Servants of Knowledge
Kerala Gazette · Government of Kerala

Pathanamthitta

Published 22 November 2011

Department
Kollam
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-22.part_3_clr_auction-notice_pta
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2011 നവംബർ 22

No.

Vol. LVI

THIRUVANANTHAPURAM, TUESDAY

46

നമ്പർ തിരുവനന്തപുരം, ചൊവ്വ

} 22nd November 2011 വാല്യം 56 }

1st Agrahayana 1933 1933 അഗ്രഹായനം 1

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT

ലേലപ്പരസ്യം

നമ്പർ 4533/2009/ബി1. 2011 ഒക്ടോബർ 18.

തുകയും അപ്പോൾ തന്നെ ഒടുക്കുവരുത്തേ≠താണ്. ജില്ലാകളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാ ണ്.

അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് തിരുവല്ല അഡീഷണൽ പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റടിയിലെടുത്ത KL-3Q-5039 പെട്ടി ഓട്ടോയും വ≠ിയിലുള്ള മണലും ക≠ുകെട്ടുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവാദിയായിട്ടുള്ളതാണ്. ടി വാഹനം

റവന്യു ഡിവിഷണൽ ഓഫീസ്, (ഒപ്പ്)

തിരുവല്ല. റവന്യൂ ഡിവിഷണൽ ഓഫീസർ.

28-12-2011-ന് 11 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷ ണ ൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരു ടോയോ സാന്നിദ്ധ്യത്തിൽ തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്ന താണ്. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 3,500 രൂപ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളി കേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലതുകയും വിൽപ്പന നികുതിയുമുൾപ്പെടെ മുഴുവൻ
Cite this issue. Kerala Gazette, Government of Kerala, 22 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-22.part_3_clr_auction-notice_pta/. Archive identifier in.gazette.kerala_new.2011-11-22.part_3_clr_auction-notice_pta.