Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 22 November 2011

Department
Health Services Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-22.part_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 നവംബർ 22

No.

Vol. LVI

46

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56

} } 22nd November 2011

1st Agrahayana 1933 1933 അഗ്രഹായനം 1

PART III

Health Services Department

ടെ≠ർ നോട്ടീസ്

നമ്പർ സി3-11093/11(1). 2011 ഒക്ടോബർ 27.

കാസർഗോഡ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സ്കൂൾ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രദർശന ബോർഡുകൾ താഴെ പറയുന്ന സ്പെസിഫിക്കേഷൻ പ്രകാരം നിർമ്മിച്ചു നൽകുന്നതിന് മുദ്ര വെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇന വിവരം.

ഡിസ്πേ ബോർഡുകൾ 44 സ്കൂളുകളിൽ -2 എണ്ണം വീതം. വലിപ്പം- 5×3 ഫീറ്റ്. പ്രിന്റിംഗ് തരം-വിനൈൽ കോട്ടഡ് ഷീറ്റ് വിത്ത്

മെറ്റൽ ഫ്രെയിം.

(ഒപ്പ്്) ബോർഡിൽ പ്രിന്റ ് ചെയ്യേ≠ വാചകങ്ങളും, ചിത്രങ്ങളും പ്രത്യേക കോംപാക്ട് ഡിസ്കിൽ തരുന്നതാണ്. മേൽ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത ഏജൻസികൾ/വ്യ‡ികളിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്ര വെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോറം 24-11-2011 വൈകുന്നേരം 3 മണി വരെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ടെൻഡറുകൾ 25-11-2011-നു ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതും, അന്നേ ദിവസം 3 മണിക്ക് ഹാജരായ വ്യ‡ികളുടെയോ ജില്ലാ മെഡിക്കൽ ഓഫീസ,് ജില്ലാ മെഡിക്കൽ ഓഫീസർ, (ആരോഗ്യം), കാഞ്ഞങ്ങാട്. (ആരോഗ്യം).
Cite this issue. Kerala Gazette, Government of Kerala, 22 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-22.part_3_Health/. Archive identifier in.gazette.kerala_new.2011-11-22.part_3_Health.