©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2011 നവംബർ 22
No.
Vol. LVI
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
46
നമ്പർ
} 22nd November 2011 വാല്യം 56 } 1st Agrahayana 1933 1933 അഗ്രഹായനം 1
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
(1) നമ്പർ ബി1-13467/2011. 2011 ഒക്ടോബർ 20.
ചാവക്കാട് താലൂക്ക്, മുല്ലശ്ശേരി വില്ലേജിൽ റീസർവ്വെ 91/8-ൽ 10 സെന്റ ് നി. കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സാജൻ s/o കാമ്പ്രത്ത് കേശവൻ, മുല്ലശ്ശേരി, ചാവക്കാട് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(2)
നമ്പർ ബി1-13468/2011. 2011 ഒക്ടോബർ 20.
ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ റീസർവ്വെ 70/2-ൽപെട്ട 7.5 സെന്റ ് നി. കെ. ഭൂമികൾ പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി കൃഷ്ണകുമാരി d/o എരത്തൂണിക്കാട്ട് അരുന്ധതീഭായ്, 'ശ്രീലക്ഷ്മി' (ശ്രേയസ്), മമ്മിയൂർ, പി. ഒ. ഗുരുവായൂർ എന്നിവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാരിയുടെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധി പ്പിക്കേ≠താണ്.
(3)
നമ്പർ ബി1-13469/2011.
2011 ഒക്ടോബർ 20.
ചാവക്കാട് താലൂക്ക്, കടിക്കാട് വില്ലേജിൽ റീസർവ്വെ 317/3-ൽപെട്ട 5 സെന്റ ് നി. കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ചൊവ്വല്ലൂര് അന്തോണി മകൻ ഫ്രാൻസിസ്, കടിക്കാട്, ചാവക്കാട് എന്നിവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതി യായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, തൃശ്ശൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.