Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 22 November 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-22.part_3_spc_Forest-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 നവംബർ 22

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

46

നമ്പർ

വാല്യം 56 } } 22nd November 2011

1st Agrahayana 1933 1933 അഗ്രഹായനം 1

PART III

Stores Purchase

Forest Department

ദർഘാസ് പരസ്യം

(1)

നമ്പർ സി. 1599/2011. 2011 ഒക്ടോബർ 25.

തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷന്റെ അധികാര പരിധിയിൽപ്പെടുന്ന നെയ്യാർ വന്യജീവി സങ്കേതത്തിലെ എക്കോ ഷോപ്പിലേക്കും, എ.ബി.പി. റെയിഞ്ചിലെ കഫറ്റേരിയയിലേക്കും വേ≠ി മേശയും കസേരയും വിതരണം ചെയ്യാൻ തയ്യാറുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ 29-11-2011-ന് ഉച്ചയ്ക്കുശേഷം 3 മണിക്ക് മുമ്പായി സീൽ ചെയ്ത ദർഘാസുകൾ വൈൽഡ്ലൈഫ് വാർഡൻ, വൈൽഡ്ലൈഫ് ഡിവിഷൻ, രാജീവ്ഗാന്ധി നഗർ, വട്ടിയൂർക്കാവ് പി. ഒ., തിരുവനന്തപുരം-13 എന്ന വിലാസത്തിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. ഏതെങ്കിലും കാരണത്താൽ 29-11-2011-ൽ ദർഘാസ്/ലേലം നടക്കാതെ വരികയാണെങ്കിൽ 30-11-2011-ാം തീയതി ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കേ≠ ദിവസം പൊതുഅവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതാണ്. വിതരണം നടത്തേ≠ ഉൽപ്പന്നങ്ങളുടെ അളവും എണ്ണവും സംബന്ധിച്ചുള്ള വിവരം ചുവടെ ചേർക്കുന്നു.

ഇനം മോഡൽ

മേശ — 10 എണ്ണം (stainless steel frame-ൽ 3.5 feet × 2 feet വലിപ്പമുള്ള 12 mm കനമുള്ള colour glass top ഓടു കൂടിയത്.

കസേര — 40 എണ്ണം (സീറ്റും ചാരുകുഷ്യനോടു കൂടിയ കയ്യില്ലാത്ത powder coated G.I. ഫ്രെയിമിലുള്ള കസേരകൾ) ഉദ്ദേശ അടങ്കൽ തുക—` 1,87,000. നിരതദ്രവ്യം—` 5,000. ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

29-11-2011 ഉച്ചയ്ക്ക് 1 മണിവരെ.

മുകളിൽ പറഞ്ഞ ഉൽപ്പന്നങ്ങളിൽ 5 Dining Table, 20 Dining Chair നെയ്യാർ വന്യജീവി സങ്കേതത്തിലേക്കും, കൂടാതെ 5 Dining Table, 20 Dining Chair എ.ബി.പി. റെയിഞ്ച് കോട്ടൂരിലേക്കും സ്വന്തം ചെലവിൽ എത്തിക്കേ≠തുമാണ്.

ടി സാധനങ്ങളുടെ വിതരണം സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

നിബന്ധനകൾ

1. ദർഘാസ് ഫോറം ആവശ്യമുള്ളവർ/ലേലത്തിൽ പങ്കെടുക്കുന്നവർ, അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഇന്ത്യൻ പാസ്സ്പോർട്ട് ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി സഹിതം അപേക്ഷിക്കേ≠താണ്. ഹാജരാക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സൽ പരിശോധനയ്ക്ക് ലഭ്യമാക്കേ≠താണ്.

2. ദർഘാസിൽ പങ്കെടുക്കുന്നതിന് മുമ്പായി ടി ഫർണിച്ചറിന്റെ ഡിസൈൻ, Specification എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്.

3. സπൈ ചെയ്യാൻ ഉദ്ദേശിക്കുന്ന ഫർണിച്ചറുകളുടെ വിശദമായ ഡിസൈൻ, ഡ്രോയിംഗ്, ഫ്രെയിം ഉൾപ്പെടെ എല്ലാ പാർട്ടുകളുടെയും വിശദമായ സ്പെസിഫിക്കേഷൻ എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അതോടൊപ്പം ടാക്സ്, സെസ് എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ കൂടി ഉൾപ്പെടുത്തേ≠താണ്.

4. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

5. പൂരിപ്പിച്ച ദർഘാസുകൾ 29-11-2011-ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത് കവറിൽ നേരിട്ടോ തപാൽ മാർഗ്ഗമോ വൈൽഡ്ലൈഫ് വാർഡൻ, വൈൽഡ്ലൈഫ് ഡിവിഷൻ, വട്ടിയൂർക്കാവ് പി. ഒ., തിരുവനന്തപുരം-13 എന്ന മേൽവിലാസത്തിൽ എത്തിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത തുകയ്ക്കുള്ള നിരതദ്രവ്യം അടച്ച ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.

6. ദർഘാസുകൾ 29-11-2011-ന് ഉച്ചക്കുശേഷം 3 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കുറഞ്ഞ തുക കാണിച്ചിരി ക്കുന്ന ആൾക്ക് ദർഘാസുകൾ താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.

7. ദർഘാസ് ഉറപ്പിച്ച് അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ വിജയിയായ ദർഘാസുകാരൻ ദർഘാസ് തുകയുടെ അഞ്ചു ശതമാനം സെക്യൂരിറ്റി തുക കെട്ടിവെച്ച് നി›ിത ഫോറത്തിൽ ഉടമ്പടി വെയ്ക്കേ≠താണ്. ഈ കാലാവധി യാതൊരു കാരണവശാലും ദീർഘിപ്പിച്ചു നൽകുന്നതല്ല.

ഫൈൻ ഈടാക്കി 15 ദിവസം കൂടി കാലാവധി ദീർഘിപ്പിച്ചു നൽകുന്നതാണ്.

9. ഉടമ്പടി പ്രകാരമുള്ള ഫർണിച്ചറുകൾ നി›ിത സമയത്തിനുള്ളിൽ സπൈ ചെയ്യാത്തപക്ഷം ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ് നടത്തുന്നതും സെക്യൂരിറ്റി ഡെപ്പോസിറ്റ് സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. പുനർ ദർഘാസിൽ വെച്ചു≠ാകുന്ന നഷ്ടം റവന്യൂ റിക്കവറി നടപടികൾ വഴി സർക്കാരിലേക്ക് ഈടാക്കുന്നതാണ്.

10. സπൈ എെറ്റങ്ങൾക്കുള്ള ബിൽ തുക ഇവയുടെ ഗുണനിലവാരം പരിശോധിച്ചു ബോധ്യപ്പെട്ടതിനുശേഷം ചെക്കായി നൽകുന്നതാണ്.

11. വനം വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ചുള്ള പൊതു നിബന്ധനകൾ ഈ ദർഘാസിനും ബാധകമായിരിക്കും.

(2)

നമ്പർ സി-1602/2011. 2011 ഒക്ടോബർ 25.

തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷന്റെ അധികാര പരിധിയിൽപ്പെടുന്ന നെയ്യാർ/പേപ്പാറ എന്നീ വന്യജീവി സങ്കേതത്തിലേയും എ.ബി.പി. റെയിഞ്ച്, കോട്ടൂരിലേയും പ്രകൃതി പഠന ക്യാമ്പിന്റെ ക്യാമ്പിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിനുവേ≠ി മെത്തകളും തലയണകളും വിതരണം ചെയ്യാൻ തയ്യാറുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 29-11-2011-ന് ഉച്ചയ്ക്കുശേഷം 3 മണിക്ക് മുമ്പായി സീൽ ചെയ്ത ദർഘാസുകൾ വൈൽഡ്ലൈഫ് വാർഡൻ, വൈൽഡ്ലൈഫ് ഡിവിഷൻ, രാജീവ്ഗാന്ധി നഗർ, വട്ടിയൂർക്കാവ് പി. ഒ., തിരുവനന്തപുരം-13 എന്ന വിലാസത്തിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. ഏതെങ്കിലും കാരണത്താൽ 29-11-2011-ൽ ദർഘാസ്/ലേലം നടക്കാതെ വരികയാണെങ്കിൽ 30-11-2011-ാം തീയതി ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കേ≠ ദിവസം പൊതുഅവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്.

ഇനം മോഡൽ

മെത്ത — 2 ഇഞ്ച് കനത്തിലുള്ള 'Poly foam' മെത്തയെ transport green നിറത്തിലുള്ള റെക്സിൻ കൊ≠ുപൊതിഞ്ഞ് മെത്ത — (1) 40 എണ്ണം (നീളം 180 cm × വീതി

75 cm, ഘനം 5 cm)

(2) 50 എണ്ണം (നീളം 185 cm × വീതി

90 cm × ഘനം 5 cm)

(3) 50 എണ്ണം (നീളം 190 cm × വീതി

85 cm × ഘനം 5 cm.) തലയണ — 140 എണ്ണം (standard size)

ഉദ്ദേശ അടങ്കൽ തുക—` 2,52,000. നിരതദ്രവ്യം—` 6,300 ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

29-11-2011 ഉച്ചയ്ക്ക് 1 മണിവരെ.

8. ഫർണിച്ചറുകൾ ഉടമ്പടി കാലവധി മുതൽ 30 ദിവസത്തിനകം നിർദ്ദിഷ്ഠ സ്ഥലത്ത് സπൈ ചെയ്തിരിക്കേ≠താണ്. മേൽ സമയത്തിനുള്ളിൽ സπൈ ചെയ്യാത്തപക്ഷം ദർഘാസ് തുകയുടെ 2 ശതമാനം മുകളിൽ പറഞ്ഞ ഉൽപ്പന്നങ്ങളിൽ 40 മെത്തയും + 40 തലയണയും കോട്ടൂർ റെയിഞ്ച് ആഫീസിലും 50 മെത്തയും + 50 തലയണയും വീതം യഥാക്രമം നെയ്യാർ, പേപ്പാറ

എന്നിവിടങ്ങളിലെ റെയിഞ്ച് ഓഫീസിലും സ്വന്തം ചെലവിൽ എത്തിക്കേ≠തുമാണ്.

ടി സാധനങ്ങളുടെ വിതരണം സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

നിബന്ധനകൾ

1. ദർഘാസ് ഫോറം ആവശ്യമുള്ളവർ/ലേലത്തിൽ പങ്കെടുക്കുന്നവർ, അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഇന്ത്യൻ പാസ്സ്പോർട്ട് ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി സഹിതം അപേക്ഷിക്കേ≠താണ്. ഹാജരാക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സൽ പരിശോധനയ്ക്ക് ലഭ്യമാക്കേ≠താണ്.

2. ലേലത്തിലോ/ദർഘാസ്സിലോ പങ്കെടുക്കുന്നതിന് മുമ്പായി ടി മെത്ത, തലയണ എന്നിവയുടെ ഡിസൈൻ, Specification എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്.

3. സπൈ ചെയ്യാൻ ഉദ്ദേശിക്കുന്ന സാധനസാമഗ്രികളുടെ വിശദമായ സ്പെസിഫിക്കേഷൻ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അതോടൊപ്പം ടാക്സ്, സെസ് എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ കൂടി ഉൾപ്പെടുത്തേ≠താണ്.

4. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനോ നിരാകരിക്കുന്ന തിനോ ഉള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

5. പൂരിപ്പിച്ച ദർഘാസുകൾ 29-11-2011-ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത് കവറിൽ നേരിട്ടോ തപാൽ മാർഗ്ഗമോ വൈൽഡ്ലൈഫ് വാർഡൻ, വൈൽഡ്ലൈഫ് ഡിവിഷൻ, വട്ടിയൂർക്കാവ് പി. ഒ., തിരുവനന്തപുരം-13 എന്ന മേൽവിലാസത്തിൽ എത്തിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത തുകയ്ക്കുള്ള നിരതദ്രവ്യം അടച്ച ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാകേ≠താണ്. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

6. ലേലത്തിലോ/ദർഘാസിലോ കുറഞ്ഞ തുക കാണിച്ചി രിക്കുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്ന തുമാണ്. ദർഘാസുകൾ 29-11-2011-ന് ഉച്ചയ്ക്കുശേഷം 3 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.

7. ദർഘാസ് ഉറപ്പിച്ച് അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ വിജയിയായ ദർഘാസുകാരൻ ദർഘാസ് തുകയുട അഞ്ചു ശതമാനം സെക്യൂരിറ്റി തുക കെട്ടിവെച്ച് നി›ിത ഫോറത്തിലുള്ള ഉടമ്പടി വയ്ക്കേ≠താണ്. ഈ കാലാവധി യാതൊരു കാരണവശാലും ദീർഘിപ്പിച്ചു നൽകുന്നതല്ല.

9. സπൈ ചെയ്ത സാധനങ്ങൾക്കുള്ള ബിൽ തുക ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ചു ബോധ്യപ്പെട്ടതിനുശേഷം ചെക്കായി നൽകുന്നതാണ്.

10. ഉടമ്പടി പ്രകാരമുള്ള സാധനങ്ങൾ നി›ിത സമയത്തി നുള്ളിൽ സπൈ ചെയ്യാത്തപക്ഷം ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ് നടത്തുന്നതും സെക്യൂരിറ്റി തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഇത്തരത്തിൽ നഷ്ടമു≠ായാൽ പുനർ ദർഘാസിൽ വെച്ചു≠ാകുന്ന നഷ്ടം റവന്യൂ റിക്കവറി നടപടികൾ മുഖാന്തിരം സർക്കാരിലേക്ക് ഈടാക്കുന്നതാണ്.

11. വനം വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ചുള്ള നിലവിലുള്ള പൊതു നിബന്ധനകൾ ഈ ദർഘാസിനും ബാധകമായിരിക്കും.

വൈൽഡ്ലൈഫ് വാർഡിന്റെ കാര്യാലയം, സോഷ്യൽ ഫോറസ്ട്രി കോംπക്സ്, പി.റ്റി.പി. നഗർ, വട്ടിയൂർക്കാവ് പി. ഒ., (ഒപ്പ്) തിരുവനന്തപുരം. വൈൽഡ്ലൈഫ് വാർഡൻ.

ദർഘാസ് പരസ്യം

നമ്പർ എസ്. എഫ്.2-1562/2011. 2011 ഒക്ടോബർ 28.

കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ 2011-12 സാമ്പത്തിക വർഷത്തിൽ തൈകൾ ഉത്പാദിപ്പിക്കുന്നതിനായി നല്ല ഗുണമേ∑യുള്ളതും ചുവടെ ചേർക്കുന്ന പട്ടികയിൽ പെട്ടതുമായ വിത്തുകൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച കവറിൽ "വൃക്ഷത്തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള വിത്തുകൾ" എന്നെഴുതി ദർഘാസുകൾ അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി, എച്ച്. എസ്. മൗ≠് പി.ഒ., കോട്ടയം-686 006 എന്ന മേൽവിലാസത്തിൽ നി›ിത തീയതിക്കും സമയത്തിനും സമർപ്പിക്കേ≠താണ്.

അടങ്കൽതുക—` 80,000. നിരതദ്രവ്യം—` 2,000. ടെ≠ർ ഫോറത്തിന്റെ വില—` 400 + വാറ്റ്.

പട്ടിക

ആവശ്യമുള്ള ക്രമ വിത്തിന്റെ ഇനം നമ്പർ അളവ്

(കിലോ ഗ്രാം.) 1 കണിക്കൊന്ന 40 2 ആര്യവേപ്പ്

225 3 മഹാഗണി

100 4 താന്നി

10 5 ഉങ്ങ്

20 6 നീർമരുത്

25 7 ഞാവൽ 25 8 ഇലഞ്ഞി

16 9 കുമ്പിൾ 5 10 കുടംപുളി

30 11 നെല്ലി

10 12 ര‡ചന്ദനം

1513 വേങ്ങ 20 14 ചെമ്പകം 30 8. സാധനസാമഗ്രകൾ ഉടമ്പടി കാലവധി മുതൽ 30 ദിവസത്തിനകം സπൈ ചെയ്തിരിക്കേ≠താണ്. മേൽ സമയത്തിനുള്ളിൽ സπൈ ചെയ്യാത്തപക്ഷം ദർഘാസ് തുകയുടെ 2 ശതമാനം പിഴ ഈടാക്കി 15 ദിവസം കൂടി കാലാവധി ദീർഘിപ്പിച്ചു നൽകുന്നതാണ്. 15 അശോകം 10 16 തേക്ക്

100

17 പൂവരശ്

5

18 പുന്ന 20

തൃപ്തികരമായി പൂർത്തിയാക്കി കഴിഞ്ഞാൽ സെക്യൂരിറ്റി വിടുതൽ ചെയ്യുന്നതിന് ആവശ്യമായ ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സെക്യൂരിറ്റി മടക്കി വാങ്ങേ≠താണ്.

19 ജാതിക്ക 150

20 ഉപ്പാത്ത 10

10. സ്റ്റോർ പർച്ചേസ് സംബന്ധിച്ച് കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനാണ്.

21 റൈസോഫോറ 10000 എണ്ണം

22 ക≠േലിയ ക≠ൽ 10000 എണ്ണം

ദർഘാസ് ഫോറങ്ങൾ 30-11-2011-ന് പകൽ 1 മണിവരെ

11. കേരള ഫോറസ്റ്റ് കോഡിലും കേരള സ്റ്റോർ പർച്ചേസ് മാനുവലിലും പറയുന്ന വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമാണ്.

കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ ്

ഫോറസ്റ്റ് കൺസർവേറ്ററുടെ ആഫീസിൽ നിന്നും

ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ആഫീസിലെ 0481-2310412 എന്ന ഫോൺ നമ്പരിൽ അന്വേഷിക്കാവുന്നതാണ്.

പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ

(ഒപ്പ്) 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് സ്ഥലത്ത്

ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന്

പരിശോധിക്കുന്നതുമാണ്.

അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയം, അസിസ്റ്റന്റ ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കൺസർവേറ്റർ. കോട്ടയം. (കേരള ഗവർണ്ണർക്കുവേ≠ി) പ്രസ്തുത ദിവസം പൊതു ഒഴിവ് ദിവസമായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും ദർഘാസ് ഫോറങ്ങൾ യഥാക്രമം ലഭ്യമാക്കുന്നതും സ്വീകരിക്കുന്നതും തുറന്ന് പരിശോധിക്കുന്നതുമാണ്.

വ്യവസ്ഥകൾ

1. വൃക്ഷത്തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള വിത്തുകൾ കരാർപ്രകാരം കോട്ടയം സോഷ്യൽ ഫോറസ്ട്രി യൂണിറ്റ് റെയിഞ്ചാഫീസറെ ഏൽപ്പിച്ച് ദർഘാസുകാരൻ രസീത് വാങ്ങേ≠താണ്.

2. മുളയ്ക്കുന്ന വിത്തുകളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥനത്തിൽ മാത്രമേ അവസാന തുക നൽകൂ.

3. കരാറിൽ ഏർപ്പെടുന്ന തീയതി മുതൽ ആവശ്യാനുസരണം വിത്തുകൾ സπൈ ചെയ്യേ≠തും 30-12-2011-നുമുമ്പ് സπൈ പൂർത്തിയാക്കേ≠തുമാണ്.

4. മേൽപ്പറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആവശ്യപ്പെടുന്ന കി. ഗ്രാം വിത്ത് സπൈ പൂർത്തിയാക്കുവാൻ കരാറുകാരന് സാധിക്കാത്തപക്ഷം ടി ദർഘാസ് റദ്ദാക്കിയതായി കണക്കാക്കുകയും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും വിത്തുകൾ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുന്നതുമാണ്.

5. നിരതദ്രവ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ കോട്ടയം സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനൊപ്പം ഹാജരാക്കേ≠താണ്.

6. ഏകദേശം ക്വാ≠ിറ്റി മാത്രമാണ് കണക്കാക്കിയിട്ടുള്ളത്.

7. വിത്തിനങ്ങൾക്ക് 21, 22 എന്നീ എെറ്റങ്ങൾ ഒഴികെ കിലോഗ്രാം അടിസ്ഥാനമാക്കിയുള്ള വില, ട്രാൻസ്പോർട്ടിംഗ് ചാർജ് എന്നിവ ചേർന്നുള്ള നിരക്ക് തുകയും 21, 22 എന്നിവയ്ക്ക് എണ്ണവും ട്രാൻസ്പോർട്ടിംഗ് തുകയും കൂടി ആയിരിക്കണം ദർഘാസിൽ രേഖപ്പെടുത്തേ≠ുന്നത്.

8. അംഗീകരിക്കപ്പെടുന്ന ദർഘാസുകാരൻ നിരതദ്രവ്യ തുകയ്ക്ക് പുറമേ അടങ്കൽ തുകയുടെ (2.5%) തുകകൂടി സെക്യൂരിറ്റിവച്ച് ദർഘാസ് അംഗീകരിക്കുന്നതായി അറിയിക്കുന്ന തീയതി മുതൽ ഏഴ് ദിവസത്തിനകം കരാറിലേർപ്പെടേ≠താണ്.

9. കരാർ പ്രകാരമുള്ള സπൈ നി›ിത ദിവസത്തിനകം

Cite this issue. Kerala Gazette, Government of Kerala, 22 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-22.part_3_spc_Forest-Department/. Archive identifier in.gazette.kerala_new.2011-11-22.part_3_spc_Forest-Department.