©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 നവംബർ 22
THIRUVANANTHAPURAM, TUESDAY
46
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } } 22nd November 2011
1st Agrahayana 1933 1933 അഗ്രഹായനം 1
PART III
Stores Purchase
Industrial Training Department
TENDER NOTICE
No. T2/462/2011. 24th October 2011.
Sealed tenders are invited for supplying the
following items to Government I.T.I., Thiruvambady,
Kozhikode.
DETAILS OF ITEMS
1. UPS 2 KVA—1 No.
2. Digital Printer and Copier—1 No.
The tender should be superscribed as "ITI
Thiruvambady, Supply of UPS 2 KVA, Digital Printer &
Copier", Tender Number and addressed to the Principal,
Government I. T. I., Thiruvambady, Kozhikode-673 603.
More details can be had from the office on all working
hours.
Tender No.—T2/462/2011.
Last date and time of receipt of tender— 15-12-2011, 3 p. m.Date and time of opening of tender —15-12-2011,
3.30 p. m.
Those who wish to get the tender forms by post
should send an extra amount of ` 25 by way of Money
Order. No other form of remittance will be accepted. The
tender should accompanied by an agreement in ` 100
Kerala Stamp Paper. The rate of items are valid for 6 (six)
months. The tenders are not transferable.
കോഴിക്കോട് തിരുവമ്പാടി ഗവൺമെന്റ ് എെ.ടി.എെ. യിലെ
ആവശ്യത്തിന് താഴെ പറയുന്ന സാധനങ്ങൾ സംഭരണം
ചെയ്യുന്നതിന് സീലുവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
സാധനങ്ങൾ കോഴിക്കോട് തിരുവമ്പാടി ഗവൺമെന്റ ്
എെ.ടി.എെ. സ്റ്റോറിൽ എത്തിക്കേ≠താണ്.
ക്രമ നമ്പർ ഇന വിവരം
- യു. പി. എസ്. ({{^{{FOOTNOTE 2}}}}കെ. വി. എ.)—{{^{{FOOTNOTE 1}}}} എണ്ണം. ↩
- ഡിജിറ്റൽ പ്രിന്റർ ആന്റ ് കോപ്പിയർ—{{^{{FOOTNOTE 1}}}} എണ്ണം. ദർഘാസ് നമ്പർ—ടി {{^{{FOOTNOTE 2}}}}/{{^{{FOOTNOTE 462}}}}/{{^{{FOOTNOTE 2011}}}}. ദർഘാസ് ഫോറത്തിന്റെ വില : ഒറിജിനൽ—` 300 + 4% എസ്.ടി., 1 % സെസ്. ഡ്യൂπിക്കേറ്റ്—` 150 + 4% എസ്.ടി., 1 % സെസ്. നിരതദ്രവ്യം—മൊത്ത വിലയുടെ {{^{{FOOTNOTE 1}}}}% ടെ≠റിന്റെ കൂടെ വയ്ക്കേ≠താണ്. ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും—{{^{{FOOTNOTE 14}}}}-{{^{{FOOTNOTE 12}}}}-{{^{{FOOTNOTE 2011}}}} വൈകുന്നേരം {{^{{FOOTNOTE 3}}}} മണി. മുദ്രവെച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—{{^{{FOOTNOTE 15}}}}-{{^{{FOOTNOTE 12}}}}-{{^{{FOOTNOTE 2011}}}} വൈകുന്നേരം {{^{{FOOTNOTE 3}}}} മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-12-2011, 3.30 മണി. ദർഘാസ് വില പണമായോ മണിയോർഡർ മുഖേനയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിൽ ലഭിക്കേ≠വർ ` 25 ദർഘാസ് വിലയ്ക്ക് പുറമെ അയയ്ക്കേ≠താണ്. ` 100-ന്റെ (നൂറ്) കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം ടെ≠റിന്റെ കൂടെ സമർപ്പിക്കേ≠ താണ്. ദർഘാസിൽ കാണിച്ചിരിക്കുന്ന തുകയ്ക്ക് തുറക്കുന്ന തീയതി മുതൽ 6 മാസത്തെ പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസുപ്രമാണം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവെച്ച കവറുകൾ “തിരുവമ്പാടി എെ.ടി.എെ.യിലേക്ക് യു. പി. എസ്., ഡിജിറ്റൽ പ്രിന്റർ കോപ്പിയർ വിതരണം”, പ്രിൻസിപ്പാൾ, എെ.ടി.എെ., തിരുവമ്പാടി, പി. ഒ. തിരുവമ്പാടി, കോഴിക്കോട്, ↩