©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 നവംബർ 22
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
46
നമ്പർ
വാല്യം 56 } } 22nd November 2011
1st Agrahayana 1933 1933 അഗ്രഹായനം 1
PART III
Stores Purchase
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി3-950/11. 2011 ഒക്ടോബർ 30.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ മെക്കാനിക്കൽ ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന സാമഗ്രി സπൈ ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—3/ഇ.ഇ./2011-12.
സാമഗ്രിയുടെ പേര്—22 എം. എം. സ്റ്റീൽ വയർ റോപ്പ് (6×36 എഫ്. എം. സി. ഗാൽവനൈസ്ഡ്.)
സπൈ—400 മീറ്റർ.
ഉദ്ദേശ അടങ്കൽ തുക—` 1,42,000.
നിരതദ്രവ്യം—ക്വാട്ട് ചെയ്യുന്ന തുകയുടെ 1%.
ദർഘാസ് പ്രമാണങ്ങളുടെ വില—` 400+എസ്. റ്റി.
പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
30-11-2011, 3.30 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-11-2011 വൈകുന്നേരം 4 മണി.
മറ്റ് വ്യവസ്ഥകൾ
1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.
2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ 4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണ ത്തിന്റെ വിലയോടൊപ്പം ` 50 കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.
5. ഏതെങ്കിലും കാരണത്താൽ ടി ദിവസം അവധിയാ
വു കയാണെങ്കിൽ അടുത്ത
പ്രവർത്തി ദിവസം ദർഘാസ്
തുറക്കുന്നതായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, മെക്കാനിക്കൽ (ഒപ്പ്)
ഡിവിഷൻ, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.