന്നീ കേസു കളിൽ ഉൾപ്പെട്ടിരുന്ന

തുമായ ഏകദേശം 7.80 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റ∫ർ

തോട്ടം

കരാർ കാലാവധി—കരാർ തീയതി മുതൽ 30 ദിവസം:

ടെ≠ർ ഫോറം കൊടുക്കുന്ന അവസാന തീയതിയും സമയവും—30-11-2011, 1 മണി വരെ.

ടെ≠ർ ഫോറം കിട്ടിയിരിക്കേ≠ അവസാന തീയതിയും സമയവും—30-11-2011, 3 മണി വരെ. ടെ≠ർ തുറക്കുന്ന തീയതിയും സമയവും—30-11-2011 വൈകുന്നേരം 4 മണി.

22nd NOV. 2011] FOREST DEPARTMENT 526

ദർഘാസ് ഫോറം കൈമാറാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വിലയും നികുതികളും തിരിച്ച് നൽകുന്നതല്ല. പൂരിപ്പിച്ച ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യവും അടയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യം അടച്ച് ദർഘാസ് സമർപ്പിച്ചവരിൽ ഹാജരായവരെമാത്രം ഉൾപ്പെടുത്തിക്കൊ≠് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ നിലമ്പൂർ നോർത്ത് ഡിവിഷനിൽ ടി പ്രവൃത്തി ലേലം ചെയ്യുന്നതും, ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്തയാളുടെ പേരിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ അന്തിമ ഉത്തരവിന് വിധേയമായി ലേലം ഉറപ്പിക്കുന്നതായിരിക്കും. ലേലത്തിൽ റ∫ർ മരങ്ങൾ വിൽക്കാൻ സാധിക്കാതെ വന്നാൽ ആയത് 7-12-2011-നും അന്നേദിവസവും റ∫ർ മരങ്ങൾ വിൽക്കാൻ സാധിക്കാതെ വന്നാൽ 14-12-2011-നും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകളോടെ ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ദർഘാസ് ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ എടവണ്ണ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലോ ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്. (ഫോൺ: ഡിവിഷൻ ഓഫീസ്: 04931-220232, എടവണ്ണ റെയ്ഞ്ച് ഓഫീസ്: 04931-221959).

ലേല നിബന്ധനകൾ

1. റ∫ർ മരങ്ങൾ ബന്ധപ്പെട്ട റെയ്ഞ്ച് ഓഫീസറുടെ അനുവാദത്തോടുകൂടി പരിശോധിച്ച് അവ നേരിൽ ബോദ്ധ്യപ്പെടേ≠ താണ്. ദർഘാസിന്/ലേലത്തിനുശേഷം തൽസംബന്ധമായ പരാതികൾ സ്വീകരിക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസിൽനിന്നും ലഭിച്ച മേൽവിലാസവും കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രമോ ഇലക്ഷൻ കമ്മീഷനിൽനിന്നും ലഭിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പോ ഹാജരാക്കേ≠താണ്.

3. ഓരോ തോട്ടത്തിനും പ്രത്യേകം പ്രത്യേകം ദർഘാസ് ഫോറങ്ങൾ വാങ്ങേ≠തും, പ്രത്യേകം പ്രത്യേകം നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തുമാണ്.

4. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെമാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും, അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമാണ്. ലേല/ദർഘാസുകളിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ദർഘാസ്/ലേല തുക തൃപ്തികരമാണെങ്കിൽ ലേലം/ദർഘാസുകൾ താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരികൾക്ക് ശുപാർശ ചെയ്യുന്നതാണ്.

5. ദർഘാസ് നൽകുന്നവർക്ക് മാത്രമേ നിരതദ്രവ്യം കെട്ടി ലേലത്തിൽ പങ്കെടുക്കുവാൻ പാടുള്ളൂ.

6. ദർഘാസ്/ലേല സംഖ്യയുടെ 35% ലേലം കൊ≠യുടനെ അടവാക്കേ≠താണ്. എന്നാൽ 35% ഒരു ലക്ഷത്തിലധികം വരികയാണെങ്കിൽ, ലേലം കൊ≠യുടനെ ഒരു ലക്ഷവും, ബാക്കി 7 പ്രവൃത്തി ദിവസങ്ങൾക്കകവും ചെലാൻ പ്രകാരം സർക്കാർ ട്രഷറിയിൽ അടവാക്കേ≠താണ്. ഇപ്രകാരം അടവാക്കുന്നതിന് വീഴ്ച വരുത്തിയാൽ ലേലം കൊ≠യാൾ അടവാക്കിയ നിരതദ്രവ്യമടക്കമുള്ള മുഴുവൻ തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും, ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമാണ്.

7. മേൽപ്പറഞ്ഞ പ്രകാരമുള്ള ലേലസംഖ്യയുടെ ബാക്കി തുകയും, വനവികസന നികുതി, വാറ്റ്, ഇൻകം ടാക്സ് തുടങ്ങിയ നികുതികളും ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം അടവാക്കുകയും, ` 100-ന്റെ മുദ്ര പേപ്പറിൽ കരാർ വെയ്ക്കേ≠തും, കരാർ തീയതി മുതൽ 30 ദിവസത്തിനകം റ∫ർ മരങ്ങൾ മുറിച്ച് സ്വന്തം ഉത്തരവാദിത്വത്തിലും, ചെലവിലും നീക്കം ചെയ്യേ≠േതാണ്. ഇപ്രകാരം ടി സമയത്തിനകം റ∫ർ മരങ്ങൾ നീക്കം ചെയ്യുന്നില്ലായെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം 15 ദിവസം കൂടി സമയം അനുവദിക്കാവുന്നതാണ്.

8. ലേലം സ്ഥിരപ്പെടുത്തി 15 ദിവസത്തിനകം ബാക്കി തുക അടവാക്കാത്തപക്ഷം 18% പലിശയോടുകൂടി തുടർന്നുള്ള 15 ദിവസത്തെ സമയവും, ടി സമയത്തിനകവും അടവാക്കാതെ വന്നാൽ 24% പലിശയോടുകൂടി തുർന്നുള്ള മറ്റൊരു 15 ദിവസം സമയവും കൂടി അനുവദിക്കാവുന്നതാണ്. ടി സമയത്തും അടവാക്കാൻ കഴിയാതെ വന്നാൽ, മറ്റൊരറിയിപ്പില്ലാതെ ലേലക്കാരൻ അടവാക്കിയ മുഴുവൻ തുകയും സർക്കാരിലേക്ക് മുതൽകൂട്ടിക്കൊ≠് ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതാണ്. പുനർലേലം നടത്തുമ്പോൾ ലാഭമു≠ാവുകയാണെങ്കിൽ ആയതിൽ ലേലക്കാരന് യതൊരുവിധ അവകാശവാദവും ഉ≠ായിരിക്കുന്നതല്ല. പുനർലേലത്തിൽ ഉ≠ാകുന്ന എല്ലാ നഷ്ടങ്ങളും വീഴ്ചക്കാരനിൽനിന്ന് ഈടാക്കുന്നതാണ്.

9. ദർഘാസ് സ്വീകരിക്കുന്നതിനും, നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കുന്നതിനും ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.

10. ദർഘാസ് ദിവസം പൊതു അവധിയോ/ഹർത്താലോ ആയി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തുംവെച്ച് അതേ വ്യവസ്ഥകളോടെ ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

11. ദർഘാസ്/ലേലം സംബന്ധിച്ച് നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലുമു≠െങ്കിൽ ആയത് ദർഘാസ്/ലേല തീയതി മുതൽ ഏഴ് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ സ്വീകരിക്കുന്നതല്ല. പോസ്റ്റ് ഓഫറുകൾ നൽകുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇവിടേയും ബാധകമായിരിക്കും.

12. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള പൊതു നിയമങ്ങളും മറ്റ് നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. നിലമ്പൂർ.

(കേരള ഗവർണ്ണർക്കുവേ≠ി).

Cite this issue. Kerala Gazette, Government of Kerala, 22 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-22.part_3_Forest/. Archive identifier in.gazette.kerala_new.2011-11-22.part_3_Forest.