©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 നവംബർ 22
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
46
നമ്പർ
വാല്യം 56 } } 22nd November 2011
1st Agrahayana 1933 1933 അഗ്രഹായനം 1
PART III
Stores Purchase
Ground Water Department
TENDER NOTICE
No. GW/RL/KKD/94/2010. 28th October 2011.
Sealed tenders are invited for the supply of Laminar Flow (Vertical) with Bio-safety Cabinet from authorized dealers/manufacturers to Regional Analytical Laboratory, Kozhikode.
Tender No.—GW/RL/KKD/94/2010.
PAC—` 1,20,000.
EMD—1%.
Cost of tender form:
Original—` 400 + VAT.
Duplicate—` 150 + VAT.
The tender should be superscribed with tender number and name of the item in sealed cover addressed to the Executive Chemist, Regional Analytical Laboratory, Ground Water Department, Civil Station, Kozhikode-20. Late tenders will not be accepted. The tenders will be opened on 1-12-2011 at 3 p. m. in the presence of the tenderers or their authorized representatives who may be present at that time. Sale of tender forms will start with effect from 1-11-2011, 11 a.m. and will be closed on 1-12-2011, 12 p.m. The tenders should reach the undersigned on or before 2 p. m. on 1-12-2011.
Intending tenderers may give application to the Executive Chemist, Regional Analytical Laboratory, Ground Water Department, Civil Station, Kozhikode-20 to obtain the requisite tender forms. Application for the tender forms should be accompanied by a cash remittance/Money Order in favour of the Executive Chemist, Regional Analytical Laboratory, Ground Water Department, Civil Station, Kozhikode-20 at the price fixed for a tender form and it is not refundable under any circumstances. Cheques, Draft and Postal Orders will not accepted towards the cost of tender forms. No tender forms will be sent by V.P.P. Duplicate tender form if required will be issued on payment. An Earnest Money Deposit of 1% of the total value had to be submitted along with the tender offer.
An agreement in Kerala Stamp Paper worth ` 100 should be submitted with each tender form. Stamp Paper will be supplied outside Kerala with tender forms on payment of ` 125 (` 100 for Stamp Paper and ` 25 for Postal and incidental charges) which may be remitted by Money Order along with cost of tender forms.
All Government rules prevailing will be applicable to the tender. Due to any reason if the tender opening day is declared as a holiday, the tenders will be opened on the next working day. The Executive Chemist is empowered to cancel tender without assigning reasons thereof.
റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി, കോഴിക്കോട്ടേക്ക് ലാമിനാർ ഫ്ളോ (വെർട്ടിക്കൽ വിത്ത് ബയോസേഫ് ബയോളജിക്കൽ സേഫ്റ്റി കാബിനറ്റ്) വിതരണം ചെയ്യുന്നതി ` 125 മണിയോർഡർ ആയി ടെ≠ർ ഫോറത്തിന്റെ വിലയോടൊപ്പം നൽകേ≠താണ്. ഇതിൽ ` 25 പോസ്റ്റൽ ചാർ÷ിനാണ്. ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ, ബാങ്ക് ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല. നിരതദ്രവ്യമായി അടങ്കൽ തുകയുടെ 1% ദർഘാസിന്റെകൂടെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കാനുള്ള അധികാരം എക്സിക്യൂട്ടീവ് കെമിസ്റ്റിൽ നിക്ഷിപ്തമാണ്. ദർഘാസ് തുറക്കുന്ന ദിവസം അവധി ദിവസമായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
SPECIFICATIONS
Sl.No. Particulars Specifications
നായി യഥാർ∞ നിർമ്മാതാക്കൾ, അവരുടെ അംഗീകൃത വിതരണക്കാർ എന്നിവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—GW/RL/KKD/94/2010.
അടങ്കൽ തുക—` 1,20,000.
നിരത ദ്രവ്യം—1%.
ദർഘാസ് ഫോറത്തിന്റെ വില:
അസ്സൽ—` 400 + VAT.
പകർപ്പ്—` 150 + VAT.
ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ (തിരിച്ച് നൽകുന്നതല്ല.) അടച്ച് ഒറിജിനൽ നിർമ്മാതാക്കൾ/അവരുടെ അംഗീകൃത വിതരണക്കാർ/ ഏജന്റുമാർ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ആവശ്യപ്പെട്ടാൽ എക്സിക്യൂട്ടീവ് കെമിസ്റ്റ്, റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി, ഭൂജല വകുപ്പ്, കോഴിക്കോട്-20 എന്ന വിലാസത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പൂരിപ്പിച്ച അസ്സൽ ദർഘാസ് ഫോറങ്ങൾ കവറിനുള്ളിൽ മുദ്രചെയ്ത് കവറിൽ ദർഘാസ് നമ്പരും ഏത് വകകൾക്ക് ഉള്ളതാണെന്നും രേഖപ്പെടുത്തി എക്സിക്യൂട്ടീവ് കെമിസ്റ്റ്, റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി, ഭൂജല വകുപ്പ്, കോഴിക്കോട്-20 എന്ന വിലാസത്തിൽ 1-12-2011-ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി എത്തിക്കേ≠താകുന്നു. താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രവച്ച ദർഘാസുകൾ 1-12-2011 വൈകിട്ട് 3 മണിക്ക് സന്നിഹിതരായ ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 1-11-2011-ന് രാവിലെ 11 മണിക്ക് തുടങ്ങി 1-12-2011 ഉച്ചയ്ക്ക് 12 മണിക്ക് അവസാനി ക്കുന്നതാണ്.
ഓരോ ദർഘാസിനൊപ്പവും ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് സമർപ്പിക്കേ≠താകുന്നു. കേരളത്തിന് പുറത്തുള്ള കമ്പനികളിലേക്ക് മുദ്രപ്പത്രം നൽകുന്നതിലേക്ക് 1 Air flow Vertical Class II Type A 2 Particle retention 0.3 microns and above 3 Dimensions L×W×H Work area dimensions in cm. approx. 90 × 60 × 60 4 Stand Should have Modular Steel
stand
5 Interior Interior to be made of stainless steel. The work tray should easily lift out of the work area without tools.
6 Filters Two HEPA (99.99% cleanliness) filters, one supply and one exhaust should be supplied and be accessible from front of unit.
7 UV Monitor UV lamp fitted, ordinary light tube, monitoring system for UV lamp manometer fitted for air flow.
8 Electrical Data 230V, 50Hz Motor single
phase
9 Alarms Preferably audible/visual alarms for low exhaust flow 10 Calibration Certificate WHO-GMP Compliance
Certificate
11 Accessories Gas burner, virus burn out unit, exhaust ducting or running feet, Infra red loop sterilizer, Electrical gas cock with LED indicator 12 Installation To be installed in the lab on external wall to comply with Bio Safety Level 2 Certificate is required.
Office of the Executive Chemist, (Sd.) Regional Analytical Laboratory, Executive Chemist Civil Station, Kozhikode-20. (For and on behalf of the
Governor of Kerala).
ദർഘാസ് പരസ്യം
നമ്പർ സ്റ്റോർ-1229/2011. 2011 ഒക്ടോബർ 29.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ് ജില്ലാ ആഫീസർ, കോഴിക്കോട് കുഴൽക്കിണർ കുഴിക്കാനുപയോഗി ക്കുന്ന ഡി. റ്റി. എച്ച്. റിഗ്ഗിനുവേ≠ി താഴെ പറയുന്ന സ്പെയേഴ്സുകൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത നിർമ്മാതാക്കൾ/വിതരണക്കാരിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 28-11-2011 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള വിതരണക്കാർ/നിർമ്മാതാക്കളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.
ഇനവിവരം
1. 150-250 പി.എസ്സ്. എെ. എയർ പ്രഷർ ഉപയോഗിച്ച് 115 മി. മീ. വ്യാസത്തിൽ പാറയിലും 180 മി. മീ. മണ്ണിലും കുഴിക്കാൻ സാധിക്കുന്ന പാന്തർ (സൂപ്പർ എച്ച്. ഡി.) ഡി. റ്റി. എച്ച.് ഹാമർ—2 എണ്ണം. 2. 115 മി.മീ. വ്യാസത്തിലുള്ള പാറയിൽ കുഴിക്കാ വുന്നതും പാന്തർ ഹാമർ (സൂപ്പർ എച്ച്. ഡി.)-ൽ ഉപയോഗിക്കാവുന്നതുമായ ഡ്രിൽ ബട്ടൺ ബിറ്റ്— 8 എണ്ണം.
അടങ്കൽ തുക—` 1,43,520. നിരതദ്രവ്യം—ക്വാട്ട് ചെയ്ത തുകയുടെ 1%. ടെ≠ർ ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 28-11-2011 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. പോസ്റ്റോഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) ജില്ലാ ആഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്. ജില്ലാ ആഫീസർ.
ടെ≠ർ നോട്ടീസ്
നമ്പർ ഡി.ഡബ്ള്യു./റ്റി/1584/2004. 2011 നവംബർ 3.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ് ജില്ലാ ആഫീസർ, വയനാട് കുഴൽക്കിണർ കുഴിക്കാനുപയോഗിക്കുന്ന ഡി. റ്റി. എച്ച്. റിഗ്ഗിനുവേ≠ി താഴെ പറയുന്ന സ്പെയേഴ്സ് വിതരണം ചെയ്യുന്നതിനായി അംഗീകൃത നിർമ്മാതാക്കൾ/ വിതരണക്കാരിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2-12-2011 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള വിതരണക്കാർ/നിർമ്മാതാക്കളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.
ഇനവിവരം—15 ടൺ ശേഷിയുള്ള ഗിയർ ബോക്സോടുകൂടിയ ന്യുമാറ്റിക്ക് വിഞ്ച് മോട്ടോർ അസംബ്ലി (8 hp, 4000 kgf) —1 എണ്ണം.
നിരതദ്രവ്യം—ക്വാട്ട് ചെയ്ത തുകയുടെ 1%. ടെ≠ർ ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 2-12-2011 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. പോസ്റ്റാഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) ജില്ലാ ആഫീസ്, മീനങ്ങാടി, വയനാട്. ജില്ലാ ആഫീസർ.