Servants of Knowledge
Kerala Gazette · Government of Kerala

Ernakulam

Published 22 November 2011

Department
Pathanamthitta
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-22.part_3_clr_action_ekm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2011 നവംബർ 22

No.

Vol. LVI

THIRUVANANTHAPURAM, TUESDAY

46

നമ്പർ തിരുവനന്തപുരം, ചൊവ്വ

} 22nd November 2011 വാല്യം 56 }

1st Agrahayana 1933 1933 അഗ്രഹായനം 1

PART III

Commissionerate of Land Revenue

ERNAKULAM DISTRICT

ലേലപ്പരസ്യം

നമ്പർ എ5-8441/2010(1). 2011 ഒക്ടോബർ 22.

കോതമംഗലം താലൂക്ക്, പോത്താനിക്കാട് വില്ലേജ്,

തടികളുടെ അളവുകൾ സർവ്വേ 678/2സി/36എ നമ്പറിൽപ്പെട്ട സർക്കാർ പുറമ്പോക്കിൽ

ക്രമ ഇനം നീളം വണ്ണം നിന്നിരുന്നതും അനധികൃതമായി മുറിച്ചുമാറ്റിയതിനെ തുടർന്ന്

നമ്പർ (മീറ്റർ) (സെ.മീ.) സർക്കാർ അധീനതയിലെടുത്ത് സൂക്ഷിച്ചിട്ടുള്ളതും താഴെ

പറയുന്ന അളവുകളോടുകൂടിയതുമായ നാല് കരിമരുത് മരങ്ങൾ

1 കരിമരുത് 13.00 90 21-12-2011-ാം തീയതി രാവിലെ 11 മണിക്ക് പോത്താനിക്കാട്

വില്ലേജാഫീസിൽവച്ച് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ

2 കരിമരുത് 8.40 105 ആഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ

3 കരിമരുത് 1.80 70 പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ

4 കരിമരുത് 11.30 115 പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 2,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ

തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം

റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്) താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം സ്ഥിരപ്പെടുത്തി

മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ആഫീസർ.

ഉത്തരവാകുന്ന മുറയ്ക്ക് ലേലവസ്തുക്കൾ വിട്ടുതരുന്നതുമാണ്.

ലേലതുകയും അനുബന്ധ നികുതികളും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠തുമാണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും

ബാധകമായിരിക്കും.

Cite this issue. Kerala Gazette, Government of Kerala, 22 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-22.part_3_clr_action_ekm/. Archive identifier in.gazette.kerala_new.2011-11-22.part_3_clr_action_ekm.