Servants of Knowledge
Kerala Gazette · Government of Kerala

Kollam

Published 22 November 2011

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-22.part_3_clr_auction-notice_klm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2011 നവംബർ 22

No.

Vol. LVI

THIRUVANANTHAPURAM, TUESDAY

46

നമ്പർ തിരുവനന്തപുരം, ചൊവ്വ

} 22nd November 2011 വാല്യം 56 }

1st Agrahayana 1933 1933 അഗ്രഹായനം 1

PART III

Commissionerate of Land Revenue

തടിയുടെ വിശദവിവരം KOLLAM DISTRICTനമ്പർ ഇനം അളവ് വ്യാപ്തം സീനിയറേജ് വില ലേലപ്പരസ്യം (മീറ്റർ) (ക്യു.മീ.) നിരക്ക് ` നമ്പർ എൽ 6-52234/2011. 2011 ഒക്ടോബർ 15. 1 ആഞ്ഞിലി I 5.5 × 3.00 3.09 19400 60024 2 ആഞ്ഞിലി II 7.00 × 0.8 0.28 8850 2478 3 ആഞ്ഞിലി II 6.00 × 0.9 0.3 8850 2690 4 ആഞ്ഞിലി II 5.00 × 0.8 0.25 8850 1770 5 ആഞ്ഞിലി 0.5MT വിറക് 500 250 ആകെ 3.878M3 67212 പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിന്റെ പരിധിയിൽ പുന്നവിള ജംഗ്ഷനിൽ ഇഞ്ചിയൂർ റോഡിൽ ഇഞ്ചിയൂർ പാലത്തിന് സമീപം തോടിന്റെ വടക്ക് ഭാഗത്ത് തോട്ടരുകിൽ നിന്നിരുന്നതും 7-6-2011-ൽ കടപുഴകി വീണതിനെതുടർന്ന് വനംവകുപ്പ് അധികൃതർ ` 67,212 മതിപ്പ് വില നി›യിച്ചിട്ടുള്ളതുമായ ഒരുമൂട് ആഞ്ഞിലിമരം 29-11-2011-ാം തീയതി പകൽ 11 മണിക്ക് പുന്നല വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതിന് പത്തനാപുരം തഹശീൽദാരെ ചുമതലപ്പെടുത്തിയിരിക്കുന്നു. ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നി›ിതസ്ഥലത്തും, സമയത്തും എത്തിച്ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളികേൾക്കുന്ന ആളിന്റെ പേരിൽ ലേലം താത്കാലികമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും. ലേലം വിളി കേൾക്കുന്നയാൾ അപ്പോൾതന്നെ ലേലത്തുകയും നിയമാനുസൃത വിൽപ്പന നികുതിയും ലേല ഉദ്യോഗസ്ഥനെ ഏൽപ്പിച്ച് രസീത് വാങ്ങേ≠താണ്. ലേലം സ്ഥിരപ്പെടുത്തി

ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ടിയാൾ സ്വന്തം ചെലവിൽ ടി

മരങ്ങൾ മുറിച്ച് നീക്കംചെയ്യേ≠താണ്.

ഏതെങ്കിലും കാരണവശാൽ മേൽ നി›യിച്ച തീയതിയിൽ

വിജയകരമായി ലേലം നടത്തുവാൻ സാധിച്ചില്ലായെങ്കിൽ

അനുയോജ്യമായ മറ്റൊരു ദിവസം പത്തനാപുരം

തഹശീൽദാർക്ക് നി›യിക്കാവുന്നതും ടി തീയതിയിൽ പുനർ

ലേലം നടത്താവുന്നതുമാണ്. ലേലം അംഗീകരിക്കുന്നതിനും

നിരാകരിക്കുന്നതിനും കൊല്ലം ജില്ലാ കളക്ടർക്ക് പൂർണ്ണ

അധികാരം ഉ≠ായിരിക്കും. സാധാരണ സർക്കാർലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ടി ലേലത്തിനും ബാധകമായിരിക്കുന്നതാണ്. കളക്ടറേറ്റ്, (ഒപ്പ്) കൊല്ലം. ജില്ലാ കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 22 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-22.part_3_clr_auction-notice_klm/. Archive identifier in.gazette.kerala_new.2011-11-22.part_3_clr_auction-notice_klm.