Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 22 November 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-22.part_3_spc_Health-Services-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 നവംബർ 22

THIRUVANANTHAPURAM, TUESDAY

46

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 22nd November 2011

1st Agrahayana 1933 1933 അഗ്രഹായനം 1

PART III

Stores Purchase

Health Services Department

ലഘുദർഘാസ് പരസ്യം

നമ്പർ ബി2-16658/2011. 2011 ഒക്ടോബർ 22.

മലപ്പുറം ജില്ലയിൽ താഴെ പറയുന്ന സ്ഥാപനങ്ങളിലേക്ക് 1-4-2012 മുതൽ 31-3-2013 വരെ ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ (പ്രത്യേക കവറുകളിൽ ര≠ുപ്രതി വീതം) ക്ഷണിച്ചുകൊള്ളുന്നു.

0210 വൈദ്യ സഹായവും പൊതുജനാരോഗ്യവും 80 ജനറൽ 800 മറ്റ് വരവുകൾ 88 പലവകയും (ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങളുടെ ദർഘാസ് ഫോറത്തിന്റെ വില അടയ്ക്കുന്നത്) എന്ന ഹെഡ് ഓഫ് അക്കൗ≠ിലും വിൽപ്പന നികുതി '0040 വിൽപന നികുതി 102 സംസ്ഥാന വിൽപന നികുതി ആ ക ് ട ് 9 9 ' ന ി ക ു ത ി പ ി ര ി വ ു ക ൾ എ ന്ന െ ഹ Õ ി ല ു ം അ ട യ ് േ ക്ക ≠ ത ാ ണ ് . ഇ ങ്ങ െ ന അ ട യ ് ക്ക ു ന്ന പ ണ ം യാതൊരു കാരണവശാലും തിരിച്ച് നൽകുന്നതല്ല.

ദർഘാസുകൾ അതാത് സ്ഥാപനങ്ങൾ 1-1-2012-ന് ഉച്ചയ്ക്കുശേഷം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസുകൾ സമർപ്പിക്കുന്നതിനുള്ള ടെ≠ർ ഫോറവും മറ്റു പ്രമാണങ്ങളും അതാത് സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതായിരിക്കും. ആയതിലേക്കായി അവർ നി›യിച്ചിരിക്കുന്ന ദർഘാസ് ഫോറത്തിന്റെ വില അടച്ച ഒരു ചെലാൻ രസീതും 1-10-2011-നോ അതിന് ശേഷമോ ലഭിച്ച അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റും (കുടികിടപത്രം) ഹാജരാക്കേ≠താണ്. ഓരോ ദർഘാസിനോടൊപ്പവും ടെ≠റുകളുടെ പത്ത് ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള സോൾവൻസി സ ർ ട്ട ി ഫ ി ക്ക റ്റ ി െ ന്റ അ   ല ു ം ഒ ര ു ശ ര ി പ്പ ക ർ പ്പ ു ം ക ട ം വ ീ ട്ട ാ ൻ മ ു ത ല ു ള്ള ത ് വ ്യ ാ പ ് ത ി ഏ ത ു വ െ ര െ യ ന്ന ു ം എവിടെയാണ് പ്രസ്തുത കരാറുകാരൻ താമസിക്കുന്നതെ ന്നുമുള്ള അതാത് താലൂക്ക് തഹശീൽദാരിൽ നിന്നുള്ള സ ർ ട്ട ി ഫ ി ക്ക റ്റ ു ം ഹ ാ ജ ര ാ ക്ക ണ ം . ഇ ൗ സ ർ ട്ട ി ഫ ി ക്ക റ്റ ് അതാത് റവന്യൂ അധികാരികളിൽ നിന്നും നി›ിത ദർഘാസ് ഫോറം വാങ്ങുന്നതിനുള്ള തുക

ഫോറത്തിൽ ഹാജരാക്കിയാലും മതിയാവുന്നതാണ്. കൂടാതെ പ്രിവൻഷൻ ഓഫ് അഡൽട്രേഷൻ ആക്ടിൽ അനുശാസിക്കുന്ന ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ` 50-ന്റെ മുദ്രപത്രത്തിൽ സ്റ്റോർ പർച്ചേസ് നിയമങ്ങളിൽ പൊതുവ്യവസ്ഥകളിൽ നിർദ്ദേശിച്ചിട്ടുള്ള ഒരു ഉടമ്പടി, ഷെഡ്യൂൾ ഓഫ് ഡയറക്ടറി ആർട്ടിക്കിൾസ് ക≠ീഷൻസ് ഓഫ് ടെ≠ർ മുതലായവയും ഉ≠ായിരിക്കേ≠താണ്.

ദർഘാസുകൾ ഭക്ഷ്യ ഭക്ഷ്യേതര സാധനങ്ങൾക്ക് പ്രത്യേകം പ്രത്യേകം കവറുകളിലാക്കി (ഓരോന്നിന്റെ ര≠ു പ്രതിവീതം) അതാത് സ്ഥാപനങ്ങളിലെ മേലധികാരിക്ക് നി›ിത സമയത്തിനകം കിട്ടിയിരിക്കേ≠താണ്.

കൂടുതൽ വിവരങ്ങൾ അതാത് സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതായിരിക്കും.

സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ

1. ജനറൽ ആശുപത്രി — മഞ്ചേരി 2. ജില്ലാ ആശുപത്രി — തിരൂർ 3. താലൂക്ക് ആശുപത്രികൾ — നിലമ്പൂർ, തിരൂരങ്ങാടി,

പെരിന്തൽമണ്ണ, പൊന്നാനി, മലപ്പുറം.

4. സി. എച്ച്. സി. — കുറ്റിപ്പുറം, അരീക്കോട്, വേങ്ങര, കൊ≠ോട്ടി, നെടുവ, എടവണ്ണ, താനൂർ, പുറത്തൂർ.

5. പി. എച്ച്. സി. — വ≠ൂർ, മങ്കട, മേലാറ്റൂർ, വെട്ടം, തൃക്കണാപുരം, എടപ്പാൾ, വളാഞ്ചേരി, വഴിക്കടവ്, മാറഞ്ചേരി, കാളികാവ്. 6. ടി. ബി. സി. — പൊന്നാനി,

ജില്ലാ മെഡിക്കൽ ഓഫീസ് (ഒപ്പ്) (ആരോഗ്യം), മലപ്പുറം. ജില്ലാ മെഡിക്കൽ ഓഫീസർ

(ആരോഗ്യം).

ദർഘാസ് പരസ്യം

(1)

നമ്പർ ജി/3336/2011. 2011 ഒക്ടോബർ 28.

കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് വേ≠ി ആശുപത്രി വികസന സമിതി തീരുമാനപ്രകാരം ഈ ആശുപത്രിയിലെ വാർഡിലുള്ള രോഗികൾക്ക് ഭക്ഷണം കൊ≠ുവരുന്നതിനും പാചകശാലയിൽ ഭക്ഷണം പാകം ചെയ്യു ന്നതിനുമായി താഴെ പറയുന്ന ഇന്റാലിയം പാത്രങ്ങൾക്കുള്ള ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ഇനവിവരം എണ്ണം നമ്പർ

1 ഇന്റാലിയം പാത്രം 2 ഭാഗത്തും പിടിയുള്ളത് 8 (50 ലിറ്റർ കൊള്ളുന്നത്)

2 ഇന്റാലിയം ബക്കറ്റ്-പിടിയുള്ളത് 8 (20 ലിറ്റർ കൊള്ളുന്നത്)

3 ഇന്റാലിയം ഉരുളി പിടിയുള്ളത് 1 (കിലോഗ്രാമിന്റെ വിലയും കനത്തിന്റെ അളവും പ്രത്യേകം കാണിക്കണം.)

ദർഘാസ് ഫോറത്തിന്റെ വില (വിൽപ്പന നികുതിയടക്കം 1 സെറ്റ്) :

ഒറിജിനൽ—` 400 + 12.5% വാറ്റ്. ഡ്യൂπിക്കേറ്റ്—` 200 + 12.5% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

25-11-2011 മുതൽ 29-11-2011, 3 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-11-2011, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—1-12-2011, 3 മണി.

നിരതദ്രവ്യം—` 2,000 (ഡി. ഡി. സൂപ്ര≠ിന്റെ ഒൗദ്യോഗിക നാമത്തിൽ).

ദർഘാസിനൊപ്പം കേരള സർക്കാർ മുദ്രപത്രത്തിൽ ഒരു ഉടമ്പടി സമർപ്പിക്കേ≠താണ്. മാതൃകാ ഫോറം ദർഘാസ് ഫോറത്തിന്റെ അവസാന താളിൽ കാണാവുന്നതാണ്. ദർഘാസിനൊപ്പം ഉടമ്പടി കരാറോ നിരതദ്രവ്യമോ ഉൾപ്പെടു ത്താത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.

ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെതന്നെ തള്ളിക്കളയാനോ മരവിപ്പിക്കുവാനോ ഉള്ള പരിപൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവര ങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

(2)

നമ്പർ ജി/3323/2011. 2011 ഒക്ടോബർ 28.

കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് വേ≠ി 20 ലിറ്റർ ഉൾക്കൊള്ളുന്ന ISI നിലവാരമുള്ള കമ്പനി യുടെ വാട്ടർ കൂളർ 4 എണ്ണം നൽകുന്നതിനും അതിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്ക് 5 വർഷത്തേക്കുള്ള എ. എം. സി. അടക്കം ചെയ്ത് രോഗികൾക്ക് ഇളക്കി എടുക്കുവാൻ സാധിക്കാത്ത വിധത്തിൽ ഇരുമ്പ് മറ കൊ≠് കവർ ചെയ്ത് ഉറപ്പിച്ച് നൽകുന്നതിനും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറത്തിന്റെ വില (വിൽപ്പന നികുതിയടക്കം 1 സെറ്റ്) :

ഒറിജിനൽ—` 400 + 12.5% വാറ്റ്. ഡ്യൂπിക്കേറ്റ്—` 200 + 12.5% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

25-11-2011 മുതൽ 29-11-2011, 3 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-11-2011, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—1-12-2011, 3 മണി.

നിരതദ്രവ്യം—` 2,000 (ഡി. ഡി. സൂപ്ര≠ിന്റെ ഒൗദ്യോഗിക നാമത്തിൽ).

ദർഘാസിനൊപ്പം കേരള സർക്കാർ മുദ്രപത്രത്തിൽ ഒരു ഉടമ്പടി സമർപ്പിക്കേ≠താണ്. മാതൃകാ ഫോറം ദർഘാസ് ഫോറത്തിന്റെ അവസാന താളിൽ കാണാവുന്നതാണ്. ദർഘാസിനൊപ്പം ഉടമ്പടി കരാറോ നിരതദ്രവ്യമോ ഉൾപ്പെടു ത്താത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.

(50 ലിറ്റർ കൊള്ളുന്നത്) ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെതന്നെ തള്ളിക്കളയാനോ മരവിപ്പിക്കുവാനോ ഉള്ള പരിപൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവര ങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. 4 ഇന്റാലിയം ഇരുമ്പ് ചട്ടകം 1 (2 മീറ്റർ നീളമുള്ളത്) 5 ഇന്റാലിയം കോരി (വലുത്) 1 ഗവൺമെന്റ ് മാനസികാരോഗ്യ കേന്ദ്രം, (ഒപ്പ്) കോഴിക്കോട്. സൂപ്ര≠്.
Cite this issue. Kerala Gazette, Government of Kerala, 22 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-22.part_3_spc_Health-Services-Department/. Archive identifier in.gazette.kerala_new.2011-11-22.part_3_spc_Health-Services-Department.