Servants of Knowledge
Kerala Gazette · Government of Kerala

Notice of Azheekkal Srivaraha Devaswom, Cherai

Published 22 November 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-11-22.part_4_azheekkal
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 നവംബർ 22

THIRUVANANTHAPURAM, TUESDAY

46

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 22nd November 2011

1st Agrahayana 1933 1933 അഗ്രഹായനം 1

PART IV

Private Advertisements and Miscellaneous

Notifications

അഴീക്കൽ ശ്രീവരാഹ ദേവസ്വം, ചെറായി

പരസ്യം

നമ്പർ സി-44/2011.

2011 ജൂൺ 1.

അഴീക്കൽ യോഗത്തിൽപ്പെട്ട ഗൗഡ സാരസ്വത ബ്രാ"ണരുടെ ഒരു പൊതുയോഗം 2011 മേയ് മാസം 15-ാം തീയതി ഞായറാഴ്ച പകൽ 3 മണിക്ക് ദേവസ്വം വടക്കേ യോഗശാലയിൽ വച്ച് കൂടുകയും ടി യോഗത്തിൽ അഴീക്കൽ ശ്രീവരാഹ ദേവസ്വം വക 1186-ലെ അധിക ബഡ്ജറ്റും 1187-ലേക്കുള്ള അസ്സൽ ബഡ്ജറ്റും പാസ്സാക്കിയിട്ടുള്ളതും ടി ബഡ്ജറ്റുകളുടെ നേർപകർപ്പുകൾ ദേവസ്വം നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും കൊച്ചി ദേവസ്വം ബോർഡിൽ ബോധിപ്പിച്ചിട്ടുള്ളതും ആണെന്നുള്ള വിവരം എല്ലാ യോഗാംഗങ്ങളേയും അറിയിക്കുന്നു.

അഴീക്കൽ ശ്രീവരാഹ ദേവസ്വം

(ഒപ്പ്) കമ്മിറ്റി ആഫീസ്, ചെറായി.

ഭരണാധികാരി.

Cite this issue. Kerala Gazette, Government of Kerala, 22 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-22.part_4_azheekkal/. Archive identifier in.gazette.kerala_new.2011-11-22.part_4_azheekkal.