Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 22 November 2011

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-22.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56

2011 നവംബർ 22

46

നമ്പർ

} } 22nd November 2011

PART III

1st Agrahayana 1933 1933 അഗ്രഹായനം 1

Labour Department

നോട്ടീസ്

(1)

നമ്പർ എ-395/2011. 2011 ഒക്ടോബർ 28.

ശ്രീ. ഒൗസേപ്പ് ജോസഫ് ചേറാടി വലിയ വീട്ടിൽ, πാശ്ശനാൽ-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാമാനുജത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,31,540 (നാല് ലക്ഷത്തി മുപ്പത്തി ഒരായിരത്തി അഞ്ഞൂറ്റി നാൽപത് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി അമ്മ ശ്രീമതി കാർത്യായനി w/o (late) അയ്യപ്പൻ, വലിയ വീട്ടിൽ, പനച്ചിക്കപ്പാറക്കര, പൂഞ്ഞാർ തെക്കേക്കര വില്ലേജ്, മീനച്ചിൽ എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ എ-551/2011. 2011 ഒക്ടോബർ 28.

വി. പി. സദാനന്ദൻ, കല്ലിട്ടതിൽ തെക്കേതിൽ തെക്കുനിലം പി. ഒ. -യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രമേശ് s/o രാജ്-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 1,92,262 (ഒരു ലക്ഷത്തി തൊണ്ണൂറ്റി ര≠ായിരത്തി ഇരുന്നൂറ്റി അറുപത്തിര≠്് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീ. എം. രാജ, 70 വയസ്സ് (പിതാവ്) c/o ജയപാൽ, സുബ്രമണ്യൻ കോളനി, ചിന്നക്കനാൽ 2. ശ്രീമതി ഭാരത, 60 വയസ്സ് (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണി ക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോട്ടയം. കമ്മീഷണർ.

22nd NOV. 2011] LABOUR DEPARTMENT 128

നോട്ടീസ്

(1) നമ്പർ ഇ 324/2011. 2011 ഒക്ടോബർ 21.

തിരൂരങ്ങാടി കെ. എസ്. ഇ. ബി. തൊഴിലുടമയുടെ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി 12-6-2010-ാം തീയതി മരണമടഞ്ഞ ഷിജു ജോസഫ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കെ.എസ്.ഇ.ബി. ` 8,02,600 (എട്ടുലക്ഷത്തി ര≠ായിരത്തി അറുനൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ഷിജു ജോസഫിന്റെ ആശ്രിതരായി ശ്രീമതി ശാന്താ ജോസഫ് (മാതാവ്), വെളിയിൽ വീട്, തുമ്പോളി പി. ഒ., ആലപ്പുഴ, ആര്യാട് പഞ്ചായത്ത്, പിൻ-688 008 എന്നവർ മാത്രമേയുള്ളുവെന്ന് ആലപ്പുഴ മൂന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ WCC 112/2006. 2011 ഒക്ടോബർ 24.

അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസ ത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ വർക്ക്മെൻ കോമ്പൻസേഷൻ കമ്മീഷണറുടെ ഓഫീസ്, കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

NOTICE

No. B 144/2011 (WC 121/2005). 30th September 2011.

Whereas, the United India Insurance Company Ltd., has deposited with this Court an amount of ` 6,61,679 (Rupees Six lakh sixty one thousand six hundred and seventy nine only) as Workmen's Compensation payable to the dependents of the deceased workman Sri Ajeesh Alias Ajith Kumar who met with a fatal accident on 12-2-2005 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Kannur Circle. It is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Relationship Age

No. Address with the deceased

person

ശ്രീ. ചേക്കു ഹാജി, ഒതുക്കുങ്ങൽ, തിരൂരങ്ങാടി എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കി വരവെ അപകടം ഉ≠ായി 21-5-1997-ാം തീയതി മരണമടഞ്ഞ ശ്രീ. നാസർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 5,28,640 (അഞ്ചുലക്ഷത്തി ഇരുപത്തെട്ടായിരത്തി അറുന്നൂറ്റി നാൽപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. നാസറിന്റെ ആശ്രിതരായി ശ്രീമതി ഇയ്യാത്തുട്ടി തൗക്കൻ w/o ചേക്കു ഹാജി, തെക്കേതിൽ ഹൗസ്, ഒതുക്കുങ്ങൽ, കുഴിപ്പുറം പി. ഒ., തിരൂരങ്ങാടി, മലപ്പുറം എന്നവർ മാത്രമേ ഉള്ളുവെന്ന് തിരൂരങ്ങാടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ WCC 154/2007. 2011 ഒക്ടോബർ 24.

ശ്രീ. രാമൻകുട്ടി നായർ, കാവശ്ശേരി പി.ഒ., ആലത്തൂർ, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി 8-12-2006-ാം തീയതി മരണമടഞ്ഞ രാജൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി ` 5,38,797 (അഞ്ചുലക്ഷത്തി മുപ്പത്തെട്ടായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഏഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. രാജന്റെ ആശ്രിതരായി (1) ശ്രീമതി പഞ്ചമണി w/o രാജൻ (late), (2) ശ്രീ. രാഹുൽ s/o രാജൻ (late), (3) ശ്രീ. രാജേഷ് s/o രാജൻ (late), (4) ശ്രീമതി നീലി M/o രാജൻ (late) എന്നിവർ മാത്രമേയുള്ളുവെന്ന് ആലത്തൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ 1 Preetha, M., Wife 33 Ozhukkayil Veedu, Thrissileri P. O., Wayanad

2 Aswanth do. Son 11 3 Anjitha Ajeesh do. Daughter 8 4 Gangadharan do. Father 62 5 Ammini do. Mother 58 Now, therefore, notice is hereby given that any other persons claiming to be the dependents of the deceased Workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

22nd NOV. 2011] LABOUR DEPARTMENT 129

ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ

ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ

നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന

തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ

രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്.

മത്തായി, മാനന്തവാടി, വയനാട് എന്നയാളുടെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അജീഷ് ഏലിയാസ് അജിത്കുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,61,679 (അറ് ലക്ഷത്തി അറുപത്തി ഒന്നായിരത്തി അറുനൂറ്റി എഴുപത്തി ഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും

ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ ക്രമ പേരും പരേതനുമായുള്ള വയസ്സ്

നമ്പർ മേൽവിലാസവും ബന്ധം

വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള 1 പ്രീത, എം., ഭാര്യ 33

ഹർജികൾ പരിഗണിക്കുന്നതല്ല.

ഒഴുക്കയിൽ വീട്, തൃശിലേരി പി. ഒ., വയനാട്

(Sd.) 2 അശ്വന്ത് ടി മകൻ 11

Office of the Deputy Deputy Labour Commissioner & 3 അഞ്ജിത അജീഷ് ടി മകൾ 8

Labour Commissioner, Workmen's Compensation 4 ഗംഗാധരൻ ടി പിതാവ് 62

5 അമ്മിണി ടി മാതാവ് 58

S. N. Park Road, Kannur. Commissioner.

Cite this issue. Kerala Gazette, Government of Kerala, 22 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-22.part_3_Labour/. Archive identifier in.gazette.kerala_new.2011-11-22.part_3_Labour.