©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 നവംബർ 22
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
46
നമ്പർ
വാല്യം 56 } } 22nd November 2011
1st Agrahayana 1933 1933 അഗ്രഹായനം 1
PART III
Stores Purchase
Scheduled Caste Development Department
ദർഘാസ് പരസ്യം
നമ്പർ കെ1. 579/2011 (2). 2011 ഒക്ടോബർ 27.
കേരള ഗവർണ്ണർക്ക് വേ≠ി കോഴിക്കോട് ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസിൽ നിന്നും ബേള (കാസർഗോഡ് ജില്ല) എെ. ടി. സി.-യിലെ വെൽഡർ ട്രേഡിലേക്ക് ആവശ്യമായ അസംസ്കൃത സാധനങ്ങൾ എെ. ടി. സി.-യിൽ വിതരണം നടത്തുന്നതിന് പ്രത്യേകം പ്രത്യേകം സീൽ ചെയ്ത കവറുകളിൽ മത്സരാടിസ്ഥാന ത്തിലുള്ള ദർഘാസുകൾ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു.
DETAILS OF ITEMS
അടങ്കൽ തുക—` 71,017.
നിരതദ്രവ്യം—1%. ദർഘാസ് ഫോറത്തിന്റെ വില—` 400 + നികുതി. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—26-11-2011, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-11-2011, 11 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-11-2011, 3 മണി.
നിബന്ധനകൾ
Sl. No. Description Quantity
1 50 mm × 10 mm MS Flat 519.400 2 100 mm × 10 mm MS Flat 218.700 3 3 mm × 50 mm MS Flat 108.00 2. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അംഗീകാര ത്തിന് വിധേയമായി ടെ≠ർ ഉറപ്പിക്കുന്നതാണ്. 3. അതാത് എെ. ടി. സി. ട്രെയിനിംഗ് സൂപ്ര≠ുമാർ അസംസ്കൃത സാധനങ്ങൾ വാങ്ങി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ടി ഉപകരണങ്ങൾ സ്വീകരിക്കുകയുള്ളു.
4. ടെ≠ർ ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കു വാനോ ഉള്ള അധികാരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും
തിരിച്ചു നൽകുന്നല്ല.
6. ടെ≠ർ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ടെ≠ർ നടത്തുന്നതായിരിക്കും.
7. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ വ്യവസ്ഥകളും ഈ
ടെ≠റിനും ബാധകമായിരിക്കും.
8. ദർഘാസ് ഫോറത്തിന്റെ പകർപ്പിന് നിയമാനൃസൃത
വിലയായിരിക്കും.
9. സർക്കാർ ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
10. ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ, ബാങ്ക് ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരി ക്കുന്നതല്ല.
11. പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങളുടെ മൊത്തം വിലയും അതിന്റെ ടാക്സ് അടക്കം തുകയുടെ 1 %(ഒരു ശതമാനം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. 12. ടെ≠ർ സമർപ്പിക്കുമ്പോൾ EMD Exemption ഉള്ളവരാ ണെങ്കിൽ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, അവർക്ക് Exemption അനുവദിച്ചിട്ടുള്ള ഉപകരണങ്ങളുടെ ലിസ്റ്റും സാക്ഷ്യപ്പെടുത്തി വെച്ചിരിക്കേ≠താണ്.
ഉത്തരമേഖല ട്രെയിനിംഗ് (ഒപ്പ്) ഇൻസ്പെക്ടാറാഫീസ്, ട്രെയിനിംഗ് ഇൻസ്പെക്ടർ കോഴിക്കോട്.
(ഇൻചാർ÷്).