Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 22 November 2011

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-22.part_3_Ground-Water
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 നവംബർ 22

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56

46

നമ്പർ

} } 22nd November 2011

1st Agrahayana 1933 1933 അഗ്രഹായനം 1

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡി.ജി. റ്റി./1340/2011. 2011 നവംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് തൃശ്ശൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽനിന്നും മത്സരാടി സ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും ജോലിയുടെ നിരതദ്രവ്യം നമ്പർ വിവരങ്ങളും അടങ്കൽ തുകയും ` 1 28/2011-12—കോലഴി പഞ്ചായത്തിലെ ആട്ടോർ ഫ്ര≠്സ് നഗർ പെന്റഗൺ കുടിവെള്ള പദ്ധതി യുടെ സബ്മെഴ്സിബിൾ പമ്പിന്റെ അറ്റകുറ്റ പണികൾ നടത്തുക—` 32,000 800 2 29/2011-12 — മുളംകുന്നത്തുകാവ് ഗവൺമെന്റ ്

800 മെഡിക്കൽ കോളേജിൽ കുടിവെള്ള പദ്ധതിയുടെ സബ്മെഴ്സിബിൾ പമ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തുക—` 30,500

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-11-2011, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

25-11-2011, 4 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—31-12-2011.

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി.ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൂങ്കുന്നത്തുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ടെ≠ർ തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.

ദർഘാസ് ഫോറത്തിൻെറ വില—` 300+വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—22-11-2011, 10 മണി മുതൽ. (ഒപ്പ്)

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയുംജില്ലാ ആഫീസ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ. ജില്ലാ ഓഫീസർ. സമയവും—25-11-2011, 1 മണി.

Cite this issue. Kerala Gazette, Government of Kerala, 22 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-22.part_3_Ground-Water/. Archive identifier in.gazette.kerala_new.2011-11-22.part_3_Ground-Water.