©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 നവംബർ 22
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
46
നമ്പർ
വാല്യം 56 } } 22nd November 2011
1st Agrahayana 1933 1933 അഗ്രഹായനം 1
PART III
Commissionerate of Land Revenue
ALAPPUZHA DISTRICT
ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് ആന്റ ് ജില്ലാ കളക്ടറുടെ നടപടിക്രമം
നമ്പർ എൻ7-2899/08. 2011 സെപ്റ്റംബർ 17.
വിഷയം:—അടിമവേല നിരോധന നിയമം ജില്ലാ തലത്തിലും സബ്ഡിവിഷൻ തലത്തിലും വിജിലൻസ് കമ്മിറ്റികൾ രൂപീകരിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
വായന:— (1) ബഹുമാനപ്പെട്ട തൊഴിലും പുനരധി വാസവും (ഇ) വകുപ്പ് സെക്രട്ടറിയുടെ 25-10-2008-ലെ 23915/ഇ3/2008/തൊഴിൽ നമ്പർ കത്ത്.
(2) ജില്ലാ ലേബർ ആഫീസറുടെ 6-4-2010-ലെ
ഇ2-4430/09-ാം നമ്പർ കത്ത്.
(3) ജില്ലാ ട്രൈബൽ എക്സ്റ്റൻഷൻ ആഫീസറുടെ 25-3-2010-ലെ 49/09 നമ്പർ കത്ത്.
(4) ബഹുമാനപ്പെട്ട തൊഴിലും പുനരധി വാസവും വകുപ്പ് സെക്രട്ടറിയുടെ 30-4-2010-ലെ 26906/ഇ3/09/തൊഴിൽ നമ്പർ കത്ത്.
(5) ഈ ഓഫീസിലെ 28-7-2010 മേൽ നമ്പർ
നടപടക്രമം.
(6) ജില്ലാ ലേബർ ആഫീസറുടെ 28-8-2010, 28-8-2010 എന്നീ തീയതികളിലെ ഇ2-4430/09-ാം നമ്പർ കത്ത്.
(7) ആലപ്പുഴ ആർ.ഡി.ഒ.യുടെ 19-11-2010, 1-1-2011 എന്നീ തീയതികളിലെ എഫ്-627/10-ാം നമ്പർ കത്ത്.
(8) ചെങ്ങന്നൂർ ആർ.ഡി.ഒ.യുടെ 10-11-2010, 26-7-2011 എന്നീ തീയതികളിലെ എച്ച്-4388/10-ാം നമ്പർ കത്ത്. 1976-ലെ അടിമവേല നിരോധന നിയമത്തിലെ സെക്ഷൻ 13 അനുസരിച്ച് എല്ലാ ജില്ലകളിലും സബ്ഡിവിഷൻ തലത്തിലും വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് വായന (1) പ്രകാരം നിർദ്ദേശിച്ചിട്ടുള്ളതാണ്. (എ) ജില്ലാതല കമ്മിറ്റിയിൽ ജില്ലാ കളക്ടർ അല്ലെങ്കിൽ ജില്ലാ കളക്ടർ നിർദ്ദേശിക്കുന്ന വ്യ‡ി ടി കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കുന്നതും, (ബി) ജില്ലയിൽ താമസിക്കുന്നവരും ജില്ലാ കളക്ടർ നിർദ്ദേശിക്കുന്നതുമായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുമായ മൂന്നംഗങ്ങൾ, (സി) ജില്ലയിൽ താമസിക്കുന്നവരും ജില്ലാ കളക്ടർ നിർദ്ദേശിക്കുന്നതുമായ സാമൂ ഹ്യപ്രവർത്തകരായ ര≠് അംഗങ്ങൾ, (ഡി) ജില്ലയിൽ സാമൂ ഹ്യപ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതും ജില്ലാ കളക്ടർ നിർദ്ദേശിക്കുന്നതുമായ മൂന്ന് ഒൗദ്യോഗിക/ അനൗദ്യോഗിക വിഭാഗത്തിൽപ്പെടുന്ന അംഗങ്ങൾ, (ഇ) ജില്ലയിൽ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ ഒരു പ്രതിനിധി എന്നിവരെ ജില്ലാ കളക്ടർ അംഗങ്ങളായി നിർദ്ദേശിച്ച് ജില്ലാതല കമ്മിറ്റി രൂപീകരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്.
സെക്രട്ടറി, നോഡസ് ചാരിറ്റബിൾ സൊസൈറ്റി, വെൺമണി പി. ഒ., ചെങ്ങന്നൂർ
6. അസിസ്റ്റന്റ ് ഡെവലപ്പ്മെന്റ ് കമ്മീഷണർ, ആലപ്പുഴ (സെക്രട്ടറി)
7. ജില്ലാ വനിതാക്ഷേമ ആഫീസർ, ആലപ്പുഴ
8. പ്രൊജക്ട് ഡയറക്ടർ, പോവർട്ടി അലിവിയേഷൻ യൂണിറ്റ്, ആലപ്പുഴ 9. ലീഡ് ബാങ്ക് മാനേജർ (എസ്.ബി.റ്റി.), മുല്ലക്കൽ, ആലപ്പുഴ
സബ് ഡിവിഷൻ തലത്തിലെ വിജിലൻസ് മോണിറ്ററിംഗ്
കമ്മിറ്റികൾ
സബ്ഡിവിഷൻ തലത്തിലുള്ള വിജിലൻസ് കമ്മിറ്റിയിൽ (എ) സബ്ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന വ്യ‡ി ടി കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കുന്നതും, (ബി) അതതു സബ്ഡിവിഷനിൽ താമസിക്കുന്നവരും സബ്ഡിവിഷണൽ മജിസ്ട്രേറ്റ് നിർദ്ദേശി ക്കുന്നതുമായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുമായ മൂന്നംഗങ്ങൾ, (സി) സബ്ഡിവിഷനിൽ താമസിക്കുന്നവരും സബ്ഡിവിഷണൽ മജിസ്ട്രേറ്റ് നിർദ്ദേശിക്കുന്നതുമായ സാമൂഹ്യ പ്രവർത്തകരായ ര≠് അംഗങ്ങൾ, (ഡി) ജില്ലയിൽ സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒൗദ്യോഗിക/ അനൗദ്യോഗിക വിഭാഗത്തിലുള്ള ജില്ലാ കളക്ടർ നിർദ്ദേശി ക്കുന്ന മൂന്നിൽ കൂടാത്ത അംഗങ്ങൾ, (ഇ) ജില്ലയിൽ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ ഒരു പ്രതിനിധി, (എഫ്) സെക്ഷൻ 10 പ്രകാരം സബ്ഡിവിഷനിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ എന്നിവർ അംഗങ്ങളായിരിക്കണമെന്ന് നിഷ്കർഷി ച്ചിട്ടുള്ളതാണ്.
1976-ലെ അടിമവേല (നിരോധന) നിയമത്തിന്റെ സെക്ഷൻ 13 പ്രകാരം ജില്ലാ/സബ്ഡിവിഷൻതല വിജിലൻസ് കമ്മിറ്റികൾ രൂപീകരിച്ച് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിനും ടി നിയമ ത്തിലെ സെക്ഷൻ 13-ലെ (ഡി) വിഭാഗം അംഗങ്ങളെ നി›യി ക്കുന്നതിനും ഉള്ള അധികാരവും ജില്ലാ കളക്ടർമാർക്ക് നൽകി യിട്ടുള്ളതായി വായന (4) പ്രകാരം സർക്കാർ അറിയിച്ചിട്ടു≠്.
വായന (5) പ്രകാരം മേൽ വിവരിച്ച വ്യവസ്ഥകൾക്ക് വിധേയമായി ആലപ്പുഴ ജില്ലയിൽ ജില്ലാതല കമ്മിറ്റി രൂപീകരിച്ചിരുന്നു. സൂചന (5) പ്രകാരം ജില്ലാതല കമ്മിറ്റി പുനxക്രമീകരിച്ചും വായന (7), (8) പ്രകാരം സബ്ഡിവിഷണൽ തലത്തിൽ താഴെ വിവരിക്കും വിധത്തിൽ കമ്മിറ്റികൾ രൂപീകരിച്ചും കൊ≠് ഉത്തരവാകുന്നു.
ആലപ്പുഴ സബ് ഡിവിഷൻ
ചെയർമാൻ—ആർ.ഡി.ഒ./സബ് കളക്ടർ, ആലപ്പുഴ.
അംഗങ്ങൾ— 1. ശ്രീ. പി. ആർ. സുഗുണൻ, പള്ളിത്തറയിൽ,
പറവൂർ, പുന്നപ്ര വടക്ക് പി. ഒ. 2. ശ്രീ. വി. എൻ. ഷൺമുഖൻ, അച്ചുനിലയം, തൈക്കാട്ടുശ്ശേരി പി. ഒ., ചേർത്തല 3. ശ്രീ. പി. കെ. രഘു, അട്ടച്ചിറ, കൈനകരി, കുട്ടനാട്
4. ശ്രീ. എെസക് മാടവന, മാടവന ഹൗസ്, ചേർത്തല
5. ശ്രീ. ജോൺകുട്ടി, തുരുത്തിൽ, സെക്രട്ടറി, സ്നേഹഭവൻ, തലവടി പി. ഒ., കുട്ടനാട്
6. ശ്രീ. പി. കെ. പുരുഷോത്തമൻ, ജി.ഇ.ഒ., ബ്ലോക്ക് ഡെവലപ്പ്മെന്റ ് ഓഫീസ്, തൈക്കാട്ടുശ്ശേരി
7. ശ്രീ. കെ. ബി. അജയൻ, വി.ഇ.ഒ., പുറക്കാട്
8. ബ്ലോക്ക് ഡെവലപ്പ്മെന്റ ് ഓഫീസർ, ചമ്പക്കുളം
9. ശ്രീ. എം. ബാബു, സീനിയർ അക്കൗ≠ന്റ ്, ജില്ലാ സഹകരണ ബാങ്ക്, ആലപ്പുഴ 10. അസിസ്റ്റന്റ ് ലേബർ ഓഫീസർ ഗ്രേഡ്-II, 2-ാം സർക്കിൾ, ആലപ്പുഴ (സെക്രട്ടറി).
ജില്ലാതല വിജിലൻസ് മോണിറ്ററിംഗ് കമ്മിറ്റി
ചെയർമാൻ—ജില്ലാ കളക്ടർ/ജില്ലാ മജിസ്ട്രേറ്റ്, ആലപ്പുഴ.
അംഗങ്ങൾ— 1. ശ്രീ. ഡി. ലക്ഷ്മണൻ, വരുണാലയം,
പുന്നമട, ആലപ്പുഴ
2. ശ്രീ. കെ. ഡി. മോഹനൻ, കൊട്ടത്തറയിൽ
വീട്, ചമ്പക്കുളം പി. ഒ., കുട്ടനാട് 3. ശ്രീ. പി. കെ. ബാലചന്ദ്രൻ, എെക്കരേത്ത്
വീട്, ഏറൻകാവ് പി. ഒ., ആലപ്പുഴ ജില്ല 4. സംസ്ഥാന ജനറൽ സെക്രട്ടറി, കേരള വേലൻ മഹാസഭ, H. O. ചേർത്തല 5. ശ്രീ. പുനലൂർ രവീന്ദ്രൻ, ജനറൽ ചെങ്ങന്നൂർ സബ്ഡിവിഷൻ
ചെയർമാൻ—ആർ.ഡി.ഒ./സബ് കളക്ടർ, ചെങ്ങന്നൂർ അംഗങ്ങൾ— 1. ശ്രീ. രാജപ്പൻ, കളരിയിൽ, ക≠ിയൂർ, മാവേലിക്കര
2. ശ്രീ. വി. സി. കൃഷ്ണൻകുട്ടി, കാമ്യകം,
കീഴ്ചേരുമേൽ, ചെങ്ങന്നൂർ
3. ശ്രീ. കാർത്തികേയൻ, കാർത്തികേയം, തുലാംപറമ്പ് തെക്ക്, ഹരിപ്പാട് 4. ശ്രീ. സി. മുരളി, മാധവ ഭവനം, കരുവാറ്റ പി. ഒ.
5. ശ്രീ. മാവേലിക്കര സുദർശനൻ, കുളത്തിൽ തെക്കേതിൽ, ക≠ിയൂർ, മാവേലിക്കര
6. ശ്രീ. ഗാനകുമാർ, മുനിസിപ്പൽ കൗൺസി ലർ, കുഴിക്കാലത്തറയിൽ, പെരിങ്ങാല പി. ഒ., കായംകുളം
7. ശ്രീ. സജി, വള്ളന്താനം, ചെങ്ങന്നൂർ
8. ശ്രീ. എ. മഹേശൻ, വൈസ് പ്രസിഡന്റ ്
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്
9. ബ്രാഞ്ച് മാനേജർ, സൗത്ത് ഇൻഡ്യൻ
ബാങ്ക്, കരുവാറ്റ
10. അസിസ്റ്റന്റ ് ലേബർ ഓഫീസർ,
ചെങ്ങന്നൂർ (സെക്രട്ടറി).
അടിമവേല സംബന്ധിച്ച് ലഭ്യമാകുന്ന വിവരങ്ങൾ അതാത് കമ്മിറ്റി അംഗങ്ങൾ മെമ്പർ സെക്രട്ടറിമാരുടെ ശ്രദ്ധയിൽപ്പെടുത്തേ≠തും ആയതിന്റെ അടിസ്ഥാനത്തിൽ മെമ്പർ സെക്രട്ടറിമാർ യഥാവിധി വിജിലൻസ് കമ്മിറ്റിയുടെ യോഗം വിളിക്കുന്നതും ടി വിഷയത്തിൽ മേൽപ്പടി ചട്ടപ്രകാര മുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.
(ഒപ്പ്)
കളക്ടറേറ്റ്, ആലപ്പുഴ. ജില്ലാ കളക്ടർ.
നോട്ടീസ്
നമ്പർ എം.സി.105/2010. 2011 ഒക്ടോബർ 18.
ഒരു സ്വർണ്ണ പാദസ്വരം ചേർത്തല പടയണിപ്പാലത്തിന് സമീപത്തുനിന്നും ക≠െടുത്ത് ചേർത്തല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നതും തുടർന്ന് ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസറുടെ കസ്റ്റഡിയിൽ ഇരിക്കുന്നതു മാകുന്നു. ടി പാദസ്വരം തന്റേതാണെന്ന് അവകാശപ്പെട്ട് കടക്കരപ്പള്ളി പഞ്ചായത്ത്, കല്ലുപുരയ്ക്കൽ ഗോപിനാഥൻ മകൾ ഷീല ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിൽ അപേക്ഷ നൽകിയിട്ടു≠്. ടി പാദസ്വരത്തിന് അവകാശികളു≠െങ്കിൽ തെളിവ് സഹിതം ഈ പരസ്യ തീയതി മുതൽ മുപ്പത് ദിവസ ത്തിനകം ചേർത്തല പോലീസ് സ്റ്റേഷനിലോ ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെയോ ഹാജരായി പരാതി സമർപ്പിക്കേ≠താണ്. നി›ിത സമയത്തിനകം പരാതി സമർപ്പിക്കാതിരിക്കുകയോ സമർപ്പിച്ച പരാതിയിൽ കഴമ്പില്ലാതി രിക്കുകയോ ചെയ്താൽ അപേക്ഷാ കക്ഷിക്ക് പാദസ്വരം കൈമാറുന്നതാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) ആലപ്പുഴ. റവന്യൂ ഡിവിഷണൽ ഓഫീസർ.