©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 നവംബർ 22
THIRUVANANTHAPURAM, TUESDAY
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
46
നമ്പർ വാല്യം 56 } } 22nd November 2011
1st Agrahayana 1933 1933 അഗ്രഹായനം 1
PART III
Police Department
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ഇ2-8938/2010/കെ. 2011 ഒക്ടോബർ 13.
കോട്ടയം ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗ മില്ലാത്തതുമായ KL01 X 9297 ജീപ്പ് 28-11-2011-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവെച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
വാഹനത്തിന്റെ രജിസ്റ്റർ നമ്പർ — KL01 X 9297 മോഡൽ — 2002
വാഹനത്തിന്റെ പേരുവിവരം — മഹീന്ദ്ര ജീപ്പ് നിരതദ്രവ്യം — ` 8000
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേല സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം കോട്ടയം ജില്ലാ സായുധസേനാ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. നിരതദ്രവ്യം ലേലദിവസം രാവിലെ 8 മണി മുതൽ സായുധസേനാ ക്യാമ്പിൽ സ്വീകരിക്കുന്നതാണ്.
കൂടാതെ ടി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും സീൽവച്ച കവറിൽ മുൻകൂട്ടി ടെ≠റുകൾ 24-11-2011 -ാം തീയതി വൈകുന്നേരം 4 മണിവരെ നേരിട്ടോ തപാൽ മാർഗ്ഗമോ കോട്ടയം ജില്ലാ പോലീസ് ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠റിനോടൊപ്പം നി›ിത നിരതദ്രവ്യം എ. ആർ. ക്യാമ്പിൽ അടച്ചതിനുള്ള രസീതും ഉ≠ായിരി ക്കേ≠താണ്. വൈകികിട്ടുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.
പരസ്യലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് അയാൾക്ക് ലേലം/ടെ≠ർ തുകയുടെ പകുതിയും സെയിൽ ടാക്സ് തുകയും പൂർണ്ണമായും നിരതദ്രവ്യം കിഴിച്ച് ലേല സ്ഥലത്തുവച്ച് തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് 5 ദിവസത്തിനുള്ളിൽ അടച്ച് ലേല വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ടി നിബന്ധനകൾക്ക് വിപരീതമായി പ്രവർത്തിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്.
22nd Nov. 2011] POLICE DEPARTMENT 152പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന്
ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽ
നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ
കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ
അർഹനായിരിക്കുന്നതുമല്ല.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽനിന്നും ഈടാക്കുവാൻ നടപടി സ്വീകരിക്കുന്നതുമായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിനു അവകാശിയായിരിക്കുന്നതുമല്ല.
മേൽ പ്രസ്താവിച്ചിരിക്കുന്ന വാഹനം ലേലത്തിന് തൊട്ടുമുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയത്ത് സായുധ സേനാ ക്യാമ്പിൽനിന്നും ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
ലേലവസ്തുക്കൾ ലേലത്തിന് മുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പാലക്കാട് ജില്ലയിലെ കെ.എ.പി. 2-ാം ബറ്റാലിയൻ സ്റ്റോറിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു. എം.)/ എസ്.എെ.ക്യു.എം. എന്നിവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ തന്നെ ലേല ദിവസം മാറ്റിവയ്ക്കുന്നതിനും ലേലം റദ്ദ് ചെയ്യുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കമാ≠ന്റ ിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) കോട്ടയം. ജില്ലാ പോലീസ് മേധാവി.
കമാ≠ന്റിന്റെ ആഫീസ്, കെ. എ. പി. 2. ബറ്റാലിയൻ, (ഒപ്പ്) മുട്ടിക്കുളങ്ങര, പാലക്കാട്. കമാ≠ന്റ ് (കെ.എ.പി.2). ലേലപ്പരസ്യം
നമ്പർ ഇ1-14291/11/കെ.എ.പി.2. 2011 ഒക്ടോബർ 14.
പുനർലേല/ദർഘാസ് പരസ്യം
നമ്പർ ജി2/14574/10എം. 2011 ഒക്ടോബർ 20.
മലപ്പുറം എം. എസ്. പി. ക്യാമ്പിൽ വീണുകിടക്കുന്ന 350-ാം നമ്പർ തേക്ക് മരം എം. എസ്. പി. മലപ്പുറം ക്യാമ്പിൽ വെച്ച് 8-12-2011-ാം തീയതി 11 മണിക്ക് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 500 ലേലദിവസം രാവിലെ ലേലസമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്. ആയതിനോടൊപ്പം പ്രസ്തുത ലേലത്തിന് മത്സര സ്വഭാവമുള്ള സീൽ ചെയ്ത ദർഘാസുകളും ക്ഷണിച്ചുകൊള്ളുന്നു. നിരതദ്രവ്യമായ ` 500 ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കമാ≠ന്റ ിന്റെ പേരിൽ മാറാവുന്ന ഡിഡിയായി ദർഘാസ് ഫോറത്തിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി 7-12-2011.
ലേലം അവസാനിച്ചാലുടൻ ദർഘാസ് സമർപ്പിച്ച വ്യ‡ികളുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക പ്രസ്തുത വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചുനൽകുന്നതാണ്.
പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെ.എ.പി. 2-ാം ബറ്റാലിയനിലെ ഉപയോഗശൂന്യമായ സ്റ്റോർ സാധനങ്ങൾ 2011 ഡിസംബർ മാസം 22-ാം തീയതി രാവിലെ 11 മണിക്ക് പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര ക്യാമ്പിലെ സ്റ്റോറിൽവെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരായി ലേലം തുടങ്ങുന്നതിന് 1 മണിക്കൂർ മുമ്പായി ` 9,050 നിരതദ്രവ്യം ലേലം നടത്തുന്ന അധികാരികൾ മുമ്പാകെ അടയ്ക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ തിരിച്ചറിയൽ രേഖകളും, മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം തുടങ്ങുന്നതിന് മുമ്പുതന്നെ ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോധ്യപ്പെടുത്തി യിരിക്കേ≠താണ്. കൂടാതെ സാധനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽചെയ്ത ദർഘാസുകൾ നേരിട്ടോ, തപാൽ മാർഗ്ഗമോ 2011 ഡിസംബർ 21, വൈകിട്ട് 5 മണിക്ക് മുമ്പായി പാലക്കാട് കെ.എ.പി. 2-ാം ബറ്റാലിയൻ കാര്യാലയത്തിൽ ലഭിച്ചിരിക്കേ≠താണ്. ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കെ.എ.പി. 2-ാം ബറ്റാലിയൻ കമാ≠ന്റിന്റെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ "ഉപയോഗശൂന്യമായ സാധനങ്ങൾ ലേലത്തിൽ വാങ്ങുന്നതിനുള്ള ദർഘാസ്" എന്ന് വ്യ‡മായി എഴുതേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിന്റെയോ ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ബാക്കി തുക ലേലം നടക്കുന്ന അന്നുതന്നെ ബറ്റാലിയൻ കാഷ്യർ വശം അപേക്ഷ സഹിതം അടയ്ക്കേ≠തും ബാക്കി സംഖ്യ (മുഴുവൻ സംഖ്യക്കുള്ള നികുതി സർക്കാർ പുറപ്പെടുവിക്കുന്ന അതാത് സമയത്തുള്ള നികുതി നിരക്കുകൾ അടക്കം) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച 15 ദിവസത്തിനുള്ളിൽ ബറ്റാലിയൻ കാഷ്യർ വശം തുക അടച്ച് സ്വന്തം ചെലവിൽ ലേലവസ്തുക്കൾ നീക്കം ചെയ്യേ≠താകുന്നു.
ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യ ലേലം കൊ≠ വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേലം കൊ≠ വ്യ‡ി സ്വന്തം ചെലവിൽ മരം നീക്കം ചെയ്യേ≠താണ്. ലേലദിവസത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ി (ക്യു.എം.)-ന്റെ സാന്നിദ്ധ്യത്തിൽ 350-ാം നമ്പർ തേക്ക് മരം പരിശോധിക്കാവുന്നതാണ്.
22nd Nov. 2011] POLICE DEPARTMENT 153യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
കമാ≠ന്റിന്റെ ആഫീസ്,
മലബാർ സ്പെഷ്യൽ പോലീസ്, (ഒപ്പ്) മലപ്പുറം. കമാ≠ന്റ ് (എം.എസ്.പി.).
ലേലപ്പരസ്യം
നമ്പർ ഇ1-11220/2011/എം. 2011 ഒക്ടോബർ 21.
മലപ്പുറം എം. എസ്. പി. പോലീസ് ആശുപത്രിയിലെ ഉപയോഗശൂന്യമായ ആശുപത്രി ഉപകരണങ്ങൾ 17-12-2011-ാം തീയതി രാവിലെ 11 മണിക്ക് എം. എസ്. പി. മലപ്പുറം ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.
പട്ടിക
ക്രമ വസ്തുക്കൾ തൂക്കം നമ്പർ കിലോഗ്രാം 1 ബ്രാസ്സ്
4.500 2 ഇരുമ്പ്
60 3 πാസ്റ്റിക്
2 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരായി ലേലം തുടങ്ങുന്നതിന് 1 മണിക്കൂർ മുമ്പായി ` 250 നിരതദ്രവ്യം ലേലം നടത്തുന്ന അധികാരികൾക്ക് മുമ്പാകെ അടയ്ക്കേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതാണ്. ലേല തുക നിരതദ്രവ്യം ഒഴികെ 4% വാറ്റ് + 1% സെസ്സ് നികുതി ഉൾപ്പെടെയുള്ള തുക ലേല സ്ഥലത്ത് വെച്ച് അപ്പോൾ തന്നെ അടയ്ക്കേ≠തും എം. എസ്. പി. കമാ≠ന്റിന്റെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേല വസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്.
ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുന്നതും പുനർ ലേലം ചെയ്യുന്നതുമായിരിക്കും.
ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യ ലേലം കൊ≠ വ്യ‡ിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേല ദിവസത്തിനു മുമ്പുള്ള 5 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ി (ക്യു. എം.)-ന്റെ സാന്നിദ്ധ്യത്തിൽ ലേല വസ്തുക്കൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
കമാ≠ന്റിന്റെ ആഫീസ്,
മലബാർ സ്പെഷ്യൽ പോലീസ്, (ഒപ്പ്)
മലപ്പുറം. കമാ≠ന്റ ് (എം.എസ്.പി.).